Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നവകേരള ബസിന്റെ ബംഗളൂരു സര്‍വീസ് നാളെ മുതല്‍...രാവിലെ നാല് മണിക്ക് കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിക്കും, ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുക

04 MAY 2024 11:02 AM ISTമലയാളി വാര്‍ത്ത
നവകേരള ബസിന്റെ ബംഗളൂരു സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. രാവിലെ നാല് മണിക്ക് കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ടിക്കറ്റ് നിരക്ക് ആഡംബര നികുതിയും സെസുമടക്കം 1171 രൂപയാണ് .അതേസമയം ബുധനാഴ്ച ...

കളികള്‍ മാറുമ്പോള്‍... സ്വപ്ന സുരേഷിന്റെ മൊഴിയുടെ സത്യാവസ്ഥ തേടി ഇഡി അന്വേഷണം കടുപ്പിക്കുന്നു; ജയിലറുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യണമെന്ന് ഇ.ഡി. പറയുമ്പോള്‍ പറ്റില്ലെന്ന് ജയില്‍ വകുപ്പ്; അതേസമയം അവിടപ്പറയുന്നത് വേറെ ഇവിടെപ്പറയുന്നത് വേറെ എന്ന സ്റ്റൈലില്‍ സ്വപ്ന സുരേഷ്

12 December 2020

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി നാട്ടില്‍ തീപിടിച്ചിരിക്കുകയാണ്. ആ മൊഴിയില്‍ പല ഉന്നതരുമുണ്ടെന്നാണ് പറയുന്നത്. അതിന്റെ വാസ്തവമറിയാന്‍ ഇഡി നീക്കം തുടങ്ങി. ഈ വിവാദത്തിലെ വാസ്തവ...

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിക്കും; ഫോണില്‍ നിന്നും കണ്ടെത്തിയത് 12നും 18നും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളുടെ വിലാസവും നഗ്നചിത്രങ്ങളും വിഡിയോകളും, യുവാവിനെതിരെ ഒരു പെണ്‍കുട്ടി കൂടി പരാതി നല്‍കി

12 December 2020

സോഷ്യൽമീഡിയ വഴി പെണ്‍കുട്ടികളെ വശീകരിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായ യുവാവിനെതിരെ ഒരു പെണ്‍കുട്ടി കൂടി പരാതി നല്‍കുകയുണ്ടായി. കൊണ്ടോട്ടി പ്രദേശത്തെ 14കാരിയാണ് പൊന്നാനി ടി.ബി ആശുപത്രി ബീ...

അപ്പടിയാ കാര്യങ്ങള്‍... പോലീസ് മേധാവി സ്ഥാനത്ത് നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റുന്നതില്‍ അടുത്ത മാസം തീരുമാനമെന്ന് പ്രമുഖ പത്രം; കേരളത്തില്‍ വിവാദം പുകയുമ്പോള്‍ എന്തായിപ്പോഴൊരു മനംമാറ്റമെന്ന് നോക്കുമ്പോള്‍ കാരണം അതൊന്നുമല്ല; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് കാരണമത്രെ

12 December 2020

കേരളത്തില്‍ ഏറെക്കാലമായി ഡിജിപിയായിരിക്കുന്ന ആളാണ് ലോക്‌നാഥ് ബഹ്‌റ. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ എതിരാളികളുടെ പോലും ബഹുമാനം പിടിച്ചുപറ്റുന്നയാളാണ് ബഹ്‌റ. ഇടയ്ക്ക് ബഹ്‌റയെക്കുറിച്ച് പരാതിയുണ്ടെങ്കിലും ...

പൊന്നളിയാ വണ്ടിവിട്ടോ... കസ്റ്റംസിന് സ്വപ്ന സുരേഷും സരിത്തും നല്‍കിയ രഹസ്യ മൊഴിയിലെ ഉന്നതരെ പൊക്കാനുറച്ച് എന്‍ഫോഴ്‌സ്‌മെന്റ്; റിവേഴ്‌സ് ഹവാല ഇടപാടില്‍ സ്വപ്നയെയും സരിത്തിനെയും ചോദ്യംചെയ്യും; വമ്പന്‍മാര്‍ക്ക് പുറമേ മന്ത്രി പുത്രന്‍മാരും അളിയനും ഉള്ളതായി സൂചന; അന്വേഷണം കടുപ്പിച്ച് ഇഡി

12 December 2020

സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ വന്ന കേന്ദ്ര അന്വേഷണ സംഘം കേരളത്തെ ഞെട്ടിപ്പിക്കുന്ന അന്വേഷണത്തിലേക്കാണ് കടന്നിരിക്കുന്നത്. സ്വപ്നയുടേയും സരിത്തിന്റേയും രഹസ്യ മൊഴികളെ അടിസ്ഥാനമാക്കി നീങ്ങാനുള്ള ശ്രമത്ത...

