KERALA
നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്
ആലപ്പുഴയില്‍ രണ്ട് കൊലപാതകങ്ങള്‍..... എസ്.ഡി.പി.ഐ നേതാവിന്റെ കൊലയ്ക്കു പിന്നാലെ ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി.... പ്രഭാതസവാരിക്കിടെ ഒരു സംഘമെത്തി വെട്ടിക്കൊല്ലുകയായിരുന്നു, ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം , ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്, ആലപ്പുഴ നഗരഭാഗത്താണ് ആക്രമണം
19 December 2021
എസ്.ഡി.പി.ഐ നേതാവിന്റെ കൊലയ്ക്കു പിന്നാലെ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി....ആലപ്പുഴയില്‍ ബിജെപി നേതാവ് വെട്ടേറ്റ് മരിച്ചു. ആലപ്പുഴ നഗരഭാഗത്താണ് ആക്രമണം നടന്നത്.ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ട...
അയ്യപ്പകോപം വിടാതെ പിന്തുടരുന്നതോ?, ബിന്ദു അമ്മിണി ഓട്ടോ ഇടിച്ചു ആശുപത്രിയില്‍, സംഘികള്‍ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപണം, മരിച്ചെന്ന് കരുതി ഓടിമറഞ്ഞവര്‍ക്ക് തെറ്റി, മുറിച്ചിട്ടാലും മുറി കൂടും....തളരില്ലെന്ന് ബിന്ദു അമ്മിണി
19 December 2021
ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ഓട്ടോ ഇടിച്ചു ആശുപത്രിയില്‍ ചികിത്സയില്‍. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് ഇവർ ചികിത്സയില്‍ തുടരുന്നത്. ഇപ്പോള്‍ വാര്‍ഡ്ലേക്ക് മാറ്റിയിട്ടുണ്ട്. ബിന്ദു അമ്മിണി തന്നെയാണ്...
വിധിയുടെ ക്രൂരത..... വര്‍ഷങ്ങളുടെ കാത്തിരിപ്പ്... കിട്ടിയ നിധിയെ തട്ടിയെടുത്ത് വിധി.... കരച്ചിലടക്കാനാവാതെ മാതാപിതാക്കള്‍, വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കിട്ടിയ കുഞ്ഞ് കണ്‍മുന്നില്‍ ബസിനടിയില്‍പെട്ടു തത്ക്ഷണം മരിച്ചു, ആ കാഴ്ച കണ്ട് അമ്മ കുഴഞ്ഞു വീണു, ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി....
19 December 2021
വിധിയുടെ ക്രൂരത..... വര്‍ഷങ്ങളുടെ കാത്തിരിപ്പ്... കിട്ടിയ നിധിയെ തട്ടിയെടുത്ത് വിധി.... കരച്ചിലടക്കാനാവാതെ മാതാപിതാക്കള്‍, വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കിട്ടിയ കുഞ്ഞ് കണ്‍മുന്നില്‍ ബസിനടിയില്‍പെട്...
വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന എസ്.ഡി.പി.ഐ നേതാവിനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തി.... സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ 38കാരനായ അഡ്വ. കെ.എസ്. ഷാനാണ് കൊല്ലപ്പെട്ടത്, ഇന്നലെ വൈകിട്ട് ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജംഗ്ഷനിലായിരുന്നു സംഭവം, കൈ കാലുകള്‍ക്കും വയറിനും തലക്കും വെട്ടേറ്റ ഷാനിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു
19 December 2021
വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന എസ്.ഡി.പി.ഐ നേതാവിനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തി.... സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ 38കാരനായ അഡ്വ. കെ.എസ്. ഷാന...
കാലടി സര്‍വകലാശാലയില്‍ ബിരുദ പരീക്ഷ പാസാകാതെ എംഎക്ക് പ്രവേശനം നേടിയവരെ പുറത്താക്കും; വിദ്യാര്‍ഥികളുടെ വിവരം കൈമാറാന്‍ വൈസ് ചാന്‍സലര്‍ വകുപ്പ് അധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി
19 December 2021
കാലടി സര്‍വകലാശാലയില്‍ അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി എംഎക്ക് പ്രവേശനം നേടിയവരെ പുറത്താക്കാന്‍ നടപടി തുടങ്ങി. തിങ്കളാഴ്ച തന്നെ അത്തരം വിദ്യാര്‍ഥികളുടെ വിവരം കൈമാറാന്‍ വൈ...
