Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാലക്കാട് വെസ്റ്റ് നൈല്‍ പനി ബാധിച്ച് 67 കാരന്‍ മരിച്ചു

09 MAY 2024 12:43 AM ISTമലയാളി വാര്‍ത്ത
പാലക്കാടും വെസ്റ്റ് നൈല്‍ പനി ബാധിച്ച് 67 കാരന്‍ മരിച്ചു. കാഞ്ഞിക്കുളം സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  ...

സൈബര്‍പ്പട ചെയ്ത നല്ല കാര്യം... എഴുത്തുകാരി കെ.ആര്‍. മീരക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളെ മുഖ്യമന്ത്രി അപലപിച്ചതിന് പിന്നാലെ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിയമനം; ചട്ടങ്ങള്‍ മറികടന്ന് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമനം നല്‍കിയെന്നാരോപിച്ച് പ്രതിപക്ഷ സംഘടനകള്‍ രംഗത്ത്

14 August 2020

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ എഴുത്തുകാരി കെ.ആര്‍. മീരക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ചതിന് പിന്നാലെ മീരയെ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിയമിച്ച...

യാത്രയ്ക്കിടെ തന്ത്രപരമായി നമ്പർ കൈക്കലാക്കി... തുടർന്ന് വിളിച്ച് പരിചയം പുതുക്കൽ പതിവായി... നിരന്തരം സംസാരിച്ച്‌ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ശേഷം ഭർത്താവിനെ കേൾപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി ചെയ്തത് മറ്റൊന്ന്... മണിയൂരിലും മാനന്തവാടിയിലും കൊണ്ടുപോയി ക്രൂരമായ പീഡനത്തിന് പിന്നാലെ സംഭവിച്ചത്....

14 August 2020

ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ചോറോട് മുട്ടുങ്ങല്‍ രാമത്ത് ബിജിത്തിനെയാണ് പയ്യോളി സിഐ എം പി ആസാദും സംഘവും അറസ്റ്റ് ചെയ്തത്. യാത്രയ്ക്കിടെ യുവതിയുടെ ഫോണ്‍ നമ്ബര്‍...

ആൻമരിയയോട് താത്പര്യം പ്രകടിപ്പിച്ചെങ്കിലും, എതിർപ്പ് കാണിച്ചത് വൈരാഗ്യത്തിന് വഴിയൊരുക്കി; സോഷ്യൽ മീഡിയയിൽ ഭർതൃമതികളായ സ്ത്രീകളെ പുളകം കൊള്ളിച്ചതും, കൊലപാതകത്തിനുള്ള കരുക്കൾ നീക്കിയതും അച്ഛൻ വാങ്ങി നൽകിയ 'സ്മാർട്ഫോൺ' ഉപയോഗിച്ച്; മരവിച്ച മനസ്സുമായി ആൽബിൻ എന്ന കൊടും ക്രൂരൻ...

14 August 2020

കാസർകോട് വെള്ളരിക്കുണ്ടില്‍ സഹോദരിയെയും അച്ഛനെയും അമ്മയെയും യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ഒരു ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. നാടിനെ നടുക്കിയിട്ടും ആൽബിൻ എന്ന കൊലയാളിയ്ക്ക് യാതൊരു കുലുക്കവുമില്...

ആദര്‍ശ മുഖ്യമന്ത്രിയെ പോലും മറന്നോ... സ്വപ്നയെ സഹായിക്കാന്‍ യൂണിടെക് വന്നപ്പോള്‍ തള്ളിമാറ്റിയത് കോസ്റ്റ്‌ഫോഡിനെ; ലൈഫ് മിഷനിലെ റെഡ്ക്രസന്റ് സഹായവുമായി ബന്ധപ്പെട്ട് ദുരൂഹത കൂട്ടുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്; സ്വപ്നക്ക് ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയ വഴി

14 August 2020

യുഎഇയിലെ റെഡ് ക്രസന്റിന് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി സര്‍ക്കാര്‍ കൈമാറിയപ്പോള്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ തള്ളിയത് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനെയാണ് . റെഡ് ക്രസന്റ് ...

വെള്ളരിക്കുണ്ടില്‍ സഹോദരിയെ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ആല്‍ബിന്‍ ബെന്നിയെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു...

14 August 2020

വെള്ളരിക്കുണ്ടില്‍ സഹോദരിയെ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ആല്‍ബിന്‍ ബെന്നിയെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു. അതിരാവിലെ തന്നെ രഹസ്യമായി വീട്ടിലെത്തിച്ച ശേഷമായിരുന്നു തെളിവ...

