Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍

26 APRIL 2024 11:31 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം മലയിന്‍കീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്നായി ഉപേക്ഷിച്ച നിലയില്‍ പണം കണ്ടെത്തി. മലയിന്‍കീഴ് മച്ചേല്‍ എല്‍പി സ്‌കൂളില്‍ 112 ബൂത്തിന് സമീപത്ത് പടിക്കെട്ടിലായി ഉപേക്ഷിച്ച നിലയില്‍ 51,000 രൂപ കണ്ടെത്തുകയായിരുന്നു. 500ന്റെ നോട്ടുകളാണ് അധികവുമുള്ളത്. മൂന്നാല് നോട്ടുകള്‍ ...

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കവെ വീണ്ടും ആ ഭയാനക കാഴ്ച്ച:പെരിയാർ കരകവിഞ്ഞു : ആലുവ മണപ്പുറം മുങ്ങി:കാലവർഷം കാലനാകുമ്പോൾ

07 August 2020

  കേരളത്തിൽ മഴ തിമിർത്ത് പെയ്യുകയാണ്. വ്യാപകമായ നാശ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല വെള്ളപ്പൊക്ക ഭീഷണിയും സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട് . അതിനിടയിൽ പെരിയാറിൽ സംഭവിച്ചിരിക്കുന്നത് ഞെട്ട...

രോഗ ലക്ഷണം ഇല്ലാത്ത വൈറസ് ബാധിതരെ കുറിച്ചുള്ള ഞെട്ടിക്കുന്ന പഠനം പുറത്ത്:തെളിവുകൾ അടക്കമുക്കമുള്ള പഠനത്തിൽ പറയുന്നത്

07 August 2020

രോഗലക്ഷണം ഇല്ലാത്തവരിലും രോഗികളിലുളളത്ര വൈറസ് ഉണ്ടെന്ന പുതിയ പഠനം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. രോഗലക്ഷണം പ്രകടിപ്പിക്കാത്ത കൊറോണ വൈറസ് ബാധിതരിലും രോഗലക്ഷണമുളളവരുടേതിന് സമാനമായി മൂക്ക്, തൊണ്ട, ശ്വാസ...

തിരുവനന്തപുരം ജില്ലയിൽ തീരദേശ മേഖലയിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഈ മാസം 17 വരെ നീട്ടി

07 August 2020

കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണം വലിയതോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഈ മാസം 17 വരെ നീട്ടി.. തീരദേശ മേഖലയെ മൂന്ന് സോണുകളായി തിരിച്ചായിരുന്നു ...

ചെക്ക് പോസ്റ്റ് വഴി സ്വപ്ന കടന്നത് നൈസായി! ചെക്ക് പോസ്റ്റുകളില്‍ സ്വന്തം പേരില്‍ സ്വപ്‌ന പാസെടുത്തത് പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ളത്കൊണ്ട് ;സ്വപ്നയ്ക്ക് പൊലീസിലും സര്‍ക്കാരിലും ഉന്നത സ്വാധീനമെന്ന് കസ്‌റ്റംസ്

07 August 2020

കോവിഡ് കാലത്ത് സംസ്ഥാനത്ത് കർശന നിയന്ത്രണമാണ് സർക്കാർ ഒരുക്കിയിരുന്നത് എന്നായിരുന്നു അനുമാനം. പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിൽ. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ അതിർത്തി കടക്കാൻ കഴിയാതെ കാത്തി...

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

07 August 2020

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങള...

പമ്പയുടെയും കക്കാട്ടാറിന്റെയും തീരങ്ങളിൽ വസിക്കുന്നവർക്ക് മുന്നറിയിപ്പ്: മഴ ശക്തമായി തുടരുകയാണെങ്കിൽ വെള്ളിയാഴ്ച രാത്രി ഏഴ്​ മുതൽ മൂഴിയാർ അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ 30 സെൻറി മീറ്റർ ഉയർത്തി 51.36 ക്യൂ മെക്സ് നിരക്കിൽ ജലം കക്കാട്ട് ആറ്റിലേക്ക് ഒഴുക്കും

07 August 2020

പമ്പയുടെയും കക്കാട്ടാറിന്റെയും തീരങ്ങളിൽ വസിക്കുന്നവർക്ക് മുന്നറിയിപ്പ്: മഴ ശക്തമായി തുടരുകയാണെങ്കിൽ വെള്ളിയാഴ്ച രാത്രി ഏഴ്​ മുതൽ മൂഴിയാർ അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ 30 സെൻറി മീറ്റർ ഉയർത്തി 51.36 ക്യ...

