KERALA
ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ഉമ്മന്‍ ചാണ്ടിയും രാജിവെക്കണം; രാജി ആവശ്യപ്പെടാത്തത് മാണിയെ പേടിച്ച്; തുടരന്വേഷണം വന്നാല്‍ ഉമ്മന്‍ചാണ്ടിയും കുടുങ്ങും
10 November 2015
കെ.എം.മാണിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. യുഡിഎഫിലെ എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും മാണി രാജിവയ്ക്കാത്തത് അത്ഭുതമാണെന്ന് വി.എസ് പറഞ്ഞു. ഏത...
പുറത്താക്കും മുമ്പൊരു രാജി… പി സി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു
10 November 2015
മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു. രാജിക്കത്ത് 12ന് സ്പീക്കര്‍ എന്‍ ശക്തനു നല്‍കുമെന്നും പി സി ജോര്‍ജ് കോട്ടയത്തു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജിക്കത്ത് മറ്റന്നാള്‍ സ്പീ...
കണ്ണൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വെട്ടേറ്റു
10 November 2015
കോട്ടയം ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് വെട്ടേറ്റു. ബിജെപി പ്രവര്ത്തകന് സന്തോഷിനാണ് വെട്ടേറ്റത്. കൂത്തുപറമ്പിലുണ്ടായ ആക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോള...
യുഡിഎഫ് പ്രതിസന്ധിക്ക് അയവ്, മാണി രാജിവെക്കില്ലെങ്കില് ഉമ്മന്‍ചാണ്ടിമന്ത്രിസഭ രാജിവെക്കും, രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അടുത്ത മന്ത്രിസഭ
10 November 2015
ബാര്‍ക്കോഴക്കേസില്‍ കോടതി പരാമര്‍ശം സര്‍ക്കാരിന് തിരിച്ചടിയും പ്രതിസന്ധിയും ഉണ്ടാക്കിയെന്ന് യുഡിഎഫ് യോഗത്തിന് നേതാക്കളുടെ അഭിപ്രായം. മാണി രാജിക്കില്ലെങ്കില് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ പുതിയ വഴി തേ...
വധശിക്ഷയ്ക്കെതിരേ ബുധനാഴ്ച ഹര്‍ത്താല്‍
10 November 2015
വധശിക്ഷ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു വധശിക്ഷവിരുദ്ധ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ബുധനാഴ്ച വധശിക്ഷയ്ക്കെതിരേ ഹര്‍ത്താല്‍ സംഘടിപ്പിക്കുമെന്നു സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. ...
ഇരുചക്രവാഹനത്തിനു പിന്നിലിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനും കര്‍ശനമായും ഹെല്‍മറ്റ് ധരിക്കണമെന്നു ഡിജിപിയുടെ ഉത്തരവ്
10 November 2015
ഇരുചക്രവാഹനമോടിക്കുമ്പോള്‍ പിന്നിലിരിക്കുന്ന ഉദ്യോഗസ്ഥനും കര്‍ശനമായും ഹെല്‍മറ്റ് ധരിക്കണമെന്നു ഡിജിപിയുടെ ഉത്തരവ്. ഈ മാസം ഒന്നിനു പുറത്തിറക്കിയ ഉത്തരവിലാണ് ഇങ്ങനെ ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യ...
സീസറിന്റെ എല്ലാഭാര്യമാരും സംശയത്തിനതീതരായിരിക്കണമെന്ന് മന്ത്രി കെഎം മാണി
10 November 2015
മാണി കോഴവാങ്ങിയോ ഇല്ലയോ എന്ന് ഇതുവരെ വിജിലന്സിസിന് തെളിയിക്കാനായില്ല, പ്രഥമികമായ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം പറയുബോഴും ഇതുവരെ അത് തെളിയിക്കാന്‍ കഴിയാത്തതിനെയാണ് ഇന്നലെ ഹൈക്കോടതി ബോര്ക്കോഴ പരിഗ...
ശബരിമല മണ്ഡലകാലം ആരംഭി്ക്കുന്നതിനു മുമ്പേ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആറുലക്ഷം കവിഞ്ഞു; നിയന്ത്രണങ്ങള്‍ ഏറെ
10 November 2015
ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആറുലക്ഷം കവിഞ്ഞതായി ശബരിമല പോലീസ് കോര്‍ഡിനേറ്റര്‍ എ.ഡി.ജി.പി പത്മകുമാര്‍ പറഞ്ഞു. പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ആരംഭിച്ച...
