Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബസ് പൂർണ്ണമായും കത്തി നശിച്ച് വലിയ ദുരന്തം ഉണ്ടാകുമെന്ന് ഉറപ്പായി; ചാടിയിറങ്ങി ksrtc ഡ്രൈവര്,, പിന്നാലെ രക്ഷപ്പെടുത്തിയത് 50 തിനടുത്ത് ജീവൻ

26 JUNE 2026 08:29 AM ISTമലയാളി വാര്‍ത്ത
കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ. ഒഴിവായത് വൻ അപകടം. കെഎസ്ആർടിസി ബസ് തീപിടിച്ച് ഉണ്ടാകുമായിരുന്ന ദുരന്തം ഒഴിവായി. വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന താമരശ്ശേരി ഡിപ്പോക്ക് കീഴിലെ ആർ എ കെ 245 നമ്പർ ബസിലാണ് എരഞ്ഞിപ്പാലത്ത് വെച്ച് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് ആറെ മ...

പൊലീസ് മാന്യമായി പെരുമാറിയിരുന്നെങ്കില്‍ മോഫിയ ജീവനോടെ ഉണ്ടാകുമായിരുന്നു കെ കെ രമ എംഎല്‍എ

25 November 2021

ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കെ.കെ രമ എംഎല്‍എ. പൊലീസ് മാന്യമായി പെരുമാറിയിരുന്നെങ്കില്‍ മോഫിയ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് കെ കെ രമ പറഞ്ഞ...

റിസോര്‍ട്ടിലെ ചെടിച്ചട്ടികളില്‍ കഞ്ചാവ് ചെടി വളര്‍ത്തിയെന്ന കേസില്‍ രണ്ട് പേര്‍ക്ക് തടവും പിഴയും

25 November 2021

റിസോര്‍ട്ടിലെ ചെടിച്ചട്ടികളില്‍ കഞ്ചാവ് ചെടി വളര്‍ത്തിയെന്ന കേസില്‍ രണ്ട് പേര്‍ക്ക് കഠിന തടവും പിഴയും കോടതി വിധിച്ചു. ഈജിപ്ഷ്യന്‍ പൗരനായ ഏദല്‍, ജര്‍മന്‍ പൗരന്‍ അള്‍റിച് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്...

പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിൽ യുവാവ് അറസ്റ്റിൽ

25 November 2021

പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുന്നന്താനം ആഞ്ഞിലിത്താനം പഴംപള്ളില്‍ അജീഷ് യോഹന്നാനെ (35) ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തു. പാണ്ടനാട് സ്വദേശിനിയായ പെണ്‍കുട...

ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള ഗതാഗതം നിരോധിച്ചു

25 November 2021

തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള ഗതാഗതം നിരോധിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മോശം കാലാവസ്ഥയ്‌ക്കും ശക്തമായ മഴയ്‌ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ...

ബൈക്കപകടത്തില്‍ 17കാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

25 November 2021

സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് പതിനേഴുകാരന് ദാരുണാന്ത്യം. അങ്കമാലി തുറവൂര്‍ ഉതുപ്പുകവല മേനാച്ചേരി വീട്ടില്‍ എല്‍ദോയുടെ മകന്‍ ഷോണാണ് (17) മരിച്ചത്. ഷോണ്‍ സഞ്ചരിച്ചിരുന...

പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം അമ്മ ഉറപ്പിച്ചു... ക്ഷുഭിതനായ അച്ഛന്‍ ഭാര്യയെയും മകളെയും മകനെയും വിവാഹത്തലേന്ന് വെട്ടിപ്പരിക്കേല്പിച്ചു

25 November 2021

പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം അമ്മ നടത്തുന്നതില്‍ പ്രകോപിതനായ അച്ഛന്‍ ഭാര്യയെയും മകളെയും മകനെയും വിവാഹത്തലേന്ന് വെട്ടിപ്പരിക്കേല്പിച്ചു. ആറാലുംമൂട് പൂജാ നഗര്‍ മണ്ണറത്തല വീട്ടില്‍ പ്രദീപ് ചന്ദ്രന്...

