Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

9 മാസവും യുവതി ചെയ്തത് ആ ഒരൊറ്റ കാര്യം മാത്രം; വീട്ടുകാർ അറിയാത്ത രഹസ്യം പുറത്തുവിട്ട് യുവതിയുടെ വീട്ടില്‍ ജോലിചെയ്തിരുന്ന ആ സ്ത്രീ! നടുക്കുന്ന വെളിപ്പെടുത്തൽ

04 MAY 2024 02:03 PM ISTമലയാളി വാര്‍ത്ത
കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി യുവതിയുടെ വീട്ടില്‍ ജോലിചെയ്തിരുന്ന സ്ത്രീ രംഗത്തെത്തി. യുവതി കിടക്കിയില്‍നിന്ന് ഇറങ്ങി നടക്കാറുണ്ടായിരുന്നില്ലെന്നും കട്ടിലില്‍ ഇരുന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കാറാണ് പതിവെന്നും വീട്ടുജോലിക്കാരിയായിരുന്ന ശ്രീജ പറഞ്ഞു. യുവതിയുടെ വീട്ടുകാര്‍ ആരോടും സംസാരിക്കാത്ത പ്രകൃത...

കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്ന് പറഞ്ഞ് പതിനാറുകാരനെ തിരുമ്മുചികിത്സയ്ക്കായി വെദ്യന്റെ അടുത്തെത്തിച്ചു.... ഇന്നലെ പുലര്‍ച്ചെ നാലോടെ മഹേഷ് കട്ടിലില്‍ മരിച്ച നിലയില്‍

13 December 2020

കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്ന് പറഞ്ഞ് പതിനാറുകാരനെ തിരുമ്മുചികിത്സയ്ക്കായി വെദ്യന്റെ അടുത്തെത്തിച്ചു.... ഇന്നലെ പുലര്‍ച്ചെ നാലോടെ മഹേഷിനെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമ്മു...

ശബരിമലയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു..... സന്നിധാനത്ത് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെയും വ്യാപാര സ്ഥാപനങ്ങളിലെയും ദേവസ്വം ബോര്‍ഡിലെ ദിവസവേതനക്കാരെയുമാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കി

13 December 2020

ശബരിമലയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു..... സന്നിധാനത്ത് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെയും വ്യാപാര സ്ഥാപനങ്ങളിലെയും ദേവസ്വം ബോര്‍ഡിലെ ദിവസവേതനക്കാരെയുമാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കി....

തടവുകാര്‍ക്ക് ഇനി പകലന്തിയോളം പാട്ടുകേള്‍ക്കാം....... രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ തടവുകാരെ എഫ്.എം.റേഡിയോ കേള്‍പ്പിക്കണമെന്ന് ജയില്‍ ഡി.ജി.പി.യുടെ നിര്‍ദേശം

13 December 2020

ജയിലുകളില്‍ ഇനി പകലന്തിയോളം പാട്ടുകേള്‍ക്കാം. രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ തടവുകാരെ എഫ്.എം.റേഡിയോ കേള്‍പ്പിക്കണമെന്ന് ജയില്‍ ഡി.ജി.പി. നിര്‍ദ്ദേശിച്ചു. ദീര്‍ഘകാല ശിക്ഷയുടെ ആഘാതം, പരോള്‍ നിഷേധിക്കപ...

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകൾ ജനവിരുദ്ധ നയങ്ങള്‍ കൊണ്ട് നാടിനെ ശ്വാസം മുട്ടിക്കുകയാണ്; തിരഞ്ഞെടുപ്പിൽ യു ഡി എഫ് ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

12 December 2020

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ട അതേ വികാരവും ആവേശവും വോട്ടര്‍മാര്‍ക്കിടയില്‍ ഇപ്പോഴും ദൃശ്യമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും യു ഡി എഫ് ചരിത്ര വിജയം നേടുമെന്നും പ്...

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി

12 December 2020

കേരളത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളില്‍ നിന്ന് പണമീടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ എത്രക...

പ്രശസ്ത സാഹിത്യകാരന്‍ യു.എ.ഖാദര്‍ അന്തരിച്ചു

12 December 2020

പ്രശസ്ത സാഹിത്യകാരന്‍ യു.എ.ഖാദര്‍ അന്തരിച്ചു. കോഴിക്കോട് വച്ച്‌ ഇന്ന് വൈകിട്ട് 5.30 മണിയോടെയായിരുന്നു അന്ത്യം. 85 വയസായിരുന്നു. ശ്വാസകോശ അര്‍ബുദ രോഗം ബാധിച്ച അദ്ദേഹം ഏതാനും നാളുകളായി കോഴിക്കോട് സ്റ്റാ...

സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 5173 പേര്‍ക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 59,690 സാമ്പിളുകൾ; ഇന്ന് 32 കോവിഡ് മരണങ്ങൾ

12 December 2020

സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5173 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധ...

