KERALA
അടിച്ച് പരിപ്പിളാക്കാൻ സാഖത്തി കുഞ്ഞുങ്ങൾ; പ്രശ്നം പരിഹരിക്കാൻ വി ശിവൻകുട്ടിയുടെ പ്രത്യേക കമ്മറ്റി!
അവരെ കാണാതെ വീടിന് മുന്നിൽ നിന്ന് പോകില്ലെന്ന് ബന്ധുക്കൾ; ബിനീഷ് കോടിയേരിയുടെ വീടിനു മുന്നിൽ കുത്തിയിരിപ്പ് സമരം; ബന്ധുക്കളും ഉദ്യോഗസ്ഥരും തമ്മിൽ കയർത്തതോടെ സംസ്ഥാന പൊലീസ് വീടിന് മുന്നിലേക്ക്
05 November 2020
എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ് നടക്കുന്ന ബിനീഷ് കോടിയേരിയുടെ വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പപോഴും അവസാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്. റെയ്ഡ് തുടങ്ങി 23 ...
വാളയാര്‍ പീഡനക്കേസില്‍ കോടതി വിട്ടയച്ച പ്രതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
05 November 2020
വാളയാര്‍ കേസില്‍ കോടതി വിട്ടയച്ച വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കടപ്പള്ളി പ്രദീപ് കുമാറിനെ (36) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിഡിയോ കോളിലൂടെ പ്രദീപ്, ജീ...
ആരോഗ്യ ശാസ്ത്ര സര്‍വകലാശാല ഇന്നലെ നടത്തിയ പരീക്ഷ റദ്ദാക്കി
05 November 2020
മൂന്നാം വര്‍ഷ ബിഎസ്സി നഴ്‌സിങ് ബിരുദം സപ്ലിമെന്ററി (2016 സ്‌കീം) തിയറി പരീക്ഷയുടെ ഇന്നലെ നടത്തിയ ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിങ് പേപ്പര്‍ റദ്ദാക്കി. അധ്യാപകരുടെ വാട്‌സാപ് ഗ്രൂപ്പില്‍ ഇന്നലെ പരീക്ഷ നടക്കുമ്...
എന്താകുമോ എന്തോ... ബിലീവിയേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; ബിഷപ്പ് കെ.പി. യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് തുടങ്ങിയത് അതിരാവിലെ; കോട്ടയത്ത് തങ്ങിയ ആദായ നികുതി സംഘം എത്തിയത് ഈച്ചപോലും അറിയാതെ
05 November 2020
തലസ്ഥാനത്ത് ബിനീഷ് കോടിയേരിയുടെ വീട്ടിലും മറ്റ് സ്ഥാപനങ്ങളിലും റെഡ് നടക്കുന്നതിനിടെ മറ്റൊരു റെയ്ഡ് വാര്‍ത്തയാണ് തിരുവല്ലയില്‍ നിന്നും വരുന്നത്. ബിലീവിയേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകു...
കണ്ണുതള്ളാന്‍ വരട്ടെ... സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് നിര്‍ണായക വെളിപ്പെടുത്തലുകള്‍; ദുബായില്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഐടി വ്യവസായം; നാഗര്‍കോവിലില്‍ കാറ്റാടിപ്പാടത്തില്‍ നിക്ഷേപമെന്നും സൂചന; ശിവശങ്കറിന് കുരുക്ക് മുറുകുന്നു
05 November 2020
സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലായതോടെ നിര്‍ണായകമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒരു പ്രമുഖ പത്രമാണ് ശിവശങ്കറിന്റെ വന്‍ ബിനാമി ഇടപാടുകളെ ...
വക്കീല്‍ ഓടിയെത്തി... ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് അവസാനിച്ചുവെന്ന് ചാനലുകാര്‍ വാര്‍ത്ത നല്‍കിയെങ്കിലും തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ; ഇഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ബിനീഷിന്റെ കുടുംബം; തങ്ങളെ അകാരണമായി തടഞ്ഞു വയ്ക്കുന്നുവെന്ന് കുടുംബം; ഈച്ചപോലും അകത്ത് കയറാതെ സംരക്ഷിച്ച് കേന്ദ്ര സേന
05 November 2020
തലസ്ഥാനത്തെ ബിനീഷ് കോടിയേരിയുടെ കോടിയേരി വീട്ടില്‍ എന്ത് സംഭവിക്കുന്നു എന്നറിയാന്‍ കേരളം കാതോര്‍ക്കുകയാണ്. ഇന്നലെ രാത്രി കോടിയേരി വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ചു എന്ന ചാനല്‍ വാര്‍ത്ത കണ്ട് മനസമാധാനത്തോ...
