Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്പീക്കര്‍ അടിയന്തര പ്രമേയം അനുവദിച്ചില്ല... ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമം വിജയിച്ചില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി

19 SEPTEMBER 2025 11:35 AM ISTമലയാളി വാര്‍ത്ത
ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമം വിജയിച്ചില്ല. അടിയന്തര പ്രമേയം സ്പീക്കര്‍ അനുവദിച്ചില്ല. ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ സ്വര്‍ണ്ണപാളി അനുമതിയില്ലാതെ കൊണ്ടുപോയതും സ്വര്‍ണ്ണപ്പാളിയുടെ തൂക്കം നാലു കിലോയോളം കുറഞ്ഞെന്ന് കണ്ടെത്തിയത് വിശ്വാസ സമൂഹത്തില്‍ കടുത്ത ആശങ്കയുണ്ടാക്കി എന്ന് വ...

ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സര്‍ക്കാര്‍ എന്നും വിദ്യാര്‍ത്ഥിപക്ഷത്തെന്ന് മന്ത്രി വി ശിവന്‍കുട്ടി

30 January 2022

ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരീക്ഷക്ക് ഹാജരാകുന്നത് മൊത്തം 3,20,067 വിദ്യാര്‍ത്ഥികള്‍. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളില്‍ ആണ് പരീക്ഷ. നാളെയാണ്(ജനുവരി...

മുഖ്യമന്ത്രി ഉടന്‍ കേരളത്തില്‍ തിരിച്ചെത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് രമേശ് ചെന്നിത്തല

30 January 2022

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് അദ്ദേഹം ഒന്‍പത് ദിവസം യുഎഇയില്‍ തങ്ങുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ഉടന്‍ കേരളത്തില്‍ തിരിച്ചെത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും രമേശ് ചെ...

കോഴിക്കോട് കൂടരഞ്ഞി വഴിക്കടവില്‍ കോഴിഫാമിലുണ്ടായ തീപിടിത്തത്തില്‍ നാലായിരത്തിലധികം കോഴികള്‍ ചത്തു.... അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു

30 January 2022

കോഴിക്കോട് കൂടരഞ്ഞി വഴിക്കടവില്‍ കോഴിഫാമിലുണ്ടായ തീപിടിത്തത്തില്‍ നാലായിരത്തിലധികം കോഴികള്‍ ചത്തു. മംഗരയില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിനാണ് തീപിടിച്ചത്. ഫാം മുഴുവനായി കത്തിനശിച്ചു.2 മാസം പ്രായമായ ...

അ​മ്പ​ത്തി​യ​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച് പ​തി​നേ​ഴു​കാ​ര​ന്‍, ഭ​ര്‍​ത്താ​വ് പു​റ​ത്തു പോ​യ സ​മ​യ​ത്ത് മോ​ഷ​ണ​ത്തിന് എത്തിയപ്പോൾ വീട്ടമ്മയിൽ കണ്ണുടക്കി, പീ​ഡിനത്തിന് ശേഷം ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് ദേ​ഹോ​പ​ദ്ര​വം, പിന്നാലെ ര​ണ്ടു മൊ​ബൈ​ല്‍ ഫോ​ണു​ക​ളുമായി പ്ര​തി മുങ്ങി..പിന്നെ പൊക്കിയത് കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത്...

30 January 2022

നി​ലമ്പൂരിൽ വീട്ടമ്മയെ പീഡനത്തിന് ഇരയാക്കി പ​തി​നേ​ഴു​കാ​ര​ന്‍ അറസ്റ്റില്‍.  മമ്പാ​ട് സ്വ​ദേ​ശി​നി​യാണ് പീഡനത്തിനിരയായത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ഭ​ര്‍​ത്താ​വ് പു​റ​ത്തു പോ​യ സ​മ​യ​ത്ത് ഒ​റ്റ​യ്...

കേസ് അന്വേഷിക്കുന്നതില്‍ അലംഭാവം.... ജാര്‍ഖണ്ഡില്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം അന്വേഷിക്കുന്ന സംഘത്തെ മാറ്റി സിബിഐ

30 January 2022

ജാര്‍ഖണ്ഡില്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം അന്വേഷിക്കുന്ന സംഘത്തെ മാറ്റി സിബിഐ. കേസ് അന്വേഷിക്കുന്നതില്‍ അലംഭാവം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് ഹൈക്കോടതി അടുത്തിടെ സിബിഐയെ രൂക്ഷമായി വിമര...

കാഞ്ഞങ്ങാട് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി....

30 January 2022

കാഞ്ഞങ്ങാട് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാഞ്ഞാങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു. വിനോദിന്റെ ഭാര്യയെ വ്യാഴാഴ്ച കാണാതാവുകയായിര...

ചൂടേറിയ വെളിപ്പെടുത്തൽ...!! ഇതെല്ലാം ഒരു ദിവസം പറഞ്ഞാലെന്താ കുഴപ്പം? പുതുപുത്തൻ വെളിപ്പെടുത്തൽ കൂടി എല്ലാവരും ദയവായി ക്ഷമയോടെ കേൾക്കണം, ദിലീപ് അധികവും ഉപയോഗിച്ചത് കാവ്യ മാധവന്റെ ഫോൺ, ദിലീപിന്റെയും...സഹോദരി ഭര്‍ത്താവിന്റേയും..അനുജന്റേയും ഫോണിന്റെ പിന്നാലെ പോകാതെ ഈ കാലഘട്ടങ്ങളിലെ ഫോണുകള്‍ കണ്ടെത്തൂ, അന്വേഷണ സംഘത്തെ തിരുത്തി ബാലചന്ദ്രകുമാർ....

