Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..


തർക്കത്തിനൊടുവിൽ...എസി വാങ്ങുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


യുവാവും യുവതിയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ.. ഇയാളുടെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്കു മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു..


അടുത്ത മുഖ്യമന്ത്രിയായി എ.കെ. ആന്റണി എത്തുമോ..? കെ സിയും ആർസിയും വിഡിയും ചേരിതിരിഞ്ഞ് മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കം തുടരുന്നു.. അങ്ങനെ വന്നാൽ എ.കെ. വരും...


ട്രംപിന്റെ തല ചിതറിക്കാൻ ഇറാന്റെ ക്വട്ടേഷന്‍, വെടിവയ്പ് ! വെടിയൊച്ച കേട്ട ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ട്രംപിനെ വളഞ്ഞു.. പരിപാടിയില്‍ പങ്കെടുത്തവര്‍ പരിഭ്രാന്തരായി ചിതറിയോടി..

പിസി വീണ്ടും പുപ്പുലിയായി... തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ഈരാറ്റുപേട്ടയിലെ പി.സി.ജോര്‍ജിന്റെ വീട്ടിലെത്തി കസ്റ്റഡിയുലെടുത്തപ്പോള്‍ മലയാളികള്‍ വിചാരിച്ചു ജന്മത്തില്‍ പുറത്തിറങ്ങില്ലെന്ന്; രാജകീയമായി പുറത്തിറങ്ങി വീണ്ടും കൊടുത്തു; ജോര്‍ജിന്റെ വീട് പൊലീസ് നിരീക്ഷണത്തില്‍

02 MAY 2022 08:32 AM IST
മലയാളി വാര്‍ത്ത

More Stories...

ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർക്ക് ജാ​ഗ്രത വേണം.. ആ മുന്നറിയിപ്പെത്തി

ഞെട്ടലോടെ നാട്ടുകാർ... അമ്മയെ കഴുത്തറത്ത്‌ കൊലപ്പെടുത്തിയശേഷം മകൻ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി... കൂസലില്ലാതെ ക്രിസ്റ്റി

അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

തർക്കത്തിനൊടുവിൽ...എസി വാങ്ങുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ചൂടത്ത് ഇറങ്ങിയവരല്ല!! കേട്ടതൊന്നുമല്ല സത്യം അവറ്റകളെ പ്രകോപിപ്പിച്ചു പാമ്പുകടി കൂടിയിതിന് കാരണമിതാ

വീട്ടില്‍ കിടന്ന് സുഖമായി ഉറങ്ങിയ പിസി ജോര്‍ജിനെ സ്വന്തം കാറില്‍ ആനയിച്ച് തലസ്ഥാനത്തെത്തിച്ച് പ്രശസ്തനാക്കി തിരികെ വിട്ടിരിക്കുകയാണ്. ഇന്നലെ വെളുപ്പാന്‍ കാലത്ത് തുടങ്ങിയ ലൈവിന് ശമനമായത് പിസി പുറത്തിറങ്ങിയതോടെയാണ്. ജാമ്യം നേടി അജയ്യനായി പിസി നാട്ടിലേക്ക് മടങ്ങി. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ഈരാറ്റുപേട്ടയിലെ പി.സി.ജോര്‍ജിന്റെ വീട്ടിലെത്തിയത്. ജോര്‍ജ് തന്നെയാണ് വാതില്‍ തുറന്നത്.

പൊലീസ് കേസിന്റെ കാര്യങ്ങള്‍ പറയുകയും കൂടെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 'ഒന്നു വിളിച്ചാല്‍ അങ്ങോട്ടു വരുമായിരുന്നല്ലോ, ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നല്ലോ' എന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

 



പൊലീസ് നല്‍കിയ കടലാസുകളില്‍ ഒപ്പിട്ടു നല്‍കിയ ജോര്‍ജ് കുളിച്ച് വേഷം മാറുന്നതിനു സാവകാശം ചോദിക്കുകയും പൊലീസ് അനുവദിക്കുകയും ചെയ്തു. സ്വന്തം കാറില്‍ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ജോര്‍ജും ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ മകന്‍ ഷോണ്‍ ജോര്‍ജും സഞ്ചരിച്ച കാറിനു മുന്‍പിലും പിറകിലും പൊലീസ് സംഘം സഞ്ചരിച്ചു.

