Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...

04 APRIL 2026 08:43 AM ISTമലയാളി വാര്‍ത്ത
ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. തമിഴ്‌നാട് വണ്ണപ്പുറം സ്വദേശി ബി സുബ്രഹ്മണി ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റു. പത്തോളം പേർക്ക് കുത്തേറ്റതായാണ് സൂചനകളുള്ളത്. ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് കടന്നൽ ആക്രമണമുണ്ടായത്. രാവിലെ...

പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും... ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുക്കും

20 September 2021

പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നിനാണ് ചടങ്ങ്.ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുക്കും.ചടങ്ങിലേക്ക് മുന്‍ മു...

സല്യൂട്ടടിച്ച് ബിജെപി നേതാക്കള്‍... ബിജെപി സംഘടിപ്പിച്ച പരിപാടി പൂര്‍ത്തിയാക്കാതെ സുരേഷ് ഗോപി എംപി ക്ഷുഭിതനായി മടങ്ങി; തെങ്ങിന്‍ തൈ വിതരണം പൂര്‍ത്തിയാക്കാതെയും നേതാക്കളോടുപോലും മിണ്ടാതെയുമായിരുന്നു സുരേഷ് ഗോപിയുടെ മടക്കം

20 September 2021

സല്യൂട്ട് വിവാദത്തിന് പിന്നാലെ സുരേഷ് ഗോപി ബിജെപി അധ്യക്ഷനാകുമോ എന്ന ചര്‍ച്ച കനക്കുകയാണ്. അതിനിടെ ബിജെപി അണികളേയും നേതാക്കന്‍മാരേയും അന്ധാളിപ്പിച്ച് സുരേഷ് ഗോപി ഇറങ്ങിപോപോയി. ഞായറാഴ്ച കൊട്ടാരക്കരയിലായ...

ഒന്നും മനസിലാകാതെ മലയാളികള്‍... പാലയില്‍ നിലപാട് കടുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികളും മത നേതാക്കളും എത്തിക്കൊണ്ടിരിക്കെ ചലച്ചിത്ര ലോകത്ത് നിന്നും ഒരു പേരു മാറല്‍ ചര്‍ച്ചയാകുന്നു; സബീന ലക്ഷ്മി പ്രിയ ആയതിന്റെ കാരണം അന്വേഷിച്ച് മലയാളികള്‍

20 September 2021

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ചിന്തിക്കുന്നവരുടെ നാട്ടില്‍ പാല പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. ലൗ ജിഹാദും നാക്കോട്ടിക് ജിഹാദും ഉണ്ടാക്കിയ വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. മാത്രമല്ല മറ്റ് മത...

മോദിയുടെ കയ്യടി... ഉത്തര്‍ പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും ബിജെപി അധികാരത്തില്‍ വരുമെന്ന് യോഗി ആദിത്യനാഥ്; തെരഞ്ഞെടുപ്പില്‍ ബിജെപി 350 സീറ്റ് നേടും; 2017 മുതല്‍ ഉത്തര്‍പ്രദേശില്‍ കലാപങ്ങളില്ല'; ഭരണത്തില്‍ സംസ്ഥാനത്ത് പൂര്‍ണ മാറ്റം പ്രകടം

20 September 2021

ഉത്തര്‍ പ്രദേശില്‍ ബിജെപി ഒരിക്കല്‍ കൂടി വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിനായി അദ്ദേഹം നീക്കങ്ങളും നടത്തുന്നുണ്ട്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ 2017 മുത...

നിര്‍മാണത്തൊഴിലാളികളെന്ന വ്യാജേന വാടകയ്ക്ക് വീടെടുത്ത് താമസം... ആളില്ലാത്ത വീടുകളില്‍ കയറി മോഷണം... ഇതരസംസ്ഥാനക്കാര്‍ പിടിയില്‍

20 September 2021

നിര്‍മാണത്തൊഴിലാളികളെന്ന വ്യാജേന വാടകയ്ക്ക് വീടെടുത്ത് താമസം... ആളില്ലാത്ത വീടുകളില്‍ കയറി മോഷണം... ഇതരസംസ്ഥാനക്കാര്‍ പിടിയില്‍. ആളില്ലാത്ത വീടുകളില്‍ക്കയറി സ്വര്‍ണവും പണവും കവരുന്ന ഇതരസംസ്ഥാനക്കാരെ ...

മണ്ഡ്യ അലഗുരു വനമേഖലയിലുള്ള ഗണലു വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു.... ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള ഇരുവരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാല്‍വഴുതി വീണതാകാമെന്നു സംശയം, ഇവരുടെ വേര്‍പാടില്‍ കണ്ണീരോടെ ഉറ്റവരും സുഹൃത്തുക്കളും

20 September 2021

മണ്ഡ്യ അലഗുരു വനമേഖലയിലുള്ള ഗണലു വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു.... ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള ഇരുവരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാല്‍വഴുതി വീണതാകാമെന്നു സംശയം, ഇവ...

സുഹൃത്തുക്കളുമൊത്ത് മീന്‍മുട്ടി സന്ദര്‍ശിക്കാനെത്തിയ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണു, ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

20 September 2021

സുഹൃത്തുക്കളുമൊത്ത് മീന്‍മുട്ടി സന്ദര്‍ശിക്കാനെത്തിയ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ സെല്‍ഫി എടുക്കുന്നതിനിടെ പത്തടിയിലധികം താഴ്ചയിലേക്ക് വീണു, ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനാ...

