Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബാങ്കില്‍ നിക്ഷേപിച്ച ചെയ്ത പണം തിരികെ ലഭിച്ചില്ല... തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

02 MAY 2024 10:43 AM ISTമലയാളി വാര്‍ത്ത
ബാങ്കില്‍ നിക്ഷേപിച്ച ചെയ്ത പണം തിരികെ ലഭിച്ചില്ല... തിരുവനന്തപുരം നെയ്യാറ്റിന്‍ കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചുനെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം (55)ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സര്‍വ്വീസ് സഹകര...

ഇച്ഛാശക്തിയുള്ള കേന്ദ്രഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഭയമുണ്ടല്ലേ?; വിരട്ടലൊന്നും അമിത് ഷായോടും ബി.ജെ.പിയോടും വേണ്ട; അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ നല്‍കുന്നത് ഉത്തരമല്ല, നിലവിളിയെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍

09 March 2021

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷ​യു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക്​ മ​റു​ചോ​ദ്യം തൊ​ടു​ത്തും അദ്ദേഹത്തിന്‍റെ ഭൂ​ത​കാ​ലം ചി​ക​ഞ്ഞ്​ ക​ട​ന്നാ​ക്ര​മി​ച്ചുമുള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്‍റെ ​പ്ര...

13 സീ​റ്റി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ത്സ​ക്കും; ച​ങ്ങ​നാ​ശേ​രി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് ന​ല്‍​കാ​ന്‍ എ​ല്‍​ഡി​എ​ഫി​ല്‍ ധാ​ര​ണ

08 March 2021

ച​ങ്ങ​നാ​ശേ​രി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് ന​ല്‍​കാ​ന്‍ എ​ല്‍​ഡി​എ​ഫി​ല്‍ ധാ​ര​ണ. സി​പി​ഐ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​കാ​ന്‍ തീ​രു​മാ​ന​...

താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ വിലക്കി ഹൈക്കോടതി... എല്ലാ വകുപ്പുകൾക്കും കൈമാറണമെന്ന് ഹൈകോടതി...

08 March 2021

സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. സർക്കാർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. ത...

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുമെന്ന് റിപ്പോർട്ട്... എ പ്ലസ് മണ്ഡലങ്ങളിലടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു...

08 March 2021

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുമെന്ന് റിപ്പോർട്ട്. 11 ന് ചേരുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാകും സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രത്തിന് കൈമാറുക. ...

കേരളത്തില്‍ ഭരണ തുടര്‍ച്ച പ്രവചിച്ച്‌​ അഭിപ്രായ സര്‍വ; 140ല്‍ 82 സീറ്റുകളുമായി എല്‍.ഡി.എഫ്​ ഭരണം പിടിച്ചെടുക്കുമെന്ന്​ ടൈംസ്​ നൗ-സി വോട്ടര്‍ അഭിപ്രായ സര്‍വെ ഫലം; യു.ഡി.എഫ്​ 56 സീറ്റുകളിലൊതുങ്ങും

08 March 2021

കേരളത്തില്‍ ഭരണ തുടര്‍ച്ച പ്രവചിച്ച്‌​ അഭിപ്രായ സര്‍വെ. 140ല്‍ 82 സീറ്റുകളുമായി എല്‍.ഡി.എഫ്​ ഭരണം പിടിച്ചെടുക്കുമെന്നാണ്​ ടൈംസ്​ നൗ-സി വോട്ടര്‍ അഭിപ്രായ സര്‍വെ ഫലം. യു.ഡി.എഫ്​ 56 സീറ്റുകളിലൊതുങ്ങുമെന്...

അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതിനു പകരം മുഖ്യമന്ത്രി മറുചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതിനാലാണെന്നു കെ. സുരേന്ദ്രന്‍

08 March 2021

അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതിനു പകരം മുഖ്യമന്ത്രി മറുചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതിനാലാണെന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.സ്വര്‍ണകടത്ത് കേസില്‍ കടത്തിയ ...

നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധ മാണെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു

08 March 2021

നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധ മാണെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ അതേസമയം യാത്രക്കാര്‍ക്ക് ഇപാസ് നിര്‍ബന്ധമാക്കിയ തീരുമാനം തുടരുന്...