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ആക്രമിക്കപ്പെട്ടത് അഡ്വ. കെ.എസ്. ഷാൻ, വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിച്ചശേഷം റോഡില്‍ വീണപ്പോള്‍ നാലോളം പേര് വളഞ്ഞു വെട്ടി: വെട്ടേറ്റത് കൈകാലുകള്‍ക്കും വയറിനും തലക്കും, എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
18 December 2021
സ്കൂട്ടറിൽ പോകുകയായിരുന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. എസ്.ഡി.പി.ഐ നേതാവിനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറ...
ലക്‌ഷ്യം വെയ്ക്കുന്നത് പുനര്‍ വിവാഹം ആഗ്രഹിക്കുന്ന സ്ത്രീകളെ: വിവാഹവാഗ്ദാനം നൽകി മുപ്പതോളം സ്ത്രീകളിൽ നിന്നും തട്ടിയെടുത്തത് കോടികൾ: മലയാളിയായ തട്ടിപ്പുവീരനെ പിടികൂടിയത് മുംബൈയിൽനിന്ന്, ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിഞ്ഞത് ഇങ്ങനെ...
18 December 2021
വിവാഹ വാഗ്ദാനം നൽകി മുപ്പതോളം സ്ത്രീകളെ പറ്റിച്ച് കോടികൾ തട്ടിയെടുത്ത മലയാളി പിടിയിലായി. പ്രതിയായ മാഹി സ്വദേശിയെ പിടികൂടിയത് മുംബൈയിൽ നിന്നായിരുന്നു. മാട്രിമോണി സൈറ്റുകളില്‍ നിന്നാണ് പ്രജിത് ഇരകളെ കണ്...
കളിച്ച് കളിച്ച് കാക്കന്മാര്‍ മോട്ടോര്‍വാഹന ജിഹാദിനും തുടക്കമിട്ടിരിക്കുന്നു അതും ഗുരുവായൂര്‍ നടയില്‍വെച്ച്! ഹലാലല്ലാത്ത ബണ്ടി ലേലം പിടിച്ച കാക്കക്കെതിരെ എന്‍ഐഎ അന്വേഷണം വേണം: ഉണ്ണുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രത്തില്‍ പോലും വര്‍ഗീയത കാണുന്ന ഗോഡ്‌സെ കുഞ്ഞുങ്ങളുടെ മെഡുല ഒബ്ലാങ്ങേറ്റക്ക് കിട്ടിയ അടിയായിപ്പോയി ഇത്; പരിഹാസവുമായി അഡ്വ ശ്രീജിത്ത് പെരുമന
18 December 2021
ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ 15.10 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ സ്വന്തമാക്കിയത് അമല്‍ മുഹമ്മദ്. എന്നാല്‍ അമലിനു വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞത് വല...
കടയ്ക്കാവൂരില്‍ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ എസ് ബാലുവിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം; പൊലീസ് വെല്‍ഫെയര്‍ ബ്യുറോയില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു
18 December 2021
കടയ്ക്കാവൂരില്‍ കൃത്യനിര്‍വ്വഹണത്തിനിടെ വള്ളം മുങ്ങി മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ എസ് ബാലുവിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം. പൊലീസ് വെല്‍ഫെയര്‍ ബ്യുറോയില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു. പോ...
നിര്‍ത്തിയിട്ട ലോറിയുമായി കടന്നുകളഞ്ഞ യുവാവ് വരുത്തിവച്ചത് വൻ നാശനഷ്ടം; ഒട്ടേറെ കച്ചവട സ്ഥാപനങ്ങള്‍ ഇടിച്ചു തകര്‍ത്തു; സ്വകാര്യ ബസിന്റെ ഗ്ലാസുകള്‍ തകര്‍ത്തു
18 December 2021
മലപ്പുറം വണ്ടൂരില്‍ വഴിയോരത്ത് നിര്‍ത്തിയിട്ട ലോറിയുമായി കടന്നുകളഞ്ഞ യുവാവ് ഒട്ടേറെ കച്ചവട സ്ഥാപനങ്ങള്‍ ഇടിച്ചു തകര്‍ത്തു. പ്രദേശത്തെ പെട്രോള്‍ പമ്ബിലും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തി. റോഡരികില്‍ നിര്...