തട്ടം മാറിയപ്പോള്‍ ഞെട്ടിത്തരിച്ചു... സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക തെളിവായ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചന പൊളിച്ചടുക്കി അന്വേഷണ സംഘം; തങ്ങളുടെ കൂട്ടായ്മയുടെ സൗഹൃദ വേദിയായി ഫ്‌ളാറ്റിനെ സ്വപ്ന സുരേഷ് വിശേഷിച്ചപ്പോള്‍ അറ്റകൈ പ്രയോഗിച്ച് കസ്റ്റംസ്; ഫ്‌ളാറ്റില്‍ രാത്രി 1 മണിക്ക് സ്വപ്‌നയും പ്രതികളും ഒത്തുകൂടിയത് പ്രാര്‍ത്ഥിക്കാനല്ല

14 August 2020

വളരെ സീരിയസായി സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നടത്തുമ്പോഴും അതിനിടയിലെ ചില സാഹചര്യങ്ങള്‍ ചിരിയുളവാക്കുന്നതാണ്. അന്വേഷണ സംഘത്തിന്റെ ലൈറ്റായുള്ള ചോദ്യങ്ങള്‍ക്ക് സ്വപ്നയുള്‍പ്പെടെയുള്ള പ്രതികള്‍ കുഴയ്ക്കു...

അപാരബുദ്ധി!!! കോവിഡ് മരണസംഖ്യ വര്‍ധിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ പൊടികൈ; മരണസംഖ്യയില്‍ തിരുത്തല്‍; വിദഗ്ധ സമിതി ശുപാര്‍ശ സര്‍ക്കാര്‍ തള്ളി; കോവിഡ് കേസുകളില്‍ സര്‍ക്കാരിന്റെ സുതാര്യത ഇങ്ങനെ

14 August 2020

അടുത്ത മാസം പ്രതിനിധ കോവിഡ് കേസുകളുടെ എണ്ണം 10000 മുതല്‍ 20000 വരെയാകുമെന്നാണ് ആരോഗ്യമന്ത്രി തന്നെ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. അതായത് കോവിഡ് നിയന്ത്രണത്തിലെ കേരള മാതൃക എന്നത് തള്ള് മാത്രമാണെന്ന് സര്...

കാണാൻ സുന്ദരികൾ... എറണാകുളത്ത് റെയില്‍വെ സ്‌റ്റേഷനു സമീപം പൂട്ടിക്കിടന്ന പഞ്ചനക്ഷത്ര ഹോട്ടലുകൾ മറയാക്കി മോഷണം പൊടിപൊടിച്ചു; ഒടുക്കം പെട്ടത് പൊലീസിന് മുന്നിൽ... പിന്നെ സംഭവിച്ചതൊക്കെ ഒരുഒന്നൊന്നര പുകിലാ....

14 August 2020

കൊച്ചിയാലാണ് സംഭവം. പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ അതിക്രമിച്ചുകയറി മോഷണം നടത്തിയ സംഭവത്തില്‍ അഞ്ച് സ്ത്രീകള്‍ അറസ്റ്റില്‍. കോയമ്ബത്തൂര്‍ ഗാന്ധിനഗര്‍ സ്വദേശികളായ ജ്യോതി രാഘവന്‍ (25), മിത്ര...

ദുരന്തങ്ങളെ സങ്കുചിത രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷശൈലി വിലകുറഞ്ഞതാണെന്ന് കോടിയേരി

14 August 2020

പെട്ടിമുടി--കരിപ്പൂർ ദുരന്തങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരും ഇരട്ടത്താപ്പ് കാട്ടിയെന്ന ചെന്നിത്തല, കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ എന്നിവർ ഒരുപോലെ രംഗത്തുവന്നത്...

ആന്‍ മേരി വധക്കേസില്‍ പ്രതിയായ സഹോദരന്‍ ആല്‍ബിനെ ഇന്ന് രാവിലെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടു പോകുമെന്ന് സൂചന.... വൈദ്യപരിശോധനയും കൊവിഡ് പരിശോധനയും നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും

14 August 2020

ആന്‍ മേരി വധക്കേസില്‍ പ്രതിയായ സഹോദരന്‍ ആല്‍ബിനെ (22) ഇന്ന് രാവിലെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടു പോകുമെന്ന് സൂചന. തുടര്‍ന്ന് വൈദ്യപരിശോധനയും കൊവിഡ് പരിശോധനയും നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും...

ദുബായ് പൊലീസിന്റെ സാന്നിധ്യത്തില്‍ എന്‍ഐഎയുടെ മുൻപിൽ വള്ളിപുള്ളി വിടാതെ ഫൈസൽ... തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കടത്ത് പിടിയ്ക്കപ്പെടുമെന്ന് കരുതിയില്ല! കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിക്കും വരെ കൂടുതല്‍ സ്വര്‍ണം കടത്താന്‍ പദ്ധതി ഇട്ടിരുന്നു... പക്ഷെ സംഭവിച്ചത് മറ്റൊന്ന്....

