13-കാരന് ക്രൂരമർദനം: രണ്ടാനച്ഛനെതിരെ നരഹത്യാശ്രമം അടക്കം കടുത്ത വകുപ്പുകൾ; അമ്മയുടെ പങ്കും അന്വേഷിക്കാൻ ആവശ്യം...

"'അച്ഛാ, എനിക്ക് പേടിയാ തല്ലല്ലേ...' ചടയമംഗലത്തെ ആ നാലു ചുമരുകൾക്കുള്ളിൽ നിന്നും ഉയർന്ന ആ 13 വയസ്സുകാരന്റെ നിലവിളി കേരളത്തിന്റെ മനസ്സാക്ഷിയെ ഉലച്ചിരിക്കുകയാണ്. വിറകുകഷണം കൊണ്ട് കുരുന്നിനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ രാജേഷിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാശ്രമം അടക്കമുള്ള കടുത്ത വകുപ്പുകളാണ് പോലീസ് ചുമത്തുന്നത്. എന്നാൽ, ഇത്രയും കാലം ഈ ക്രൂരത പുറത്തറിയാതിരിക്കാൻ ഇവർ നടത്തിയ നീക്കങ്ങളും, കുടുംബത്തിന്റെ വരുമാന മാർഗ്ഗവും കേട്ടാൽ ആരും ഞെട്ടിപ്പോകും.
https://www.facebook.com/Malayalivartha

























