Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

30 MARCH 2026 11:51 PM ISTമലയാളി വാര്‍ത്ത
രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ 27 കിലോയോളം കഞ്ചാവുമായി പൊലീസ് പിടിയില്‍. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ സെന്റു സര്‍ക്കാര്‍ (32), ഇനാമുല്‍ ഹഖ് (36) എന്നിവരാണ് അയ്യമ്പുഴ പൊലീസിന്റെ പിടികൂടിയത്. ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ വരുന്ന വഴി അയ്യമ്പുഴ ഒലി...

കേരളത്തിലെ സിനിമാ തീയേറ്ററുകള്‍ ഒക്ടോബര്‍ 25ന് തന്നെ തുറക്കും.... മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായി സംഘടനകള്‍

22 October 2021

കേരളത്തിലെ സിനിമാ തീയേറ്ററുകള്‍ ഒക്ടോബര്‍ 25ന് തന്നെ തുറക്കും. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീയേറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കാന്‍ തീരുമാനമായത്.മുന്നോട്ടുവ...

"കേരളത്തിലെ അവസാനത്തെ ആര്‍എസ്‌എസ്സുകാരനെയും മാനസിക രോഗിയാക്കിയ ശേഷമേ ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിക്ക് ഇനി വിശ്രമമുള്ളൂ. കേരളത്തെ സമ്ബൂര്‍ണ്ണ ആര്‍എസ്‌എസ്സ് മുക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ 'സൈക്കളോജിക്കല്‍ മൂവ്' - പിണറായി ഡാ..." കേരള പോലിസിന്റെ നയത്തെ പരിഹസിച്ച്‌ മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്

22 October 2021

ആര്‍എസ്‌എസ്സുകാര്‍ പ്രതികളാകുന്ന കേസുകളില്‍ മാനസികരോഗമെന്ന് കൂട്ടിച്ചേര്‍ത്ത് കേസ് മയപ്പെടുത്തുന്ന കേരള പോലിസിന്റെ നയത്തെ പരിഹസിച്ച്‌ മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ് രംഗത്ത്. കേരളത്തിലെ അവസാനത്തെ ആര്‍എ...

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കസ്റ്റംസ്... കേസില്‍ സരിത്താണ് ഒന്നാം പ്രതി, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ കേസില്‍ 29ാം പ്രതി

22 October 2021

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കസ്റ്റംസ്. കൊച്ചി സാമ്പത്തിക കുറ്റകൃത്യകോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കേസില്‍ സരിത്താണ് ഒന്നാം പ...

കുത്തേറ്റ് പ്രാണരക്ഷാർത്ഥം ഓപ്പറേഷൻ തീയറ്ററിൽ വരെ ഓടി കയറി: വിടാതെ പിന്തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം:- കൊട്ടാരക്കര വിജയ ആശുപത്രിക്ക് മുമ്പിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കഴുത്തിലും, വയറിലും കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

22 October 2021

കൊട്ടാരക്കര വിജയ ആശുപത്രിക്ക് മുമ്പിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നിക്കോട് സ്വദേശി രാഹുൽ(26) ആണ് കൊല്ലത്തെ സ്വകാര്യ ആശുപത്ര...

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി

22 October 2021

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം നവംബര്‍ മൂന്നു വരെ നീട്ടി. മുന്‍കൂര്‍ ജാമ്യ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി നടപടി.കഴിഞ്ഞ ആഗസ്തിലാണ് തിരുവനന്തപുരം...

തൂണിലും തുരുമ്പിലും അയ്യപ്പമയം... ശബരിമല പ്രക്ഷോഭ സമയത്ത് ഭക്തരെ തിരിച്ചറിയാനായി കൊണ്ടുവന്ന വെര്‍ച്വല്‍ ക്യൂ തിരിച്ചടിക്കുന്നു; ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനും പൊലീസിനും എന്തധികാരമെന്ന് ഹൈക്കോടതി; നിയന്ത്രണം കൊണ്ടു വരേണ്ടത് ദേവസ്വം ബോര്‍ഡ്

22 October 2021

മലയാളികള്‍ മറക്കാത്ത കാലമാണ് യുവതികളെ ശബരിമലയില്‍ ബോധപൂര്‍വം പ്രവേശിപ്പിക്കാന്‍ ശ്രമിച്ച കാലം. അന്നൊക്കെ ഉറക്കം കളഞ്ഞ് ഭക്തര്‍ കാനന പാതയില്‍ തമ്പടിച്ചിരുന്നു. ആചാര ലംഘനം നടത്തുന്നവരെ കണ്ടെത്തി തിരിച്ച...

