Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍

14 NOVEMBER 2025 11:06 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ െ്രെഡവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1635 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 71 പേരാണ് അറസ്റ്റിലായത്. ഈ ...

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി... ഭാര്യയും സഹായികളും അറസ്റ്റില്‍

25 February 2022

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ ഭാര്യയും രണ്ട് സഹായികളും അറസ്റ്റില്‍. ഇടുക്കി വണ്ടന്മേട് പുറ്റടി അമ്ബലമേട് തൊട്ടാപുരക്കല്‍ സുനിലിന്റെ ഭാര്യയും വണ്ടന്മേട് ഗ്രാമ പഞ്...

കോ​വി​ഡ് കേ​സു​കള്‍ കുറയുന്നു; കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കാൻ സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

25 February 2022

കോ​വി​ഡ് കേ​സു​കള്‍ ഗ​ണ്യ​മാ​യ കു​റ​ഞ്ഞതിനാല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​...

അതിര്‍ത്തി തർക്കം രൂക്ഷമായി! ബന്ധവും അയല്‍വാസിയുമായ വയോധികനെ ചവിട്ടിക്കൊന്നു, രക്തം കലർന്ന ഷർട്ടുമായി പോലീസ് സ്റ്റേഷനിലെത്തി പ്രതി ,

25 February 2022

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ബന്ധവും അയല്‍വാസിയുമായ വയോധികനെ ചവിട്ടിക്കൊലപ്പെടുത്തി. പൊന്നാനി ഗേള്‍സ് ഹൈസ്‌കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്‌മണ്യന്‍ എന്ന മോഹനന്‍ (62) ആണ് മരിച്ചത്. വര്‍ഷ...

കോട്ടയം ജില്ലയിൽ കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയെ കാപ്പാ ചുമത്തി തടങ്കലിലാക്കി : കാപ്പ ചുമത്തിയത് വെള്ളാവൂർ സ്വദേശിയ്ക്ക് എതിരെ

25 February 2022

കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. വെള്ളാവൂർ കടയനിക്കാട് വില്ലൻപാറ പുതുപ്പറമ്പില്‍ വീട്ടില്‍ സോമരാജന്‍ മകന്‍ സുരേഷ് പി.എസി (ജയേഷ് ) നെയാണ് ജില്ലാ പൊല...

കോട്ടയം പാത്താമുട്ടത്ത് കഴുത്തിലും കയ്യിലും മുറിവുകളുമായി യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിലെ ബാത്ത്‌റൂമിൽ; മരിച്ചത് ചെത്തിപ്പുഴ ആശുപത്രിയിലെ ഡോക്ടർ

25 February 2022

പനച്ചിക്കാട് പാത്താമുട്ടത്ത് കഴുത്തിലും കയ്യിലും മുറിവുമായി യുവ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെത്തിപ്പുഴ ആശുപത്രിയിലെ ഡോക്ടർ പാത്താമുട്ടം പഴയാറ്റിങ്ങൽ രഞ്ജി പുന്നൂസിന്റെ മകൻ സ്റ്റെഫിൽ ...

കവിയും സാഹിത്യ നിരൂപകനുമായ കെ.സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷനാകും

25 February 2022

പ്രശസ്ത കവിയും സാഹിത്യ നിരൂപകനുമായ കെ.സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍.1996 മുതല്‍ 2006 വരെയുള്ള കാലയളവില്‍ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.അഞ്ച്...

മന്ത്രിസഭ എടുത്ത തീരുമാനത്തിൽ മുഖ്യമന്ത്രി മാത്രം കുറ്റക്കാരനാകുന്നത് എങ്ങനെ?; ദുരിതാശ്വാസ നിധിയിലെ പണം സര്‍ക്കാര്‍ ചട്ടം മറികടന്ന് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയെന്ന പരാതിയിൽ ചോദ്യവുമായി ലോകായുക്ത; ഹര്‍ജി തുടര്‍വാദത്തിനായി മാര്‍ച്ച്‌ 3 ന് വീണ്ടും പരിഗണിക്കും

25 February 2022

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രി മാത്രം കുറ്റക്കാരനാകുന്നത് എങ്ങനെയെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. മുഖ്യമന്ത്രിയുട...

തൃക്കാക്കരയില്‍ ചികിത്സയിലുള്ള 2 വയസുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് ശിശുക്ഷേമ സമിതി; കുട്ടിയുടെ സംരക്ഷണം മാതാവിന് ഇനി നല്‍കരുതെന്നും തനിക്ക് തന്നെ വേണമെന്നും പറഞ്ഞ് പിതാവ് രംഗത്ത് വന്നതിന് പിന്നാലെയാണ് സമിതിയുടെ തീരുമാനം

25 February 2022

തൃക്കാക്കരയില്‍ ക്രൂരമായി പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് വയസുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് ശിശുക്ഷേമ സമിതി. കോലഞ്ചേരി മെഡികല്‍ കോളജിലെത്തി കുട്ടിയെ സന്ദര്‍ശിച്ച ശേഷമാണ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്...

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബന്ധുക്കളായ യുവാവിനും യുവതിക്കും ദാരുണാന്ത്യം

25 February 2022

ചെങ്ങന്നൂര്‍ കല്ലിശേരി പാലത്തിനു സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും ബൈക്കും കൂട്ടിയിടിച്ച് യുവാവും ബന്ധുവായ യുവതിയും മരിച്ചു. ചാരുംമൂട് ചുനക്കര കൊപ്പാറയില്‍ എജെ വില്ലയില്‍ അലന്‍ ജെ.തോമസ് (27) ചുനക...

