KERALA
പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം
ഈ വീടിന്റെ ഐശ്വര്യം... കേന്ദ്ര ആഭ്യന്തര മന്ത്രി സാക്ഷാല്‍ അമിത്ഷാ പോലും വന്ന് പോയിട്ട് ഒരു മീന്‍ കുഞ്ഞുങ്ങളറിഞ്ഞില്ല; പിസി ജോര്‍ജ് വന്ന് ഹിന്ദു മഹാസമ്മേളന വേദിയെ ലോക പ്രശസ്തമാക്കി; പിസി ജോര്‍ജിന് ഉന്നത പദവി നല്‍കുന്നത് ബിജെപി ആലോചിക്കുന്നു
02 May 2022
തലസ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി സാക്ഷാല്‍ അമിത്ഷാ വന്നിട്ടും ഹിന്ദു മഹാസമ്മേളനം നടന്നിട്ടും നമ്മളാരുമറിഞ്ഞില്ല. മുഖ്യധാരാ മാദ്ധ്യമങ്ങള്‍ കാര്യമായി പ്രധാന്യം നല്‍കാതിരുന്ന ഹിന്ദു മഹാസമ്മേളന വേദിയെ ...
താളം തെറ്റി മലയാള സിനിമ, തീക്കളിയില്‍ 'അമ്മ' പുകയുന്നു! വിജയ്ബാബുവിനെതിരെ നടപടി സ്വീകരിച്ചില്ല, താരങ്ങള്‍ രാജി വെക്കുന്നു; അമ്മ യോഗത്തില്‍ പങ്കെടുക്കാതെ മോഹന്‍ലാല്‍ സ്ഥലം വിട്ടു, ഇനി നിര്‍ണായക നിമിഷങ്ങള്‍..
02 May 2022
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന പീഡന പരാതിയെ തുടര്‍ന്ന് അമ്മ എന്ന താര സംഘടനയില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ചേരി തിരിഞ്ഞാണ് സംഘടനയില്‍ അടി നടക്കുന്നത്. അതേസമയം വിജയ് ബാഹുവിനെതിര...
പ്‌ളസ് ടു കെമിസ്ട്രി വിവാദ ഉത്തരസൂചിക പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച സര്‍ക്കാരിന്റെ തുടര്‍ നടപടി ഇന്നറിയാം
02 May 2022
പ്‌ളസ് ടു കെമിസ്ട്രി വിവാദ ഉത്തരസൂചിക പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച സര്‍ക്കാരിന്റെ തുടര്‍ നടപടി ഇന്നറിയാം.വിവാദ ഉത്തരസൂചികയിലെ പ്രശ്‌നമായ എട്ട് ചോദ്യങ്ങളാകും സമിതി പ്രധാനമായും പരിശോധിക്കുക...
അപ്രതീക്ഷിത വേര്‍പാട്... അച്ഛന്‍ മരിച്ചതിനു പിന്നാലെ മകളും..... പഠിക്കാന്‍ മിടുക്കിയായ ദേവനന്ദയെ സ്‌കൂളിലും നാട്ടിലും എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍, നിലവിളിച്ച് അമ്മ.... കണ്ണീരണിഞ്ഞ് സഹപാഠികളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരും
02 May 2022
അച്ഛന്‍ മരിച്ചതിനു പിന്നാലെ മകളും..... പഠിക്കാന്‍ മിടുക്കിയായ ദേവനന്ദയെ സ്‌കൂളിലും നാട്ടിലും എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍. എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്വണ്‍ സയന്‍സ് വിദ്യാര്‍ഥി...
ക്ഷേത്രക്കുളത്തിൽ ഭക്തൻ മുങ്ങി മരിച്ചു, ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം, ശുദ്ധിക്രിയകൾ നടത്തും....നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല...!
02 May 2022
ഗുരുവായൂർ ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഭക്തൻ മുങ്ങി മരിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. മുങ്ങി മരണത്തെ തുടർന്നാണ് ക്ഷേത്ര ശുദ്ധിക്രിയകൾ നടത്തും. അതിനാൽ ഗുരുവായൂരിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത...
അമ്മയിൽ പൊട്ടിത്തെറി തുടങ്ങി! അന്ന് തന്നെ വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന തീരുമാനം അമ്മയെ അറിയിച്ചതാണ്.. ശ്വേത ഇടഞ്ഞു! അനുയായികൾ പൊങ്ങി തുടങ്ങി; ലക്ഷ്യം ഒന്ന് മാത്രം
02 May 2022
ദുബൈയിൽ ഒളിവിലുള്ള നടനെ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം കൊച്ചി സിറ്റി പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്. അതേസമയം ബലാത്സംഗ കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതിൽ അഭിനേതാക്കളുട...
മുന്‍പില്‍ ദിലീപ് മാതൃക... പുതുമുഖ നടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാന്‍ കൂടിയ താര സംഘടനയായ അമ്മയുടെ യോഗത്തില്‍ ഒന്നും സംഭവിച്ചില്ല; ക്ഷീണമുണ്ടാക്കാതെ വിജയ് ബാബുവിന്റെ കത്തില്‍മേല്‍ കയ്യടിച്ച് പാസാക്കി
02 May 2022
ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്നും പുറത്താകാതിരിക്കാന്‍ ചിലര്‍ കളിച്ച അതേ തന്ത്രമാണ് ഇന്നലേയും അമ്മ യോഗത്തില്‍ കണ്ടത്. വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാന്‍ കൂടിയ താര സംഘടനയായ അമ്മയുടെ യോഗത്തില...