30 January 2022

ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകളും, കോടതി നിർദ്ദേശവുമൊക്കെയായി ദിലീപ് കേസ് വാർത്തകളിലെ ചൂടേറിയ ചർച്ചാവിഷയമാണ്. ഇപ്പോൾ കേസ് മുന്നോട്ട് പോകുന്നത് തന്നെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റ...

നടന്‍ ദിലീപിന്റെ ഫോണുകള്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം കോടതിക്ക് കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍... രണ്ട് ഫോണുകള്‍ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്, ഇവ വൈകിട്ടോടെ തിരിച്ചെത്തും

30 January 2022

നടന്‍ ദിലീപിന്റെ ഫോണുകള്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം കോടതിക്ക് കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. രണ്ട് ഫോണുകള്‍ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്. ഇവ വൈകിട്ടോടെ തിരിച്ചെത്തും.ആറ് ഫോണുകളും കോടതി ആവശ...

മാസ്കിട്ട് സോപ്പിട്ട് ​ഗ്യാപ്പിട്ടുള്ള ജീവിതം തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടാണ്ട്!! ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിക്കുന്നതും മൃതദേഹങ്ങള്‍ നദികളില്‍ ഒഴുക്കുന്നതിനും സാക്ഷിയായി രാജ്യം; മഹാമാരിയുടെ ദിനങ്ങൾ...

30 January 2022

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം തികഞ്ഞു. 2020 ജനുവരി 30ന് ചൈനയിൽ നിന്ന് തൃശൂരിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന...

കോട്ടയം ഏറ്റുമാനൂർ പേരൂർ പുളിമൂട് ജംഗ്ഷനിൽ എടിഎം കവർച്ചാ ശ്രമം ; എടിഎം തകർത്ത് പണം കവരാൻ ശ്രമിച്ചു; തകർത്തത് എസ്.ബി.ഐ എ.ടി.എം

30 January 2022

പേരൂർ പുളിമൂട് കവലയിൽ എസ്ബിഐയുടെ എടിഎം തകർത്ത് കവർച്ചാ ശ്രമം. എടിഎം കുത്തിപ്പൊളിച്ച്എടിഎം കുത്തിപ്പൊളിച്ച അക്രമിസംഘം പണം കവരാൻ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ, പണം നഷ്ടമായോ എന്ന കാര്യത്തിൽ വ്യക്തയില്ല....

ബ്ലേഡ് മാഫിയകളുടെ ഭീഷണിയെത്തുടര്‍ന്ന് ചാലാട് സ്വദേശി സന്തോഷ് കുമാര്‍ വളപട്ടണം പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

30 January 2022

ബ്ലേഡ് മാഫിയകളുടെ ഭീഷണിയെത്തുടര്‍ന്ന് ചാലാട് സ്വദേശി സന്തോഷ് കുമാര്‍ വളപട്ടണം പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആരോപണവിധേയരായ രതീഷ്, വൈജില്‍ എന്നിവര്‍ തമിഴ്‌നാട്ടിലേക്കു ...

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പരോളിലുള്ള തടവുകാരെ മടങ്ങിയെത്താന്‍ നിര്‍ബന്ധിക്കരുതെന്ന് കേരള സര്‍ക്കാരിനോട് സുപ്രീം കോടതി

30 January 2022

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പരോളിലുള്ള തടവുകാരെ മടങ്ങിയെത്താന്‍ നിര്‍ബന്ധിക്കരുതെന്ന് കേരള സര്‍ക്കാരിനോട് സുപ്രീം കോടതി.മടങ്ങിയെത്താനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഒരുപറ്റം തടവ...

ന​ഗ്നവീ‍ഡിയോകളും ഫോട്ടൊകളും എടുത്ത ശേഷം ട്രാപ്പിൽ പെടുത്തി, നിലവിലുള്ള ഭർത്താവിനെ ഡിവോഴ്സ് ചെയ്യാൻ നിർദേശിച്ചു !! സിപിഎം സൈബർ വിങിലെ പ്രമുഖൻ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി

30 January 2022

സിപിഎം സോഷ്യൽ മീഡിയ വിങിലെ അഡ്വ. ജഹാം​ഗീർ പാലേരി (ജഹാം​ഗീർ ആമിന റസാഖ്)ക്കെതിരെ ബലാത്സം​ഗ പരാതി നൽകി വീട്ടമ്മ. പാർട്ടിയുടെ സൈബർ പോരാളിയായ ഇയാൾ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയെ ത...

സംസ്ഥാനത്ത് കോവിഡ്-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഫെബ്രുവരിയിലെ പെന്‍ഷന്‍ വിതരണം നടത്തുന്നതിന് ട്രഷറികളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി

30 January 2022

സംസ്ഥാനത്ത് കോവിഡ്-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഫെബ്രുവരിയിലെ പെന്‍ഷന്‍ വിതരണം നടത്തുന്നതിന് ട്രഷറികളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.പെന്‍ഷന്‍ കൈപ്പറ്റുന്നതിനായി അക്കൗണ്ട് നമ്പര്‍ പ്ര...

പൊലീസ് ആസ്ഥാനത്ത് ഡ്യൂട്ടി സമയത്ത് മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ മൊബൈല്‍ഫോണ്‍ വിനോദങ്ങളില്‍ മുഴുകുന്നത് വിലക്കി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്

30 January 2022

പൊലീസ് ആസ്ഥാനത്ത് ഡ്യൂട്ടി സമയത്ത് മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ മൊബൈല്‍ഫോണ്‍ വിനോദങ്ങളില്‍ മുഴുകുന്നത് വിലക്കി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് .ഓഫീസ് സമയത്ത് മൊബൈലിനെ വിനോദ ഉപാധിയായി കാണരുതെ...

Malayali Vartha Recommends