Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു

18 SEPTEMBER 2025 11:21 AM ISTമലയാളി വാര്‍ത്ത
വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയിലെത്തി. ഇന്നലെ പമ്പയില്‍ നിന്നും കെട്ട് നിറച്ചു. രാത്രി 10 മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്. പമ്പയില്‍ നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെട്ടു. വൈകിട്ട് നട അടച്ചശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത...

അഭയ കേസ്.. .പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി കണ്ടെത്തിയ നിർണ്ണായക സാക്ഷി മൊഴികൾ

23 December 2020

അഭയ കേസ്.. .പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി കണ്ടെത്തിയ നിർണ്ണായക സാക്ഷി മൊഴികൾ 1. കോൺവെൻ്റ് ടെറസിലെ ഇടിമിന്നൽ രക്ഷാ ചാലകത്തിലെ ചെമ്പുകമ്പി മോഷ്ടിക്കാൻ ചെന്ന അടയ്ക്കാ രാജു 2. കോട്ടയം ഫയർഫോഴ്‌സ് അസി...

സഖാവ് പിണറായി തുടങ്ങി... പിണറായിയുടെ യാത്രയെപറ്റി പെരുന്ന തമ്പുരാന്‍ എന്തുപറയുന്നു കോണ്‍ഗ്രസിനെ ശിഥിലമാക്കാനുള്ള സഖാവിന്റെ യാത്ര

23 December 2020

തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച എൽഡിഎഫ് ഒരു ഇടവേളയിലേക്ക് പോകുന്നില്ല. കുരുക്ഷേത്രയുദ്ധം കഴിഞ്ഞിട്ട് പാണ്ഡവർ അശ്വമേധയാഗം നടത്തി.അഴിച്ചവിട്ട അശ്വത്തിൻ്റെ രക്ഷിതാവായി മധ്യമ പാണ്ഡവനായ ...

വിമാനയാത്രയില്‍ ഒരിക്കല്‍ മാത്രം ഉമ്മ വരാത്തതെന്തെന്ന് കുട്ടി തിരക്കി... ഉപ്പാപ്പയും സ്വന്തം ഉമ്മയും വിടപറഞ്ഞതറിയാതെ കുഞ്ഞു ഫൈസി....കുട്ടികളെ കൂട്ടുകിട്ടിയതോടെ അവള്‍ അവര്‍ക്കൊപ്പം കളിയില്‍ മുഴുകി, കൂട്ടുകാരൊക്കെ ഒഴിയുമ്പോള്‍ ഫൈസിയെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ തേങ്ങലോടെ ബന്ധുക്കള്‍

23 December 2020

വിമാനയാത്രയില്‍ ഒരിക്കല്‍ മാത്രം ഉമ്മ വരാത്തതെന്തെന്ന് കുട്ടി തിരക്കി... ഉപ്പാപ്പയും സ്വന്തം ഉമ്മയും വിടപറഞ്ഞതറിയാതെ കുഞ്ഞു ഫൈസി....കുട്ടികളെ കൂട്ടുകിട്ടിയതോടെ അവള്‍ അവര്‍ക്കൊപ്പം കളിയില്‍ മുഴുകി, കൂട...

ശബരിമല ദര്‍ശനത്തിന് പ്രതിദിനം അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി ഉയര്‍ത്തി.... പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും തീര്‍ത്ഥാടനം

23 December 2020

ശബരിമല ദര്‍ശനത്തിന് പ്രതിദിനം അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി ഉയര്‍ത്തി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചത്. ഇതിനായി ഇന്ന് വൈകുന്നേരം ആറു മണി മുതല്‍ ശബരിമല...

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ ശിക്ഷാവിധി ഇന്ന്.... പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.ഐ. കോടതി..... രണ്ടു പ്രതികള്‍ക്കുമെതിരായ കൊലക്കുറ്റവും തെളിവ് നശിപ്പിക്കല്‍ കുറ്റവും കോടതി ശരിവെച്ചു, പ്രതികള്‍ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റര്‍ അഭയ നേരിട്ട് കണ്ടതിനെത്തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍

23 December 2020

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ ശിക്ഷാവിധി ഇന്ന്.... പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.ഐ. കോടതി..... രണ്ടു പ്രതികള്‍ക്കുമെതിരായ കൊലക്കുറ...