സിപിഎമ്മിന്റെ 14 ജില്ല സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും; പി.ബി അംഗങ്ങൾ ജില്ല സമ്മേളങ്ങള്‍ക്ക്​ നേതൃത്വം നൽകും

25 November 2021

സിപിഎമ്മിന്റെ 14 ജില്ല സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. സംസ്ഥാനത്തുനിന്നുള്ള നാല്​ പി.ബി അംഗങ്ങളായ എസ്​. രാമച​ന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്​ണന്‍, എം.എ. ബേ...

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ഭര്‍ത്താവ്

25 November 2021

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ഭര്‍ത്താവ്. രണ്ടു മക്കളുടെ അമ്മയായ നീതുവാണ് ഒരു കുഞ്ഞിനെയുമായി പഴയ സഹപ്രവര്‍ത്തകനായ ബിജുവിന്റെയൊപ്പം ഒളിച്ചോടിയത്. ചെറുവത്തൂര്‍ ടൗണിലെ ഫാന്‍സ...

ഇടുക്കിയില്‍ ലഹരി മരുന്നുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി; വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ നിന്നുമാണ് പിടികൂടിയത്

25 November 2021

ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ നിന്നും ലഹരി മരുന്നുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി. പെരുവന്താനം സ്വദേശി ഷെഫിന്‍ മാത്യൂ (32) കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര (20) എന്നിവരാണ് പിടിയ...

പ്രക്ഷോഭത്തെ അടിച്ചമർത്താൻ നോക്കിയാൽ തളരുന്നതല്ല കോൺഗ്രസ്സിന്റെ വീര്യം! ധ​ര്‍​മ​സ​മ​ര​ത്തി​ല്‍ ആ​ത്യ​ന്തി​ക വി​ജ​യം നേ​ടു​ക ത​ന്നെ ചെ​യ്യും: കെ. ​സു​ധാ​ക​ര​ന്‍

25 November 2021

പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ ത​ള​രു​ന്ന​ത​ല്ല കോ​ണ്‍​ഗ്ര​സ് വീ​ര്യ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. സു​ധാ​ക​ര​ന്‍ എം​പി. ആ​ലു​വ​യി​ലെ നി​യ​മ​വി​ദ്യാ​ര്‍​ഥി​നി​യെ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തെ...

വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കടന്നുപിടിക്കുകയും മകളുടെ മുന്നില്‍വെച്ച്‌ അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍; ആക്രമണത്തില്‍ പരിക്കേറ്റ അമ്മയേയും മകളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

25 November 2021

വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കടന്നുപിടിക്കുകയും മകളുടെ മുന്നില്‍വെച്ച്‌ അപമാനിക്കുകയും ചെയ്ത ആള്‍ അറസ്റ്റില്‍.കൊല്ലം കണ്ണനല്ലൂര്‍ കള്ളിക്കാട് തൊടിയില്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് റാഫിയെ(38) ആണ...

മോഫിയയുടെ മരണം: അന്വേഷണം എറണാകുളം ക്രൈം ബ്രാഞ്ചിന് വിട്ടു, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു: സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുന്നില്‍ സമരം തുടരുന്നു

25 November 2021

ഗാര്‍ഹിക പീഡന പരാതി നല്‍കിയ ആലുവ സ്വദേശിയായ എല്‍എല്‍ബി വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിനു വിട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു...

ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ കെ സുരേന്ദ്രന്‍ വ്യാജപ്രചരണങ്ങള്‍ നടത്തിയതായി പരാതി നല്‍കി വെല്‍ഫെയര്‍ പാര്‍ട്ടി

25 November 2021

ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ക്കെതിരെ കെ സുരേന്ദ്രന്‍ വ്യാജപ്രചരണങ്ങള്‍ നടത്തിയെന്ന പരാതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി. കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി...

മഴ മൂലമാണ് റോഡ് തകരുന്നതെന്ന ന്യായീകരണ വേണ്ട... നല്ല റോഡ് നിര്‍മിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ രാജിവെച്ച് ഒഴിയണമെന്ന് ഹൈകോടതി

25 November 2021

നല്ല രീതിയില്‍ റോഡ നിര്‍മിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ രാജിവെച്ച് ഒഴിയണമെന്ന് ഹൈകോടതി. മഴ മൂലമാണ് റോഡ് തകരുന്നതെന്ന ന്യായീകരണമൊന്നും അനുവദിക്കാനാവില്ല. അഞ്ചുവര്‍ഷം നിലനില്‍ക്കുന്ന രീതിയിലാണ് റോഡുകള്...

Malayali Vartha Recommends