KERALA
ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!
സരിതയെ സിപിഎം വിലയ്ക്കെടുക്കാന്‍ നോക്കിയിട്ടില്ലെ: പിണറായി
07 February 2016
സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായരെ സിപിഎം വിലയ്ക്കെടുക്കാന്‍ നോക്കിയിട്ടില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. ഇത്തരം രാഷ്ട്രീയ നെറികേടുകള്‍ക്ക് സിപിഎം കൂട്ടുനില്‍ക്കില്ലെന്നും സര്‍ക്...
എന്താണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറക്കുള്ളിലെ ആ രഹസ്യം?
07 February 2016
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുമതി നല്‍കണമെന്ന് വിദഗ്ധ സമതി സുപ്രിം കോടതി നല്കിയ പ്രത്യേക അനുമതിയില്‍ ആവശ്യപെട്ടു. ചീഫ് ജസ്റ്റിസ് ടി.എസ് ടാകൂറിന്റെ പ്രത്യേക ബഞ്ച് അടുത്ത ആഴ്ച ...
ഈസ്റ്റേണ്‍ 'ബ്രാഹ്മിണ്‍' സാമ്പാര്‍ പൊടി ജാതി ഉല്‍പ്പന്നമെന്ന് സോഷ്യല്‍ മീഡിയില്‍ വന്‍ പ്രതിഷേധം
07 February 2016
ഈസേറ്റേണിന്റെ ജാതി മാര്‍ക്കറ്റിംഗ് തന്ത്രത്തിനെതിരെ പ്രതിഷേധം ശക്തം. ഈസ്റ്റേണ്‍ കറിപൗഡര്‍ കമ്പനിയുടെ 'ബ്രാഹ്മിണ്‍' സാമ്പാര്‍ പൗഡര്‍ ജാതീയമാണെന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടെത്തല്‍. മറ്റെല്ലാ ...
തുറന്നടിച്ച് വീണ്ടും ഡിജിപി ജേക്കബ് തോമസ്, സുകേശനെതിരായ അന്വേഷണം പൊലീസിന്റെ ആത്മവീര്യം തകര്‍ക്കും
07 February 2016
സംസ്ഥാന സര്‍ക്കാറിനെതിരെ തുറന്നടിച്ച് വീണ്ടും ഡിജിപി ജേക്കബ് തോമസ്. വിജിലന്‍സ് എസ് പി ആര് സുകേശനെതിരായ അന്വേഷണം പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്ന ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. എസ്പി സുകേശന് കഴി...
കൂലി ഏകീകരണം വരുന്നു, ഇനി കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് നില്ക്കും
07 February 2016
എല്ലാ പണികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്ന മലയാളി ഇനി അവ സ്വയം ചെയ്യേണ്ടിവരും. കേരളത്തോടൊപ്പം ബിഹാര്‍, പശ്ചിമബംഗാള്‍, അസം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ കൂലിയും ഏകീകരിക്കാന്‍ കളമൊരുങ്ങുകയ...
അമ്മയെ ഉറക്കത്തില്‍ വിളിച്ചുണത്തി പാടികേള്‍പ്പിച്ച് മണിക്കുരുന്ന് മയങ്ങി, തന്റെ സംഗീത സ്വപ്നം ബാക്കി വെച്ച്.......
06 February 2016
മനസില്‍ മടിയിലെ മാന്തളിരില്.... മയങ്ങു മണിക്കുരുന്നേ..... കനവായ് മിഴികളില്‍ തഴുകാം ഞാന്‍... ഉറങ്ങു നീ ഉറങ്ങു........ എന്റെ ജീവിതമാണ് ഈ പാട്ട് എന്നാണ് ഷാന്‍ പറയാറുണ്ടായിരുന്നത്. അവസാനം വരെ കൂടെ ഉ...
മംഗള എക്സ്പ്രസില്‍ രണ്ടുപേരെ മയക്കിക്കിടത്തി കവര്‍ച്ച
06 February 2016
നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന മംഗള എക്സ്പ്രസില്‍ രണ്ടുപേരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി. ആലപ്പുഴ സ്വദേശികളായ അമല്‍ (20), ജിനു (25) എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്....
