KERALA
വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..
ഇപാസിനായി ഇതുവരെ അപേക്ഷിച്ചത് 4,24,727 പേരില്‍ അനുമതി നല്‍കിയത് 53,225 പേര്‍ക്ക് മാത്രം
13 May 2021
ഇപാസിനായി ഇതുവരെ പോലീസിന് ലഭിച്ചത് 4,24,727 അപേക്ഷകള്‍. ബുധനാഴ്ച്ച വൈകിട്ട് ഏഴു മണി വരെയുള്ള കണക്കാണിത്. ഇതില്‍ 53,225 പേര്‍ക്ക് മാത്രമാണ് ഇപാസിന് അനുമതി നല്‍കിയത്. 3,24,096 പേരുടെ അനുമതി നിഷേധിച്ചതായ...
സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരാന്‍ സാധ്യത; നാളെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
12 May 2021
സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരാന്‍ സാധ്യത. തെക്ക് കിഴക്കന്‍ അറബി കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായാണ് മഴ തുടരുന്നത്. നാളെ ഏഴ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിര...
ആംബുലന്‍സ് ഡ്രൈവറായി തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാര്‍
12 May 2021
ആശുപത്രിയില്‍ നിന്നും മൃദദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവറെ കിട്ടാതായപ്പോള്‍ ആംബുലന്‍സ് ഡ്രൈവറായി തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാര്‍. മലയിടംതുരുത്ത് ആശുപത്രിയില്‍ മരിച്ച കുടിലിമുക്ക് കരിവേലി വ...
'വെള്ളക്കെട്ടിന് കാരണം ദക്ഷിണ റെയില്‍വേ'; ദക്ഷിണ റെയില്‍വേയെ കുറ്റപ്പെടുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
12 May 2021
ദക്ഷിണ റെയില്‍വേയെ കുറ്റപ്പെടുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. തമ്പാനൂരില്‍ ഇന്നലത്തെ കനത്ത മഴയില്‍ ഉണ്ടായ വെള്ളക്കെട്ടിന് കാരണം ദക്ഷിണ റെയില്‍വേയാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതി രൂക്ഷമാക്കി...
ഇസ്രയേലിൽ പാലസ്തീൻ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ
12 May 2021
ഇസ്രയേലിൽ പാലസ്തീൻ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇസ്രയേലിലെ ഉദ്യോഗസ്ഥരുമായി...
കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു.... 14ന് ന്യൂനമർദ്ദം,16ന് ചുഴലിക്കാറ്റിന് സാധ്യത...
12 May 2021
അർദ്ധരാത്രി മുതൽ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, അത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നും അദ്ദേ...
എഡിജിപി വിജയ് സാക്കറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം; സൈബര്‍ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു
12 May 2021
എഡിജിപി വിജയ് സാക്കറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. കളമശേരി സ്വദേശി അഡ്വ. ജിയാസ് ജമാല്‍ ആണു സൈബര്‍ ക്രൈം പോ...
ആശുപത്രികളിൽ 85 ശതമാനം കിടക്കകൾ ഉപയോഗിച്ച് കഴിയുമ്പോൾ തന്നെ കൂടുതൽ കിടക്കകൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
12 May 2021
ആശുപത്രികളിൽ 85 ശതമാനം കിടക്കകളും ഉപയോഗിച്ച് കഴിയുമ്പോൾ തന്നെ കൂടുതൽ കിടക്കകൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ ഭരണകൂടം ഇക്കാര്യം ശ്രദ്ധിക്കണം. ആശുപത്രികളിലെ രോഗികളുടെ അഡ്മിഷനുമായി ...
അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്; വള്ളത്തിന്റെ മുന്‍ ഭാഗം പൂർണ്ണമായും തകർന്നു
12 May 2021
മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി സതീഷ് (17) ആണ് മരണപ്പെട്ടത്. അഞ്ചുതെങ്ങ് മണ്ണാക്കുളം തിരത്ത് നിന്നും 2 കിലോ മീറ്റര്‍ പടിഞ്ഞാറ് കടലില്‍ വെച്ചായിരുന്നു സംഭവം. അഞ്...
