KERALA
മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്
ഗ്യാസ് സിലണ്ടറിലെ റബ്ബര്‍ ട്യൂബ് എലി കരണ്ടു; രാവിലെ ഫ്രിഡ്ജ് തുറന്നപ്പോള്‍ തീപടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
11 December 2021
പാചകവാതക ഗ്യാസ് സിലണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്ന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമിയാണ് (32) മരിച്ചത്.ചായ...
ഗ്യാസ് സിലണ്ടറില്‍ നിന്നും അടുപ്പിലേയ്ക്ക് ഘടിപ്പിച്ചിരുന്ന റബ്ബര്‍ ട്യൂബ് എലി കരണ്ടു....രാവിലെ ഫ്രിഡ്ജ് തുറന്ന വീട്ടമ്മയ്ക്ക് തീപടര്‍ന്ന് ദാരുണാന്ത്യം....മഞ്ഞപ്പാറ സ്വദേശിയായ യുവതി മരിച്ചത് ചികിത്സയിലിരിക്കെ
11 December 2021
പാചകവാതക ഗ്യാസ് സിലണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നുള്ള അപകടത്തില്‍ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമിയാണ് (32) മരിച്ചത്. ചായ ഉണ്ടാക്കുന്നതിനായി രാവിലെ...
ഗുണ്ടകൾ വെട്ടാൻ വരുന്നത് കണ്ട് പ്രാണരക്ഷാർത്ഥം ബന്ധു വീട്ടിലേക്ക് ഓടിക്കയറി; കുതിച്ചെത്തിയ നീചന്മാർ വളഞ്ഞിട്ട് നൂറോളം പ്രാവശ്യം തലങ്ങും വിലങ്ങും വെട്ടി നുറുക്കി;എന്നിട്ടും പക അടങ്ങാതെ കാൽ വെട്ടിയെടുത്ത് ബൈക്കിൽ പോയി;കാൽ നടുറോഡിൽ വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഭയാനകം!പോത്തൻകോട് കല്ലൂരിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി;കൊലയ്‌ക്കുള്ള കാരണം പുറത്ത്
11 December 2021
പോത്തൻകോട് കല്ലൂരിൽ ഗുണ്ടകളുടെ അരുംകൊലയും ആഭാസവും. വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. അക്രമിസംഘത്തിന്റെ വെട്ടേറ്റ യുവാവ് മെഡിക്കൽ കോളേജി ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. കല്ലൂർ സ്വദേശി ...
'ഇനിയും നാണം കെടാന്‍ നില്‍ക്കാതെ രാജിവെച്ചു പുറത്തു പോകണം'; കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ ഔദ്യോഗിക വസതിക്കു മുന്‍പില്‍ കെ.എസ്.യു പ്രതിഷേധം
11 December 2021
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ ഇനിയും നാണം കെടാന്‍ നില്‍ക്കാതെ രാജിവെച്ചു പുറത്തു പോകണമെന്നാവശ്യപ്പെട്ട് വിസിയുടെ പയ്യാമ്ബലത്തെ ഔദ്യോഗിക വസതിക്കു മുന്‍പില്‍ കെ.എസ്.യു ...
ഒരു സവിശേഷ മനുഷ്യനെ കാണാൻ പോയിരുന്നു;പലരിൽ നിന്നും കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമാണ്;വീൽ ചെയർ പാരതന്ത്ര്യം അല്ലാത്ത ഈ മനുഷ്യൻ പലതരം സ്വാതന്ത്ര്യങ്ങളുടെ വക്താവാണ്; സി.വി. രാധാകൃഷ്ണനെ പരിചയപ്പെട്ട സന്തോഷം പങ്കു വച്ച് ഡോ. തോമസ് ഐസക്ക്
11 December 2021
ഒരു സവിശേഷ മനുഷ്യനെ കാണാൻ പോയിരുന്നു. പലരിൽ നിന്നും കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമാണ്. വീൽ ചെയർ പാരതന്ത്ര്യം അല്ലാത്ത ഈ മനുഷ്യൻ പലതരം സ്വാതന്ത്ര്യങ്ങളുടെ വക്താവാണ്. സ്വതന്ത്രസോഫ്റ്റ്‌വെയർ, സ്വത...
ഇത് ദാരുണം: തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊന്നു; അറുത്തെടുത്ത കാല്‍ റോഡില്‍ വലിച്ചെറിഞ്ഞു! സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലിസ്
11 December 2021
പോത്തന്‍കോട് കല്ലൂരില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. കല്ലൂര് സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലും ഓട്ടോയിലും എത്തിയ സംഘംകാല് വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്...
സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുകയാണ്; മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലറാക്കുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
11 December 2021
സർവ്വകലാശാലകളിലെ ബന്ധു നിയമങ്ങൾക്കെതിരെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി വി.ഡി സതീശൻ. സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുകയാണെന്ന് വി.ഡി സതീശൻ വിമർശിച്ചു. മുഖ്യ...
'ഞങ്ങളെ രക്ഷിക്കരുത്, പ്രകാശേട്ടന്‍റെ അടുത്തെത്തണം, ഞങ്ങള്‍ പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്... ഏട്ടന്റെ അടുത്തുതന്നെ അടക്കം ചെയ്യണം; ഇപ്പോഴും സംസാരം മരണത്തെ കുറിച്ച് മാത്രം: പൊള്ളലേറ്റ് മരണാസന്നയായപ്പോഴും പ്രിയ വിളിച്ചു പറഞ്ഞത് അത് മാത്രം
11 December 2021
ജീവനുതുല്യം സ്നേഹിച്ച ഭര്‍ത്താവ് ഇല്ലാത്ത ലോകത്ത് കുട്ടികളുമായി ജീവിക്കാന്‍ പ്രിയ ഇഷ്ടപ്പെട്ടിരുന്നില്ല.അതുകൊണ്ടുതന്നെയാണ് രണ്ടു കുട്ടികളുമായി അവര്‍ ആത്മഹത്യ ചെയ്തത്. കോഴിക്കോട് പേരാമ്ബ്ര പലേരി സ്വദേശ...
മുഖ്യമന്ത്രിയും സർക്കാരും അപമാനിച്ചത് ഗവർണറെ മാത്രമല്ല,കേരളത്തിന്റെ അക്കാദമിക മേഖലയെ മുഴുവനാണ്;മുഖ്യമന്ത്രി തിരുത്താൻ തയ്യാറാവണം;കേരള ഗവർണറെ അപമാനിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയും സർക്കാരും കേരളത്തിന് തന്നെ അപമാനകരമാണെന്ന് സന്ദീപ് ജി വാര്യർ
11 December 2021
കേരള ഗവർണറെ അപമാനിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയും സർക്കാരും കേരളത്തിന് തന്നെ അപമാനകരമാണെന്ന് സന്ദീപ് ജി വാര്യർ.ഗവർണർ ഒരു ഭരണഘടനാ പദവിയാണ് . ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ രാജ്യമറിയുന്ന ഒരു വിദ്യാഭ്യ...
ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ 206 ആൾക്കാരെ പ്രവേശിപ്പിച്ചു; രോഗമുക്തി നേടിയവര്‍ 4308;കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകള്‍ പരിശോധിച്ചു;ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍;കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 50 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു
11 December 2021
കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ 1...
മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചനുമായി അടുപ്പമുണ്ടായിരുന്ന യുവതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു
11 December 2021
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു യുവതിയുടെ പങ്കുണ്ടെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സ്ത്രീയെ ചോദ്യം ചെയ്തിരിക്കുകയാണ് പോലീസ്. വളരെയധികം നിർണായക വിവരങ്ങളാണ് ഇപ്പോൾ ലഭിക്കു...
ഗവര്‍ണറുടെ വിമര്‍ശനം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരം.....അല്‍പ്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവയ്‌ക്കണം..... തുടര്‍ ഭരണം പിണറായിയെ മത്തുപിടിപ്പിച്ചിരിക്കുകയാണെന്ന് എംടി രമേശ്
11 December 2021
സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വിമര്‍ശനം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി നേതാവ് എംടി രമേശ്. അല്‍പ്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കില്...
ഓർമ്മയുണ്ടോ കർ പാത്രി മഹാരാജ് എന്ന തീവ്രഹിന്ദു സന്യാസിയെ? ഹിന്ദു കോഡ് ബില്ലെതിർത്ത് രാംലീല മൈതാനത്ത് പ്രതിഷേധിച്ച ആൾക്കൂട്ടത്തോട് അയിത്തക്കാരൻ്റെ ബില്ലല്ലേ എന്ന് ആവർത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു കർപാത്രി;പിണറായി ചെത്തുകാരൻ്റെ മകൻ എന്ന ജാതി ടാഗിലാണ് അവർ രാഷ്ട്രീയ മർമം കണ്ടെത്തുന്നത്;മരിച്ചാലും തീരില്ല,ജാതിബോധം എന്നവർ ആവർത്തിച്ചുറപ്പിക്കുയാണ്;വർത്തമാനകാലത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രതിരോധമാകേണ്ടവർ ഭൂരിപക്ഷ വർഗ്ഗീയതയുടെ ഒറ്റുകാരാകരുതെന്ന് ഡോ.അരുൺകുമാർ
11 December 2021
ഓർമ്മയുണ്ടോ കർ പാത്രി മഹാരാജ് എന്ന തീവ്രഹിന്ദു സന്യാസിയെ? ഹിന്ദു കോഡ് ബില്ലെതിർത്ത് രാംലീല മൈതാനത്ത് പ്രതിഷേധിച്ച ആൾക്കൂട്ടത്തോട് അയിത്തക്കാരൻ്റെ ബില്ലല്ലേ എന്ന് ആവർത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു ക...
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല; അര്‍ധ വാര്‍ഷിക പരീക്ഷ ജനുവരിയിൽ
11 December 2021
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയ്ക്ക് പകരം അര്‍ധ വാര്‍ഷിക പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ജനുവരിയിലായ...
പരാതി പറയാൻ വിളിച്ചപ്പോൾ എ.സി.പി മോശമായി പെരുമാറി; പോലീസിനെതിരെ പരാതിയുമായി മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ
11 December 2021
ഫോണില്‍ പരാതി അറിയിക്കാനായി വിളിച്ച തന്നോട് ശംഖുമുഖം എ.സി.പി മോശമായി പെരുമാറിയെന്ന് മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതി അറിയിക്കാനായി വിളിച്ച തന്നോട് അസി.കമ്മീഷ്ണര്‍ പൊട്ടിത്തെറിക്കുകയ...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















