KERALA
ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ
ഓണ്‍ലൈന്‍ ക്ലാസ് ഇനിയുണ്ടാകില്ല..... നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ കോളജുകള്‍ ഇന്നു മുതല്‍ തുറക്കുന്നു.... ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകളും ഒന്നാം വര്‍ഷ പിജി ക്ലാസുകളുമാണ് ഇന്നു തുടങ്ങുക
25 October 2021
സംസ്ഥാനത്തെ കോളജുകള്‍ ഇന്നു പൂര്‍ണമായി തുറക്കുന്നു. ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷമാണ് ഇന്ന് കോളേജ് തുറക്കുന്നത്. ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകളും ഒന്നാം വര്‍ഷ പിജി ക്ലാസുകളുമാണ് ഇന്നു ത...
ആറു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ ഇന്നു മുതല്‍ തുറക്കും... പ്രദര്‍ശനം ബുധനാഴ്ച മുതല്‍, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 50% ആളുകള്‍ക്കു മാത്രം പ്രവേശനം
25 October 2021
ആറു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ ഇന്നു മുതല്‍ തുറക്കും... പ്രദര്‍ശനം ബുധനാഴ്ച മുതല്‍, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 50% ആളുകള്‍ക്കു മാത്രം പ്രവേശനം.ജയിംസ് ബോണ്ട് ചിത്രം നോ ടൈം ...
രാഷ്ട്രീയവും സാമ്ബത്തികവും അടക്കമുള്ളവ മാറ്റിവച്ച് ശരിയായിട്ടുള്ളത് ചെയ്യേണ്ട സമയമാണ്... 'സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ഥിക്കാമെന്ന് പൃഥ്വിരാജ്
25 October 2021
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നതിനിടെ പിന്തുണ പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്ന...
കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം... എല്ലാം അമ്മയായ അനുപമയുടെ അറിവോടെ; താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ കുടുംബത്തെ വലിയൊരു അപമാനത്തില്‍ നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നും അനുപമയുടെ പിതാവ്
25 October 2021
കുഞ്ഞിനെ ദത്ത് നല്‍കിയത് അമ്മയായ അനുപമയുടെ സമ്മതത്തോടെയെന്നതില്‍ ഉറച്ച നിലപാടില്‍ അനുപമയുടെ പിതാവ് എസ്. ജയചന്ദ്രന്‍. അനുപമയുടെ കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രമുഖ മാദ്ധ്യമത്തോട് പ്ര...
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.05 അടിയായി ഉയർന്നു; നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി
24 October 2021
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് വരുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി ഡോ. വി....
ടൂവീലറില്‍ ഒറ്റയ്ക്കു യാത്രചെയ്യുന്ന യുവതികളെ പിന്‍തുടര്‍ന്ന് ആക്രമിച്ചയാള്‍ അറസ്റ്റില്‍
24 October 2021
രാത്രിയില്‍ സ്‌കൂട്ടറില്‍ തനിച്ച് യാത്ര ചെയ്യുന്ന യുവതികളെ ബൈക്കില്‍ പിന്‍തുടര്‍ന്ന് ആക്രമിക്കുകയും കടന്നു പിടിക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത...
പ്രതീക്ഷയും സ്വപ്നവും ബാക്കിയാക്കി ആല്‍ബിന്‍ യാത്രയായത് ആറ് പേര്‍ക്ക് പ്രതീക്ഷയും സ്വപ്‌നവും നല്‍കിയ ശേഷം...
24 October 2021
ഒരു കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്ന തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോള്‍ ഈ ലോകത്തോട് വിടപറഞ്ഞത് ആറ് പേര്‍ക്ക് പുതു ജീവന്‍ നല്‍കി. മസ്തിഷ്‌ക മരണമടഞ്ഞ ആല്‍ബിന്‍ പോള...
വീട്ടില്‍ നിന്ന് കാണാതായ 11 കാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ച പെണ്‍കുട്ടിക്ക് മനോവൈകല്യം ഉണ്ടായിരുന്നുവെന്ന് വീട്ടുകാര്‍
24 October 2021
ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് കാണാതായ 11 കാരിയെ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുദ്രോളി ഹൈദരലി റോഡില്‍ താമസിക്കുന്ന സലാമിന്റെ മകള്‍ മുഫീദയാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ...
കുഞ്ഞിനെ ദത്തെടുത്തത് അധ്യാപക ദമ്പതികള്‍; ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ അനുപമയുടെ കുഞ്ഞ് ആന്ധ്രാപ്രദേശില്‍ ഉണ്ടെന്ന് സൂചന; ഒരു വയസ്സ് പ്രായമായ കുട്ടിയെ നിയമപരമായ എല്ലാ നടപടികളും പാലിച്ചാണ് ദത്ത് എടുത്തിരിക്കുന്നതെന്ന് ദമ്പതികൾ
24 October 2021
ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ അനുപമയുടെ കുഞ്ഞ് സുരക്ഷിതമായി കഴിയുന്നുവെന്ന് റിപ്പോര്‍ട്ട്. കുഞ്ഞ് ആന്ധ്രാപ്രദേശില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷ...
