Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍

16 JUNE 2026 12:51 AM ISTമലയാളി വാര്‍ത്ത
കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചതില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് മുന്‍ വിജയിയും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാര്‍. സൗജന്യ യാത്ര സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ലെന്നും സാമൂഹിക സാമ്പത്തിക...

റെഡ് അലര്‍ട്ട്... ഇടുക്കി ഡാം തുറന്നേക്കും.... ഇടുക്കി ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടു, ആവശ്യമെങ്കില്‍ തുറന്നേക്കുമെന്ന് ജലവിഭവ മന്ത്രി, പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

29 October 2021

റെഡ് അലര്‍ട്ട്... ഇടുക്കി ഡാം തുറന്നേക്കും.... ഇടുക്കി ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടു, ആവശ്യമെങ്കില്‍ തുറന്നേക്കുമെന്ന് ജലവിഭവ മന്ത്രി, പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം.ഇ...

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്തമഴയ്ക്കു സാധ്യത..... ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് , 31 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

29 October 2021

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്തമഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് കാരണം. നിലവില്‍ ശ്രീലങ്ക തീരത്തിനുസമീപമുള്ള ന്യൂനമര്‍ദം രണ്ടുദിവസത്തിനുശേഷം തെക്കന്‍ കേരളതീരത്തുകൂടി സഞ്ചര...

മുല്ലപ്പെരിയാറിലേക്ക് നീരൊഴുക്ക് കൂടി!! കക്കി - ആനത്തോട് അണക്കെട്ടില്‍ റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, ജാഗ്രത നിർദ്ദേശവുമായി ഭരണകൂടം

28 October 2021

സംസ്ഥാനത്ത് ശക്തമായി മഴ തുടരുകയാണ്. ഇതിനെ തുടർന്ന് പത്തനംതിട്ടയിലെ കക്കി-ആനത്തോട് അണക്കെട്ടില്‍ ജലനിരപ്പ് വാണിങ് ലെവലിലെത്തി. ഇവിടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ നിയന്ത്രിത അള...

മനസാക്ഷിയെ മരവിപ്പിക്കുന്നത്!! പതിനാലുകാരിയെ ഗര്‍ഭിണിയാക്കിയത് 19 കാരന്‍: സംഭവം വീട്ടുകാര്‍ അറിഞ്ഞത് ഇങ്ങനെ...

28 October 2021

പൊന്നാനിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 14കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 19 കാരന്‍ അറസ്റ്റില്‍. ഒരു മാസം മുന്നേ നടന്ന പീഡനത്തെ തുടര്‍ന്നു ഭയന്നുപോയ പെണ്‍കുട്ടി വിവരം ആരോടും പറയാതെ മൂടിവെക...

മുല്ലപ്പെരിയാര്‍ രാവിലെ ഏഴ് മണിക്ക് തുറക്കും... ജലനിരപ്പ് 138 അടി ഒക്ടോബര്‍ 31 വരെ നിലനിര്‍ത്തുന്നതിനാണ് ഡാം തുറക്കുന്നത്; ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍; പുഴയില്‍ രണ്ടടി വെള്ളമുയര്‍ന്നാല്‍ ബാധിക്കുന്ന 350 കുടുംബങ്ങളിലെ 1079 പേരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്

28 October 2021

മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലനിരപ്പ് 138 അടി ഒക്ടോബര്‍ 31 വരെ നിലനിര്‍ത്തുന്നതിനാണ് ജലം തുറന്നു വിടുന്ന...

തെക്കൻ കേരളത്തിൽ കനത്തമഴ തുടരുന്നു!! പുനലൂരില്‍ മലവെള്ളപ്പാച്ചിൽ, എരുമേലി എയ്ഞ്ചല്‍വാലിയില്‍ ഉരുള്‍പൊട്ടി; പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

28 October 2021

തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊല്ലം പുനലൂരില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഇടപ്പാളയത്താണ് മലവെള്ളപ്പാച്ചിലുണ്ടായത...

രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി... ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് പിടികൂടി കോടതിയില്‍ എത്തിച്ച യുവതിയെ വേണ്ടെന്നു കാമുകനും ഭര്‍ത്താവും

28 October 2021

രണ്ട് മക്കളെ ഉപേക്ഷിച്ച് ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. തിരുവനന്തപുരത്ത് നിന്നാണ് ഹൊസ്ദുര്‍ഗ് സ്വദേശിയായ യുവതിയെ കാമുകനൊപ്പം പൊലീസ് അറസ്‌റ് ചെയ്തത്. അഞ്ജു ചാര്‍ളി, കാമുകന്...

പീഡനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ ടെസ്റ്റിനുള്ള നടപടിയുമായി പൊലീസ്

28 October 2021

പീഡനത്തിനിരയായ 17കാരിയായ പ്ലസ് ടു വിദ്യാര്‍ഥിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ ഡി.എന്‍.എ ടെസ്റ്റിനുള്ള നടപടികളുമായി പൊലീസ്. കോട്ടക്കലിലാണ് കഴിഞ്ഞ 20ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച...

'മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​തു​റ​ന്നാ​ല്‍ ഇ​ടു​ക്കി ഡാ​മും തുറക്കും'; വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നോ ശ​നി​യാ​ഴ്ച രാ​വി​ലെ​യോ ഇ​ടു​ക്കി​യു​ടെ ഒ​രു ഷ​ട്ട​ര്‍ തു​റ​ന്നേ​ക്കുമെന്ന് വൈ​ദ്യു​തി ബോ​ര്‍​ഡ്

28 October 2021

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​തു​റ​ന്നാ​ല്‍ ഇ​ടു​ക്കി ഡാ​മും തു​റ​ക്കേ​ണ്ടി​വ​ന്നേ​ക്കു​മെ​ന്ന് സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ര്‍​ഡ്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നോ ശ​നി​യാ​ഴ്ച രാ​വി​ലെ​യോ ഇ​ടു​ക്കി​യു​...

പറഞ്ഞതൊന്ന് പ്രവർത്തി മറ്റൊന്ന്: ട്രാവൻകൂർ സിമന്റ്‌സിൽ ഉദ്ഘാടനം ചെയ്ത പദ്ധതികൾ ഒരു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യവും നൽകിയില്ല

28 October 2021

പറഞ്ഞതൊന്നും പ്രവർത്തി മറ്റൊന്ന് എന്ന രീതിയിലാണ് ട്രാവൻകൂർ സിമന്റ്‌സിലെ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഒരു വർഷം മുൻപ് ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ അവസ്ഥ പരിശോധിച്ചാലറിയാം സർക്കാർ ട്രാവൻകൂർ സ...

കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മരണം: വയറ്റിനുള്ളിൽ അജ്ഞാത ദ്രാവകം കണ്ടെത്തി; മരണകാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധന

28 October 2021

കുറിച്ചിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ എ.എസ്.ഐ കൊവിഡ് പോസിറ്റീവെന്നു റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃ...

പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സ്; അ​ല​നും താ​ഹ​യ്ക്കു​മെ​തി​രായ കു​റ്റ​ങ്ങ​ള്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

28 October 2021

പ​ന്തീ​രാ​ങ്കാ​വ് കേ​സി​ല്‍ അ​ല​നും താ​ഹ​യ്ക്കു​മെ​തി​രെ യു​എ​പി​എ കു​റ്റ​ങ്ങ​ള്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. താ​ഹ ഫ​സ​ലി​ന് ജാ​മ്യം ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ...

കുട്ടികൾക്കെതിരെയുള്ള അക്രമം സംബന്ധിച്ച കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള സാഹചര്യമൊരുക്കും,മാധ്യമ വാര്‍ത്തകളില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടവരെ തിരിച്ചറിയാന്‍ സഹായകരമായ സൂചനകള്‍ ഒഴിവാക്കണം: മുഖ്യമന്ത്രി

28 October 2021

സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അക്രമം സംബന്ധിച്ച കേസുകളില്‍ പരമാവധി ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി. വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന...

നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ

28 October 2021

നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത ആള്‍ പിടിയില്‍. തൃശൂര്‍ നടത്തറ കൊഴുക്കുള്ളി, ഉഷസ് വീട്ടില്‍ വിമല്‍ വിജയ് (31) ആണ് ആലുവ പൊലീസിന്റെ...

Malayali Vartha Recommends