അങ്ങനെ ഒറ്റയ്ക്ക് ഭരിക്കേണ്ട… തങ്ങളുടെകൂടെ ചെലവില്‍ ഭരിച്ച് ആപത്തു വന്നപ്പോള്‍ തള്ളിയാല്‍ ഒരുമിച്ച് മുങ്ങാം; കൂട്ട രാജി ഭീഷണി
10 November 2015
മാണി രാജിവച്ചാല്‍ ജോസഫിനെയും ഉണ്ണിയാടനെയും രാജിവയ്പ്പിക്കാന്‍ കേരള കോണ്‍ഗ്രസില്‍ നീക്കം.ധനമന്ത്രി കെ.എം.മാണി രാജിവയ്ക്കേണ്ടന്നും കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തിയാല്‍ ശക്തമായ നിലപാടിലേക്കു പോകാനും കേരള ...
നാടെങ്ങും ദീപപ്രഭയില്‍... പടക്കങ്ങള്‍ പൊട്ടിച്ചും ദീപങ്ങള്‍ തെളിയിച്ചും വിശ്വാസികള്‍ ഉത്സവലഹരിയില്‍
10 November 2015
ഇന്ന് ദീപാവലി. ക്ഷേത്രദര്‍ശനം നടത്തിയും ദീപങ്ങള്‍ തെളിച്ചും മധുരപലഹാരങ്ങള്‍ ഒരുക്കിയും പടക്കം പൊട്ടിച്ചും നാടെങ്ങും ദീപാവലി ആഘോഷിക്കുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ ദീപാവലി ആഘോഷം രാത്രി വൈകുവോളം തുടരും....
എല്ലാവരും പിന്നില്‍ നിന്നും കുത്തിയപ്പോള്‍ രാജി മനസാ സ്വീകരിച്ചു; വിധി പകര്‍പ്പ് ലഭിച്ചതോടെ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ; മാണിയുടെ രാജി ഒഴിവായത് ഇങ്ങനെ
10 November 2015
ഹൈക്കോടതിപരാമര്‍ശം പ്രതികൂലമായെന്ന വാര്‍ത്തകള്‍ പടര്‍ന്നതോടെ ധനമന്ത്രി കെഎം മാണിയെ ഫോണില്‍ കൂടി കിട്ടാത്ത അവസ്ഥയായി. മാണിയെ തേടി ചാനലുകള്‍ നെട്ടോട്ടമോടി. ഇതിനിടെയില്‍ തന്നെ മാണിയെ പ്രതിക്കൂട്ടിലാക്കി ...
വിധിപ്പകര്‍പ്പ് കണ്ടതോടെ നേതാക്കള്‍ക്ക് മനം മാറ്റം… കോടതി വിധിയില്‍ ഒരിടത്തും തനിക്കെതിരെ പരാമര്‍ശമില്ലാത്തതിനാല്‍ രാജി വേണ്ടെന്നുറച്ച് മാണിയും
10 November 2015
മന്ത്രി കെഎം മാണി രാജി വയ്ക്കണം എന്ന് പറയാതെ പറയുന്നുവെന്നും വിജിലന്‍സ് ആവശ്യങ്ങള്‍ പാടെ നിരാകരിച്ചുമാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത് എന്ന തുടര്‍ച്ചയായ ചാനല്‍ റിപ്പോര്‍ട്ടുകളെ വിശ്വസിച്ച് രാജി ആവശ്യവ...
ഐസ് കഴിച്ചു തളര്‍ന്ന് വീണ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
10 November 2015
ഐസ് കഴിച്ചു തളര്‍ന്ന് വീണ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ഏഴൂര്‍ എംഡിപിഎസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മുത്തൂര്‍ പാറപ്പുറത്ത് ഇല്ലത്ത് പറമ്പില്‍ നസീറയുടെ മകള്‍ ബഹിജ (ഏഴ്) ആണ് മരിച്ചത...
സംസ്ഥാനത്ത് എല്ലാ കോളേജിലും പരീക്ഷാ ഹാളില്‍ സി.സി.ടി.വി. വേണമെന്ന് ഹൈക്കോടതി
10 November 2015
സംസ്ഥാനത്ത് എല്ലാ കോളേജിലും പരീക്ഷാ ഹാളില്‍ പരീക്ഷാ സമയത്ത് സി.സി.ടി.വി. ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് ഹൈക്കോടതി ഉത്തരവിട്ടു. 2016 ജൂണ്‍ ഒന്നോടെ ഇത് നടപ്പാക്കണമെന്നാണ് ജസ്റ്റിസ് വി...
പാലക്കാട്ട് അക്രമങ്ങള്‍ തുടരുന്നു; 15 വരെ നിരോധനാജ്ഞ
10 November 2015
പാലക്കാട് നഗരത്തിലും പരിസരങ്ങളിലും രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്നു. മുനിസിപ്പാലിറ്റി പരിധിയിലും കണ്ണാടി, കൊടുമ്പ് എന്നീ പഞ്ചായത്തുകളിലും 15വരെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. . ഈ സ്ഥലങ്ങളില്‍ സംഘംചേര...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!
പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!
കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...



