മൂന്നാംഘട്ട പരസ്യ പ്രചാരണവും സമാപിച്ചു; ആവേശം കാത്തുസൂക്ഷിച്ച് മുന്നണികള്‍; മലപ്പുറത്ത് കൊട്ടികലാശം മൂന്നു മണിക്ക് അവസാനിച്ചു; ചിലയിടങ്ങളില്‍ സംഘര്‍ഷം; കോവിഡ് നിയന്ത്രണം പാലിക്കാതെ കൊട്ടികലാശത്തില്‍ കുട്ടികളെ വരെ പങ്കെടുപ്പിച്ചു

12 December 2020

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ പരസ്യപ്രചാരണം അവസാനിച്ചു. അവസാന നിമിഷവും ആവേശം കാത്തുസൂക്ഷിച്ച് മുന്നണികള്‍ കളം നിറഞ്ഞു. ഇത് ചിലങ്ങിടങ്ങളില്‍ സംഘഷത്തിന് കാരണമായി. മലപ്പുറത്ത് മൂന്നുമണിക്ക് ...

പരസ്യമാക്കാത്ത പരസ്യബന്ധം; മുക്കത്ത് യു.ഡി.എഫ് വെല്‍ഫയര്‍ പാര്‍ട്ടി സംയുക്ത റാലി; മുക്കം നഗരസഭയിലെ നീക്കുപോക്കിന്റെ ദൃശ്യങ്ങള്‍ പുറത്ത്; കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിക്ക് സഖ്യം എല്‍ഡിഎഫുമായി

12 December 2020

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാകും ഇന്നും കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും മറുപടി. എന്നാല്‍ മുക്കത്ത് നടന്ന സംയുക്ത റാലിയെകുറിച്ച് ചോദിച്ചാലോ എന്താകുമോ എ...

കാര്‍ഷിക മേഖലയും അനുബന്ധ മേഖലകളും തമ്മിലുള്ള തടസ്സങ്ങള്‍ കുറക്കും; ​ രാജ്യത്തെ കര്‍ഷകര്‍ക്കാണ്​ ഈ നിയമങ്ങളുടെ ഏറ്റവും പ്രയോജനം ;കർഷക സമരം ആളിക്കത്തുമ്പോഴും വിവാദമായ കാര്‍ഷിക നിയമങ്ങളെ പുകഴ്​ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

12 December 2020

കർഷക സമരം ആളിക്കത്തുമ്പോഴും വിവാദമായ കാര്‍ഷിക നിയമങ്ങളെ പുകഴ്​ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് . കാര്‍ഷിക മേഖലയും അനുബന്ധ മേഖലകളും തമ്മിലുള്ള തടസ്സങ്ങള്‍ കുറക്കാനാണ്​ പുതിയ കാര്‍ഷിക നിയമങ്ങള്‍...

പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തിരായ വി​ജി​ല​ന്‍​സ് അ​ന്വേഷണം; സ്പീ​ക്ക​റു​ടേ​ത് രാ​ഷ്ട്രീ​യ പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍

12 December 2020

ബാ​ര്‍ കോ​ഴ​ക്കേ​സി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് സ്പീ​ക്ക​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. സ...

നീതി കാത്ത് ഇരുപത്തിയെട്ട് വർഷം ;സിസ്റ്റർ അഭയ കേസിന്റെ വിധി 22ന്;ഇത് കൊലകേസുകളുടെ ചരിത്രത്തിൽ അത്യപൂര്‍വമായ വിധിയായിരിക്കും

12 December 2020

28 വര്‍ഷമായി വാര്‍ത്തകളിലും വര്‍ത്തമാനങ്ങളിലും വിമര്‍ശനങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സറ്റെഫിയും ശിക്ഷിക്കപ്പെടുമോ.ശിക്ഷിച്ചാലും വെറുതെ വിട്ടാലും ഈ മാസം 22ന് ത...

വീടിന് മുന്നിൽ തുണി കഴുകി കൊണ്ട് നിൽക്കവെ ഒരു ശബ്ദം ; ഏറെ നേരമായിട്ടും വീട്ടമ്മയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിറങ്ങി; ഒടുവിൽ കണ്ടെത്തിയത് ആറു മീറ്റർ അകലെയുള്ള കിണറ്റിൽ നിന്നും ; സംഭവിച്ചത് വിശ്വസിക്കനാകാതെ നാട്ടുകാർ

12 December 2020

വീടിന് മുന്നിൽ തുണി കഴുകി കൊണ്ട് നിന്ന വീട്ടമ്മ. ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയ വീട്ടുകാർ... തുണി കഴുകി കൊണ്ട് നിന്ന സ്ഥലത്ത് കാണാത്തതിനാൽ അന്വേഷണം മറ്റിടങ്ങളിലേക്കും നീങ്ങി.....

നാട്ടുകാരുടെ വളർത്തു മൃഗങ്ങളെ ബൈക്കുകളിൽ കറങ്ങുന്ന നാടോടി സംഘം മോഷ്ടിച്ചു; പൊലീസ് സംഘം എത്തി നാടോടികളെ ഓടിച്ചു വിട്ടു.

12 December 2020

കുമാരനല്ലൂരിലും നീലിമംഗലത്തും നാട്ടുകാരുടെ വളർത്തു മൃഗങ്ങളെ ബൈക്കുകളിൽ കറങ്ങുന്ന നാടോടി സംഘം മോഷ്ടിച്ചു. കോഴികളെയും വളർത്തു മൃഗങ്ങളെയും ഉടുമ്പിനെയും വരെ നാടോടി സംഘം മോഷ്ടിച്ചു ചുട്ടു തിന്നതോടെ നാട്ടുക...

Malayali Vartha Recommends