ഗുരുവായൂർ ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്ന ആവശ്യവുമായി ഭക്തജനങ്ങൾ; കാണിച്ചത് തെമ്മാടിത്തരം, മഹീന്ദ്ര ഗുരുവായൂരപ്പന് നല്‍കിയ വാഹനം ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടിയിരുന്നത്, അതല്ലാതെ കച്ചവടത്തിനല്ല: 25 ലക്ഷം രൂപയ്ക്ക് വാങ്ങാമെന്ന് കരുതിയ ഥാർ പ്രവാസി സ്വന്തമാക്കിയത് 15.10 ലക്ഷം രൂപയ്ക്ക്
18 December 2021
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചു വിടുന്നതാണ് നല്ലത്. ഭക്തജനങ്ങളോട് കാണിച്ചത് തെമ്മാടിത്തരം. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ആ കടമ ഭക്തജനങ്ങളാണ് നിര്‍...
അന്യ ജില്ലകളില്‍ നിന്ന് സ്ത്രീകളെ കൊണ്ടുവന്ന് ഫോണിലൂടെ ഇടപാടുകാരുമായി കരാര്‍ ഉറപ്പിച്ച് വന്‍തുകയ്ക്ക് എത്തിച്ചു നൽകും; പാലായില്‍ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം: നടത്തിപ്പുകാരടക്കം നാലുപേർ പൊലീസ് പിടിയിൽ
18 December 2021
കോട്ടയം പാലാ നഗരത്തിൽ വീട് വാടകയ്ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയ ആളും ഇടപാടുകാരനും അറസ്റ്റിൽ. അന്യ ജില്ലകളില്‍ നിന്ന് സ്ത്രീകളെ കൊണ്ടുവന്ന് ഫോണിലൂടെ ഇടപാടുകാരുമായി കരാര്‍ ഉറപ്പിച്ച് വന്‍തുകയ്ക്ക്...
കേരളപൊലീസ് എന്നാ സുമ്മാവാ! സ്വതന്ത്രമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയം പോപ്-അപായി വരുന്ന അശ്ളീല ചിത്രങ്ങളോടൊപ്പം പ്രത്യഷപ്പെടുന്ന അശ്ലീല ചുവയുള്ള സന്ദേശങ്ങളിന്മേല്‍ കൂടുതല്‍ വിവരങ്ങള്‍ തേടുന്നവരെ തേടിയെത്തുന്നത് മുട്ടൻ പണി: ഹണിക്കെണിയൊരുക്കിയ സംഘത്തെ ദുര്‍ഗാപൂരില്‍ നിന്നും പൊക്കിയെടുത്തു
18 December 2021
ഓണ്‍ലൈന്‍ വിദ്യാഭ്യസത്തിനായി സ്വതന്ത്രമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ ഹണിട്രാപ്പിൽ കുറുക്കുന്ന സംഘത്തെ പിടികൂടി. രാജസ്ഥാനിലെ ദുര്‍ഗാപൂരില്‍ നിന്നുമാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് ഇവരെ പൊക്കിയെ...
സംസ്ഥാനത്ത് നാല് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കും തൃശ്ശൂര്‍ സ്വദേശിക്കും; സംസ്ഥാനത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 11 ആയി ഉയര്‍ന്നു
18 December 2021
സംസ്ഥാനത്ത് നാല് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് എത്തിയ രണ്ടുപേര്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കും തൃശ്ശൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ...
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 67കാരന് 15 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും
18 December 2021
ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 67കാരന് 15 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എടപ്പലം കങ്കറത്ത് വീട്ടില്‍ വേലായുധനെയാണ് പട്ടാമ്ബി അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി സതീഷ...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