14 August 2020

കേരളത്തിലെ വിമാനത്താവളങ്ങളെ കൂടുതല്‍ ആശ്രയിച്ചത് ഉദ്യോഗസ്ഥ പിന്തുണ കൂടുതലായത് കൊണ്ടാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി ഫൈസല്‍ ഫരീദ്. കൊച്ചിയില്‍ കാര്യങ്ങള്‍ കര്‍ശനമായിരുന്നതിനാല്‍ തിരുവനന്തപുരം ...

സ്വര്‍ണക്കടത്തു കേസില്‍ പരസ്പരം അറിയുന്നത് ആദ്യത്തെ നാലു പ്രതികള്‍; പണം കൈമാറുമ്പോള്‍ പറഞ്ഞ സ്വര്‍ണം കൃത്യമായി എത്തും, പരസ്പര ബന്ധം തെളിയിക്കാന്‍ കോള്‍ ഡേറ്റ ഉള്‍പ്പെടെ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണസംഘം

14 August 2020

തിരുവന്തപുരത്തെ സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവുകളാണ് പുറത്തേക്ക് വരുന്നത്. കുരുക്കുകൾ അഴിക്കുംതോറും കൂടുതൽ കുരുക്കുകളാണ് വീണുകൊണ്ടിരിക്കുന്നത്. നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ പരസ്പരം അറിയുന്...

കണ്ണുണ്ടായാൽ പോരാ കാണണം മുഖ്യാ ഈ പാവങ്ങളുടെ ദുരിത ജീവിതം ; മുഖ്യമന്ത്രിയെ കാണാനായി കാത്തു നിന്ന എസ്റ്റേറ്റ് തൊഴിലാളികളെ പോലീസ് തടഞ്ഞു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു പിന്നാലെ ജീപ്പിൽ തൊഴിലാളികൾ മൂന്നാറിലെത്തിയെങ്കിലും അവിടേയും കാണാനായില്ല

14 August 2020

കണ്ണുണ്ടായാൽ പോരാ കാണണം. ഇല്ലെങ്കിൽ കാണാൻ ശ്രമിക്കണം. അതിപ്പോൾ ഏത് കൊമ്പത്തിരുന്നാലും കാണേണ്ടത് കണ്ടില്ലെങ്കിൽ ആ സ്ഥാനത്തിന് എന്താണ് പ്രസക്തി? ചോദ്യം സാധാരണ ജനങ്ങളുടേതാണ്. ദുരന്തം പെയ്തിറങ്ങിയ മൂന്നാർ...

മിന്നലാക്രമണം ഇനി കൊച്ചിയിലേക്ക്... ദുബായില്‍ ആരുമറിയാതെ പോയി പൊക്കേണ്ടവരെ പൊക്കി ചോദ്യം ചെയ്ത് മൂന്ന് ദിവസത്തിനകം തിരിച്ചെത്തിയ എന്‍ഐഎ സംഘത്തിന് അജിത് ഡോവലിന്റെ അഭിനന്ദനം; ദുബായില്‍ നിന്നും കിട്ടിയ നിര്‍ണായക തെളിവുകള്‍ വച്ച് കൊച്ചിയിലുള്ള സ്വപ്നയേയും കൂട്ടരേയും ചോദ്യം ചെയ്യാനുറച്ച് അന്വേഷണ സംഘം; ഒരു കിലോ സ്വര്‍ണത്തിന്റെ കഥയും പൊളിച്ചടുക്കും

14 August 2020

എത്ര വേഗമാണ് സ്വപ്ന സുരേഷ് മുഖ്യ പ്രതിയായ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നത്. പ്രധാന ദേശീയ അന്വേഷണ ഏജന്‍സികളുടെ എല്ലാം പ്രധാന അന്വേഷണമായി മാറിയിരിക്കുകയാണ് ഈ രാജ്യാന്തര സ്വര്‍ണക്കടത്ത് കേസ്. ഇതിന് ...

സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യജ്ഞനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റ് വിതരണം തുടങ്ങി... 500 രൂപ വിലയുള്ള കിറ്റാണ് പദ്ധതി പ്രകാരം പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ജനങ്ങള്‍ക്ക് ലഭ്യമാകും, അന്ത്യോദയ വിഭാഗത്തില്‍പെട്ടവര്‍ക്കാണ് ആദ്യഘട്ട കിറ്റുകള്‍ വിതരണം ചെയ്യുക

14 August 2020

സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യജ്ഞനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റ് വിതരണം തുടങ്ങി. 500 രൂപ വിലയുള്ള കിറ്റാണ് പദ്ധതി പ്രകാരം പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ജനങ്ങള്‍ക...

Malayali Vartha Recommends