Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി

12 JULY 2025 12:58 AM ISTമലയാളി വാര്‍ത്ത
കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുള്ള പെണ്‍കുട്ടിയുടെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ 1...

ബംഗാൾ ഉൾകടലിൽ 'ജൊവാദ് ' ചുഴലിക്കാറ്റ്;വടക്കൻ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്;കേരളത്തിൽ നിലവിൽ ചുഴലിക്കാറ്റ് ഭീഷണിയില്ല

04 December 2021

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ 'ജൊവാദ് ' ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 3 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു ഇന്ന് 2.30 ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ, വിശാഖ...

വിവാഹത്തിനിടെ വധുവിന് തലകറക്കം;ഇതിനിടയിൽ വെളുത്ത ഗൗണിൽ മലവിസർജ്ജനം; വിവാഹ ദിവസത്തിലെ നാടകീയമായ സംഭവങ്ങൾ ഇങ്ങനെ

04 December 2021

വിവാഹത്തിനിടെ വധുവിന് തലകറക്കം.ഇതിനിടയിൽ വെളുത്ത ഗൗണിൽ അപ്പിയിട്ട് അനന്തരവൻ.നടന്നത് നാടകീയമായ സംഭവ വികാസങ്ങൾ. വീഡിയോ ഇതിനോടകം വൈറൽ. വെളുത്ത ഗൗൺ ധരിച്ച ഹോളി എന്ന കല്യാണപ്പെണ്ണിന് പെട്ടെന്ന് തലകറക്കം അന...

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം; അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും; ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളുള്‍പ്പെടെ 17പേര്‍ക്കെതിരേ പോലീസ് കേസെടുത്തു

04 December 2021

ദേശീയപാതയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും. സൈജു തങ്കച്ചനൊപ്പം വിവിധ ജില്ലകളില്‍ ...

കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയ യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു

04 December 2021

ബന്ധുവീട്ടിലേക്കു വരുന്നവഴി കാല്‍ കഴുകാന്‍ തോട്ടിലിറങ്ങിയ യുവാവിനെ പാമ്പു കടിച്ചു. കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയ യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. തെന്മല ഇടമണ്‍ സ്വദേശി ബിനു(41...

അട്ടപ്പാടിക്ക് സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍; 175 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് 'പെന്‍ട്രിക കൂട്ട' ;ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്

04 December 2021

അട്ടപ്പാടിയ്ക്കായി സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്...

കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചത് മറയ്ക്കാൻ കള്ളക്കഥ മെനഞ്ഞു; കടയ്ക്കാവൂര്‍ പോക്‌സോ കേസിൽ പ്രതിയായ അമ്മയെ കുറ്റവിമുക്തയാക്കി; ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം

04 December 2021

പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെത്തുടര്‍ന്ന് കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പ്രതിയായ അമ്മയെ കുറ്റവിമുക്തയാക്കി. ആരോപണം വ്യാജമെന്ന് കാട...

ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 299 ആൾക്കാരെ;രോഗമുക്തി നേടിയത് 5108 ആൾക്കാർ; കഴിഞ്ഞ 24 മണിക്കൂറിനിടെ 58,817 സാമ്പിളുകള്‍ പരിശോധിച്ചു;സംസ്ഥാനത്തെ ആകെ മരണം 41,439 ആയി

04 December 2021

കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര്‍ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര്‍ 276, മലപ്പുറം 233, പത്തനംതിട്ട 211, ആലപ്പുഴ 16...

കേരളത്തിൽ കൊവിഡ് മരണങ്ങൾ വർദ്ധിക്കുന്നതിൽ കടുത്ത ആശങ്ക; ഡിസംബർ മൂന്ന് വെള്ളിയാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 2118 കൊവിഡ് മരണങ്ങളാണ്, സംസ്ഥാനത്തിന് കത്തയച്ച് കേരളം! നാല് ജില്ലകളിൽ സ്ഥിതി ഗുരുതരമെന്ന് കേന്ദ്രം

04 December 2021

കേരളത്തിൽ കൊവിഡ് മരണങ്ങൾ വർദ്ധിക്കുന്നതായി ആശങ്ക അറിയിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ തിങ്കൾ മുതൽ ഡിസംബർ മൂന്ന് വെള്ളിയാഴ്ചയ്ക്കിടെ 2118 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടുമുൻപുള്ള ആഴ്...

ക്രൈംബ്രാഞ്ച് ശ്രമിച്ചത് അന്വേഷണം അട്ടിമറിക്കാൻ; പെരിയ ഇരട്ടക്കൊലപാതക കേസിലെ സിബിഐ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ്

04 December 2021

പെരിയ ഇരട്ടക്കൊലപാതകക്കേസിലെ സിബിഐ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ്. സിബിഐ അന്വേഷണത്തില്‍ അറസ്റ്റിലാകാതെ ചിലര്‍ ഇപ്പോഴും പുറത്തുണ്ടെന്നും കൃപേഷിന്റെ പിതാവ് പറഞ്ഞു. ഏത...

അട്ടപ്പാടിയിലെ ഗർഭിണികൾക്കായി പ്രത്യേക പദ്ധതി; ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്

04 December 2021

അട്ടപ്പാടിയിലെ ഗർഭിണികൾക്കായി പ്രത്യേക പദ്ധതി ഒരുക്കുമെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി വീണ ജോർജ്. ശിശുമരണങ്ങൾ നടന്ന ഊരുകളും കോട്ടത്തറ ആശുപത്രിയും സന്ദര്ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന...

സ്പോ​ക്ക​ണ്‍ ഇം​ഗ്ലി​ഷ് പ​ഠി​ക്കാ​ന്‍ എ​ത്തി​യ പത്തൊമ്പതുകാരിയെ ലൈംഗികമായി പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമം; പെൺകുട്ടിയുടെ പരാതിയിൽ ട്യൂ​ഷ​ന്‍ സെന്റർ ഉ​ട​മ പിടിയില്‍

04 December 2021

സ്പോ​ക്ക​ണ്‍ ഇം​ഗ്ലി​ഷ് പ​ഠി​ക്കാ​ന്‍ എ​ത്തി​യ പത്തൊമ്പതുകാരിയെ ലൈംഗികമായി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ട്യൂ​ഷ​ന്‍ സെ​ന്‍റ​ര്‍ ഉ​ട​മ പിടിയില്‍. അ​രു​വി​ക്ക​ര സ്വ​ദേ​ശി മോ​ഹ​ന്‍ സ​രൂ​പി(58)​നെ​യാ​ണ് ...

ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; കേസിൽ യുവാവ് അറസ്റ്റൽ

04 December 2021

ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു . പാവണ്ടൂര്‍ സ്വദേശി കൈതക്കല്‍ അനീഷി(29)നെയാണ്‌ കാക്കൂര്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വെള്ളി രാത്രി കസ്റ്റഡിയിലെടുത്ത പ്...

അഞ്ച് പേര്‍ക്ക് പുതുജന്മം നല്‍കി വനജ യാത്രയായി; സംസ്ഥാനത്തെ ആദ്യ ജനറല്‍ ആശുപത്രി വഴിയുള്ള അവയവദാനം

04 December 2021

കണ്ണൂര്‍ തലശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണമടഞ്ഞ അഞ്ചരക്കണ്ടി ചെറിയ വളപ്പ് മധുവനം സ്വദേശിനി പി. വനജ (53) ഇനി 5 പേരിലൂടെ ജീവിക്കും. കരള്‍, 2 വൃക്കകള്‍, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ക...

Malayali Vartha Recommends