കൊച്ചിയിൽ 1,000 ഓക്സിജൻ ബെഡുകളുമായി കൊവിഡ് ചികിത്സാ കേന്ദം ഒരുങ്ങുന്നു.... മെയ് 13ന് ശരിയാവും....
12 May 2021
കൊച്ചി അമ്പലമുകളിൽ 1000 ഓക്സിജൻ ബെഡുകളുമായി കൊവിഡ് ചികിത്സാലയം ഒരുങ്ങുന്നു, അമ്പലമുകൾ റിഫൈനറി സ്കൂൾ ഗ്രൗണ്ടിലാണ് താത്കാലികമായി കൊവിഡ് ചികിത്സാലയം ഒരുങ്ങുന്നത്. ഓക്സിജൻ കിടക്കകൾ പരിഗണിക്കുമ്പോൾ രാജ്യത...
സ്വന്തം നാട്ടുകാരിക്ക് പ്രണാമം അര്‍പ്പിക്കുമ്പോള്‍ പോലും മതഭ്രാന്ത് വിളമ്പു ന്ന രീതിയില്‍ മലയാളി ജിഹാദികള്‍ വളര്‍ന്നിരിക്കുന്നു; ഹമാസിനെ ന്യായീകരിക്കുന്ന മലയാളി ജിഹാദികളുടെ മതഭ്രാന്ത് ആപത്തെന്ന് അലി അക്ബര്‍
12 May 2021
ഇസ്രായേലിൽ നടന്ന പലസ്തീന്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്നും പ്രണാമം അര്‍പ്പിക്കുമ്പോള്‍ ഇവിടെ കേരളത്തില്‍ വര്‍ഗീയത പറഞ്ഞ് കൊടിപിടിച്ച് നടക്കുന്നവരാണ്....
രാവും പകലും ,ഓരോ രോഗിയുടേയും അടുത്ത് അവര്‍ ഓടിയെത്തും…അവരെ ശുശ്രൂഷിക്കാന്‍,അവര്‍ക്ക് സ്വാന്തനം നല്‍കാന്‍…അവര്‍ക്ക്,ജാതിയില്ല,മതമില്ല പാവപ്പെട്ടവനെന്നോ,പണക്കാരനെന്നോ വ്യത്യാസമില്ല; ഭൂമിയിലെ എല്ലാ മാലാഖമാര്‍ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്ന് സംവിധായകന്‍ എം എ നിഷാദ്
12 May 2021
ലോക നഴ്സ് ദിനമായ മെയ് 12ന് ഭൂമിയിലെ മാലാഖമാര്‍ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്ന് സംവിധായകന്‍ എം എ നിഷാദ്. കൊവിഡ് പോസിറ്റീവ് ആയ തനിക്ക് നേഴ്‌സുമാരില്‍ നിന്നുമുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നിഷാദ് ന...
ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യത; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
12 May 2021
ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 14ന് ന്യൂന...
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
12 May 2021
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അടുത്ത 3 മണിക്കൂറില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപു...
വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിനു അപേക്ഷിക്കാവൂ; ആശുപത്രികളില്‍ പോകാന്‍ സത്യവാങ്മൂലം മതിയെന്ന് മുഖ്യമന്ത്രി
12 May 2021
വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിനു അപേക്ഷിക്കാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രികളില്‍ പോകുന്നവര്‍ക്ക് സത്യവാങ്മൂലം നല്‍കി യാത്ര ചെയ്യാം. ഇതിനായി പോലീസിന്റെ ഇ പാസ് വേണ്...
കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..
സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..
'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്ദ്രൻ
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ
നീ പോ മോനേ വിജയാ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ നിൽക്കേ വൻ പോര്
നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..



















