Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

15 MAY 2026 08:05 PM ISTമലയാളി വാര്‍ത്ത
വളക്കൈയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. എഞ്ചിന്റെ ഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു. ഇതുകണ്ട ഡ്രൈവര്‍ യാത്രക്കാരോട് ഇറങ്ങാന്‍ പറഞ്ഞതിനാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. തളിപ്പറമ്പ് ഇരിട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തേലക്കാടന്‍ എന്ന ബസിനാണ് ഉച്ചയ്ക്ക്...

ഞങ്ങൾക്ക് ഒന്നും അറിയില്ല സാറേ...! ബസ് വളഞ്ഞ് MDMA കയ്യോടെ തൂക്കി പോലീസ് കരഞ്ഞ് തൂറി മെഴുകി പെണ്ണുങ്ങൾ..!

15 November 2025

ഡല്‍ഹി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അല്ലെന്നതിന് സ്ഥിരീകരണം. 15 കൊല്ലത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ പട്ടിക സൂക്ഷമ പരിശോധനയ...

അഞ്ചലിൽ കെഎസ്ആർടിസി ബസിൽ മിനിവാൻ ഇടിച്ച് നിരവധി പേർക്ക് പരുക്ക്

15 November 2025

കെഎസ്ആർടിസി ബസിൽ മിനിവാൻ ഇടിച്ചു. മിനി വാനിൽ സഞ്ചരിച്ചിരുന്നവരെ പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ പുലർച്ചെ അഞ്ചൽ ആർഒ ജങ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. പത്തനാപുരത്തുനിന...

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...

15 November 2025

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, മ...

രാജ്യതലസ്ഥാനത്ത് ചില വാഹനങ്ങളുടെ ഉപയോഗത്തിന് താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍...

15 November 2025

രാജ്യതലസ്ഥാനത്ത് ചില വാഹനങ്ങളുടെ ഉപയോഗത്തിന് താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍. വായുഗുണനിലവാര സൂചിക (AQI) 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും നിയന്ത്ര...

സ്കൂളിലേക്ക് കുട്ടികളെയും കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

15 November 2025

അവശത തോന്നിയപ്പോഴേക്കും ഡ്രൈവർ വാഹനം അരികിലേക്കൊതുക്കി നിർത്തിയയുടൻ കുഴഞ്ഞു വീണു, കുട്ടികൾ കൂട്ടക്കരച്ചിലായി... സങ്കടക്കാഴ്ചയായി... കുട്ടികളെയും കൊണ്ട് സ്‌കൂളിലേക്ക്‌ പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവ...

സൈ​ബ​ർ ക്രൈം ​കേ​സി​ൽ പി​ടി​കി​ട്ടാ​നു​ണ്ടാ​യി​രു​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ്

15 November 2025

സൈ​ബ​ർ ക്രൈം ​കേ​സി​ൽ പി​ടി​കി​ട്ടാ​നു​ണ്ടാ​യി​രു​ന്ന പ്ര​തി​യെ വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ള​ങ്കു​ന്ന​ത്തു​കാ​വ്-​മെ​ഡി​ക്ക​ൽ കോ​ള​ജ് റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​റാ​യ ക​ട...

കാൽ വഴുതി കുളത്തിലേക്ക് ...... അമ്പത്താറുകാരന് ജീവിതം തിരിച്ചുകിട്ടിയത് അയൽവാസിയുടെയും സ്വന്തം മകളുടെയും സന്ദർഭോചിത ഇടപെടലിൽ...

15 November 2025

കാൽ വഴുതി കുളത്തിൽ വീണ് മുങ്ങി പ്രാണനുവേണ്ടി പിടഞ്ഞ അമ്പത്താറുകാരന് അയൽവാസിയുടെയും സ്വന്തം മകളുടെയും സന്ദർഭോചിത ഇടപെടലിൽ ജീവിതം തിരിച്ചുകിട്ടി. തിരുവള്ളൂർ കൊട്ടേക്കാട്ട് അജയ(56)നെയാണ് അയൽവാസിയായ ചിത്ര...

ടാപ്പിങ്ങിന് ഇറങ്ങിയ തൊഴിലാളികളുടെ മുന്നിൽ പുലി... ഭയന്നോടുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു.....

15 November 2025

പെരുവന്താനത്ത് റബർ തോട്ടത്തിൽ ടാപ്പിങ്ങിന് ഇറങ്ങിയ തൊഴിലാളികളുടെ മുന്നിൽ പുലി. ഭയന്നോടുന്നതിനിടെ മുടാവേലിതെക്കൂറ്റ് പി.കെ.പ്രമീള കുഴഞ്ഞുവീണു. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക...

കിടപ്പിലായ ആനയെ രക്ഷപ്പെടുത്താൻ ഉടമയിൽ നിന്ന്​ വനം വകുപ്പ്​ ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി

15 November 2025

ശരീരം മുഴുവൻ വ്രണങ്ങളോടെ കിടപ്പിലായ തൃശൂർ പുത്തൂർ പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയെ രക്ഷപ്പെടുത്താനായി ഉടമയിൽ നിന്ന്​ വനം വകുപ്പ്​ ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി. മേൽ...

തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!

15 November 2025

ഡല്‍ഹി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് (31) പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ കഴിയാതെ ആരോഗ്യ വകുപ്പ്. പ്രാഥമിക പരിശോധനയില്‍...

വർക്കലയിൽ ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്.... ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തും

15 November 2025

വർക്കലയിൽ ട്രെയിനിൽ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ ഇന്നലെ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തും. കസ്റ്റഡിയിൽ...

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ

15 November 2025

കേരളത്തിലെ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ ...

മണ്ഡല- മകരവിളക്ക് ഉത്സവത്തിന് ശബരിമല നട നാളെ തുറക്കും....ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദർശനമൊരുക്കി

15 November 2025

മണ്ഡല- മകരവിളക്ക് ഉത്സവത്തിനോടനുബന്ധിച്ച് ശബരിമല നട നാളെ വൈകുന്നേരം അഞ്ചിന് തുറക്കും. വൃശ്ചികം ഒന്നായ 17 മുതൽ പുലർച്ചെ മൂന്നിന് തുടങ്ങി പകൽ ഒന്നുവരെയും മൂന്നിന് ആരംഭിച്ച് രാത്രി 11ന് ഹരിവരാസനം വരെയുമാ...

കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക... കരമന സൂപ്പർ പ്രിയ അപ്പാർട്ട്മെൻ്റ് വൈശാഖ് കൊലക്കേസ്, സാക്ഷികളായ 2 പോലീസ് ഉദ്യേഗസ്ഥർക്ക് വാറണ്ട്

15 November 2025

പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ തലസ്ഥാനത്തെ കരമന തളിയിൽ സൂപ്പർ പ്രിയ അപ്പാർട്മെൻ്റ് ഫ്ലാറ്റിൽ നടന്ന വൈശാഖ് കൊലക്കേസിൽ കോടതിയിൽ ഹാജരാകാതെ ഒഴിഞ്ഞു മാറി നടക്കുന്ന പോലീസ് ഉദ്യോഗസ്ഥരായ രണ്ട് സാക്ഷി...

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം

15 November 2025

ശബരിമല സ്വർണക്കൊളളക്കേസ്.... എസ്‌ഐടി അന്വേഷണം തുടരുന്നതിനിടെ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കുന്നതാണ്. പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ ...

Malayali Vartha Recommends