സിസ്റ്റര്‍ അഭയയുടെ കൊലയാളികളെ കണ്ടെത്താന്‍ വഴി തെളിച്ചത് രാജുവിന്റെ മോഷണ ശ്രമം

22 December 2020

കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ കൊന്ന് തള്ളിയവരെ 28 വര്‍ഷത്തിന് ശേഷം കണ്ടെത്താന്‍ വഴി തെളിച്ചത് രാജുവിന്റെ മോഷണ ശ്രമമായിരുന്നു. അഭയ മരിച്ച ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയപ്പോഴാണ് ഫാ...

കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

22 December 2020

കോവിഡ് ബാധിതയായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഒരു തവണ ഹൃദയാഘാതവുമുണ്ടായി. നേരത്തേ, ഹൃദയ സംബന്...

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

22 December 2020

കേരള നിയമസഭ ചരിത്രത്തില്‍ ആദ്യമായി പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയുന്നതിന് വേണ്...

എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ മാര്‍ച്ച്‌ 17 മുതല്‍ മാര്‍ച്ച്‌ 30 വരെ; വിജ്ഞാപനം പ്രസിദ്ധീകരിച്ചു

22 December 2020

2021 മാര്‍ച്ചിലെ എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച്ച്‌ 17 മുതല്‍ മാര്‍ച്ച്‌ 30 വരെയാണ് പരീക്ഷ. പ്ലസ്ടു പരീക്ഷ രാവിലെയും എസ്‌എസ്‌എല്‍സി പരീക്ഷ ഉച്ചയ്ക്കുശ...

ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​ലം​ഘനം; നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ്

22 December 2020

കാ​ര്‍​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​യു​ക്ത പ്ര​മേ​യം പാ​സാ​ക്കു​ന്ന​തി​നാ​യി ചേ​രാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച ഗ​വ​ര്‍​ണ​ര്‍ ആ​രി​...

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 64,829 സാമ്പിളുകൾ; ഇന്ന് 27 കോവിഡ് മരണങ്ങൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5306 പേര്‍ക്ക്; 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

22 December 2020

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 3...

തെറ്റ് ചെയ്തെങ്കില്‍ ശിക്ഷ അനുഭവിക്കണം; ചില സഭാ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ സഭാ കുടുംബത്തിന് തന്നെ നാണക്കേട്; അഭയ കേസില്‍ കോടതി വിധിയില്‍ പ്രതികരണവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ് സൂസൈപാക്യം

22 December 2020

അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ പ്രതികരണവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ് സൂസൈപാക്യം. ഒരു സഭയെ സംബന്ധിച്ച കേസായതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല എന്നാണ് ...

സർക്കാരിന് തിരിച്ചടി; കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു; സഭ ചേരേണ്ടതായ അടിയന്തര സാഹചര്യം ഇല്ലന്ന് ഗവർണ്ണർ

22 December 2020

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. സഭ ചേരേണ്ടതായ അടിയന്തര സാഹചര്യം ഇല്ലന്ന...

മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ല; ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തോടെ; ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍; കോവിഡ് സ്ഥിരീകരിച്ച്‌ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കവി സുഗത കുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍

22 December 2020

കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച്‌ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കവി സുഗത കുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയുണ്ടായി. ശ്വസന പ്രക്രിയ പൂര...

'ചേട്ടനെ പേടിപ്പിക്കാന്‍ ഞാന്‍ എന്റെ ഫോണില്‍ എടുത്ത വീഡിയോ ആണത്. എന്റെ ഭര്‍ത്താവ് അങ്ങനെയുള്ള ഒരാളല്ല. ഞങ്ങളെ ഇതുവരെ അദ്ദേഹം അടിച്ചിട്ടില്ല. ഒരു ഈര്‍ക്കില്‍ എടുത്തുപോലും എന്റെ മക്കളെ അടിച്ചിട്ടില്ല...' മക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവ് പിടിയിലായതിന് പിന്നാലെ വിശദീകരണവുമായി ഭാര്യ

22 December 2020

ആറ്റിങ്ങലിലെ മക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവ് പിടിയിലായതിന് പിന്നാലെ വിശദീകരണവുമായി ഭാര്യ. ഭര്‍ത്താവ് ഒരുതെറ്റും ചെയ‌്തിട്ടില്ലെന്ന് ഭാര്യ. വീട്ടില്‍ ഉണ്ടായ ചെറിയൊരു പ്രശ്നത്തിന്റെ പേരി...

Malayali Vartha Recommends