Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

ഇതെല്ലാം സ്വപ്നമല്ല... കേരളം ആളിക്കത്തിച്ച സമര പരമ്പരയ്ക്ക് സാക്ഷിയായ ചിത്രത്തിലെ കഥാനായികയെ തേടി പി.എസ്.സി. നിയമന ഉത്തരവ്; എരുമപ്പെട്ടി മണ്ടംപറമ്പ് തോപ്പില്‍ ടി.ഡി. ഡെന്‍സിക്കാണ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റായി നിയമന ഉത്തരവ് ലഭിച്ചത്; സന്തോഷത്താല്‍ കണ്ണ് നിറഞ്ഞു

07 JULY 2021 09:27 AM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തുടരും... കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി

മലയാളികള്‍ മറക്കാത്ത സമരമാണ് സെക്രട്ടറിയേറ്റ് നടയിലെ ലാസ്റ്റ് ഗ്രേഡ് സമരം. നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നടത്തിയ സമരം വലിയ ജനശ്രദ്ധ നേടി. അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് സമര നായികയും ലയയും ഡെന്‍സിയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രം. അന്നത്തെ കരച്ചില്‍ ഇപ്പോള്‍ സന്തോഷമാകുകയാണ്.

സമരവേദിയില്‍ പൊട്ടിക്കരഞ്ഞ യുവതിയെത്തേടി ഒടുവില്‍ നിയമന ഉത്തരവെത്തിയിരിക്കുകയാണ്. എരുമപ്പെട്ടി മണ്ടംപറമ്പ് തോപ്പില്‍ ടി.ഡി. ഡെന്‍സിക്കാണ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റായി നിയമന ഉത്തരവ് ലഭിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തിനിടെ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു കരഞ്ഞ ടി.ഡി. ഡെന്‍സിയുടെ ദൃശ്യം മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. സമരത്തിന് നേതൃത്വം നല്‍കിയ ലയയ്‌ക്കൊപ്പമുള്ള ചിത്രമാണ് ശ്രദ്ധേയമായത്.

 



റാങ്ക് ലിസ്റ്റില്‍ 497ാം സ്ഥാനത്തുണ്ടായിരുന്ന ഡെന്‍സിക്ക് ചൊവ്വാഴ്ചയാണ് നിയമന ഉത്തരവ് ലഭിച്ചത്. നാലുമാസം ഗര്‍ഭിണിയായതുകൊണ്ട് പ്രത്യേക അപേക്ഷപ്രകാരം ഏറ്റവും അടുത്തുള്ള തലപ്പിള്ളി താലൂക്കിലാണ് നിയമനം ലഭിച്ചത്. അടുത്തുള്ള സ്ഥലത്തേയ്ക്ക് നിയമനം ലഭിക്കുവാന്‍ സമരസമിതിയുടെ സഹായം ലഭിച്ചുവെന്ന് ഡെന്‍സി പറയുന്നു. ചൊവ്വാഴ്ച നിയമന ഉത്തരവ് ലഭിച്ച ഉടന്‍ ഭര്‍ത്താവ് റിതുരാജ് എടുത്ത് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും വൈറലായി.

സമരത്തിന്റെ ഭാഗമായി ചിലര്‍ മണ്ണെണ്ണ ദേഹത്ത് ഒഴിക്കാന്‍ തുടങ്ങിയപ്പോള്‍ ലയ രാജേഷ് അവരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചശേഷം മാറിനില്‍ക്കുമ്പോഴാണ് ലയ ചേച്ചിയുടെ അടുത്തെത്തിയത്. ഞങ്ങള്‍ രണ്ടുപേരും വിഷമം സഹിക്കവയ്യാതെയാണ് അന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞത് ഡെന്‍സി പറയുന്നു.

 



കഴിഞ്ഞ സര്‍ക്കാരിന്റെ മുഴുവന്‍ ഭരണനേട്ടങ്ങളെയും മാച്ചുകളയുന്നതായിരുന്നു ആ ചിത്രം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി കിട്ടാത്തതിന്റെ സങ്കടത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന തൃശൂരില്‍ നിന്നുള്ള രണ്ട് കൂട്ടുകാരികള്‍ ലയയും ഡെന്‍സി റീത്തുവും.

പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് സെക്രട്ടറേറിയറ്റിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ലയ സങ്കടം സഹിക്കാനാവാതെ ഒരു നിമിഷം പൊട്ടിക്കരഞ്ഞത്. പക്ഷെ ഇതിനെതിരെ പിന്നീട് അവരുടെ ഫേസ് ബുക്ക് പേജിലും സമൂഹമാധ്യമങ്ങളിലും സൈബര്‍ സഖാക്കളുടെ ആക്രമണമായിരുന്നു.

 



സാമൂഹികമാധ്യമങ്ങളില്‍ മറഞ്ഞിരുന്ന് ആക്രമിക്കുന്നത് മുഖമില്ലാത്തവരാണ്. എന്നെ ക്രൂരമായി ആക്രമിക്കുന്നവര്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വരൂ. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാം എന്നാണ് ലയ പറഞ്ഞത്.

സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ സെക്രട്ടേറിയറ്റില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ നിയമനം കാത്തു കഴിയുന്ന ഡെന്‍സി റീത്തു വന്ന് കെട്ടപ്പിടിച്ചപ്പോള്‍ ലയ നിയന്ത്രണം വിട്ട് കരഞ്ഞു. സമരത്തിനിടയില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഇവരുടെ സങ്കടം ഇരട്ടിച്ചു. ഇത് പിറ്റേദിവസം പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും സര്‍ക്കാരിന്റെ നേട്ടങ്ങളെ വെല്ലുവിളിക്കുന്ന ചിത്രമായി മാറുകയായിരുന്നു. ഇതോടെയാണ് സൈബര്‍ സഖാക്കളുടെ രോഷം അണപൊട്ടിയത്. പിന്നീടങ്ങളോട്ട് സൈബറിടങ്ങളില്‍ ലയക്കെതിരെ സംഘടിതാക്രമണമായിരുന്നു.

 



ലയ കരഞ്ഞത് നാടകമാണെന്നും ലയ കോണ്‍ഗ്രസുകാരിയാണെന്നും തുടങ്ങി ഒരുപാട് വിമര്‍ശനങ്ങള്‍. എന്നാല്‍ ഈ സമരത്തിനറങ്ങിയവരില്‍ പാര്‍ട്ടിക്കാരായ ധാരാളം പേരുണ്ടെന്നും അതെന്താണ് സൈബര്‍ സഖാക്കള്‍ തിരിച്ചറിയാത്തതെന്നുമാണ് ലയയുടെ മറുചോദ്യം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (33 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തുടരും... കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്  (41 minutes ago)

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.... ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു  (46 minutes ago)

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും  (1 hour ago)

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (1 hour ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (1 hour ago)

തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്  (1 hour ago)

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (8 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (8 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (9 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (9 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (9 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (10 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (10 hours ago)

Malayali Vartha Recommends