Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്

30 JUNE 2026 09:14 PM ISTമലയാളി വാര്‍ത്ത
വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്. നീണ്ട യാത്ര ആയിരുന്നുവെന്നും ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് ഇവിടെ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക്‌ നന്ദി. 35 വർഷം നീണ്ട സർവീസ് അവസാനിക്കുന്നു. ആരംഭത്തിൽ ചീഫ് സെക്രട്ടറി കസേരയിൽ എത്തുമെന്ന് കരുതിയില്ല. തുടക്...

കൊല്ലത്ത് അടിവസ്ത്രം ഇല്ലാതെ പരീക്ഷയെഴുതിയ കുട്ടികൾക്കറിയാമോ അത്ര 'നീറ്റല്ലാതെ' നീറ്റെഴുതിയ ആഷിക്കിനെ! ഹുക്കും സിബും മെറ്റലായത് കൊണ്ട് മുറിച്ച് കളഞ്ഞു; ബെൽറ്റ് ധരിച്ചിരുന്നില്ല; ഊരി പോകാതിരിക്കാൻ രണ്ടു കൈകൊണ്ടും താങ്ങി നിർത്തി മുറിഞ്ഞ ജീൻസ് ധരിച്ച് കൊണ്ട് പരീക്ഷ എഴുതി; ഞെട്ടിക്കുന്ന ആ ഓർമ്മ പങ്കു വച്ച് വാകത്താനം സ്വദേശി; 'നീറ്റ് അലങ്കാര' ജീൻസ് ഇപ്പോഴും ഓർമ്മയ്ക്കായി സൂക്ഷിച്ചു വച്ചിരിക്കുന്നു

23 July 2022

'നീറ്റല്ലാത്ത' നീറ്റിന്റെ പരിഷ്‌കാരങ്ങളിൽ വിദ്യാർത്ഥികൾ വലഞ്ഞ കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്നത്. എന്നാൽ, ജീൻസിന്റെ മെറ്റൽ ഹുക്കും, സിബും അഴിച്ചു മാറ്റിയതിനെ തുടർന്...

തൊണ്ടി മുതൽ കേസിൽ വിചാരണ തുടങ്ങാനിരിക്കെ സർക്കാർ നിലപാട് നിർണ്ണായകം; മന്ത്രിക്കെതിരായ കേസിൽ പ്രോസിക്യൂഷന് എത്രത്തോളം ഉറച്ചനിലപാടെടുക്കുമെന്നതിൽ സംശയം ബാക്കി! സുതാര്യമായ സാക്ഷി വിസ്താരത്തിന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നിയമവിദഗ്ധർ

23 July 2022

മന്ത്രി ആൻറെണി രാജു പ്രതിയായ തൊണ്ടി മുതൽ കേസിൽ വിചാരണ തുടങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ നിലപാട് നിർണ്ണായകം. 28 വർഷം പഴക്കമുള്ള കേസിൽ പ്രോസിക്യൂഷൻ ശക്തമായ വാദങ്ങൾ ഉയർത്താതെ കേസ് നിലനിൽക്കില്...

ഇ.പി.ജയരാജനെതിരായ വധശ്രമക്കേസില്‍ പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ച് പോലീസ്, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൊഴി രേഖപ്പെടുത്താനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്

23 July 2022

ഇ.പി.ജയരാജനെതിരായ വധശ്രമക്കേസില്‍ പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ച് പോലീസ്. ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൊ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് ഹോബിയാക്കിയ ഡെലിവറി ബോയിയെ പോലീസ് പിടികൂടിയത് സാഹസികമായി...

23 July 2022

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമിച്ച് അറസ്റ്റിലായ യുവാവ് സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്. മൂവാറ്റുപുഴ രണ്ടാര്‍ അഴയിടത്തേല്‍ നസീബ് (27)നെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെ...

കാർ വാടകയ്ക്കെടുത്ത ശേഷം ഒളിവിൽ പോകും; കുറവിലങ്ങാട് തട്ടിപ്പ് കേസിൽ പട്ടിത്താനം സ്വദേശി പിടിയിൽ

23 July 2022

കാർ വാടകക്കെടുത്ത് മുങ്ങിയ പ്രതി പിടിയിൽ. കാർ ദിവസ വാടകക്ക് എടുത്ത ശേഷം വാടകയും വാഹനവും തിരികെ നൽകാതെ മുങ്ങി നടന്ന പ്രതിയാണ് പിടിയിലായത്. പട്ടിത്താനം മഞ്ചു ഭവനിൽ വർഗ്ഗീസ് മകൻ ഇരുട്ട് ആൻറോ എന്നു വിളിക്...

വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ; സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു

23 July 2022

വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. കോട്ടയം ളാക്കാട്ടൂർ തോട്ടപ്പള്ളി ഭാഗത്ത് രാജിമോൻ മകൻ ആരോമൽ എന്ന ഉണ്ണിക്കുട്ടൻ(24)നെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കോട്ടയം ജില്ലയില...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ; പിടിയിലായത് ചങ്ങനാശേരി സ്വദേശി

23 July 2022

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി പിടിയിൽ. ചങ്ങനാശ്ശേരി പെരുന്ന വലിയ ഭാഗത്ത് വീട്ടിൽ കനി പി. എ യുടെ മകൻ മുഹമ്മദ് റാഫി (52) യെ യാണ് ഗാന...

ചങ്ങനാശേരി മാടപ്പള്ളിയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ മിന്നൽ പരിശോധന; അനധികൃതമായി സൂക്ഷിച്ച 12 ചാക്ക് റേഷനരി പിടിച്ചെടുത്തു

23 July 2022

അനധികൃതമായി സൂക്ഷിച്ച 12 ചാക്ക് റേഷനരി പിടികൂടി. മാടപ്പള്ളി പൂവത്തുംമൂട് കരിയിൽ കെ വി ജംഗ്ഷനിലെ സ്വകാര്യവ്യക്തിയുടെ ഗോഡൗണിൽ നിന്നാണ് അരി പിടികൂടിയത്. രാജപ്പൻ ചെട്ടിയാർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ...

ആലപ്പുഴയില്‍ അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി. ബസ് തട്ടിയുണ്ടായ അപകടത്തില്‍ അച്ഛന് ദാരുണാന്ത്യം

23 July 2022

ആലപ്പുഴയില്‍ അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി. ബസ് തട്ടിയുണ്ടായ അപകടത്തില്‍ അച്ഛന് ദാരുണാന്ത്യം. ആലപ്പുഴ കരളകം വാര്‍ഡ് കണ്ണാടിച്ചിറയില്‍ മാധവനാ(73)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന...

സ്കൂളിലേയ്ക്ക് കൊണ്ടു പോകുന്ന വഴിക്ക് മൂന്നാം ക്ലാസുകാരിയെ അശ്ലീല വീഡിയോ കാണിക്കും; ആളൊഴിഞ്ഞ പാടശേഖരത്തിന് സമീപം കൊണ്ട് പോയി ഓട്ടോയുടെ കർട്ടൻ ഇട്ടിട്ട് പീഡിപ്പിക്കും; പിഞ്ചു കുഞ്ഞിനോട് ഒരു വർഷത്തോളമായി ഓട്ടോക്കാരന്റെ കാമ കേളി; ഒരു ദിവസം മൂന്നു വയസ്സുകാരി വീട്ടിലിരുന്ന് ചെയ്ത 'ആ കാര്യം' കണ്ട് ഞെട്ടിത്തരിച്ച് അമ്മ; അതോടെ പീഡനം വിവരം പുറത്തറിഞ്ഞു

23 July 2022

സ്കൂളിലേയ്ക്ക് കൊണ്ടു പോകും വഴി , കൊല്ലാട് സ്വദേശിനിയായ മൂന്നാം ക്ലാസുകാരിയെ അശ്ലീല വീഡിയോ കാണിക്കും. ആളൊഴിഞ്ഞ പാടശേഖരത്തിന് സമീപം വച്ച് പീഡിപ്പിക്കും. ഒടുവിൽ ഓട്ടോ ഡ്രൈവർക്ക് 20 വർഷം കഠിനതടവ് വിധിച്ച...

