KERALA
മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്
പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിക്കായുള്ള തിരച്ചില്‍ തുടരുന്നു
08 July 2022
കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ 17കാരനായ വിദ്യാര്‍ഥിക്കായുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാത്തമംഗലം സ്വദേശി ഹുസ്‌നിയെ വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് കാണാതായത്. ഫ...
കെ.കെ. രമയ്‌ക്കെതിരെ എളമരം കരീം.... പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന് കിട്ടിയ പാരിതോഷികമാണ് കെ.കെ. രമയുടെ എംഎല്‍എ സ്ഥാനം
08 July 2022
ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ.കെ. രമയ്‌ക്കെതിരെ സിപിഎം കേന്ദ്രകമ്മറ്റിയംഗം എളമരം കരീം. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന് കിട്ടിയ പാരിതോഷികമാണ് കെ.കെ. രമയുടെ എംഎല്‍എ സ്ഥാനം. ഇക്കാരണംകൊണ്ട് അഹങ്കരിക...
ഓപ്പറേഷന്‍ മത്സ്യ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി: പരിശോധനയില്‍ അമരവിള ചെക്ക്‌പോസ്റ്റില്‍ ലോറിയില്‍ കൊണ്ടുവന്ന ചൂരമീന്‍ നല്ലതും ചീത്തയും ഇടകലര്‍ത്തിയതായി കണ്ടെത്തി, അത് പിടിച്ചെടുത്തു നശിപ്പിക്കുന്നതിനായി നെയ്യാറ്റിന്‍കര നഗരസഭക്ക് കൈമാറി, മന്ത്രി വീണാ ജോര്‍ജ്
08 July 2022
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കൂടുതല്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റു സംസ്ഥാനങ്ങളില്‍ ...
'പതിനൊന്നും അഞ്ചും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ കാണുമ്പോൾ തല പൊക്കുന്ന സെക്ഷ്വൽ ഡ്രൈവിനു മനോരോഗത്തിൻ്റെ ആനുകൂല്യം നല്കി വെളുപ്പിച്ചെടുക്കുമ്പോൾ നമ്മൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. അത് ആ കുഞ്ഞുമക്കളിൽ ഏല്പിക്കുന്ന മാനസികാഘാതം അഥവാ ട്രോമ എത്രമേൽ വലുതാണെന്നതാണ്...' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു
08 July 2022
കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിന് പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലായത്. കേസില്‍ നടനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇ...
'അവരുടെ നാലാം മതത്തിൽ ഇപ്പോൾ പഴയ പാർട്ടി ക്ലാസ്സുകൾ ഒന്നുമില്ല... ആകെ നടക്കുന്ന ക്ലാസ്സ് അഭിപ്രായ വിത്യാസങ്ങൾ പറയുന്നവരെ സൈബറിടങ്ങളിൽ വന്ന് തന്തക്കും തള്ളക്കും വിളിക്കുന്ന പകയുടെ വേദാന്തം മാത്രമാണ്...' കുറിപ്പുമായി ഹരീഷ് പേരടി
08 July 2022
മണലൂര്‍ എം.എല്‍.എ മുരളി പെരുനല്ലി നിയസഭിവല്‍ നടത്തിയ പരമാര്‍ശത്തിനെതിരെ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. ജയ് ഭീം എന്ന് കേട്ടാല്‍ പാലാരിവട്ടം പാലത്തിന്റെ ബിം ആയി തോന്നുന്നത് അവരുടെ തെറ്റല്ല... അ...