തിരുവനന്തപുരം പി.എം.ജിയില്‍ വച്ച് ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ബൈക്ക് യാത്രക്കാരനായ മദ്ധ്യവയസ്‌കന്റെ തല അടിച്ചുപൊട്ടിച്ചു, ഇന്നലെ രാത്രിയാണ് സംഭവം

20 September 2021

തിരുവനന്തപുരം പി.എം.ജിയില്‍ വച്ച്  ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ബൈക്ക് യാത്രക്കാരനായ മദ്ധ്യവയസ്‌കന്റെ തല അടിച്ചുപൊട്ടിച്ചു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശി സലിമിനാണ് (47) ആക...

ഭാഗ്യം തൃപ്പൂണിത്തുറയില്‍.... കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംബര്‍ ലോട്ടറി നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 12 കോടി രൂപ എറണാകുളം തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റിന്

20 September 2021

ഭാഗ്യം തൃപ്പൂണിത്തുറയില്‍.... കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംബര്‍ ലോട്ടറി നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 12 കോടി രൂപ എറണാകുളം തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റിന്. ടി.ഇ 645465ാം നമ്പര്‍ ടിക...

ഐഎംജിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ക്കുള്ള പരിശീലനം ഇന്നു മുതല്‍...... മൂന്നു ദിവസത്തെ പരിശീലനത്തില്‍ പത്ത് സെഷനുകള്‍... രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും,...

20 September 2021

ഐഎംജിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ക്കുള്ള പരിശീലനം ഇന്നു മുതല്‍...... മൂന്നു ദിവസത്തെ പരിശീലനത്തില്‍ പത്ത് സെഷനുകള്‍... രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും,...ഭരണസംവിധാനത്തെ...

'സ്​കൂളുകള്‍ വരെ തുറക്കുന്നു'; ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​ത്ത​തി​നെ​തി​രെ ഹോ​ട്ട​ലു​ട​മ​ക​ള്‍ രംഗത്ത്, സർക്കാരിനെ കുറ്റപ്പെടുത്തി കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോറ്റാ​റ​ന്‍​റ് അ​സോ​സി​യേ​ഷ​ന്‍ നേതാക്കൾ

19 September 2021

കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ള്‍ വ​രെ തു​റ​ക്കാ​നി​രി​ക്കെ ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ അ​നു​മ​തി നൽകാത്തതിനെതിരെ ഹോട്ടലുടമകൾ. മ​റ്റെ​ല്ലാ പൊ​തു​സ്ഥ​ല​ങ്ങ​ളും തു​റ​ന്നി...

ടി.പി. വധക്കേസില്‍ അട്ടിമറി സാധ്യത; കോടതി വിട്ടയച്ച പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രമ

19 September 2021

ടി.പി. വധക്കേസില്‍ വിചാരണ കോടതി വിധിക്കെതിരായ ഹരജികള്‍ അടുത്ത മാസം അഞ്ചിന് പരിഗണിക്കുന്ന സാഹചര്യത്തില്‍ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. കേസില്‍ വിചാരണ കോടതി വിട്ടയച്ച പ...

ശബരിമല വിമാനത്താവളം: കേരളത്തിന് വൻ തിരിച്ചടി, തിരഞ്ഞെടുത്ത സ്ഥലം പ്രായോഗികമല്ലെന്ന് ഡിജിസിഎ റിപ്പോര്‍ട്ട്!! കേരളം മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദ്ദിഷ്ട വിമാനത്താവള പരിസരത്ത് നിന്ന് 48 കിലോമീറ്റര്‍ അകലെയാണ് ശബരിമലയെന്ന് റിപ്പോർട്ട്

19 September 2021

കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന നിര്‍ദ്ദേശത്തിന് തിരിച്ചടി നൽകി ഡിജിസിഎ റിപ്പോര്‍ട്ട്. ശബരിമല വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്...

പ്രസവത്തോടെ അമ്മ തെരുവില്‍ ഉപേക്ഷിച്ചു; പിന്നീട് എടുത്തുവളര്‍ത്തിയത് നാടോടി സ്ത്രീ; സുരേഷ്‌ഗോപിയെ കണ്ട് വർഷങ്ങളായുള്ള ജീവിത പ്രയാസങ്ങൾ പറയണമെന്ന ആഗ്രഹം സഫലമായത് ഇപ്പോൾ: ഒടുവില്‍ ശ്രീദേവിക്ക് വീട് വെക്കാന്‍ സഹായവുമായി മുന്നോട്ടുവന്ന് നടനും എം പിയുമായ സുരേഷ് ഗോപി

19 September 2021

പ്രസവത്തോടെ അമ്മ തെരുവില്‍ ഉപേക്ഷിച്ചു, പിന്നീട് എടുത്തുവളര്‍ത്തിയത് നാടോടി സ്ത്രീ, ഒടുവില്‍ ശ്രീദേവിക്ക് വീട് വെക്കാന്‍ സഹായവുമായി മുന്നോട്ടുവന്നത് നടനും എം പിയുമായ സുരേഷ് ഗോപി.കേരള സര്‍കാരോ കാവശ്ശേര...

കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നര വയസുകാരി മരിച്ചു

19 September 2021

കുളിമുറിയില്‍ വെള്ളം നിറച്ചുവച്ച ബക്കറ്റിനുള്ളില്‍ വീണ് ഒന്നര വയസുകാരി മരിച്ചു. സൗത്ത് കളമശേരി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് മഹേഷിന്റെ മകള്‍ മീനാക്ഷിയാണ് മരിച്ച...

Malayali Vartha Recommends