Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു..

12 JULY 2025 12:21 PM ISTമലയാളി വാര്‍ത്ത
ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ തൈ നടുകയും ചെയ്തു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; ച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ സൂക്ഷിക്കുക

05 November 2020

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ചിരിക്കുകയാണ്. . തു...

തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള പി.സി ജോര്‍ജിന്റെ ഹരജി ഹൈകോടതി തള്ളി....തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാമെന്ന് കോടതി

05 November 2020

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള പി.സി ജോര്‍ജിന്റെ ഹരജി ഹൈകോടതി തള്ളി. കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ച്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നടപട...

കെ ടി ജലീല്‍ രചിച്ച "മതം മതഭ്രാന്ത് മതേതരത്വം" എന്ന പുസ്തകം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രകാശനം ചെയ്തു

05 November 2020

ചിന്താ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന കെ ടി ജലീല്‍ രചിച്ച 'മതം മതഭ്രാന്ത് മതേതരത്വം' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ഈ കാര്യം അറിയ...

കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തില്‍ ബൈക്കിടിച്ച് നവവരന്‍ മരിച്ചു; രണ്ടാഴ്ച മുന്‍പായിരുന്നു വിവാഹം  

05 November 2020

മൂവാറ്റുപുഴയില്‍ ഇന്നലെ രാത്രി 7-ന് പെരുമ്പല്ലൂര്‍ ഗ്രാന്‍ഡ്മാസ് കമ്പനിക്കു സമീപം പൊതുവഴിയില്‍ അശ്രദ്ധമായി നിര്‍ത്തിയിട്ടിരുന്ന കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മര...

എനിക്ക് എന്റെ കാര്യമാണ് പറയാനാകുക; ഇ.ഡി.എന്റെ വീട്ടിലേക്ക് വരട്ടെ, ഏത് അന്വേഷണ ഏജന്‍സികള്‍ക്കും എന്റെ വീട്ടിലേക്ക് സുസ്വാഗതം; അവര്‍ വരട്ടെ, അവര്‍ എന്ത് രേഖകളും അവിടെ നിന്ന് എടുത്തുകൊണ്ടുപോട്ടെ; വെല്ലുവിളിച്ച് മന്ത്രി കെടി ജലീല്‍

05 November 2020

ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്‌ഡിൽ ഉണ്ടായ നാടകീയ രംഗങ്ങളിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം . ഇപ്പോൾ ഇതാ പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെടി...

മിനസോട്ട സംസ്ഥാനത്തെ ഈഡന്‍ പ്രിയറി സിറ്റി കൗണ്‍സിലിലേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടു

05 November 2020

അമേരിക്കയിലെ മിനസോട്ട സംസ്ഥാനത്തെ ഈഡന്‍ പ്രിയറി സിറ്റി കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പൊറക്കുടിഞ്ഞത്ത് മന ഗംഗാധരന്‍ ഭട്ടതിരിപ്പാടിന്റെയും കാളി അന്തര്‍ജനത്തിന്റെയും മകന്‍ പി.ജി.നാരായണന് (55) വി...

പൊലീസ് സംഘത്തിന്റെ വാഹനത്തില്‍ കാറിടിപ്പിച്ച ശേഷം വെടിവെയ്പ് കേസിലെ പ്രതികള്‍ കടന്നു

05 November 2020

കാസര്‍കോഡ് ജില്ലയിലെ മജീര്‍പ്പള്ള കൊടലമുഗറുവില്‍ വെടിവെയ്പ് കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന്റെ വാഹനത്തില്‍ കാറിടിപ്പിച്ച് നാലു പേര്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം...

തിരുവനന്തപുരം എസ്എടിയിലേക്ക്‌ പൂര്‍ണ ഗര്‍ഭിണിയായ യുവതിയുമായി പോയ ആംബുലന്‍സ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു.... ഗര്‍ഭസ്ഥശിശു അപകടത്തില്‍ മരിച്ചു

05 November 2020

തിരുവനന്തപുരം എസ്എടിയിലേക്കു പൂര്‍ണ ഗര്‍ഭിണിയായ യുവതിയുമായി പോയ ആംബുലന്‍സ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു ഗര്‍ഭസ്ഥശിശു അപകടത്തില്‍ മരിച്ചു. 4 പേര്‍ക്കു അപകടത്തില്‍ പരുക്കേറ്റു. മീയണ്ണൂര്‍ സ്വദേശിന...

