Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ബക്രീദ് ഇളവുകള്‍ ആഘോഷമാക്കി ജനങ്ങള്‍; കൂടുതല്‍ തിരക്ക് തുണിക്കടകളില്‍, പല കടകളിലും ആൾക്കാരെ അകത്ത് കയറ്റി ഷട്ടര്‍ ഇട്ടു കൊണ്ട് കച്ചവടം നടത്തി; വഴിയോര കച്ചവടവും ഇറച്ചിക്കോഴി വ്യാപാരവും പൊടി പൊടിച്ചു

21 JULY 2021 04:53 PM IST
മലയാളി വാര്‍ത്ത

ബക്രീദ് ആഘോഷിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ആഘോഷമാക്കി ജനങ്ങള്‍. എല്ലാ കടകളും തുറന്നതോടെ ജനങ്ങള്‍ കടകളിലേക്ക് കൂട്ടംകൂട്ടമായി എത്തി. കൊവിഡ് പ്രോട്ടോകോള്‍ എല്ലാം കാറ്റില്‍ പറത്തി ജനങ്ങള്‍ എത്തിയതോടെ കച്ചവടവും ഉഷാറായി. പബ്ലിക് മാര്‍ക്കറ്റുകളിലും ജനങ്ങള്‍ ഒഴുകിയെത്തിയതോടെ നാടും നഗരവും ജനതിരക്കിലായി. അടഞ്ഞുകിടന്ന കടകളില്‍ എല്ലാം തന്നെ പെരുന്നാള്‍ കച്ചവടം പൊടി പൊടിച്ചു.

തുണി കടകളിലാണ് ഏറ്റവും തിരക്കേറിയത്. സ്വര്‍ണ്ണ കടകളിലേക്കും ജനങ്ങള്‍ എത്തി. വഴിയോര വാണിഭകാരും പഴം പച്ചക്കറി കടകളും ഇറച്ചിക്കോഴി വ്യാപാരവും പൊടി പൊടിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകളിലും പഴം പച്ചക്കറി പലചരക്ക് കടകളിലും തിരക്കേറി.

 

 

രാത്രി എട്ട് വരെയാണ് സമയമെങ്കിലും രാത്രി വൈകിയും പല കടകളും തുറന്നിരുന്നു. പല കടകളിലും സാധനങ്ങള്‍ വാങ്ങാന്‍ വന്നവരെ അകത്ത് കയറ്റി ഷട്ടര്‍ ഇട്ടുകൊണ്ട് കച്ചവടം നടത്തി.

ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് കടകളിലും പാഴ്‌സല്‍ വാങ്ങാന്‍ നീണ്ട ക്യൂ ആയിരുന്നു. വലിയ ഹോട്ടലുകളില്‍ നിയമം ലംഘിച്ചു കൊണ്ട് ഇരുത്തി ഭക്ഷണം കൊടുത്തു. ഒപ്പം തന്നെ ചെറു പെരുന്നാള്‍ പാര്‍ട്ടികളും സംഘടിപ്പിച്ചു.

 

 

 

ദേശീയ പാതയടക്കമുള്ള റോഡുകളില്‍ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. പലയിടത്തും ചെറിയ അപകടങ്ങള്‍ സംഭവിച്ചതോടെ യാത്ര ദുസ്സഹമായി. കണ്ടൈന്‍മെന്റ് സോണില്‍ പോലും കടകള്‍ തുറന്ന് പെരുന്നാള്‍ കച്ചവടം പൊടി പൊടിച്ചു. കൊവിഡ് പ്രോട്ടോകോള്‍ കാറ്റില്‍ പറത്തിയുള്ള ആള്‍ക്കൂട്ടം രോഗവ്യാപനം ഉണ്ടാവുമോയെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (51 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (56 minutes ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends