KERALA
അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട
സംസ്ഥാനത്ത് കെട്ടിട നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് സംസ്ഥാനസര്‍ക്കാര്‍... 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തു നികുതിയുടെ പരിധിയിലേക്ക് വരും, വലിയ വീടുകള്‍ക്ക് ഇനി മുതല്‍ അടിസ്ഥാന നികുതിയുടെ 15 ശതമാനം അധികം നല്‍കേണ്ടി വരും
23 June 2022
സംസ്ഥാനത്ത് കെട്ടിട നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് സംസ്ഥാനസര്‍ക്കാര്‍. 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തു നികുതിയുടെ പരിധിയിലേക്ക് വരും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു...
തിരിഞ്ഞ് കൊത്തും... സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഇന്നും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യും; കേസില്‍ സരിതയുടെ രഹസ്യമൊഴി കൂടി ഇന്ന് രേഖപ്പെടുത്തുന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞ് മറിയും; സ്വപ്നയും സരിതയും കൂടി ഇന്ന് കേരളത്തെ ഇളക്കി മറിയ്ക്കും
23 June 2022
ഒരു വശത്ത് സ്വപ്ന മറുവശത്ത് സരിത. രണ്ടുപേരും കൂടി കേരള രാഷ്ട്രീയത്തെ ഇന്ന് ഇളക്കി മറിയ്ക്കും. ഒരുവശത്ത് സരിതയെ ഇഡി ചോദ്യം ചെയ്യുമ്പോള്‍ മറുവശത്ത് സരിത രഹസ്യ മൊഴി നല്‍കും. രഹസ്യമാണെങ്കിലും സരിത തന്നെ പ...
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ പുതിയ പ്രോ വൈസ് ചാന്‍സലറായി ചുമതലയേറ്റ് ഡോ. കെ. മുത്തുലക്ഷ്മി , 25 വര്‍ഷത്തെ സര്‍വ്വകലാശാല അധ്യാപന പരിചയമുളള ഡോ. മുത്തുലക്ഷ്മി, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ഇന്ത്യന്‍ മെറ്റാഫിസിക്സ് ഫാക്കല്‍ട്ടി ഡീനും സംസ്കൃതം വേദാന്ത വിഭാഗം അധ്യക്ഷയുമായിരുന്നു
23 June 2022
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ പുതിയ പ്രോ വൈസ് ചാന്‍സലറായി ചുമതലയേറ്റ് ഡോ. കെ. മുത്തുലക്ഷ്മി . ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന് പ്രോ വ...
ലക്ഷങ്ങള്‍ കോഴ കൊടുത്താല്‍ കെട്ടിടനിര്‍മാണ ചട്ടങ്ങളെല്ലാം മാറിമറിയും; ഉത്തമ ഉദാഹരണം കോഴിക്കോട്ടെ മഹിളാ മാള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം... പാര്‍ക്കിങ്ങ് ഏരിയ അടക്കമുളള കാര്യങ്ങളില്‍ അപാകത കണ്ട് കോര്‍പറേഷന്‍ നല്‍കിയ നോട്ടീസ് മറികടക്കാന്‍ അഞ്ച് ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് കെട്ടിട ഉടമ...
23 June 2022
ലക്ഷങ്ങള്‍ കോഴ കൊടുത്താല്‍ കെട്ടിടനിര്‍മാണ ചട്ടങ്ങളെല്ലാം തന്നെ അട്ടിമറിക്കാം. ഇതിന് പ്രധാന തെളിവാണ് കോഴിക്കോട്ടെ മഹിളാ മാള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം എന്നത്. പാര്‍ക്കിങ്ങ് ഏരിയ അടക്കമുളള കാര്യങ...
കുഞ്ഞിനു ജന്മം നല്‍കുകയെന്ന ദമ്പതികളുടെ ആഗ്രഹവും ഭ്രൂണത്തിന്റെ ജീവിക്കാനുള്ള അവകാശവും പരിഗണിക്കണമെന്നു കോടതി... എട്ടു വര്‍ഷമായി ആശുപത്രിയില്‍ ശീതീകരിച്ചു സൂക്ഷിച്ചിട്ടുള്ള ഭ്രൂണം തുടര്‍ചികിത്സ തേടുന്ന മറ്റൊരു ആശുപത്രിയിലേക്കു കൈമാറാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി....
23 June 2022
കുഞ്ഞിനു ജന്മം നല്‍കുകയെന്ന ദമ്പതികളുടെ ആഗ്രഹവും ഭ്രൂണത്തിന്റെ ജീവിക്കാനുള്ള അവകാശവും പരിഗണിക്കണമെന്നു കോടതി... എട്ടു വര്‍ഷമായി ആശുപത്രിയില്‍ ശീതീകരിച്ചു സൂക്ഷിച്ചിട്ടുള്ള ഭ്രൂണം തുടര്‍ചികിത്സ തേടുന്ന...
ഒന്നൊന്നര നീക്കത്തിലൂടെ എല്ലാം ഓക്കെ... ബിജെപി കൊണ്ടുവരുന്ന രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ രാഹുല്‍ഗാന്ധിക്ക് തെറ്റി; മോദി ഇറക്കിയ ദ്രൗപതി മുര്‍മുവിന് അപ്രതീക്ഷിത പിന്‍തുണ; എല്ലാ അംഗങ്ങളും ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് നവീന്‍ പട്‌നായിക്; പിന്തുണ പ്രഖ്യാപിച്ച് ജെഡിയുവും
23 June 2022
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തൊടുന്നതെല്ലാം പിഴയ്ക്കുകയാണ്. പഴയ ബിജെപിക്കാരന്‍ യശ്വന്‍സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കി ഇറക്കി ജയിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. എന്നാല്‍ അതിനപ്പുറമാണ് നര...
ഇതൊട്ടും പ്രതീക്ഷിച്ചില്ല... ബിജെപിയെ അകറ്റി കോണ്‍ഗ്രസിനെ ഒപ്പം കൂട്ടി ഭരിച്ച ശിവസേനയ്ക്ക് അമിത്ഷായുടെ സൈലന്റ് അറ്റാക്ക്; വസതി ഒഴിഞ്ഞ് ഉദ്ധവ്; പുഷ്പവൃഷ്ടിയുമായി പ്രവര്‍ത്തകര്‍; ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി ഷിന്‍ഡെ; ഇത് പഴയ മുംബൈയല്ല
23 June 2022
ഗോവയും കര്‍ണാടകയും പോലെ മഹാരാഷ്ട്ര പിടിക്കാന്‍ ബിജെപിയ്ക്ക് ഒരിക്കലും കഴിയില്ലെന്നാണ് ശിവസേനയും കോണ്‍ഗ്രസും കരുതിയത്. ആ വിശ്വാസം നിലനിര്‍ത്തി ഒരു മീന്‍ കുഞ്ഞുങ്ങള്‍ പോലും അറിയാതെ സൈലന്റ് അറ്റാക്കിലൂടെ...
സ്‌കൂളില്‍ പോയ കുട്ടികള്‍ തിരിച്ചെത്തിയില്ല.... മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണത്തിനൊടുവില്‍ കൃഷിയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍, സമീപത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ കുളത്തിലേക്ക് വഴുതി വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
23 June 2022
സ്‌കൂളില്‍ പോയ കുട്ടികള്‍ തിരിച്ചെത്തിയില്ല.... മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണത്തിനൊടുവില്‍ കൃഷിയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍. സ്‌കൂളില്‍ നിന്നും കാണാതായ കുട്ടികളെ കുളത്തില്‍ മരിച്ച നിലയില്...
ഇത് അപൂർവം; പശുവിന് കന്നി പ്രസവത്തിൽ ഉണ്ടായത് മൂന്ന് കിടാരികൾ; എച്ച്എഫ് ഇനത്തിൽ പെട്ട പശുവിന്റെ ആദ്യ പ്രസവത്തിൽ തന്നെ ഒരു പെൺകിടാവും രണ്ടു ആൺ കിടാക്കളും....
23 June 2022
പശുവിന് കന്നി പ്രസവത്തിൽ ഉണ്ടായത് മൂന്ന് കിടാരികൾ. മലയിൽ സുകുമാരന്റെ വീട്ടിലാണ് സംഭവം. ഓമനത്തമുള്ള 3 പശുക്കുട്ടികളെ കാണാൻ സുന്ദരമാണ്. വീട്ടിൽ വളർത്തുന്ന എച്ച്എഫ് ഇനത്തിൽ പെട്ട പശുവിന്റെ ആദ്യ പ്രസവത്തി...
