Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും....

17 MAY 2024 08:04 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. രാവിലെ എട്ട് മണി മുതല്‍ 12 വരെയും വൈകുന്നേരം നാല് മണി മുതല്‍ ഏഴ് മണി വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.കേരളത്തില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്തായിരുന്നു നേരത്തെ സമയം ക്രമീകരിച്ചത്. ഇതു പിന്‍വലിച്ചിട്ടുണ്ട്‌ .   &...

കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങി മരിച്ചു

04 February 2020

കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങി മരിച്ചു. പുളിക്കല്‍ ആന്തിയൂര്‍കുന്ന് മൂച്ചിത്തോട്ടത്തില്‍ താഴത്തുവീട്ടില്‍ കോയയുടെ മകള്‍ ആയിഷ റിന്‍ഷ (15)...

സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച.... സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല, സര്‍ക്കാരിന്റെ വരുമാനവര്‍ധനയ്ക്കായി ഭൂമിയുടെ ന്യായവില കൂട്ടുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാവും

04 February 2020

സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല. വിരമിക്കല്‍ ദിവസം മാര്‍ച്ച് 31 ആയി ഏകീകരിക്കാനും ഇതുവരെ ആലോചനയില്ല. സര്‍ക്കാരിന്റെ വരുമാനവര്‍ധനയ്ക്കായി ഭൂമിയു...

കൊറോണ വൈറസ്: സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി ... ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തി

04 February 2020

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നോവല്‍ കൊറോണ രോഗബാധ വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തി...

മൂന്നാം കണ്ണില്‍ കുടുങ്ങി... ബൈക്ക് യാത്രക്കാരോട് ലിഫ്റ്റ് ചോദിച്ച് കയറി പണം കവര്‍ന്ന് പാതിവഴിയില്‍ ഇറങ്ങും

03 February 2020

വഴിയില്‍ നിന്ന് ലിഫ്റ്റ് ചോദിച്ച് കയറി യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാളെ കുടുക്കി സിസിടിവി. തൃശ്ശൂര്‍ പുതുക്കാട് തെക്കേതൊറവ് പണ്ടാരി വീട്ടില്‍ ഡേവിഡാണ് ആണ് പോലീസ് പിട...

വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം കോടതി ക്രൈംബ്രാഞ്ചിന് മടക്കിനല്‍കി

03 February 2020

വ്യാജ വിലാസത്തില്‍ വാഹനം രജിസ്‌ട്രേഷന്‍ നടത്തിയെന്ന കേസില്‍ സുരേഷ് ഗോപി എം.പിക്കെതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ...

കൂടത്തായി കൊലപാതക പരമ്പര പ്രമേയമായ ടെലിവിഷന്‍ പരമ്പരയുടെ സ്‌റ്റേ തുടരും

03 February 2020

കൂടത്തായി കൊലപാതക പരമ്പര പ്രമേയമായ ടെലിവിഷന്‍ പരമ്പരയുടെ സ്‌റ്റേ തുടരും. സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ചാനല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. എന്തും സംപ്രേഷണം ചെയ്യാനാവ...

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പി.സി.ജോര്‍ജ്; എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്‌ലിംകളെ കബളിപ്പിക്കുന്നു

03 February 2020

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് എംഎല്‍എ പി സി ജോര്‍ജ്. പൗരത്വനിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ലെന്നും അത്തരത്തിലുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. എല്...

കുടിവെള്ളമെടുക്കാന്‍ പോയ കരിങ്കല്‍ ക്വാാറിയില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു

03 February 2020

വീട്ടിലേക്ക് കുടിവെള്ളമെടുക്കാന്‍ പോയ വിദ്യാര്‍ഥിനികള്‍ പുളിക്കല്‍ ആന്തിയൂര്‍കുന്ന് മൂച്ചിത്തോട്ടം കരിങ്കല്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. ടിവി കോയയുടെ മകള്‍ ആയിഷ റിന്‍ഷ (...

