Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു

13 JULY 2025 12:57 AM ISTമലയാളി വാര്‍ത്ത
നഗരൂര്‍ കല്ലമ്പലം റോഡില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് നില എം.ടി കോംപ്ലക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിച്ചു. വൈകിട്ട് അഞ്ച് മണിയോയാണ് അപകടം ഉണ്ടായത്. തീ അണയ്ക്കുന്നതിനിടെ കെട്ടിടത്തിന്റെ ഉടമകൂടിയായ നഗരൂര്‍ പേരകത്ത് വീട്ടില്‍ നസീം (58) നിലത്തുവീണ് തലയ്ക്ക് സാരമായ പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ...

ചുമ്മാതല്ല രക്ഷപ്പെടാത്തത്... പാലക്കാട് ജയിക്കുമായിരുന്ന ഇ ശ്രീധരന്‍ അവസാന നിമിഷം തോറ്റപ്പോള്‍ പൊട്ടിച്ചിരിച്ചത് ചില ബിജെപി നേതാക്കളാണോയെന്ന് സംശയം; ഇ ശ്രീധരനെ തോല്‍പിക്കാന്‍ ബിജെപിയില്‍ ഒരു വിഭാഗം ശ്രമിച്ചെന്ന് ദേശീയ നേതൃത്വത്തിന് പരാതി

03 June 2021

കേരളത്തില്‍ ഏതാണ്ട് വിജയമുറപ്പിച്ചയാളാണ് മെട്രോമാന്‍ ഇ ശ്രീധരന്‍. അവസാന നിമിഷമാണ് ഷാഫി പറമ്പില്‍ ജയിച്ച് കയറിയത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ മുന്‍കൈയെടുത്തു മത്സരിപ്പിച്ച ഇ ശ്രീധര...

അവസരം ഒത്തുവന്നപ്പോള്‍... കെ. സുരേന്ദ്രന്‍ സി.കെ. ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന ശബ്ദരേഖാ വിവാദം കൊഴുക്കുന്നതിന് പിന്നാലെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി; ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവന്‍ ഒരു മലയാളി

03 June 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നം പാടിയ ബിജെപിയെ വെട്ടിലാക്കി കുഴല്‍പ്പണ വിവാദവും കോഴപ്പണ വിവാദവും. ദേശീയ നേതൃത്വത്തിന് പോലും ഉത്തരം നല്‍കേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്. എന്‍.ഡി.എയില്‍ മടങ്ങിയ...

ഇപ്പോഴും കിടക്കയിലാണ്... കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചു വരുന്ന ശശി തരൂരിന്റെ ദയനീയ വീഡിയോ വൈറലാകുന്നു; ഞാന്‍ വളരെയധികം പ്രയാസപ്പെട്ടു അതിന്റെ ചെറിയൊരു അംശംപോലും മറ്റാരും അനുഭവിക്കരുത്; വാക്‌സിന്‍ സൗജന്യമാക്കണമെന്ന് ശശി തരൂര്‍

03 June 2021

കോവിഡും കോവിഡാനന്തര രോഗങ്ങളും കാരണം പലരും ബുദ്ധിമുട്ടുകയാണ്. വാക്‌സിനാണ് അതിനുള്ള പ്രതിവിധിയെന്നാണ് വിദഗ്ധാഭിപ്രായം. ശശി തരൂര്‍ എം.പി.യ്ക്ക് കോവിഡ് ബാധിച്ചെന്ന വാര്‍ത്ത വന്നിട്ട് നാളേറെയായി. എന്നാല്‍ ...

പ്ലസ്-ടു ബോര്‍ഡ് പരീക്ഷ റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ കേരളത്തില്‍ നടത്താനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പി. സി. ജോര്‍ജ്

03 June 2021

പ്ലസ്-ടു ബോര്‍ഡ് പരീക്ഷ റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ കേരളത്തില്‍ നടത്താനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പി. സി. ജോര്‍ജ്.കഴിഞ്ഞ അധ്യയനവര്‍ഷം ഒരു ദിവസ...

വീട്ടമ്മമാര്‍ക്കായി പെന്‍ഷന്‍ പദ്ധതി ... സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ അഞ്ചുവര്‍ഷം കൊണ്ട് 2,500 രൂപയാക്കി വര്‍ധിപ്പിക്കും, എല്ലാ മേഖലയിലും മിനിമം കൂലി 700 രൂപയാക്കും.... പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...

03 June 2021

വീട്ടമ്മമാര്‍ക്കായി പെന്‍ഷന്‍ പദ്ധതി ... സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ അഞ്ചുവര്‍ഷം കൊണ്ട് 2,500 രൂപയാക്കി വര്‍ധിപ്പിക്കും, എല്ലാ മേഖലയിലും മിനിമം കൂലി 700 രൂപയാക്കുമെന്നും നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ...

രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ... ജനങ്ങളെ പ്രതിസന്ധി ഘട്ടത്തില്‍ കൈപിടിച്ചുയര്‍ത്തുന്നതാകും ബജറ്റെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

03 June 2021

രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും സംസ്ഥാന സര്‍ക്കാരിന് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രത്തില്‍ നിന്നും ജിഎസ്ടി നഷ്ടപരിഹാരമടക്കം ലഭിക്കേണ്ട സഹായം പിടിച്ചു ...

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും..... അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മകന്റെ പേരില്‍ സ്ഥിര നിക്ഷേപം നടത്തുമെന്നും മുഖ്യമന്ത്രി

03 June 2021

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സ്ഥിര നിക്ഷേപം നടത്തും. കുട്ടിയുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും. ഇന്നലെ ചേര്...

കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും , ലോഗോയും ഇനിമുതല്‍ കേരളത്തിന് സ്വന്തം.... ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെഎസ്ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍

03 June 2021

കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും , ലോഗോയും ആനവണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് ...

ആമയുടെ പുറത്ത് ക്യാമറ ഘടിപ്പിച്ച്‌ വ്‌ളോഗ് ചെയ്തു; വനം-വന്യജീവി നിയമങ്ങള്‍ കാറ്റില്‍ പറത്തി വ്‌ളോഗ് ചെയ്ത യു ട്യൂബര്‍ക്കെതിരെ പരാതിയുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

03 June 2021

വനം-വന്യജീവി നിയമങ്ങള്‍ കാറ്റില്‍ പറത്തി വ്‌ളോഗ് ചെയ്ത യു ട്യൂബര്‍ക്കെതിരെ പരാതി. കേന്ദ്ര വനം വന്യജീവി വകുപ്പിനും, സംസ്ഥാന വനംവകുപ്പിനും, പാലക്കാട് ഡിഎഫ്‌ഒയ്ക്കും, യു ട്യൂബ് അധികൃതര്‍ക്കുമാണ് പരിസ്ഥിത...

അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ച്‌ വിളിക്കണം; ജൂണ്‍ ഏഴിന് 12 മണിക്കൂര്‍ നിരാഹാര സമരത്തിനൊരുങ്ങി ലക്ഷദ്വീപ് ജനത

02 June 2021

അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ച്‌ വിളിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഏഴിന് ലക്ഷദ്വീപ് ജനത 12 മണിക്കൂര്‍ നിരാഹാരമിരുന്ന് പ്രതിഷേധിക്കും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറത...

അച്ഛന്‍ മകനെ ചുറ്റിക ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ കൊന്നു; കൊലപാതകം കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം

02 June 2021

പാലക്കാട് പുതുക്കാട്ട് അച്ഛന്‍ മകനെ തലയ്ക്കടിച്ച്‌ കൊന്നു. പുതുക്കാട്ട് സ്വദേശി ജിബിന്‍ ആണ് കൊല്ലപ്പെട്ടത്. 29 വയസ്സായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അച്ഛന്‍ ചാക്കോച്ചന്‍ മകനെ കൊലപ്പെടുത്തിയതെന്...

ഇനിയെങ്കിലും കെ.പി .സി .സി പ്രസിഡന്റിനെ പെട്ടെന്ന് നിയമിക്കണം; ഇങ്ങിനെ മാധ്യമങ്ങളില്‍ വലിച്ചു ഇഴക്കാതെ എന്ത് തീരുമാനമായാലും പെട്ടെന്ന് എടുക്കുക,തീരുമാനം എടുക്കാന്‍ കഴിയാത്തവര്‍ ആണ് കോണ്‍ഗ്രസുകാര്‍ എന്ന് ഇനിയും പറയിപ്പിക്കരുതെന്ന് പത്മജ വേണുഗോപാല്‍

02 June 2021

കെപിസിസി പ്രസിഡന്റ് നിയമനം വൈകുന്നതില്‍ അതൃപ്തി വ്യക്തമാക്കി പത്മജ വേണുഗോപാല്‍. കെപിസിസി പ്രസിഡന്റിനെ പെട്ടെന്ന് നിയമിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പത്മജ ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റ്… ...

കൊവിഡ് സ്ഥിരീകരിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ചു; സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

02 June 2021

കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്ഥാപന ഉടമയ്‌ക്കെതിരെ കേസ്. പൂനൂര്‍ 19ല്‍ പഴയേടത്ത് ഗാര്‍ഡന്‍ ആന്‍ഡ് കാര്‍ഷിക നഴ്‌സറി ഉടമയ്‌ക്കെതിരെയാണ് കേസെടുത്തത്. കോവ...

ആരോഗ്യനില വഷളായി ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന ബിന്ദുവും ചത്തു; വിടവാങ്ങിയത് കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്കായിരുന്ന നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ചിരുന്ന സിംഹം

02 June 2021

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ചിരുന്ന സിംഹവും വിടവാങ്ങി. ബിന്ദു എന്ന പെണ്‍ സിംഹമാണ് ഇന്നു രാവിലെ ചത്തത്. കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്കായിരുന്നു നെയ്യാര്‍ ഡാമിനോട് ചേര്‍ന്ന് ഉണ്ടായിരുന്...

Malayali Vartha Recommends