അഭയ കേസില്‍ വിചാരണ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഇന്ന്
23 June 2022
അഭയ കേസില്‍ വിചാരണ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഇന്ന്. സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരാണ് അപ്പീല്‍ കാലയളവില്‍...
സിപിഐ വനിതാ നേതാവിനെ വീടു കയറി ആക്രമിച്ച സംഭവം; പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, സിപിഐ വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ലീലാമ്മ ജേക്കബിനും ഭര്‍ത്താവിനും മരുമകള്‍ക്കും നേരെ ആക്രമണം നടത്തിയ ജോസ് സിംസൺ പുറത്ത്
23 June 2022
സിപിഐ വനിതാ നേതാവിനെ വീടു കയറി ആക്രമിച്ച സംഭവത്തിൽ പുതിയ നീക്കം. പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ...
വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്...കെമിക്കല്‍ എക്‌സാമിനര്‍ കൂറുമാറി, മൃതദേഹത്തില്‍ ശുക്ലമോ പുരുഷ ബീജസങ്കലമോ കണ്ടെത്താനായില്ലെന്ന് അസി. ചീഫ് കെമിക്കല്‍ എക്‌സാമിനര്‍, ബോണ്‍മാരോയില്‍ കാണപ്പെട്ടതും തോട്ടിലിമുള്ള വെളളം ഒന്നായതിനാല്‍ മുങ്ങിമരണമാകാമെന്നും സാക്ഷി, തന്റെ മൊഴി പോലീസ് എടുത്തിട്ടില്ലെന്നും സാക്ഷി, മരണമടഞ്ഞ വ്യക്തിയില്‍ മാസങ്ങളോളം ശുക്ലം നിലനില്‍ക്കുമെന്നും സാക്ഷി, പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരംസാക്ഷിയെ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു
23 June 2022
ലാത്വിയന്‍ യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസില്‍ ഔദ്യോഗിക സാക്ഷിയായ അസി. കെമിക്കല്‍ എക്‌സാമിനര്‍ കൂറുമാറി. യുവതിയുടെ മൃതദേഹത്തില്‍ ശുക്ലമോ പുരുഷ ബീജസങ്കലമോ ക...
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം തടയാൻ സർക്കാർ സുപ്രീം കോടതിയിലേക്ക്; ഹൈക്കോടതിയുടെ നിരീക്ഷണങ്ങളിൽ പ്രോസിക്യൂഷന് കടുത്ത അതൃപ്തി
23 June 2022
വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിൽ സർക്കാർ പുലിവാൽ പിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സർക്കാർ മറ്റൊരു നീക്കം നടത്തിയിരിക്കുകയാണ്. മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം ക...
ലണ്ടനിലെ മലിന ജലത്തിൽ നിന്ന് പോളിയോ വൈറസ് സാമ്പിളുകൾ കണ്ടെത്തി; ടൈപ്പ് 2 വാക്‌സിൻഡെറൈവ്ഡ് പോളിയോ വൈറസ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന! ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത തുടരാൻ നിർദേശം
23 June 2022
ലണ്ടനിലെ മലിന ജലത്തിൽ നിന്ന് പോളിയോ വൈറസ് സാമ്പിളുകൾ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത്. വാക്‌സിനുകളിൽ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന പോളിയോ വൈറസാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ...
സ്‌കോള്‍ കേരള മുഖേന ഹയര്‍ സെക്കന്‍ഡറി കോഴ്സ് രണ്ടാം വര്‍ഷ പ്രവേശനം, പുനഃപ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത മാസം അഞ്ചു വരെ രജിസ്റ്റര്‍ ചെയ്യാം
23 June 2022
സ്‌കോള്‍ കേരള മുഖേന ഹയര്‍ സെക്കന്‍ഡറി കോഴ്സ് രണ്ടാം വര്‍ഷ പ്രവേശനം, പുനഃപ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത മാസം അഞ്ചു വരെ രജിസ്റ്റര്‍ ചെയ്യാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറ...
കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ
പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു..
യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..
ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..
കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..




