ഇന്ത്യന്‍ വ്യോമയാനമേഖലയുടെ അഭിമാനമായ എയര്‍ ഇന്ത്യയെ ടാറ്റ കമ്പനി അടുത്ത മാസങ്ങള്‍ക്കുള്ളില്‍ ഏറ്റെടുക്കും... എയര്‍ ഏഷ്യ, വിസ്താര കമ്പനികള്‍ക്കു പുറമെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇനി ടാറ്റയുടെ നിയന്ത്രണത്തില്‍

22 October 2021

ഇന്ത്യന്‍ വ്യോമയാനമേഖലയുടെ അഭിമാനമായ എയര്‍ ഇന്ത്യയെ ടാറ്റ കമ്പനി അടുത്ത മാസങ്ങള്‍ക്കുള്ളില്‍ ഏറ്റെടുക്കും. നിലവില്‍ ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുള്ള എയര്‍ ഏഷ്യ, വിസ്താര കമ്പനികള്‍ക്കു പുറമെ എയര്‍ ഇന്...

ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ കുന്ദമംഗലം സ്വദേശിനി ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടിയത് ഗോവയിലേയ്ക്ക്:- നാട്ടിലെത്തിച്ച് പോലീസ്

22 October 2021

ഓണ്‍ലൈന്‍ ഗെയിം വഴി പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടിയ കുന്ദമംഗലം സ്വദേശിനിയായ 22 കാരിയെയും യുവാവിനെയും ഗോവയില്‍ നിന്ന് പോലീസ് പിടികൂടി നാട്ടിലെത്തിച്ചു. 22കാരനായ വാലില്ലാപുഴ സ്വദേശി അറഫാനൊപ്പമാണ് പെ...

ദൈവത്തെ നേരിട്ടു കണ്ടു... വാഗമണ്‍ കാണാനെത്തിയ യുവാവും വനിതാ സുഹൃത്തും മലവെള്ളപ്പാച്ചിലില്‍ പെട്ടുപോയി; കുത്തൊഴുക്കി വന്ന മലവെള്ളപ്പാച്ചിലില്‍ സ്‌കൂട്ടര്‍ തെറിച്ചു വീണു; എല്ലാവരും നോക്കി നില്‍ക്കെ യുവാവും യുവതിയും അത്ഭുതകരമായി രക്ഷപ്പെട്ടു

22 October 2021

വനിത സുഹൃത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ യുവാവ് അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തെ കണ്ടു. തൊടുപുഴ വാഗമണ്‍ പാതയില്‍ കാഞ്ഞാറിന് സമീപം കൂവപ്പിളളി പൊട്ടങ്ങാത്തോട്ടില്‍ മലവെള്ള പാച്ചിലില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ...

കുളിക്കാൻ എന്ന് പറഞ്ഞ് ആദിത്യ മുറിയിൽ കയറിയത് ജീവനൊടുക്കാൻ; ആഘോഷമൊക്കെ ഭർത്താവ് വന്ന ശേഷം മതി എന്ന് അവസാന വാക്കും....

22 October 2021

രാവിലെ ജോലിക്ക് പോയ മിഥുന് ഭക്ഷണം പൊതിഞ്ഞ് നൽകിയ ശേഷം ആദിത്യ കുളിക്കാൻ എന്ന് പറഞ്ഞ് മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നുവെന്ന് പോലീസിന് മൊഴി നൽകി ബന്ധുക്കൾ. മിഥുന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്...

