Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം

14 JULY 2025 12:24 AM ISTമലയാളി വാര്‍ത്ത
എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് ലഹരിയെത്തിച്ചെന്ന് വിവരം. ലഹരിക്കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങള്‍ ഉള്‍പ്പെടെ 4 പേരെ ഫോണില്‍ വിളിച്ചു പൊലീസ് വിവരം തേടി. നാലു മാസത്തിലേറെയായി 32 കാരിയായ റിന്‍സിയെ സ്ഥിരമായി ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് ഫോണ...

രക്തം നല്‍കൂ സ്പന്ദനം നിലനിര്‍ത്തൂ: ലോക രക്തദാതാ ദിനാചരണം തിങ്കളാഴ്ച... സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

13 June 2021

ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും.സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച് ...

പ്ലൈവുഡ് ഫാക്ടറിയിലെ 39 തൊഴിലാളികള്‍ക്ക് കോവിഡ് പോസിറ്റീവ്; രോ​ഗികള്‍ക്കൊ​പ്പം കോ​വി​ഡ് നെ​ഗ​റ്റീവാ​യ തൊ​ഴി​ലാ​ളികളുടെയും താമസം... അ​ധി​കൃ​ത​ര്‍ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന്​ ആ​ക്ഷേപം

13 June 2021

ക​ര​വാ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ചാ​ണ്ടി​മു​ക്കി​ലു​ള്ള സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലെ 39 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രോ​ടൊ​പ്പം കോ​വി​ഡ് നെ​ഗ​റ്റി...

ആദ്യമായി പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത് ഒൻപത് മാസങ്ങൾക്ക് മുൻപ്! പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ഇടപെടലില്‍ കുട്ടിയെ വീട്ടിലേക്ക് അയച്ചെങ്കിലും മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും കൂട്ടിക്കൊണ്ടു വന്നു, ഗത്യന്തരമില്ലാതെ സമ്മതം മൂളി വീട്ടുകാരും ബന്ധുക്കളും... ശാരീരിക ബന്ധം പുലർത്തിയാൽ പുലിവാലാകുമെന്ന് വീട്ടുകാർ ഉപദേശിച്ചു അതും കേട്ടില്ല; ഒടുവിൽ ഗര്ഭിണിയായതും വീട്ടുകാരെ പേടിച്ച് പുറത്ത് പറഞ്ഞതുമില്ല; ടിക്ടോക്‌ അമ്പിളിയുടെ അസ്ഥിക്ക് പിടിച്ച പ്രണയ കഥ ഇങ്ങനെ...

13 June 2021

സോഷ്യൽമീഡിയ താരം അമ്പിളി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവം കഴിഞ്ഞ ദിവസമാണ് വാർത്തകളിൽ നിറഞ്ഞത്. സമൂഹമാധ്യങ്ങളിൽ അമ്പിളി എന്നറിയപ്പെടുന്ന പത്തൊൻപത് കാരനായ വിഘ്നേഷ്...

എന്നെ അമ്പിളി പീഡിപ്പിച്ചിട്ടില്ല, നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം.. അമ്പിളിക്കെതിരെ മൊഴി കൊടുത്താല്‍ എനിക്ക് അഞ്ച് ലക്ഷം രൂപതരാമെന്നും എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമൊക്കെയാണ് പറയുന്നത്. എനിക്ക് അഞ്ച് ലക്ഷം രൂപയൊന്നും വേണ്ട. ...നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ട്രോളുന്നത്? ഇതൊക്കെ ഫേക്ക്‌ന്യൂസാണ്’.... അമ്പിളിയുടെ അക്കൗണ്ടിൽ നിന്ന് പെൺകുട്ടി

13 June 2021

‘എന്നെ അമ്പിളി പീഡിപ്പിച്ചിട്ടില്ല, നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം.. അമ്പിളിക്കെതിരെ മൊഴി കൊടുത്താല്‍ എനിക്ക് അഞ്ച് ലക്ഷം രൂപതരാമെന്നും എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമൊക്കെയാണ് പറയുന്നത...

'മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല! തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. പണം കൈമാറാതിരിക്കുക. അങ്ങനെ ആരെങ്കിലും ചോദിച്ചാലോ, ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക...' മുന്നറിയിപ്പുമായി കേരളാ പോലീസ്

13 June 2021

സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകൾ ഏറുകയാണ്. ഇത്തരത്തിൽ പല വാർത്തകളും നമ്മുടെ ശ്രദ്ധയിൽപ്പെടാറുണ്ട്. എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നതായുള്ള ...

10 രൂപ റീചാർജിലൂടെ ലക്ഷങ്ങളുടെ കൊള്ള ; ബി.എസ്.എൻ.എല്ലിനെയും വെറുതെ വിട്ടില്ല ; അതിവിദഗ്ധമായ സൈബർ തട്ടിപ്പ് നടക്കുന്നത് ഇങ്ങനെ !

13 June 2021

പശ്ചിമബംഗാൾ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പുകാർ ബി.എസ്.എൻ.എല്ലിനെ ആയുധമാക്കുന്നു . കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പേരുടെ പണം പോയതായാണ് സൈബർ പോലീസിനു ലഭിക്കുന്ന വിവരം. ഇതിനെത്തുടർന്ന് തട്ടിപ്പ...

സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് കെ സുരേന്ദ്രന്‍ പുറത്തേക്കോ?, എം.ടി രമേശിന് സാധ്യത?ഊഴം കാത്ത് ശോഭാ സുരേന്ദ്രനും, എ.എന്‍ രാധാകൃഷ്ണനും

13 June 2021

സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് കെ സുരേന്ദ്രനെ മാറ്റിയെക്കുമെന്ന തരത്തിലുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് എം.ടി രമേശിനെ പരിഗണിക്കാനാണ് പാര്‍ട്ടി ദേശീയ നേതൃത്വം ആലോച...

ഒരുവയസുമാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. കുഞ്ഞിന്റെ തലയ്ക്കും മുഖത്തും പരുക്കേറ്റു....

13 June 2021

കണ്ണൂര്‍ ചെങ്ങോത്ത് പിഞ്ചു കുഞ്ഞിന് രണ്ടാനച്ഛന്‍റെ വക ക്രൂര മര്‍ദനം. കുട്ടിയുടെ തലയിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്.. കുട്ടിയെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചെങ്ങോത്തെ വെട്ടിയത്ത് രമ്...

പ്രതിഷേധങ്ങൾക്ക് ചെവികൊടുക്കാതെ പ്രഫുൽ പട്ടേൽ വീണ്ടും ലക്ഷദ്വീപിലേക്ക്! സുപ്രധാന തീരുമാനങ്ങളും പരിഷ്‌കരണങ്ങളുമുണ്ടാകുമെന്ന് സൂചന, അഡ്‌മിനിസ്‌ട്രേറ്ററെ നേരിൽ കണ്ട് പ്രതിഷേധം അറയിക്കാൻ ദ്വീപ് നിവാസികൾ

13 June 2021

ലക്ഷദ്വീപിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നാളെ ദ്വീപിലെത്തും. കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ തീരുമാനം. നാളെ പന്ത്രണ്ടരയ്‌ക്ക് അഗതി യിലെത്തുന്ന അ‍ഡ്‌മ...

തൃശൂരിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആളും അനക്കവുമില്ലാത്ത നഗരത്തിന്റെ മുകളില്‍ വട്ടം കറങ്ങി നാല് ഹെലികോപ്റ്ററുകള്‍; പരിഭ്രാന്തരായി ജനം.... മാധ്യമസ്ഥാപനങ്ങളിലേക്കും പോലീസ് സ്റ്റേഷനിലേക്കും ഫോൺ വിളികളുടെ പ്രവാഹം...,അവസാനം പോലീസ് ഉത്തരം കണ്ടെത്തിയപ്പോൾ അന്തംവിട്ട് ജനം

13 June 2021

ലോക്ക്ഡൗണ്‍ കാലത്ത് പുറത്തു പോലും ഇറങ്ങാന്‍ കഴിയാതെ വീട്ടില്‍ തന്നെ കഴിച്ചു കൂട്ടുന്നതിനിടയിലാണ് ആകാശത്തില്‍ കൂടെ ഹെലികോപ്റ്ററുകള്‍ വട്ടമിട്ട് പറക്കുന്നത് തൃശൂരിലെ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. അതും...

കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി

13 June 2021

കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തത...

കെ.സുരേന്ദ്രൻ ഇനി പടിക്കു പുറത്തോ?? ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാന പദവിയിൽ നിന്നും സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന; എംടി രമേശ് പുതിയ അധ്യക്ഷനാകാന്‍ സാധ്യത, നിർണായക തീരുമാനം ഉടൻ!

13 June 2021

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് കെ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന. പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് എംടി രമേശിനെ പരിഗണിക്കാനാണ് പാർട്ടി ദേശീയ നേതൃത്വം ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി എംടി രമേ...

സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലെ 39 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​വി​ഡ്; ഇ​വ​രോ​ടൊ​പ്പം താമസിക്കുന്നത് കോ​വി​ഡ് നെ​ഗ​റ്റി​വാ​യ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളും, അ​ധി​കൃ​ത​ര്‍ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന്​ ആ​ക്ഷേ​പ​മുയരുന്നു

13 June 2021

ക​ര​വാ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ചാ​ണ്ടി​മു​ക്കി​ലു​ള്ള സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലെ 39 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കുകയുണ്ടായി. എന്നാൽ ഇ​വ​രോ​ടൊ​പ്പം കോ...

തടവുകാരെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് സ്‌കാനിങ് അടക്കമുള്ള മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്ന് ജയില്‍ വകുപ്പിന്റെ സര്‍ക്കുലര്‍

13 June 2021

തടവുകാരെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് സ്‌കാനിങ് അടക്കമുള്ള മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്ന് ജയില്‍ വകുപ്പിന്റെ സര്‍ക്കുലര്‍.തടവുപുള്ളികളെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പായി മെ...

ഐ.എസ് തീവ്രവാദികളുടെ ബന്ധുക്കളെ കാണാന്‍ വിദേശമാധ്യമം തലസ്ഥാനത്ത് എത്തിയതെന്തിന്?

13 June 2021

വിദേശ രാജ്യങ്ങളിലെത്തി ഐ.എസ്. ഭീകരരായി മാറിയ മലയാളി നിമിഷയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളുമായി ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ ചാനല്‍ പ്രതിനിധികള്‍ തലസ്ഥാനത്ത്. നിമിഷയുടെ അമ്മ ബിന്ദുവാണ് ഇക്കാര്യം വ്യക്ത...

Malayali Vartha Recommends