തിരുവനന്തപുരത്ത്‌ ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റെ കൊലയിലേക്ക് നയിച്ചത് മൂന്നു മാസം മുന്‍പു നടന്ന വാക്കുതര്‍ക്കം; കഴുത്തില്‍ തുടരെ വെട്ടി! പ്രതി നെടുമങ്ങാട് സ്വദേശി, എട്ടോളം കേസുകളിലെ പ്രതി, ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി: കൊലക്ക്ശേഷം ആയുധവുമായി പാലത്തിലിരിക്കുമ്പോഴായിരുന്നു അറസ്റ്റ്

25 February 2022

തമ്പാനൂർ ഓവര്‍ബ്രിജിലെ ഹോട്ടലില്‍ റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തിലേക്കു നയിച്ചത് മൂന്നു മാസം മുൻപ് സംഭവിച്ച വാക്ക് തർക്കം. ഹോട്ടല്‍ റിസപ്ഷനിസ്റ്റായ നാഗര്‍കോവില്‍ സ്വദേശി അയ്യപ്പനെ കൊലപ്പെടുത്തിയതിനു നെ...

കേരളാ ഹൈക്കോടതിയുടെ മൂക്കിന് താഴെ... ഉടുതുണി പൊക്കി കുടവയറ് പൊതുദര്‍ശനത്തിന് വെച്ച് കൊണ്ട് ആ നില്‍പ്പ് നിന്നത് ഈ ഞാനായിരുന്നെങ്കിലോ? സംഗീതാ ലക്ഷ്മണയുടെ കുറിപ്പ് വൈറലാകുന്നു

25 February 2022

ഹൈക്കോടതിക്ക് പുറത്ത് നടന്ന ഒരു സംഭവം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് അഭിഭാഷക സംഗീതാ ലക്ഷ്മണ. 'നമ്മുടെ സമൂഹത്തിലാകെ എന്നും നിലനിന്നു പോന്നിരുന്ന സ്ത്രീവിരുദ്ധ നിലപാട് എവിടെയും എപ്പോഴും പ്രകടമാണ്. പ...

ട്രെയിനില്‍ നിന്നും വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം... ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

25 February 2022

ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്നും വീണ് വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. കോട്ടയം സ്വദേശിയായ മിലന്‍ സെബാസ്റ്റ്യന്‍ (22) ആണ് ട്രെയിനില്‍ നിന്ന...

അപ്പോഴും രക്തസാക്ഷിയായ മകനെ കാത്ത് ഒരാനാഥയായ അമ്മ അല്ലങ്കിൽ, തൻ്റെ പ്രാണപ്രിയൻ്റെ കാലൊച്ച കാത്ത് ഒരു വിധവയായ പ്രണയിനി അല്ലങ്കിൽ തൻ്റെ ഹീറോയായ അച്ഛനെ കാത്ത് ഒരു കുഞ്ഞ് അവരാണ് എല്ലാ യുദ്ധങ്ങളുടേയും ബാക്കിപത്രം. ദേശീയതയുടെ വിൽപത്രങ്ങൾ! മാധ്യമപ്രവർത്തകൻ അരുൺകുമാർ കുറിക്കുന്നു

25 February 2022

പതിറ്റാണ്ടുകൾക്കിപ്പുറം ലോകം വീണ്ടും യുദ്ധ ഭീതിയിൽ. ഇന്ത്യ തന്ത്രപരമായ നിശബ്ദതയെ പുണരുന്നത്, പാകിസ്ഥാൻ റഷ്യയുടെ ചിറകിലൊതുങ്ങുന്നത്, ചൈന വൈരം മറന്ന് ചേരുന്നത്.രാജ്യ താത്പര്യത്തിൻ്റെ നീതിശാസ്ത്രത്തിൽ ഭര...

തലസ്ഥാന നഗരം ചോരക്കളമാകുകയാണ്... തമ്പാനൂരിന് സമീപമുള്ള ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

25 February 2022

തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനായ അയ്യപ്പനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.നെടുമങ്ങാട് കൊല്ലായില്‍ അജീഷ്ഭവനില്‍ അജീഷ്(36)നെയാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടിക...

‘കേരളത്തിലെ ഇടതുബുദ്ധിജീവികള്‍, സാംസ്‌കാരിക നായകന്‍മാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അനക്കമില്ല. ജാഥയില്ല, പത്രവാര്‍ത്തയില്ല. കാരണം ഇവര്‍ക്കു പ്രിയപ്പെട്ട മതം ഈ രണ്ടുരാജ്യത്തുമില്ല, ഇനി ഉണ്ടെങ്കില്‍ തന്നെ എണ്ണത്തില്‍ കുറവാണ്...’ ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യ-ഉക്രൈയ്ന്‍ യുദ്ധം രണ്ടാം ദിവസത്തിലേക്ക്....' യുദ്ധം സംബന്ധിച്ച് പ്രതികരിക്കാതെ കേരളത്തിലെ ഇടത് ബുദ്ധിജീവികള്‍

25 February 2022

ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യ-ഉക്രൈയ്ന്‍ യുദ്ധം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. രണ്ടായിരത്തിലധികം മലയാളികള്‍ ഉള്‍പ്പെടെ ഇരുപതിനായിരത്തിലധികം ഇന്ത്യക്കാരാണ് സ്വദേശത്തേയ്ക്ക് തിരിച്ചെത്താനാകാതെ ഉക്രൈയ...

Malayali Vartha Recommends