ഒക്ടോബർ 22 മുതൽ നവംബർ 4 വരെ കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ കിട്ടാൻ സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ

22 October 2021

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം അടുത്ത രണ്ടാഴ്ചയും( ഒക്ടോബർ 22 - നവംബർ 4 ) കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. ആദ്യ ആഴ്ചയിൽ ( ഒക്ടോബർ 22 - ഒക്ട...

വീഡിയോ ചാറ്റിൽ സ്വകാര്യ ഭാഗങ്ങൾ ഉൾപ്പടെ നഗ്ന ദൃശ്യങ്ങൾ കാണിച്ച് സൗമ്യ യുവാക്കളുടെ ഫോൺ നമ്പർ ശേഖരിച്ചു: ഫേസ്ബുക്കിലും വാട്സ്ആപ്പിലും വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ചിത്രങ്ങൾ പ്രചരിപ്പിച്ചു: തിരുവനന്തപുരം സ്വദേശിനിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ സൗമ്യയോടൊപ്പം നൂറോളം യുവാക്കളും പ്രതികളാകും...

22 October 2021

ഹണി ട്രാപ്പിലൂടെ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ കാഞ്ഞിരംപാറ സ്വദേശി സൗമ്യ(32)യോടൊപ്പം ചിത്രങ്ങൾ പ്രചരിപ്പിച്ച ഫേസ്ബുക്ക് അക്കൗണ്ട് ഉടമകളും പ്രതികളാകും. ഹണി ട്ര...

നീക്കം കണ്ട് അന്തം വിട്ട് ചൈന... ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതേ നാണയത്തില്‍ നേരിടാനുറച്ച് ഇന്ത്യ; ചൈനയ്ക്ക് കടുത്ത സന്ദേശം നല്‍കി തവാങില്‍ ഇന്ത്യയുടെ യുദ്ധ പരിശീലനം; ഇന്ത്യന്‍ സൈനികര്‍ ശത്രു ടാങ്കുകള്‍ തകര്‍ത്ത് കുതിച്ചു

22 October 2021

ചൈന ഇന്ത്യയ്ക്കുണ്ടാക്കുന്ന തലവേദന ചെറുതല്ല. ലഡാക്കില്‍ ഒരു വര്‍ഷത്തിലേറെയായി ചൈന സൈനിക സംഘര്‍ഷം സൃഷ്ടിക്കുകയാണ്. അടുത്തിടെ അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ചിരുന്നു. എന്നാല്‍ അതേ നാ...

ഇടുക്കി ഡാമിലെ ജലനിരപ്പില്‍ കുറവ്.... ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നില്ല, റെഡ് അലേര്‍ട്ട് പിന്‍വലിച്ചു , മുന്നറിയിപ്പ് വീണ്ടും ഓറഞ്ച് അലേര്‍ട്ടിലേക്ക്

22 October 2021

ഇടുക്കി ഡാമിലെ ജലനിരപ്പില്‍ കുറവ വന്നതിനെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പിന്‍വലിച്ചു , മുന്നറിയിപ്പ് വീണ്ടും ഓറഞ്ച് അലേര്‍ട്ടിലേക്ക് മാറ്റി. 2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഈ പശ്ചാത്തലത്തിലാണ് റെഡ്...

രണ്ട് ദിവസം നിര്‍ണായകം... രണ്ട് ദിവസം ഉറഞ്ഞ് തുള്ളിയ മഴയില്‍ നിന്നും മോചനം നേടിയെങ്കിലും വീണ്ടും ആശങ്കയോടെ കേരളം; ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്; 3 ഷട്ടറുകള്‍ തുറന്നെങ്കിലും വെള്ളം കാര്യമായി കുറയുന്നില്ല; 6 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

22 October 2021

തുടര്‍ച്ചയായി രണ്ട് ദിവസം പെയ്ത മഴയുടെ കെടുതിയില്‍ നിന്നും സംസ്ഥാനം ഇപ്പോഴും കര കയറിയിട്ടില്ല. സംസ്ഥാനത്തെ പല ഡാമുകളും തുറന്നു വിട്ടു. പല ഡാമുകളിലും ഷട്ടറുകള്‍ തുറന്നെങ്കിലും വെള്ളം കുറയുന്നില്ല. അതിന...

Malayali Vartha Recommends