റോഡിൽ നടന്ന മത്സരയോട്ടത്തിൽ അറുപത്തേഴുകാരൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; . അപകടമുണ്ടായപ്പോൾ ഥാറിൽ നിന്ന് ഇറങ്ങിയോടിയ വ്യക്തിയാണ് അറസ്റ്റിലായത്; മത്സരയോട്ടമുണ്ടാക്കാനായി വാഹനം ഓടിച്ചിരുന്നയാളെ പ്രേരിപ്പിച്ചതിന് പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്

23 July 2022

റോഡിൽ നടന്ന മത്സരയോട്ടത്തിൽ അറുപത്തേഴുകാരന് ദാരുണാന്ത്യം സംഭവിച്ചിരുന്നു. ഈ സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരിക്കുകയാണ്. കൊട്ടേക്കാട് മത്സരയോട്ടത്തിനിടെയാണ് ഥാർ ജീപ്പ് കാറിലിടിച്ച് കാർ യാത്രക്കാരൻ മരിച്ചത്...

പാലക്കാട് സ്കൂൾ കുട്ടികളുടെ കഴുത്തിലും നെഞ്ചിലുമടക്കം പരുക്കേൽപ്പിച്ച് നാട്ടുകാർ; കൈവച്ചവനെ പൂട്ടുമെന്ന് രക്ഷിതാക്കൾ: നടന്നത് സദാചാര പോലീസിങ്ങാണെന്ന് വിദ്യാർത്ഥികൾ- ഒരാൾ അറസ്റ്റിൽ

23 July 2022

പാലക്കാട് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര പോലീസിങ്ങ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന്റെ പേരിലാണ് കുട്ടികൾക്ക് നേരെ ആക്രമണമുണ്ടായത്. സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്‌റ്റോപ്പില്‍ ബസ് കാ...

തൃശ്ശൂർ കിഴക്കേക്കോട്ടയിലുള്ള സ്ഥാപനത്തിൽ പോകാൻ കാറുമായി ഇറങ്ങി; വഴിമധ്യേ സുഹൃത്തുക്കളുമൊത്ത് മദ്യസത്‌കാരവും കൂത്താട്ടവും; മദ്യലഹരിയിൽ കാർ പറപ്പിച്ചു; ഇതിനിടയിൽ അതിവേഗത്തിൽ വന്ന ബി.എം.ഡബ്ള്യു കാറുമായി മത്സരയോട്ടം; അതിവേഗത്തിൽ ബി.എം.ഡബ്ള്യു. കാർ വരുന്നതു കണ്ട് എതിരെ വന്ന ടാക്സി ഡ്രൈവർ വാഹനം ഒതുക്കി; പക്ഷേ സംഭവിച്ചത്! മത്സരയോട്ടത്തിൽ പൊലിഞ്ഞത് ഒരു ജീവൻ

23 July 2022

റോഡിൽ മത്സരയോട്ടം അറുപത്തേഴുകാരന് ദാരുണാന്ത്യം. ജീപ്പ് കാറിലിടിച്ച് അറുപത്തേഴുകാരൻ മരിച്ചു. തൃശ്ശൂർ കിഴക്കേക്കോട്ടയിലുള്ള സ്ഥാപനത്തിൽ നിന്ന്‌ ജീപ്പുമായി ഇറങ്ങുകയായിരുന്നു പ്രതി. പ്രതിയുടെ ഉടമസ്ഥതയിലുള...

സംസ്ഥാനത്ത് സമുദായം വ്യക്തമാക്കാത്ത സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകൾക്ക് കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനമില്ല; ഇതുവരെ അനുവദിച്ചിരുന്ന 10 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ ജനറൽ മെറിറ്റിലേക്ക് മാറ്റി, പുതിയ ഉത്തരവ് പൊതുവിദ്യാഭ്യാസ പുറത്തിറക്കി ഡയറക്ടർ

23 July 2022

ഇനി മുതൽ സമുദായം വ്യക്തമാക്കാത്ത സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകൾക്ക് കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം അനുവദിക്കുന്നതല്ല. ഇതുവരെ അനുവദിച്ചിരുന്ന 10 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ ജനറൽ മെറിറ്റിലേക്ക...

ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹന അപകട മരണം... 69 രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി, തുടരന്വേഷണ ഹര്‍ജിയില്‍ 27 ന് വിധി പറയും, കൊലപാതകമല്ല റോഡപകട മരണം മാത്രമെന്നും തുടരന്വേഷണം ആവശ്യമില്ലെന്നും സി ബി ഐ

23 July 2022

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ 69 രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. തുടരന്വേഷണ ഹര്‍ജിയില്‍ 27 ന് വിധി പറയും.തുട...

Malayali Vartha Recommends