Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

അടിമുടി അഴിച്ചു പണിക്ക് ഒരുങ്ങി ബിജെപി; അച്ചടക്ക വാളെടുത്ത് കെ. സുരേന്ദ്രൻ...!! തങ്ങളുടെ പാർട്ടി കോൺഗ്രസിനെ പോലെയല്ല, അച്ചടക്കം ലംഘിക്കുന്നവർ ആരായാലും കർശന നടപടി ഉണ്ടാകും

07 JULY 2021 12:42 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ബി ജെ പിയിലെ മുഴുവൻ ഘടകങ്ങളിലും കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ച് അടിമുടി അഴിച്ചുപണി ഉടൻ ഉണ്ടാവും. കാസർകോട് ഡോ.ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിൽ ഇന്നലെ നടന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ അഴിച്ചു പണിക്ക് അധികാരപ്പെടുത്തി.

അച്ചടക്കത്തിന്റെ വാളെടുത്തു കൊണ്ടുള്ള സുരേന്ദ്രന്റെ പ്രസംഗം പാർട്ടിയിൽ എതിർ ശബ്ദം ഉയർത്തുന്നവർക്കുള്ള മുന്നറിയിപ്പുമായി.നിയമസഭാ തിരഞ്ഞെടുപ്പിലെ തകർച്ചയുടെ ക്ഷീണം തീർക്കാനും കൂടുതൽ ബഹുജന പിന്തുണ ഉറപ്പുവരുത്താനും ബി ജെ പിയെ പുനഃസംഘടിപ്പിക്കാനാണ് ആലോചന.

 

ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് അവർക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിക്കും. പോഷക സംഘടനകളുടെ അഴിച്ചു പണിയും ഉണ്ടായേക്കും. പാർട്ടി അച്ചടക്കം മർമ്മപ്രധാനമാണെന്ന് കെ. സുരേന്ദ്രൻ എല്ലാവരെയും ഓർമ്മിപ്പിച്ചു.

 

 

 

 

 

 

 

 

 

 

 

തങ്ങളുടെ പാർട്ടി കോൺഗ്രസിനെ പോലെയല്ല, അച്ചടക്കം ലംഘിക്കുന്നവർ ആരായാലും കർശന നടപടി ഉണ്ടാകും. പാർട്ടി അച്ചടക്കം പൂർണമായും പാലിച്ചാകണം പ്രവർത്തനമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ഒ. രാജഗോപാലും കുമ്മനം രാജശേഖരനും പി. കെ. കൃഷ്ണദാസും ശോഭ സുരേന്ദ്രനും എ. എൻ. രാധാകൃഷ്ണനും എം. ടി. രമേശും ഉൾപ്പെടെ മുഴുവൻ സംസ്ഥാന ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

കേരളത്തിൽ വലിയ തോതിൽ വോട്ട് ചോർച്ച ഉണ്ടായതിനെ കുറിച്ച് ചർച്ചയുണ്ടായെന്നാണ് അറിയുന്നത്. കുഴൽപ്പണ, കോഴക്കേസുകളടക്കം വിവാദങ്ങളെ ശരിയായി പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനവും ഉയർന്നു. നേരത്തേ ചേർന്ന കോർകമ്മിറ്റി യോഗത്തിൽ സി.കെ. പത്മനാഭൻ ഒഴികെയുള്ള എല്ലാ നേതാക്കളും പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (3 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (3 hours ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (3 hours ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (4 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (4 hours ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (4 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (5 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (5 hours ago)

സ്വന്തം ഫാമിൽ ഒരേസമയം ഒട്ടേറെ സ്ത്രീകൾ..ലോകം മുഴുവൻ തന്റെ കുട്ടികളെ ഉണ്ടാക്കണം ..!! ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ആരാണ് ജെഫ്രി എപ്സ്റ്റീൻ?  (5 hours ago)

എയർ ഇന്ത്യ എക്സ്പ്രസിൽ ഇപ്പോൾ ടിക്കറ്റെടുത്താൽ 20% ലാഭം  (5 hours ago)

തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം  (6 hours ago)

"ഒമാനില്‍ വിരല്‍ചൂണ്ടി ഇറാന്‍ പാതാളക്കോട്ടയില്‍ ഖമനേയി പൂഴ്ത്തിയ യുറേനിയം ! US പടയിറങ്ങി; യുദ്ധം തന്നെയെന്ന്  (6 hours ago)

മണിപ്പൂര്‍ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു  (6 hours ago)

ഗള്‍ഫില്‍ നിരവധി ഒഴിവുകൾ എക്സ്പീരിയൻസ് വേണ്ട ! താമസം, യാത്രാ സൗകര്യം കമ്പനി വക ..മികച്ച ശമ്പളം  (6 hours ago)

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ 35 ഒഴിവുകള്‍ നിയമനം കാസര്‍കോട് വേഗം അപേക്ഷിക്കൂ  (6 hours ago)

Malayali Vartha Recommends