റിമാന്‍ഡ് പ്രതികളുടെ മെഡിക്കല്‍ പരിശോധനയുടെ സമ്പൂര്‍ണ ഫലം കിട്ടുന്നതു വരെ അവരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെ മാര്‍ഗരേഖ
05 November 2020
പൊലീസ് കസ്റ്റഡിയിലുള്ളവരുടെ മെഡിക്കല്‍ പരിശോധനാ ഫലം വരുന്നതു വരെ അറസ്റ്റിലുള്ള മറ്റു പ്രതികളുമായി സമ്പര്‍ക്കം ഇല്ലെന്ന് ഉറപ്പാക്കണം. പരിശോധനയുടെ സമ്പൂര്‍ണ ഫലം കിട്ടുന്നതു വരെ അവരെ മാറ്റിപ്പാര്‍പ്പിക്ക...
തര്‍ക്കവുമായി ഭാര്യയും... ബിനീഷ് കോടിയേരിയുടെ കോടിയേരി വീട്ടിലെ റെയ്ഡ് നേരം പുലര്‍ന്നിട്ടും തുടരുന്നു; ബിനീഷിന്റെ വീട്ടിലടക്കം 7 ഇടത്ത് ഒരേസമയം റെയ്ഡ് നടത്തി; ബിനീഷിന്റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയാകാത്തതില്‍ ആകാംക്ഷ; രേഖകള്‍ ഇഡി കൊണ്ടുവന്നതെന്ന് വാദം; ഒപ്പിടാന്‍ മടിച്ച് ഭാര്യ; കോടതിയെ സമീപിക്കാന്‍ നീക്കം
05 November 2020
വല്ലാത്തൊരു ട്വിസ്റ്റാണ് തലസ്ഥാനത്തെ ബിനീഷ് കോടിയേരുടെ വീടായ കോടിയേരിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പപോഴും അവസാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കേന്ദ്ര സേനയുടെ കാവ...
അനുവദിക്കപ്പെട്ട വായ്പ നഷ്ടപ്പെടുത്തിയത് മാനേജരാണെന്ന തെറ്റിദ്ധാരണയില്‍ ബാങ്ക് മാനേജരെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം
05 November 2020
എസ്ബിഐ ശാഖാ മാനേജരെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. കാട്ടൂര്‍ കതിരപ്പിള്ളി വിജയരാഘവനെയാണ് (64) പിടികൂടിയത്. ഗുരുതരമായി പരുക്കേറ്റ കണ്ണൂര്‍...
അഭയ കൊലക്കേസ്...കോടതിയെ ഹൈജാക്ക് ചെയ്യണ്ട: ആജ്ഞാപിച്ച് മൊഴി എഴുതിക്കണ്ടെന്നും സി ബി ഐ കോടതി: പ്രതിഭാഗം അഭിഭാഷകന് കോടതിയുടെ രൂക്ഷ വിമര്‍ശനം
05 November 2020
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതിഭാഗം സീനിയര്‍ അഭിഭാഷകനെ വിചാരണക്ക് ഇടയില്‍ തിരുവനന്തപുരം സി .ബി .ഐ കോടതി ജഡ്ജി കെ . സനല്‍ കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. കോടതിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കണ്ടന്നും ആ...
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കാര്യക്ഷമത നോക്കി മാത്രം സ്ഥാനക്കയറ്റം
05 November 2020
സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ പരിഷ്‌കരിക്കുന്നതിന് അനുയോജ്യമായ നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ നിയോഗിക്കപ്പെട്ട പൊതുഭരണ വകുപ്പ് വിദഗ്ധസമി...
വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ സംസ്‌കാരം ഇന്ന്.... കനത്ത സുരക്ഷക്ക് നടുവിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നത്
05 November 2020
വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ സംസ്‌കാരം ഇന്ന്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാത്രി ഏറെ വൈകിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പൊലീസ് ബന്ധുക്കള്‍ക്കു വിട്ടു നല്‍...
ആകാംക്ഷയോടെ സഖാക്കള്‍... ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നു; കെ. സുരേന്ദ്രന്‍ വെല്ലുവിളിച്ചവരിലേക്ക് തന്നെ അന്വേഷണം നീളുന്നു; ഒന്നും മനസിലാകാതെ സഖാക്കള്‍
05 November 2020
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ വില കുറച്ച് കാണിച്ചവരെല്ലാം നമിച്ച് പോകുന്ന കാഴ്ചയാണ് കാണുന്നത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ വെറും ഒരു ആരോപണം പറഞ്ഞാല്‍ പോലും അതിലൊരു...
അടിമാലിയില്‍ ട്രിപ്പ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസുടമയെ കുത്തിക്കൊന്ന മറ്റൊരു ബസിലെ ജീവനക്കാരന്‍ അറസ്റ്റില്‍
05 November 2020
ബസുടമയും മറ്റൊരു ബസിലെ ജീവനക്കാരനും തമ്മില്‍ ബസ് ട്രിപ്പ് സമയത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ ബസുടമ കുത്തേറ്റു മരിച്ചു. അടിമാലി സേനാപതി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന 'മേരി മാത' ബസിന്റെ...
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും... കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും
05 November 2020
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോട...


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!

ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...