സണ്ണി ലിയോണ്‍ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തതായി എതിര്‍ സത്യവാങ്ങ്മൂലം

08 March 2021

ബോളിവുഡ് നടി സണ്ണി ലിയോണ്‍ വിവിധ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തതായി സാമ്ബത്തിക തട്ടിപ്പുകേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്ങ്...

പിണറായി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനം... സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് ഈ സര്‍ക്കാരാണ്; ഫണ്ടില്ലെന്നു പറഞ്ഞ് മുന്‍ സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയ പദ്ധതിയും പൂര്‍ത്തിയാക്കി: ടോള്‍ ഇല്ലാതെയാണ് പാലങ്ങളെല്ലാം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്

08 March 2021

സംസ്ഥാനത്തിന്റെ വികസന കുതിപ്പ് അടയാളപ്പെടുത്തുന്ന പാലങ്ങളെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത് ടോള്‍ ഒഴിവാക്കി. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് ഈ സര്‍ക്കാരാണ്. ഫണ്ട...

പൊന്നാനിയിൽ പാർട്ടിക്കെതിരെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകർ... ടി.എം. സിദ്ധീഖിനായി റോഡിലിറങ്ങി നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍...

08 March 2021

എരണക്കേടിന്റെ തലവര തെളിഞ്ഞ് നിൽക്കുന്ന സമയമാണ് എന്തായാലും സിപിഎമ്മിന്. തൊട്ടതെല്ലാം പൊന്നാക്കിയ പാർട്ടി ഇപ്പോൾ കൈവയ്ക്കുന്നതെല്ലാം വൻ പരാജയമായി മാറുകയാണ്. പാർട്ടിക്ക് പുറത്ത് പ്രതിപക്ഷം ഓരോരോ വയ്യാവേ...

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം... സെക്കൻഡ് ഷോ തുടങ്ങാൻ സർക്കാർ അനുമതി ലഭിച്ചു...

08 March 2021

കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച സിനിമ തിയേറ്ററുകളിലെ സെക്കൻഡ് ഷോ പുനരാരംഭിക്കാൻ ദുരന്ത നിവാരണ വകുപ്പ് അനുമതി നൽകി. കേരള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരളയുടെ ആവശ്യ പ്രകാര...

അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയത് കേരളത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളാണ്; ഷാ നാടിനെ അപമാനിക്കുമ്ബോള്‍ കോണ്‍ഗ്രസ് കൂട്ട് നില്‍ക്കുന്നു; ബിജെപി കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് കേരളത്തിലെന്ന ആക്ഷേപവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

08 March 2021

ബിജെപി കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് കേരളത്തിലെന്ന് ആക്ഷേപവുമായി മുഖ്യമന്ത്രി. ധര്‍മ്മടത്ത് എല്‍ഡിഎഫ് പ്രചാരണ പരിപാടിയിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ ആക്ഷേപമുന്നയിച്ചത്. പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ...

പ്രതിയായി ജയിലില്‍ കിടന്നയാളാണ് കേരളത്തില്‍ വന്ന് നീതിബോധം പഠിപ്പിക്കുന്നത്: വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ജസ്റ്റിസ് ലോയയുടെ മരണവും അടക്കമുള്ള ദുരൂഹ മരണങ്ങളെ കുറിച്ച് അമിത് ഷായെ ഓര്‍മിപ്പിച്ച് പിണറായി വിജയന്‍

08 March 2021

പ്രതിയായി ജയിലില്‍ കിടന്നയാളാണ് കേരളത്തില്‍ വന്ന് നീതിബോധം പഠിപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമു...

വളരെ നിര്‍ബന്ധിച്ചാണ് സ്വപ്‌നയെക്കൊണ്ട് ഉദ്യോഗസ്ഥര്‍ സംസാരിപ്പിച്ചത്; മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്നയെ നിര്‍ബന്ധിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്ത്

08 March 2021

എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി പൊലീസ് ഉദ്യോഗസ്ഥയു...

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ടതില്ല... സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടിയെത്തിയതായി ആരോഗ്യ വകുപ്പ്

08 March 2021

സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കോ വാക്‌സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്‌സിന...

Malayali Vartha Recommends