ആര്യാടന് മുഹമ്മദും എന്നോട് അപമര്യാദയായി പെരുമാറി: സരിത എസ് നായര്‍
06 February 2016
അച്ഛന്റെ പ്രായമുള്ള മന്ത്രി ആര്യാടന് മുഹമ്മദും തന്നോട് അപമര്യാദയായി പെരുമാറിയെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനു കൈമാറിയ കത്തില്‍ പറയുന്നു. കമ്പനിയുടെ വിവിധ ആവശ്യങ്ങള്‍ക്കായി മന്ത്രിമാര്‍, കേന്ദ്ര...
സുഹൃത്തിന്റെ ആദായനികുതിക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ സരിത എസ്. നായരെ സഹായിച്ചത് രമേശ് ചെന്നിത്തല
06 February 2016
സുഹൃത്തിന്റെ ആദായനികുതിക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ രമേശ് ചെന്നിത്തല സഹായിച്ചെന്ന് സരിത എസ്. നായര്‍. കെ.പി.സി.സി. പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെ ഡല്‍ഹിയില്‍ വച്ചാണു കണ്ടത്. ആദായനികുതിക്കേസ് ഒതുക...
റബര്‍ വ്യാപാരികള്‍ ഇന്നു ഹര്‍ത്താല്‍ ആചരിക്കും
06 February 2016
ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്റെമുഴുവന്‍ റബര്‍ വ്യാപാരികളും ഇന്നു ഹര്‍ത്താല്‍ ആചരിക്കും. ആഭ്യന്തര വിപണിയില്‍ നിന്നു റബര്‍ വാങ്ങാന്‍ ടയര്‍ വ്യവസായികളില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പ...
സോളാര്‍ കേസ്: സരിതയെ ബിജു രാധാകൃഷ്ണന് ഇന്ന് ക്രോസ് വിസ്താരം നടത്തും
06 February 2016
സരിത നായരെ ബിജു രാധാകൃഷ്ണന് ഇന്ന് കൊച്ചിയിലെ സോളര്‍ കമ്മിഷനില്‍ ക്രോസ് വിസ്താരം നടത്തും. കമ്മിഷന്റെ അനുമതിയോടെ സരിതയെ ബിജു ഇന്ന് ക്രോസ് വിസ്താരം നടത്തും. സോളര്‍ തട്ടിപ്പുകേസില്‍ കൂട്ടുപ്രതികളായ ഇരു...
ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിട്ടില്ല, തന്റെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് എസ്.പി. സുകേശനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്
06 February 2016
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് എസ്.പി ആര് സുകേശന് എതിരായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്റെ നിര്‍ദേശപ്രകാര...
ഇത് സരിതയുടെ പുതിയ തന്ത്രമാണോ? ജയരാജനെതിരെ ആരോപണം ഉന്നയിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് സരിത
06 February 2016
സോളാര്‍ കമ്മീഷനില്‍ സരിത എസ്. നായര്‍. ഇ.പി ജയരാജനെതിരെ ആരോപം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയെന്ന് സരിത വെളിപ്പെടുത്തി. മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ് ഇ.പി ജയരാജന് പണം വാഗ്ദാനം ചെയ്...
ആരോപണം പൊളിയുന്നു... നില്‍ക്കക്കള്ളിയില്ലാതെ സോളാര്‍ നായിക നെട്ടോട്ടത്തില്‍, ഒടുവില്‍ പാലുകൊടുത്ത ഇടതുപക്ഷത്തെ തിരിഞ്ഞുകൊത്തി
06 February 2016
ഒടുവില്‍ സരിതയുടെ തെളിവ് കൈരേഖ മാത്രം.അഭിഭാഷകരുടെ ക്രോസ് വിസ്താരത്തില്‍ സരിതയുടെ കഥകള്‍ പൊളിയുന്നു. തോമസ് കുരുവിളക്കും ജിക്കുമോനുമായി നല്കിയ 1.90 ലക്ഷം രൂപ എവിടെ നിന്നുകിട്ടി എന്ന അഭിഭാഷകന്റെ ചോദ്യത...
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജന് രാജിവെച്ചു
06 February 2016
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജന് രാജിവെച്ചു.രാജിക്കത്ത് പാര്‍ട്ടിക്ക് കൈമാറി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കോടതി ജാമ്യവ്യവസ്ഥ ഇളവു ചെയ്ത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ജില്ലാ...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















