KERALA
ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങള്‍ക്ക് മേല്‍ പതിക്കുന്ന ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം
ചക്കരയുടെ മോഷണം സ്ഥലം പത്രത്തില്‍ കാണുന്ന മരണവീടുകള്‍
21 December 2020
പത്രത്തില്‍ കാണുന്ന മരണ വീടുകളില്‍ കയറി സ്വര്‍ണവും പണവും കവര്‍ച്ച നടത്തുന്നത് സ്ഥിരം തൊഴിലാക്കിയ ചക്കര അറസ്റ്റില്‍. അതിരമ്ബുഴ ഭാഗത്തെ ഒരു വീട്ടില്‍ മോഷണം നടന്ന കേസില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്ത...
നെല്ലിയാമ്ബതിയില്‍ കൊക്കയില്‍ വീണ് കാണാതായ ഒരാള്‍ മരിച്ചു
21 December 2020
പാലക്കാട് നെല്ലിയാമ്ബതിയില്‍ കൊക്കയില്‍ വീണ് കാണാതായ ഒരാള്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശി സന്ദീപാണ് മരിച്ചത്. കോട്ടായി സ്വദേശി രഘുനന്ദനെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്. സീതാര്‍ക...
നിശാപര്‍ട്ടിയ്ക്കിടെ വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയ വാഗമണ്ണിലെ സ്വകാര്യറിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്; ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍നടപടികൾക്കും സാധ്യത
21 December 2020
നിശാപര്‍ട്ടിയ്ക്കിടെ വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയ വാഗമണ്ണിലെ സ്വകാര്യറിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്ത...
കേരളസര്‍വകലാശാലയിൽ റെഗുലര്‍ ക്ലാസുകള്‍ ജനുവരി നാലിന് ആരംഭിക്കും; 28 മുതല്‍ എല്ലാ അധ്യാപകരും കോളേജുകളിലും പഠന വകുപ്പുകളിലും എത്തണം
21 December 2020
കേരളസര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ ബിരുദ, ബിരുദാനന്തര ബിരുദ റെഗുലര്‍ ക്ലാസുകള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ജനുവരി നാലിന് ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ക്ക് തിങ്കളാഴ്ച ചേര്‍ന്ന സിന്...
സംസ്ഥാനത്തെ ബാറുകൾക്കും കള്ളുഷാപ്പുകൾക്കും ചൊവ്വാഴ്ച മുതല്‍ തുറന്നു പ്രവർത്തിക്കാം; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി
21 December 2020
സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ചൊവ്വാഴ്ച മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം വിളമ്ബാനും അനുമ...
രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയശേഷം വിട്ടയച്ചു; മത്സ്യബന്ധത്തിനെത്തിയ സംഘം പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയത് ഇന്ന് ഉച്ചയ്ക്ക്; സംഭവം ഇങ്ങനെ
21 December 2020
കാസര്‍ഗോഡ് കോസ്റ്റ് പൊലീസിലെ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു. സുബീഷ്, രഘു എന്നീ പൊലീസുകാരെയാണ് മംഗളൂരുവില്‍ നിന്നും മത്സ്യബന്ധത്തിനെത്തിയ സംഘം ഇന്ന് ഉച്ചയ്ക്ക് തട്ടിക്...
പാലാരിവട്ടം അഴിമതിക്കേസ്; മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി; ചോദ്യംചെയ്യൽ കോവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി
21 December 2020
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ നടപടി നേരിടുന്ന മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി. അറസ്റ്റ് ചെയ്ത ശേഷവും ഇബ്രാഹിം കുഞ്ഞ് ചികിത്സയില്‍ കഴിയുന്ന കൊച്ചി...
എഴുത്തുകാരി സുഗതകുമാരിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
21 December 2020
എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് കോവിഡ് ബാധ. സുഗതകുമാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയ...
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 34,847 സാമ്പിളുകൾ; ഇന്ന് 27 കോവിഡ് മരണങ്ങൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 2982 പേര്‍ക്ക്; 359 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
21 December 2020
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217, കണ്ണൂര്‍ 159,...
സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി; സര്‍ക്കാര്‍ ഉത്തരവ് ഉടൻ
21 December 2020
സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇന്നോ ചൊവ്വാഴ്ചയോ ഇതുസംബന്ധിച്ച ഉത്തരവിറങ്ങും. എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശ അംഗീകരിച്ചാണ് സര...
കെ.കെ. മഹേശന് എസ്എന്‍ഡിപി ശാഖ ഓഫീസില്‍ തൂങ്ങി മരിച്ച സംഭവം; വെള്ളാപ്പള്ളി നടേശനെതിരേയും തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേയും കേസെടുക്കാന്‍ കോടതി നിര്‍ദേശം
21 December 2020
കെ.കെ. മഹേശന് എസ്എന്‍ഡിപി ശാഖ ഓഫീസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ...
യുവ നടിയെ അപമാനിച്ച സംഭവം; അറസ്റ്റിലായ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു; കേസ് അവസാനിപ്പിക്കാനാകില്ലെന്ന് പൊലീസ്
21 December 2020
കൊച്ചിയിലെ മാളില്‍ യുവ നടിയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ആദില്‍, റംഷാദ് എന്നിവരെ കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദ...
ബംഗാളിൽ ബി.ജെ.പിക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്; ബി.ജെ.പി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മോണ്ടല്‍ ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍
21 December 2020
ബംഗാളില്‍ നിന്നുള്ള ബി.ജെ.പി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മോണ്ടല്‍ ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ചേര്‍ന്നു. നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്നതിന് തൃണമൂല്‍ കോണ്‍ഗ...
'മനോനില മാറുന്നതിനനുസരിച്ച് അക്രമാസക്തമായി മാറുന്ന ഭാഷയുടെയും ശൈലിയുടെയും ആള്‍രൂപമാണ് പിണറായി വിജയന്. പാര്‍ട്ടി വേദിയെന്നോ പൊതുവേദിയെന്നോ വ്യത്യാസമില്ലാതെ, പാര്‍ട്ടി അണികളെന്നോ പൊതുജനങ്ങളെന്നോ വേര്‍തിരിവില്ലാതെ ആരെയും അധിക്ഷേപിക്കാന്‍ എല്ലാകാലത്തും അതുപയോഗിച്ചിട്ടുണ്ട്...' മുഖ്യമന്ത്രിയെ വിമർശിച്ച് പി.കെ ഫിറോസ്
21 December 2020
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക് പോസ്റ്റ് വിവാദമായി പശ്ചാത്തലത്തില്‍ പ്രതികരണവുമായി യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത് എത്തി...
ഷിന്‍സി എന്ന പത്തൊന്‍പതുകാരിയുടെ മോഷണങ്ങള്‍; വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി പോലീസുകാര്‍; നിരവധി വാഹനമോഷ്ണക്കേസുകളിലും ആയുധം കാട്ടി പണം തട്ടിയകേസിലും പ്രതി; അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടിയത് ആസൂത്രിതമായി
21 December 2020
പത്തൊന്‍പതുകാരിയായ ഷിന്‍സിയും സുഹൃത്തും ചേര്‍ന്നു നടത്തിയ മോഷണങ്ങളുടെയും ആക്രമണങ്ങളുടെ കണക്കു എടുത്തോപ്പോള്‍ പോലീസ് ഞെട്ടി. സുഹൃത്തിനൊപ്പം പാരിപ്പള്ളിയില്‍ നിന്ന് വാന്‍ മോഷ്ടിച്ച സംഭവത്തിലാണ് യുവതിയെ...


വ്യാജ ബ്രാഹ്മണ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും നീക്കം ചെയ്യണമെന്ന് ബ്രാഹ്മണ മഹാസഭ; കർണാടകയിലെ ജാതി സെൻസസ് പട്ടികയിൽ വിവാദം

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം