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനെ കെട്ടിയിട്ട് കവര്‍ച്ച ചെയ്ത കേസിലെ മുഖ്യപ്രതി, കവര്‍ച്ച എതിര്‍ക്കുന്നവരെ കൊല്ലുന്ന പ്രകൃതക്കാരന്‍

03 February 2020

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വച്ച് കോല്‍ക്കത്ത എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ പിടികൂടിയ ബംഗ്ലാദേശി സ്വദേശി ഇല്യാസ് ഷിക്കാരി (36) ക്രൂരനാ...

ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളികള്‍ സഞ്ചരിച്ച കാർ മറിഞ്ഞു; 2 മരണം

03 February 2020

ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. മാഹി സ്വദേശി ഷമീം മുസ്തഫ (40), ഷമീമിന്‍റെ സുഹൃത്ത് അമീനിന്‍റെ മകന്‍ അര്‍ഹാം (4) എന്നിവർ കൊല്ലപ്പെട്ടു. ഷമീമിന്‍റെ ഭാര്യ അഷ്മില, അമീന...

നിരപരാധിയെ അറസ്റ്റ് ചെയ്തു 47 ദിവസം ജയിലിലടച്ച കേസില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

03 February 2020

നിരപരാധിയെ അറസ്റ്റുചെയ്തു ജയിലിലടച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.  സ്വര്‍ണമാല മോഷ്ടിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ മാവേലിക്കര സ്വദേശി രമേഷ് കുമാറ...

ആ ക്രൂരദൃശ്യങ്ങള്‍ യുവനടി കണ്ടു; കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍, പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ നടി കണ്ടു; വാഹനങ്ങള്‍ തിരിച്ചറിഞ്ഞു

03 February 2020

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍, പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ നടി കണ്ടു. കേസ് പരിഗണിക്കുന്ന വനിതാ ജഡ്ജിയുടെ സാന്നി...

ഒന്നാംക്ലാസുകാരനെ മര്‍ദ്ദിച്ച സ്‌കൂള്‍ ബസ് ഡ്രൈവറെ പോലീസ് തിരയുന്നു!

03 February 2020

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ബസിലേക്ക് കയറാന്‍ എത്തിയ ഒന്നാം ക്ലാസുകാരനെ സ്‌കൂള്‍ബസിന്റെ ഡ്രൈവര്‍ ക്രൂരമായി തല്ലിച്ചതച്ചു.  സ്‌കൂള്‍വിട്ട് കുട്ടി ബസിലേക്ക് കയറിയപ്പോള്‍ ബസിന്റെ ക്ലീനറെ മറ്റൊരു ബസിന്...

മുഖത്തും കഴുത്തിലും ചോരപ്പാടുകൾ ; കണ്ടെത്തിയത് ആൾതാമസമില്ലാത്ത വീട്ടിൽ; യുവാവിന്റ മരണത്തിൽ ദുരൂഹത

03 February 2020

ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവിൻറെ മൃതദേഹം. . കുണ്ടേരിപ്പൊയില്‍ കരിവെള്ളൂരിലെ പൃത്തിയില്‍ ഹൗസില്‍ പാറേക്കണ്ടി ദിജിലിനെ(32)യായിരുന്നു മരിച്ചനിലയില്‍ വീട്ടിൽ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹ...

തലക്കടിച്ച് കൊന്നശേഷം ബൈക്കിനോടൊപ്പം കുഴിച്ചുമൂടി; പത്തടിയോളം ആഴമുള്ള കുഴിയിൽ 50 കിലോഗ്രാം ഉപ്പിട്ട ശേഷം ശവശരീരം മറവ് ചെയ്തു; വീണ്ടും ദൃശ്യം മോഡൽ കൊലപാതകം

03 February 2020

മലയാളത്തിൽ പുറത്തിറങ്ങിയ 'ദൃശ്യം' എന്ന മോഹൻലാൽ ചിത്രവും അതിന്റെ അനേകം ഇതര ഭാഷ പതിപ്പുകളും കൊലപാതകങ്ങൾക്ക് പ്രചോദനമാകുന്നുവെന്ന് നിരവധി തവണ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ യുവാവിനെ കൊലചെയ...

Malayali Vartha Recommends