ലാല്‍ സലാം സഖാക്കളെ... കാരണമില്ലാതെ രവീന്ദ്രനെ ആശുപത്രിയില്‍ കിടത്തിയാല്‍ ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്ന ഇഡിയുടെ മുന്നറിയിപ്പ് ഫലം കണ്ടു; മണിക്കൂറുകള്‍ക്കകം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു; മെഡിക്കല്‍ ബോര്‍ഡും എംആര്‍ഐയും ആകെക്കൂടി നാണം കെട്ടു; അടുത്ത കടുത്ത നിലപാടിലേക്ക് ഇഡി

12 December 2020

എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ വയ്യാത്തവിധം ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ഇഡിയുടെ ചോദ്യംചെയ്യലിന് ഹാജരാകാത്ത മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രന്റെ യഥാര്‍ത്ഥ ...

അരിവാള്‍ ചുറ്റിക ചിഹ്നമുള്ള മാസ്‌ക് ധരിച്ച്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ നടപടി; കെ. സരസ്വതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു

11 December 2020

അരിവാള്‍ ചുറ്റിക ചിഹ്നമുള്ള മാസ്‌ക് ധരിച്ച്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ നടപടി. കെ. സരസ്വതിയെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. മുഖത്തല ബ്ലോക്കില്‍ കൊറ്റങ...

ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

11 December 2020

നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്താണ് മനുഷ്യമ...

പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും കുറഞ്ഞ വില പ്രഖ്യാപിച്ച് പോത്തീസ്... ഗുരുതരമായ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തെ തുടര്‍ന്ന് പോത്തീസ് അടച്ചുപൂട്ടി

11 December 2020

പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് പാലിക്കാത്തിനെ തുടര്‍ന്ന് ഗുരുതരമായ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് കണ്ടെത്തി തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനം പോത്...

സം​സ്ഥാ​ന​ത്തെ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ള്‍ ഉടൻ തു​റ​ന്നു പ്ര​വ​ര്‍​ത്തിക്കും; ഈ ​മാ​സം 28 മു​ത​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ള്‍ ആം​ര​ഭി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കുമെന്ന് കേ​ര​ളാ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ല്‍

11 December 2020

കോ​വി​ഡി​നെ തു​ട​ര്‍​ന്ന് അ​ട​ച്ച സം​സ്ഥാ​ന​ത്തെ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ള്‍ ഈ ​മാ​സം മു​ത​ല്‍ ഘ​ട്ടം ഘ​ട്ട​മാ​യി തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് കേ​ര​ളാ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്ക്... ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് സാഹചര്യത്തിലാണ് വിലക്ക്

11 December 2020

കോവിഡ് പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന...

മന്ത്രി എ സി മൊയ്തീന്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കലക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

11 December 2020

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മന്ത്രി എ സി മൊയ്തീന്‍ വോട്ട് ചെയ്തതില്‍ ചട്ടലംഘനമില്ലെന്ന് കലക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ പനങ്...

ജെ.സി ഡാനിയേലിന്റെ മകള്‍ ലളിത ഹെന്‍റ്റി അന്തരിച്ചു

11 December 2020

മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്‍റെ മകള്‍ ലളിത ഹെന്‍റ്റി അന്തരിച്ചു.84 കാരിയായ ലളിത വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു അന്ത്യം...

രോഗം ഭേദമായാല്‍ സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകും; സ്പീക്കര്‍ നിയമ വിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നും എ. വിജയരാഘവന്‍

11 December 2020

മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ രോഗം ഭേദമായാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ചോദ്യം ചെയ്യുന്നതിന് രവീന്ദ്രന്റെ ആരോഗ്യം മെച...

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

11 December 2020

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്ന് ...

Malayali Vartha Recommends