Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആ വോട്ട് അവസാന വോട്ടായി... വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം

10 APRIL 2026 07:47 AM ISTമലയാളി വാര്‍ത്ത
ആ വോട്ട് അവസാന വോട്ടായി... വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥൻ മരിച്ചു. പേരാമ്പ്ര തേശേരി കരുവാൻ വീട്ടിൽ ഗോപി (61) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ അംബിക ഗുരുതരാവസ്ഥയിൽ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വൈകുന്നേരം അഞ്ചേകാലോടെയാണ്...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; മഴ തുടരും, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

21 July 2021

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. എറണാകുളം,...

സം​സ്ഥാ​ന​ത്ത് മൂ​ന്നു​പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രിച്ചു; സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വരുടെ ആ​കെ എണ്ണം 41 ആയി; നി​ല​വി​ല്‍ രോ​ഗി​ക​ളാ​യു​ള്ള​ത് അ​ഞ്ച് പേർ

21 July 2021

സം​സ്ഥാ​ന​ത്ത് മൂ​ന്നു​പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ആ​ന​യ​റ സ്വ​ദേ​ശി (26), ആ​ന​യ​റ സ്വ​ദേ​ശി​നി (37), പേ​ട്...

താൻ ഗർഭിണിയാണെന്ന് ഭർത്താവിനെ അറിയിക്കാൻ യുവതി തെരഞ്ഞെടുത്ത ഒന്നൊന്നര സർപ്രൈസ്: വെറുപ്പോടെ വീഡിയോ കണ്ട് സോഷ്യൽ മീഡിയ: ഒടുവിൽ ഭർത്താവ് പറഞ്ഞത്!

21 July 2021

ദമ്പതികളെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ നിമിഷം ആണ് താൻ ഗർഭിണിയാണെന്ന് ഭർത്താവിനെ അറിയിക്കുന്ന നിമിഷം.ഏറ്റവും സന്തോഷകരമായ ആ വാർത്ത ഭർത്താവിനോട് അറിയിക്കാൻ ഭാര്യമാർ പല സർപ്രൈസ്കളും ഒരുക്കാറുണ്ട്. പല ര...

മൂന്നാം ദിവസവും ടിപിആർ റോക്കറ്റ് പോലെ കുതിച്ച് തന്നെ! മരണ ഭീതിയിൽ ജനങ്ങൾ... രോ​ഗികളിൽ പിടിവിട്ട് കേരളം...

21 July 2021

സംസ്ഥാനത്തു കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാത്തതിന് സുപ്രീം കോടതിയെ പരാമര്‍ശിച്ച് കൊണ്ടു തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. യുപിയിലെ കൻവാർ യാത്രയുമായി ബന്ധപ്പെട്ടുള്ള...

കേരളത്തിൽ ഇതേ നടക്കൂ:സ്ത്രീകൾക്ക് ഇങ്ങനെയുള്ള സുരക്ഷയെ കിട്ടൂവെന്ന സന്ദേശമാണ് കൊടുക്കുന്നത്: എനിക്ക് നല്ല വിഷമമുണ്ട്: മുഖ്യമന്ത്രി ഇങ്ങനെ ഒരു നിലപാട് എടുക്കുമെന്നായിരുന്നില്ല ഇതുവരെ എന്റെ ധാരണ: ഗുരുതര ആരോപണങ്ങൾ ഉയർത്തി കുണ്ടറയിലെ യുവതി

21 July 2021

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരിഞ്ഞിരിക്കുകയാണ് കുണ്ടറയിൽ പീഡനപരാതി ഉന്നയിച്ച യുവതി. മന്ത്രി ശശീന്ദ്രനൊപ്പം നിന്നുകൊണ്ട് കേരളത്തിലെ സ്ത്രീസമൂഹത്തിന് മുഖ്യമന്ത്രി നൽകുന്ന സന്ദേശം എന്താണെന്നാണ് അവർ ...

പുഴയിലൂടെ എന്തോ ഒഴുകി വരുന്നത് കുളിച്ചുകൊണ്ടിരുന്ന സ്ത്രീകളാണ് ആദ്യം കാണുന്നത്, ഒഴുകിവന്ന സ്ത്രീ കൈപൊക്കി രക്ഷിക്കണം എന്ന് ആംഗ്യം കാട്ടിയതോടെ യുവാക്കള്‍ വള്ളവുമായി വെള്ളത്തിലേക്ക് ചാടി, ഏറെ ഭാരമുള്ള സ്ത്രീയെ വള്ളത്തിലേക്ക് കയറ്റാനും സാധിച്ചില്ല.... കോട്ടയത്ത് പുഴയില്‍ ഒഴുകിവന്ന 82കാരിയെ രക്ഷിച്ചത് നാടകീയമായി

21 July 2021

കോട്ടയത്ത് പുഴയില്‍ ഒഴുകിവന്ന വൃദ്ധയെ സാഹസികമായി രക്ഷപെടുത്തി. കോട്ടയം ചുങ്കം പാലത്തിനു സമീപമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് പുഴയിലൂടെ എന്തോ ഒഴുകിവരുന്നത് നാ...

വീടിനകത്ത് അതിക്രമിച്ച് കയറി വയോധികയുടെ പണം മോഷ്ടിച്ച് യുവാക്കൾ: വയോധികയുടെ ഒറ്റവാക്കിൽ പണം തിരിച്ചു നൽകി മാപ്പു പറഞ്ഞ് മോഷ്ടാക്കൾ മുങ്ങി: ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

21 July 2021

വീട്ടിൽ മോഷ്ടിക്കാൻ കയറുന്ന കള്ളന്മാരുടെ ലക്ഷ്യം വീട്ടിനകത്തുള്ള പണo ആഭരണം വിലകൂടിയ വസ്തുക്കൾ എന്നിവ മോഷ്ടിക്കുക എന്നതല്ലെ... എന്നാൽ ഇതാ ഇവിടെ ഒരു മോഷണം നടന്നു... പക്ഷേ മോക്ഷണത്തിനു ഒടുവിൽ വമ്പൻ ട്വിസ...

സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,45,993 സാമ്പിളുകൾ; 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 14,131 പേര്‍ രോഗമുക്തി നേടി; ഇന്ന് 105 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 15,617 ആയി

21 July 2021

കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണ...

കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; സംഭവം ഇടുക്കിയിൽ

21 July 2021

ഇടുക്കി പൂപ്പാറയില്‍ സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. പൂപ്പാറ തലക്കുളത്ത് കോരം പാറ സ്വദേശിനി വിമല (45 )യെയാണ് ആന ചവിട്ടിക്കൊന്നത്. സ്വന്തം കൃഷിയിടത്ത...

ഫോണ്‍വിളി വിവാദം; എ.കെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം; തീരുമാനം എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ പിസി ചാക്കോ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിൽ

21 July 2021

ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം. എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ പിസി ചാക്കോ, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ ചര്‍ച...

പ്രതിഷേധ തീയിൽ റെനെ ആശുപത്രി! പേടിച്ചരണ്ട് ഡോ. അര്‍ജുന്‍ അശോകൻ... ഇരച്ചു കയറി ട്രാൻസ് ജെൻഡർ സമൂഹം...

21 July 2021

ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ അവതാരക അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ. അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക...

ബക്രീദ് ഇളവുകള്‍ ആഘോഷമാക്കി ജനങ്ങള്‍; കൂടുതല്‍ തിരക്ക് തുണിക്കടകളില്‍, പല കടകളിലും ആൾക്കാരെ അകത്ത് കയറ്റി ഷട്ടര്‍ ഇട്ടു കൊണ്ട് കച്ചവടം നടത്തി; വഴിയോര കച്ചവടവും ഇറച്ചിക്കോഴി വ്യാപാരവും പൊടി പൊടിച്ചു

21 July 2021

ബക്രീദ് ആഘോഷിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ആഘോഷമാക്കി ജനങ്ങള്‍. എല്ലാ കടകളും തുറന്നതോടെ ജനങ്ങള്‍ കടകളിലേക്ക് കൂട്ടംകൂട്ടമായി എത്തി. കൊവിഡ് പ്രോട്ടോകോള്‍ എല്ലാം കാറ്റില്‍ പറത്തി ജനങ്ങള്‍ എത്തിയത...

ഇരയെ അപമാനിച്ച്, വേട്ടക്കാരെ സംരക്ഷിക്കുന്നു! കാലിടറി പിണറായി... അഞ്ഞടിച്ച് കെ. സുരേന്ദ്രൻ

21 July 2021

ശശീന്ദ്രന് ഇപ്പോൾ ഒട്ടും നല്ല കാലമല്ല എന്നു വേണം പറയാൻ. കാരണം ഒന്നിനു പിറകേ മറ്റൊന്നായി തുടരെ തുടരെ പണികൾ ചോദിച്ചു വാങ്ങുകയാണ്. ഇപ്പോഴത്തെ വിവദം കനത്തതോടെ പ്രപക്ഷ പാർട്ടികളും ഈ വിഷയം ഏറ്റെടുത്ത് വളരെ ...

പോകും മുൻപ് അവസാന പൂട്ടിട്ട് സുമിത് കുമാര്‍! സ്വർണകടത്തിൽ പഴുതടച്ച് കൊണ്ടുള്ള ഊരാക്കുടുക്ക്...

21 July 2021

നയതന്ത്ര ബാഗേജു വഴിയുള്ള സ്വര്‍ണക്കടത്തു കേസ് ഒന്നാം പിണറായി സർക്കാരിനെ ഉൾപ്പെടെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു. ഇപ്പോൾ ഈ കേസ് എങ്ങും എത്തുന്നില്ല എന്ന ആക്ഷേപം പരക്കെ കേൾക്കുന്നുണ്ട്. ഇതിനിടിയി...

വീടിന് സമീപത്തുള്ള ഉള്ള പുരയിടത്തില്‍ യുവാവിനെ കണ്ടെത്തിയത് തലയ്ക്കടിയേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍; തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചത്...

21 July 2021

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാര്‍ (40) എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തു...

Malayali Vartha Recommends