മോഷ്ടിച്ച ബൈക്കുമായി വിനോദ യാത്രക്ക്, പെട്രോള്‍ അടിച്ച് പണം നൽകാതെ മുങ്ങിയ യുവാവ് പോലീസ് പിടിയിൽ
02 May 2022
തൃശൂര്‍ കൊരട്ടിയിൽ മോഷ്ടിച്ച ബൈക്കുമായി യുവാവ് പൊലീസ് പിടിയില്‍.മലപ്പുറം വേങ്ങരയിലെ പാലേരി വീട്ടില്‍ ഫബാസിൻ (18) ആണ് പോലീസ് പിടിയിലായത്. കൊച്ചിയിലെത്തി തിരിച്ചു മടങ്ങു...
പിസി വീണ്ടും പുപ്പുലിയായി... തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ഈരാറ്റുപേട്ടയിലെ പി.സി.ജോര്‍ജിന്റെ വീട്ടിലെത്തി കസ്റ്റഡിയുലെടുത്തപ്പോള്‍ മലയാളികള്‍ വിചാരിച്ചു ജന്മത്തില്‍ പുറത്തിറങ്ങില്ലെന്ന്; രാജകീയമായി പുറത്തിറങ്ങി വീണ്ടും കൊടുത്തു; ജോര്‍ജിന്റെ വീട് പൊലീസ് നിരീക്ഷണത്തില്‍
02 May 2022
വീട്ടില്‍ കിടന്ന് സുഖമായി ഉറങ്ങിയ പിസി ജോര്‍ജിനെ സ്വന്തം കാറില്‍ ആനയിച്ച് തലസ്ഥാനത്തെത്തിച്ച് പ്രശസ്തനാക്കി തിരികെ വിട്ടിരിക്കുകയാണ്. ഇന്നലെ വെളുപ്പാന്‍ കാലത്ത് തുടങ്ങിയ ലൈവിന് ശമനമായത് പിസി പുറത്തിറങ...
മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പോലീസ്.... ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനൊരുങ്ങി പോലീസ് , നിയമോപദേശം തേടിയാകും നടപടി
02 May 2022
മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പോലീസ്.... ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനൊരുങ്ങി പോലീസ് , നിയമോപദേശം തേടിയാകും നടപട...
കൊറോണയ്ക്ക് മുമ്പ് കൊല്ലം പുനലൂർ സെക്ഷനിലെ സ്റ്റേഷനുകളായ ചന്ദനത്തോപ്പ്, കുണ്ടറ ഈസ്റ്റ്, കുര എന്നിവിടങ്ങളിൽ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നു; കോവിഡിനു ശേഷം ഒരു ട്രെയിനിനും സ്റ്റോപ്പില്ലാത്ത അവസ്ഥയായി; സ്‌റ്റേഷനുകൾ പൂർണ്ണമായി രണ്ടു വർഷമായി പൂട്ടിയിട്ടിരിക്കുകയാണെന്ന് പരാതി
02 May 2022
കൊറോണയ്ക്ക് മുമ്പ് കൊല്ലം പുനലൂർ സെക്ഷനിലെ സ്റ്റേഷനുകളായ ചന്ദനത്തോപ്പ്, കുണ്ടറ ഈസ്റ്റ്, കുര എന്നിവിടങ്ങളിൽ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നു. കോവിഡിനു ശേഷം ഒരു ട്രെയിനിനും സ്റ്റോപ്പില്ലാ...
ആര്‍എസ്എസ് നേതാവ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഫിറോസിന്റെ വീടിന് നേരെ ആക്രമണം, ബൈക്കില്‍ എത്തിയ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി
02 May 2022
ആര്‍എസ്എസ് നേതാവ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഫിറോസിന്റെ വീടിന് നേരെ ആക്രമണം. കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെയോടെയായിരുന്നു...
ഷവര്‍മ്മ കഴിച്ച പെണ്‍കുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.... 31 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍.... കൂള്‍ ബാള്‍ അടച്ചു പൂട്ടി, ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു, ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.... സംഭവത്തില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ദേവനന്ദയുടെ വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി
02 May 2022
ഷവര്‍മ്മ കഴിച്ച പെണ്‍കുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.... 31 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍.... കൂള്‍ ബാള്‍ അടച്ചു പൂട്ടി. ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ...
ചെറിയ പെരുന്നാള്‍ നാളെ.... ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്വര്‍ നാളെ... സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്നത്തെ അവധിയില്‍ മാറ്റമില്ല, നാളത്തെ അവധിയില്‍ ഇന്നു തീരുമാനമെടുക്കും
02 May 2022
ചെറിയ പെരുന്നാള്‍ നാളെ.... ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ...
രാഹുല്‍ ഗാന്ധി തിരിഞ്ഞു നോക്കാത്ത വയനാട്ടില്‍ സ്മൃതിയെ ഇറക്കി സുരേഷ് ഗോപി കളി തുടങ്ങി നീക്കത്തില്‍ കണ്ണുതള്ളി കോണ്‍ഗ്രസ്
01 May 2022
കേന്ദ്രമന്ത്രി സ്മൃതി ഇറാനി മറ്റെന്നാള്‍ കേരളത്തിലെത്തും. അമേഠിയില്‍ എതിരാളിയായിരുന്ന രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ മണ്ഡലമായ വയനാട്ടിലാണ് സ്മ്യതി ഇറാനിയെത്തുന്നത്. വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയില്‍...
ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ
വ്യക്തി നേട്ടങ്ങൾക്ക് വേണ്ടി തന്നെ അയാൾ കരുവാക്കി!!! 20 ലക്ഷത്തിന്റെ ബൈക്ക് വിട്ട് സ്ഥാനാർത്ഥിയായത് മണ്ടത്തരം.. സാബു എം.ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അഖിലിന്റെ പടിയിറക്കം.
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.





