ഉരുൾപൊട്ടൽ സാധ്യത : റിസോർട്ടുകളും ഹോട്ടലുകളും താമസക്കാരെ ഒഴിപ്പിക്കാൻ വയനാട് ജില്ലാ കലക്ടർ ഉത്തരവിട്ടു

07 August 2020

വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളായ പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്റ്റേകൾ, ...

ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കടവൂര്‍ ജയനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒന്‍പതു പേര്‍ക്കും ജീവപര്യന്തം കഠിനതടവ്

07 August 2020

ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കടവൂര്‍ ജയനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒന്‍പതു പേര്‍ക്കും ജീവപര്യന്തം കഠിനതടവ് ശിക്ഷയും പിഴയും കോടതി വിധിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ ആന...

കനത്ത മഴ: ഇ​രി​ട്ടി-വീ​രാ​ജ്പേ​ട്ട അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ കു​ന്നി​ടി​ഞ്ഞു വീ​ണു

07 August 2020

ഇ​രി​ട്ടി-വീ​രാ​ജ്പേ​ട്ട അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ ഇ​രി​ട്ടി ഗ​സ്റ്റ്‌ ഹൗ​സി​ന് സ​മീ​പം കൂ​റ്റ​ൻ കു​ന്നി​ടി​ഞ്ഞു വീ​ണു. ത​ല​ശേ​രി-വ​ള​വു​പാ​റ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ട്ടി കു​ന്നിടി...

മൂ​ന്നാ​ർ ദു​ര​ന്തം; എ​യ​ർ​ലി​ഫ്റ്റിം​ഗ് പ്ര​തി​സ​ന്ധി​യി​ൽ

07 August 2020

മൂ​ന്നാ​റി​ലെ ദു​ര​ന്ത​മേ​ഖ​ല​യി​ൽ​നി​ന്നും എ​യ​ർ​ലി​ഫ്റ്റിം​ഗ് പ്ര​തി​സ​ന്ധി​യി​ൽ. കാ​ലാ​വ​സ്ഥ​യാ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. കേ​ര​ളം വ്യോ​മ​സേ​ന​യോ​ട് ഹെ​ലി​ക്കോ​പ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്...

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ സംഭവത്തില്‍ വ്യോമസേനയോട് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ട് സംസ്ഥാനം

07 August 2020

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമസേനയോട് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനം ദുസഹമായ സാഹചര്യത്തിലാണ് മുഖ്...

'മലയാളിയുടെ സാംസ്കീരീക പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നവർ, കേരളത്തിന്റെ സംസ്കാരത്തെ കുറിച്ച് അഭിമാനിക്കുമ്പോൾ പരിസരങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, ആ മിഥ്യായായ അഭിമാനബോധത്തിന് വലിയ ക്ഷതം സംഭവിക്കുകയേ ഉള്ളൂ...' കുറിപ്പുമായി ജോമോൾ ജോസഫ്

07 August 2020

കേരളത്തിന് മഹത്തായ ഒരു സംസ്കാരവും ഒപ്പം പാരമ്പര്യവും ഉണ്ട്. എന്നാൽ അതൊക്കെയും തന്നെ കൃത്യമായി അറിയാതെ സംസാരിക്കുന്നവർക്ക് ഒരു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. 'മലയാളിയുടെ സാംസ...

റോഡപകടങ്ങളിൽ വൻ കുറവ്: ചോ​ര​യി​ൽ കു​തി​ർ​ന്ന നിരത്തുകൾ ലോ​ക്​​ഡൗണിനോട് നന്ദി പറയുന്നു

07 August 2020

മു​ൻ വ​ർ​ഷ​ങ്ങ​ളിൽ വാ​ഹ​നാ​പ​ക​ടങ്ങളാൽ ചോ​ര​യി​ൽ കു​തി​ർ​ന്ന നിരത്തുകൾ ഇപ്പോൾ ലോ​ക്​​ഡൗണിനോട് നന്ദി പറയുകയാണ്. എന്താണെന്നല്ലേ...? 68 ദി​വ​സ​ത്തെ ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്,​ ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​...

Malayali Vartha Recommends