ഹാന്‍സ് വില്‍ക്കുന്നതിനെ സംബന്ധിച്ച് തർക്കം! ഒരാള്‍ക്കു കുത്തേറ്റു, നടുക്കുന്ന സംഭവം റാന്നിയിൽ
24 October 2021
റാന്നി അങ്ങാടി പേട്ടയിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റു. അങ്ങാടി വരവൂര്‍ സ്വദേശി അനിലിനാണ് (45) കുത്തേറ്റിരിക്കുന്നത്. ഇദ്ദേഹത്തെ തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവുമായി ബന്ധ...
സ്‌കൂള്‍ തലത്തില്‍ പ്രവേശനോത്സവം നവംബര്‍ ഒന്നിന്; കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം, ഒരു സ്കൂളില്‍ ഒരു ഡോക്ടറുടെ സേവനം എങ്കിലും ഉറപ്പുവരുത്തണം: അക്കാദമിക മാര്‍ഗരേഖ രണ്ടുദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
24 October 2021
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ നവംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. നവംബര്‍ ഒന്നിന് സ്‌കൂള്‍ തലത്തില്‍ പ്രവേശനോത്സവം...
സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളടക്കമുള്ള കലാലയങ്ങൾ തിങ്കളാഴ്‌ച മുതൽ പൂർണ്ണമായും തുറന്നു പ്രവർത്തിക്കുന്നു; കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു
24 October 2021
സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളടക്കമുള്ള കലാലയങ്ങൾ തിങ്കളാഴ്‌ച മുതൽ പൂർണ്ണമായും തുറന്നു പ്രവർത്തിക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമ...
സ്കൂൾ തുറക്കൽ മാർഗ രേഖ പ്രകാരമുള്ള നടപടികൾ 27 ന് പൂർത്തിയാക്കണം; നവംബർ 1ന് സ്കൂൾതലത്തിൽ പ്രവേശനോത്സവമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
24 October 2021
സ്കൂൾ തുറക്കൽ മാർഗ രേഖ പ്രകാരമുള്ള നടപടികൾ 27 ന് പൂർത്തിയാക്കണം; നവംബർ 1ന് സ്കൂൾതലത്തിൽ പ്രവേശനോത്സവമെന്ന് വിദ്യാഭ്യാസ മന്ത്രി . അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സ്കൂ...
അനുപമ പറയുന്നത് പച്ചക്കള്ളം; ഒമ്പത് വര്‍ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചപ്പോള്‍ മാത്രമാണ് കുഞ്ഞിനെ തേടി ഇറങ്ങിയത്; അനുപമ പറയുന്ന കാര്യങ്ങള്‍ മാത്രമാണ് ഇവിടെ കണക്കിലെടുക്കുന്നത്; കുഞ്ഞിനുവേണ്ടിയുള്ള പോരാട്ടം വഴിതെറ്റിക്കാനായി അനുപമയുടെ പിതാവും പാര്‍ട്ടിയും തന്നെ രംഗത്തിറക്കിയെന്ന ആരോപണത്തില്‍ മറുപടിയുമായി അജിത്തിന്റെ ആദ്യ ഭാര്യ നസിയ
24 October 2021
അനുപമ പറയുന്നത് പച്ചക്കള്ളമാണ്. താനും അജിതും 9 വര്‍ഷത്തെ ദാമ്ബത്യ ബന്ധം അവസാനിപ്പിച്ചപ്പോള്‍ മാത്രമാണ് അനുപമ കുഞ്ഞിനെ തേടി ഇറങ്ങിയത്. കുഞ്ഞിനുവേണ്ടിയുള്ള പോരാട്ടം വഴിതെറ്റിക്കാനായി അനുപമയുടെ പിതാവും പ...
വീട്ടുകരം തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാറിന്റെ മൗനം ദുരൂഹം; വിഷയത്തിന്റെ വ്യാപ്തിയില്‍ ഗവണ്‍മെന്റിന് ആശങ്കയുണ്ട്; അതുകൊണ്ടാണ് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും വിഷയം അറിഞ്ഞതായിപ്പോലും നടിക്കാത്തത്; ആരോപണവുമായി വി.വി.രാജേഷ്
24 October 2021
വീട്ടുകരം തട്ടിപ്പില്‍ സര്‍ക്കാര്‍ തുടരുന്ന മൗനം ദുരൂഹമാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു . ഇടപെട്ടാല്‍ സര്‍ക്കാരും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും പ്രതിസന്ധിയിലാകുമെന്നും രാജേഷ് വ്യക്തമ...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