സ്വന്തം അഭിഭാഷകനെ നിയമിക്കാൻ തയ്യാറായി അതിജീവിത; അടുത്ത ആഴ്ചയെ മെമ്മറി കാര്‍ഡിന്റെ പരിശോധന ഫലം ലഭിക്കുകയുള്ളൂ... ആ ഫലത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് അന്തിമ നിഗമനത്തിലെത്തേണ്ടത്’ വെറും 7 ദിവസം മാത്രമാണ് ഇനി ഉള്ളത്! പുതിയ വെളിപ്പെടുത്തലുമായി അഡ്വ മിനി
08 July 2022
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനായി കോടതി ഒന്നര മാസത്തെ കാലവധി കൂടി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ കൂടുതല്‍ സമയം ആവശ്യമാണെന്ന് പറയുകയാണ് അതിജീവിതയുടെ അഭിഭാഷക അഡ്വ ടി ബി മിനി. മെ...
ഭരണഘടന വിരുദ്ധ പ്രസ്താവന നടത്തിയ സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണം; സജി ചെറിയാന്‍ നടത്തിയത് ഗുരുതരമായ ചട്ടലംഘനമാണ്; ഇപി ജയരാജനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.സുധാകരന്‍ എംപി
08 July 2022
ഇപി ജയരാജനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.സുധാകരന്‍ എംപി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്...
കാട്ടാന ചവിട്ടിക്കൊന്ന ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം, ആനയെ മയക്കുവെടി വെക്കാൻ തീരുമാനം
08 July 2022
പാലക്കാട് ധോണിയിൽ പ്രഭാതസവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്ന ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്...
ആശുപത്രി കുളിമുറിയുടെ ചുമരിൽ മൊബൈൽഫോൺ വെച്ച് യുവതിയുടെ ദൃശ്യം ചിത്രീകരിച്ചു, കൂത്തുപറമ്പ് സ്വദേശി അറസ്റ്റിൽ
08 July 2022
കണ്ണൂർ തലശ്ശേരി ആശുപത്രിയിലെ കുളിമുറിയിൽ മൊബൈൽ ഫോണിലൂടെ യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് നരവൂർ റസിയ മഹലിൽ വി.അഫ്നാസ് (38) ആണ് അറസ്റ്റിലായത്. തലശ്ശേരിയിലെ സ്വകാര്...
എസ്.എഫ്.ഐ കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ മോഷണക്കഥ ; എസ്.എഫ്.ഐ സംസ്ഥാന നേതാവിനെ കുറിച്ച് വന്നിരിക്കുന്ന വെളിപ്പെടുത്തലുകൾ അതിഭീകരമാണ്;ഒട്ടേറെ പെൺകുട്ടികൾക്ക് വിവാഹ വാഗ്ദാനം നൽകിയും മറ്റും ലൈംഗികമായി പീഡിപ്പിച്ചു, മയക്കുമരുന്ന് നൽകി എന്നൊക്കെയാണ് വെളിപ്പെടുത്തലുകൾ; വിമർശനവുമായി ഫാത്തിമ താഹിലിയ
08 July 2022
എസ്.എഫ്.ഐ കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ മോഷണക്കഥ ഇന്നലെ വന്നു. എസ്.എഫ്.ഐ സംസ്ഥാന നേതാവിനെ കുറിച്ച് വന്നിരിക്കുന്ന വെളിപ്പെടുത്തലുകൾ അതിഭീകരമാണ്. ഒട്ടേറെ പെൺകുട്ടികൾക്ക് വിവാഹ വാഗ്ദാനം നൽകിയും മറ്റും ...
ഇന്ത്യ കണ്ട ഏറ്റവും മഹത്തായ കായിക താരങ്ങളിൽ ഒരാളായ ഒളിമ്പ്യൻ പിടി ഉഷയുടെ യോഗ്യത അളക്കാൻ ശ്രമിച്ചത് വഴി രാജ്യത്തിന്റെ കായികമേഖലയെയും രാജ്യത്തിന്റെ അഭിമാനത്തേയുമാണ് എളമരം കരീം എംപി അപമാനിച്ചത്; കേവലം സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ കായിക പ്രതിഭയെ അപമാനിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ല; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
08 July 2022
ഇന്ത്യ കണ്ട ഏറ്റവും മഹത്തായ കായിക താരങ്ങളിൽ ഒരാളായ ഒളിമ്പ്യൻ പിടി ഉഷയുടെ യോഗ്യത അളക്കാൻ ശ്രമിച്ചത് വഴി രാജ്യത്തിന്റെ കായികമേഖലയെയും രാജ്യത്തിന്റെ അഭിമാനത്തേയുമാണ് എളമരം കരീം എംപി അപമാനിച്ചതെന്ന് ബിജെപ...
തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ആരോഗ്യമന്ത്രിയ്‌ക്ക് റിപ്പോർട്ട് കൈമാറി ഡിഎംഒ; അമ്മയ്ക്കും കുഞ്ഞിനും ലഭിച്ച ചികിത്സ, പരിചരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് നൽകിയത്
08 July 2022
തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി ഡിഎംഒ. ആരോഗ്യമന്ത്രിക്കാണ് റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി ...
2009 ബഹ്റൈനില്‍ എത്തിയ തിരുവനന്തപുരം സ്വദേശി.. 2011ല്‍ വിസയുടെ കാലാവധി തീര്‍ന്നു!! പിന്നീട് വിസ പുതുക്കിയിട്ടില്ല.. ഇതിനിടെ പാസ്പോര്‍ട്ടിന്റെ കാലാവധിയും അവസാനിച്ചു!! ചെറിയ ജോലികള്‍ ചെയ്ത് ജീവിച്ച ഇദ്ദേഹം പിന്നീട് നാട്ടിലേക്ക് തിരിച്ചുപോയില്ല.... ഇതിനിടെ അച്ഛനെ തേടിയുള്ള മകളുടെ ഫേസ്ബുക്ക് കുറിപ്പും.. പതിമൂന്ന് വര്‍ഷമായി വീട്ടുകാരുമായി ബന്ധമില്ലാതിരുന്ന തിരുവനന്തപുരം സ്വദേശിയെ ബഹ്റൈനില്‍ കണ്ടെത്തി!!
08 July 2022
കുളത്തൂര്‍ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രനെ സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ തിരുനിലത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പിതാവിനെ കണ്ടെത്താന്‍ മകള്‍ അഞ്ജു സമൂഹ മാധ്യമ...
പതിവ് മൊത്തത്തിൽ തെറ്റി; ഇത്തവണ പൊതുവിദ്യാലയങ്ങളിലെത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ 45,573 കുറവ്; നടുക്കുന്ന റിപ്പോർട്ട് പുറത്ത്
08 July 2022
സാധാരണ പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണം കൂടി വരുന്നതാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കാണുന്നത്. എന്നാൽ ഇത്തവണ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഈ വർഷം ഒന്നാംക്ലാസിൽ 45,573 കുട്ടികളുടെ കുറവാണ് വ...
ബോണ്‍മാരോ ഡോണര്‍ രജിസ്ട്രിയില്‍ 112 ദാതാക്കള്‍; മജ്ജ മാറ്റിവെക്കല്‍ ചികിത്സയില്‍ പുതിയ ചുവടുവയ്പ്പ്, മലബാര്‍ കാന്‍സര്‍ സെന്ററിലെ രജിസ്ട്രിയുടെ പ്രവര്‍ത്തനം ആരംഭിച്ച് കുറഞ്ഞ കാലയളവിനുള്ളില്‍ അനുയോജ്യരായ ഇത്രയും ദാതാക്കളെ കണ്ടെത്താനായത് വലിയ നേട്ടം
08 July 2022
സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമായ ബോണ്‍മാരോ ഡോണര്‍ രജിസ്ട്രിയില്‍ 112 ദാതാക്കള്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലബാര്‍ കാന്‍സര്‍ സെന്ററിലെ രജിസ്ട്രിയുടെ പ്രവര്‍ത്തനം ആരംഭ...
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ





