തിരുവനന്തപുരം ജില്ലയില്‍ കടന്നു വട്ടപ്പാറ വേറ്റിനാട് എത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ജോര്‍ജിന്റെ വണ്ടി നിര്‍ത്തിച്ച് അഭിവാദ്യമര്‍പ്പിച്ചു. ബിജെപി ജില്ലാ നേതൃപഠന ക്യാംപ് വേറ്റിനാട് നടക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ചും മാലയിട്ടുമായിരുന്നു സ്വീകരണം. പൊലീസ് വാഹനവും അത്രയും സമയം കാത്തുകിടന്നു. ഈ വിവരം മറ്റു സംഘടനകളും അറിഞ്ഞു.



അര മണിക്കൂര്‍ പിന്നിട്ട് നഗരത്തില്‍ പട്ടം ജംക്ഷനില്‍ വണ്ടി എത്തിയപ്പോള്‍ ഡിവൈഎഫ്‌ഐക്കാര്‍ കരിങ്കൊടിയുമായി കാത്തു നില്‍ക്കുകയായിരുന്നു. ജോര്‍ജിന്റെ വണ്ടിക്കു നേരെ അവര്‍ മുട്ടയെറിഞ്ഞു. ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലേക്ക് ജോര്‍ജിനെ കൊണ്ടുവരാനാണു പൊലീസ് ആദ്യം ആലോചിച്ചിരുന്നത്. കിഴക്കേക്കോട്ടയില്‍ ഹിന്ദുമഹാസമ്മേളനം നടക്കുന്നതിനാല്‍ അവിടേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്താന്‍ സാധ്യതയുണ്ടെന്ന് വിവരം കിട്ടി. അങ്ങനെയാണു നന്ദാവനം എ.ആര്‍ ക്യാംപിലേക്കു കൊണ്ടുപോയത്.

ഇതറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ക്യാംപിന് മുന്നില്‍ തമ്പടിച്ചു. 10 മണിയോടെ ജോര്‍ജുമായി വാഹനം ക്യാംപിനുള്ളിലേക്കു കടന്നു. ഇതിനിടയില്‍ ഡിവൈഎഫ്‌ഐയുടെ ചെറിയ കരിങ്കൊടി പ്രയോഗം പൊലീസ് മെരുക്കിയെടുത്തു. ഇതിനു പിന്നാലെ കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംഘവുമെത്തിയെങ്കിലും ക്യാംപില്‍ കയറാന്‍ അനുവദിക്കാതെ പൊലീസ് തടഞ്ഞു. വീണ്ടും തര്‍ക്കവും ബഹളവും. മുരളീധരന്‍ മടങ്ങിയ ശേഷമാണു ജോര്‍ജിനെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കാന്‍ കൊണ്ടുപോയത്.


ജാമ്യം കിട്ടുമോ ഇല്ലയോ എന്ന ചര്‍ച്ചയായി പിന്നീട്. ഉദ്വേഗത്തിനൊടുവില്‍, ഒന്നും സംഭവിക്കാത്ത മട്ടില്‍ ജോര്‍ജ് പുറത്തെത്തിയതോടെ വാര്‍ത്ത വന്നു. ജാമ്യം കിട്ടി. നേരെ തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിലേക്ക്. അവിടെ കേന്ദ്ര മന്ത്രി വി.മുരളീധരനുമായി കൂടിക്കാഴ്ച. അവിടെയും ഇരുവരും ചേര്‍ന്നു മാധ്യമങ്ങളെ കണ്ടു നിലപാട് ആവര്‍ത്തിച്ചു. ബിജെപിയോടു കടപ്പാടുണ്ടെന്നും അതു പ്രകടിപ്പിക്കേണ്ട സമയത്തു പ്രകടിപ്പിക്കുമെന്നും ജോര്‍ജ് പരസ്യമാക്കി.

വൈകിട്ട് മടക്കയാത്രയ്ക്കിടെ വട്ടപ്പാറ വേറ്റിനാട് ബിജെപിയുടെ നേതൃ ക്യാംപും ജോര്‍ജ് സന്ദര്‍ശിച്ചു. അവിടെയും പ്രസംഗിച്ചു. കേരളത്തില്‍ പലരും പറയാന്‍ ആഗ്രഹിച്ചതാണു താന്‍ പറഞ്ഞതെന്നും ഇനിയും ആവര്‍ത്തിക്കുമെന്നുമാണ് അവിടെ പ്രസംഗിച്ചത്. വിദ്വേഷകരമായ പ്രസംഗം പാടില്ലെന്ന ഉപാധിയോടെയാണു ജാമ്യം അനുവദിച്ചതെന്ന് അല്‍പം മുന്‍പ് പറഞ്ഞതു ജോര്‍ജ് മറന്നു പോയതു പോലെ. വിവിധ സംഘടനകള്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ ശനിയാഴ്ച രാത്രി മുതല്‍ ജോര്‍ജിന്റെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അടുത്ത ദിവസവും വീടിനു പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർക്ക് ജാ​ഗ്രത വേണം.. ആ മുന്നറിയിപ്പെത്തി  (26 minutes ago)

അമ്മയെ കഴുത്തറത്ത്‌ കൊലപ്പെടുത്തിയശേഷം മകൻ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി...  (1 hour ago)

RAIN ALERT അത്യുഷ്ണത്തിൽ കേരളം, ഇന്നും മുന്നറിയിപ്പ്  (1 hour ago)

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും...  (1 hour ago)

മുറിയെടുത്ത് താമസിച്ചു ! ട്രംപിനെ കാത്തിരുന്നു ! സീക്രട്ട് സർവീസിനെ ഞെട്ടിച്ചു! അക്രമിയാര്?  (1 hour ago)

എസി വാങ്ങുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

ചൂടത്ത് ഇറങ്ങിയവരല്ല!! കേട്ടതൊന്നുമല്ല സത്യം അവറ്റകളെ പ്രകോപിപ്പിച്ചു പാമ്പുകടി കൂടിയിതിന് കാരണമിതാ  (2 hours ago)

  ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിന് ആവശ്യമായ സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സെറ്റ് ജൂലൈ 2026 ന് അപേക്ഷ ക്ഷണിച്ചു  (2 hours ago)

THRISSUR ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.  (2 hours ago)

വെള്ളച്ചാട്ടം കാണാനെത്തിയ കുട്ടി അപകടത്തിൽ!! വാൽപ്പാറ ദുരന്തം നേരത്തെ അറിഞ്ഞ ആർവി മായയുടെ ഞെട്ടിക്കുന്ന ടെലിപതി വിവരം പുറത്ത്  (2 hours ago)

  പട്ടാമ്പി ശങ്കരമംഗലത്ത് വയോധികനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

AK ANTONY അടുത്ത മുഖ്യമന്ത്രിയായി എ.കെ. ആന്റണി ?  (2 hours ago)

രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്...  (2 hours ago)

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എൻജിന് തീപിടിച്ചതിനെത്തുടർന്ന് എമർജൻസി എക്സിറ്റിനിടെ ആറ് യാത്രക്കാർക്ക് പരിക്ക്....  (2 hours ago)

മരിക്കും മുമ്പ് ദിക്ഷൽ അച്ഛനെ കെട്ടിപിടിച്ചു നമ്മുക്കൊരു വീട് വെക്കാം!! ആ 8വയസ്സുകാരൻ പറഞ്ഞത്  (2 hours ago)

Malayali Vartha Recommends