പ്രളയത്തിൽ തകർന്ന 150 വീടുകളുടെ അറ്റകുറ്റപ്പണി നടത്താൻ യുഎഇ കോൺസുലേറ്റ് വഴി പണമെത്തി; ഈ കരാർ ലഭിക്കാൻ സ്വപ്ന സുരേഷിനു മാത്രം കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ് 49 ലക്ഷം രൂപ കമ്മിഷൻ നൽകി

05 November 2020

കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫിന്റെ പുതിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. പ്രളയത്തിൽ തകർന്ന 150 വീടുകളുടെ അറ്റകുറ്റപ്പണി നടത്താൻ യുഎഇ കോൺസുലേറ്റ് വഴി പണമെത്തിയിരുന്നു. എന്നാൽ പദ്ധതിയുടെ കരാർ ലഭിക്കാൻ സ...

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ 23 ദിവസമായി തുടരുന്ന അധ്യാപക സമരം അവസാനിച്ചു

05 November 2020

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, 4 വര്‍ഷമായി നിയമന അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് 23 ദിവസമായി നടത്തുന്ന സമരം ഒത്തുതീര്‍പ്പായി. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്നാണ് കാത്തലിക് ടീച്ചേഴ...

എ.കെ.ജി സെന്ററില്‍ സിപിഎം നേതാക്കളുടെ അടിയന്തര യോഗം...പിണറായിവിജയനും കോടിയേരിയും എ.കെ.ജി സെന്ററില്‍

05 November 2020

അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാങ്ങളില്‍ റെയ്ഡ് നടത്തുന്നതിനിടെ എ.കെ.ജി സെന്ററില്‍ സിപിഎം നേതാക്കളുടെ അടിയന്തര യോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ...

കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു; ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്

05 November 2020

കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു . സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന...

'ചില ഘട്ടങ്ങളില്‍ ഞാനത് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നെങ്കിലും ബിജുവിനെ കണ്ട് മനസ്സിലെ മുറിവുകള്‍ പരസ്പരം മറക്കാന്‍ കഴിയണം എന്നു പറയണം എന്ന് കരുതിയിരുന്നതാണ്. ഇനി അത് സാധിക്കില്ല..' പി ബിജുവിന്റെ വേര്‍പാടില്‍ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ് പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍

05 November 2020

കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം അന്തരിച്ച സിപിഎം യുവനേതാവും യുവജനക്ഷേമ ബോര്‍ഡ് ഉപാധ്യക്ഷനുമായ പി ബിജുവിന്റെ വേര്‍പാടില്‍ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മാത്...

മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ പാമ്പു പിടിക്കല്‍ പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു

05 November 2020

മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ പാമ്പു പിടിത്തത്തില്‍ ശാസ്ത്രീയ പരിശീലനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 2 സ്ത്രീകളടക...

ഏതായാലും ബിനീഷുമായി ബാക്കിയെല്ലാ ബന്ധുക്കൾക്കും നല്ല ബന്ധമുണ്ട് എന്ന് ബോധ്യപ്പെടുന്നുണ്ട്. ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണ്. ഇപ്പോഴും മനസ്സിലാവാത്തത് എവിടെപ്പോയി 50 ലക്ഷം ഡിവൈഎഫ്‌ഐ സഖാക്കൾ എന്നതാണ്? പരിഹസിച്ച് വി ടി ബൽറാം

05 November 2020

ബിനീഷ് കോടിയേരിയുടെ വീട്ടിൽ 24 മണിക്കൂർ നീണ്ട എൻഫോഴ്സ്‌മെന്റ് റെയ്ഡ് അവസാനിച്ചത്തിനു പിന്നാലെ തികച്ചും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുടേയു...

Malayali Vartha Recommends