Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഈ വീടിന്റെ ഐശ്വര്യം... കേന്ദ്ര ആഭ്യന്തര മന്ത്രി സാക്ഷാല്‍ അമിത്ഷാ പോലും വന്ന് പോയിട്ട് ഒരു മീന്‍ കുഞ്ഞുങ്ങളറിഞ്ഞില്ല; പിസി ജോര്‍ജ് വന്ന് ഹിന്ദു മഹാസമ്മേളന വേദിയെ ലോക പ്രശസ്തമാക്കി; പിസി ജോര്‍ജിന് ഉന്നത പദവി നല്‍കുന്നത് ബിജെപി ആലോചിക്കുന്നു

02 MAY 2022 09:28 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!

തലസ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി സാക്ഷാല്‍ അമിത്ഷാ വന്നിട്ടും ഹിന്ദു മഹാസമ്മേളനം നടന്നിട്ടും നമ്മളാരുമറിഞ്ഞില്ല. മുഖ്യധാരാ മാദ്ധ്യമങ്ങള്‍ കാര്യമായി പ്രധാന്യം നല്‍കാതിരുന്ന ഹിന്ദു മഹാസമ്മേളന വേദിയെ ലോക പ്രശസ്തമാക്കിയിരിക്കുകയാണ് പിസി ജോര്‍ജ്. അതിനാല്‍ തന്നെയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ നേരിട്ടെത്തിയത്.

വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കേസെടുത്ത് പി.സി.ജോര്‍ജിനെ അകത്താക്കാന്‍ പോലീസ് നാണംകെട്ടു. ഉച്ചവരെ നീണ്ടു നിന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറിനൊടുവില്‍ സ്റ്റാറായത് പി.സി. ജോര്‍ജ്. കോടതിയില്‍ നിന്ന് ജാമ്യം കിട്ടി വിജയിയായി പുറത്തു വന്ന ജോര്‍ജ്,സര്‍ക്കാരിനെതിരെ പഞ്ച് ഡയലോഗ് തട്ടിവിട്ട ശേഷം സ്ലോ മോഷനില്‍ നടന്നു പോയി.

 


ഇനി പിസിയെ കാത്തിരിക്കുന്നത് വലിയ സ്ഥാനമാണ്. ഇതിനെചുറ്റിപ്പറ്റി ബിജെപിയില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളിറിയാം.

ഹിന്ദു മഹാസമ്മേളന വേദിയില്‍ അത്ര വലുതല്ലാത്ത സദസിനെ അഭിസംബോധന ചെയ്യവെയാണ് വിവാദ പരാമര്‍ശങ്ങള്‍ പി.സി ജോര്‍ജ് നടത്തിയത്. 29ന് നടന്ന പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അന്നു തന്നെ രാഷ്ട്രീയസംഘടനകള്‍ പ്രതിഷേധക്കുറിപ്പുകളിറക്കി. പൊലീസില്‍ പരാതിയും നല്‍കി.

ഇന്നലെ പുലരും മുമ്പ് പി.സി. ജോര്‍ജിന്റെ വസതിയിലെത്തി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ട്വിസ്റ്റായത്. പി.സി. ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ നേട്ടമായി അത് വ്യാഖ്യാനിക്കപ്പെട്ടേനെ. ഉപാധികളോടെ ജാമ്യം കിട്ടിയതോടെ,ജോര്‍ജ് സെല്‍ഫ് ഗോളടിച്ച അവസ്ഥയിലായി പൊലീസ്. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാതിരുന്നത് സര്‍ക്കാരിനെതിരെപുതിയൊരു വിവാദത്തിനു തിരി കൊളുത്തുകയും ചെയ്തു.



സംഘപരിവാറുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഒത്തുകളിച്ചതിന്റെ ഫലമാണിതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. അതേ സമയം, വര്‍ഗീയ വിദ്വേഷം പ്രസംഗിക്കുന്നവര്‍ ആരായാലും ശക്തമായ നടപടിയെടുക്കാന്‍ മടിക്കില്ലെന്ന സന്ദേശമാണ് മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തതിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്ന വാദവും ഉയരുന്നു. ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ നീക്കം അതിനാലാണ്.

ഒരു സമുദായത്തെ അധിഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ച ആള്‍ക്കെതിരെ നിയമ നടപടി എടുക്കാതിരുന്നാല്‍ സര്‍ക്കാരിന് അത് കളങ്കമായി തീരും. എന്തായാലും പി.സി ജോര്‍ജ് താരമായി. ജോര്‍ജിനു വേണ്ടി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെ കളത്തിലെത്തി. ജാമ്യം കിട്ടി പുറത്തു വന്നപ്പോഴും, നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ജോര്‍ജ് പറഞ്ഞു.

പി. സി. ജോര്‍ജിന് ജാമ്യം ലഭിച്ചെങ്കിലും വിഷയം വലിയ രാഷ്ട്രീയപ്പോരായി മാറിയിരിക്കുകയാണ്. ജോര്‍ജിനെ പിന്തുണച്ച് ബി.ജെ.പിയും വിമര്‍ശിച്ച് ഭരണ, പ്രതിപക്ഷ കക്ഷികളും രംഗത്തിറങ്ങിയതോടെയാണ് ആരും ശ്രദ്ധിക്കാതിരുന്ന വിഷയം വഷളായത്. ജോര്‍ജിനെ കാണാന്‍ നന്ദാവനം എ.ആര്‍. ക്യാമ്പിലെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് അനുമതി നിഷേധിച്ചതും ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കി. കേന്ദ്രമന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മറുപക്ഷം ആരോപിച്ചു. അനുമതി നിഷേധിച്ചതില്‍ മുരളീധരന്‍ രോഷാകുലനായി.

തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ജാമ്യം കിട്ടിയശേഷം പ്രതികരിച്ച ജോര്‍ജ്, പിന്നീട് വി. മുരളീധരനെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച തലസ്ഥാനത്ത് ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സ്വമേധയാ കേസെടുത്ത ഫോര്‍ട്ട് പൊലീസ് നാടകീയമായാണ് ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെ ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ വസതിയില്‍ എത്തിയത്. 5,50ന് ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് തിരിച്ചു. സ്വന്തം വാഹനത്തില്‍ മകന്‍ ഷോണ്‍ജോര്‍ജിനും സഹായികള്‍ക്കുമൊപ്പം പൊലീസ് അകമ്പടിയോടെ എ.ആര്‍. ക്യാമ്പിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വഞ്ചിയൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് ആശാകോശിയുടെ ഔദ്യോഗിക വസതിയില്‍ ഹാജരാക്കി. ഉപാധികളോടെയാണ് ജാമ്യം. ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന്റെ ആരും ഹാജരായില്ല. ജാമ്യത്തിനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയേക്കും. ചൊവ്വാഴ്ച തീരുമാനമെടുക്കും.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (9 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (9 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (9 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (9 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (9 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (9 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (9 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (10 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (10 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (10 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (11 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (11 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (11 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (11 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (11 hours ago)

Malayali Vartha Recommends