Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി

17 JULY 2025 07:15 PM ISTമലയാളി വാര്‍ത്ത
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. റിപ്പോര്‍ട്ടില്‍ ചില അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് നാളെ ലഭ്യമാകും. റി...

ശിവശങ്കറിനും ഫോണ്‍ നല്‍കി... സ്വപ്നസുരേഷിന്റെ മൊഴി പുറത്ത്; നറുക്കെടുപ്പിലൂടെ നല്‍കിയത് രണ്ടു ഫോണുകള്‍ മാത്രം

02 November 2020

യു എ ഇ കോണ്‍സുലേറ്റില്‍ നിന്ന് എം ശിവശങ്കറിന് സമ്മാനമായി ഫോണ്‍ നല്‍കിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത് വന്നിരിക്കുകയാണ്. നറുക്കെടുപ്പിലൂടെ നല്‍കിയത് രണ്ടു ഫോണുകള്‍ മാത്രമാണെന്നും സ്വപ്ന കസ്റ്റംസിന...

'ആ തീവെട്ടിക്കൊള്ള ഇനി അനുവദിക്കില്ല' ; സ്പീഡ് ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ വച്ച്‌ അമിതവേഗതയ്ക്ക് പിഴ ഈടാക്കരുതെന്ന് കേരള ഹൈക്കോടതി

02 November 2020

സ്പീഡ് ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ വച്ച്‌ അമിതവേഗതയ്ക്ക് പിഴ ഈടാക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. മോട്ടോര്‍വാഹനനിയമത്തിന് വിരുദ്ധമായി കേരളത്തില്‍ അമിതവേഗതയ്ക്ക് പിഴ ഈടാക്കുന്നു എന്നാരോപിച്ച്‌ അഭിഭ...

ലൈഫ് അഴിമതി സംബന്ധിച്ച് പിണറായി സര്‍ക്കാറിന്റെ വാദം പൊളിഞ്ഞു; സി.ബി.ഐ അന്വേഷണം തടഞ്ഞത് കുറ്റക്കാരെ സംരക്ഷിക്കാനാണെന്ന് ഉറപ്പായതായും കെ.സുരേന്ദ്രന്‍

02 November 2020

ലൈഫ് മിഷന്‍ ക്രമക്കേട് പുറത്തുവന്നപ്പോള്‍ യു.എ.ഇ കോണ്‍സുലേറ്റും കരാറുകാരും തമ്മിലുള്ള ഇടപാടാണെന്നും സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നുമാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്...

കോവിഡ് ; പരോള്‍ നല്‍കിയ 65 വയസ്സിനും അതിനു മുകളിലുമുള്ള തടവുകാര്‍ക്ക് വീണ്ടും ഇളവ്

02 November 2020

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പരോള്‍ നല്‍കിയ 65 വയസ്സിനും അതിനു മുകളിലുമുള്ള തടവുകാര്‍ക്ക് വീണ്ടും ഇളവ്. 65 വയസ്സിന് മുകളിലുള്ള തടവുകാരുടെ പരോള്‍ ഒരു മാസം കൂടി സര്‍ക്കാര്‍ നീട്ടി നല്‍കി. ജയിലുകള്‍ ...

ഓലപ്പാമ്ബിനെ കാട്ടി പേടിപ്പിക്കരുത്... വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പി ടി തോമസ് എംഎല്‍എ

02 November 2020

ഓലപ്പാമ്ബിനെ കാണിച്ച് പേടിപ്പിക്കേണ്ടെന്നും കള്ളപ്പണ ഇടപാട് പരാതിയില്‍ തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്തും പി ടി തോമസ് എംഎല്‍എ. 2006 മുതല്‍ 2011വരെ ഇടതുപക്ഷം ഭരിക്കുമ്‌ബോള്...

യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ ബെഹ്​റയുടെ എല്ലാ കള്ളത്തരങ്ങളും അഴിമതിയും അന്വേഷിക്കാന്‍ കമീഷനെ നിയോഗിക്കും...സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏത് വഴിവിട്ട കാര്യങ്ങളും ചെയ്യാന്‍ തയാറാകുന്ന ഡി.ജി.പിയാണ് ഇന്ന് കേരളത്തിലുള്ളതെന്ന് രമേശ്​ ചെന്നിത്തല

02 November 2020

സംസ്ഥാന പോലീസ് മേധാവി ലോക്​നാഥ്​ ബെഹ്​റയ്‌ക്കെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല.സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏത് വഴിവിട്ട കാര്യങ്ങളും ചെയ്യാന്‍ തയാറാകുന്ന ഡി.ജി.പിയാണ് ഇന്ന് കേരളത്...

സംസ്ഥാനത്ത് 4138 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 3599 പേര്‍ക്കും രോഗം ബാധിച്ചത് സമ്ബര്‍ക്കം വഴി; 438 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

02 November 2020

കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് ...

വനിതാ മിത്രകേന്ദ്രത്തിന്റെ ഉദ്ഘാടനം; സംസ്ഥാന വനിത വികസ കോര്‍പറേഷന്റെ നേതൃത്വത്തില്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്ഥാപിതമായി, ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

02 November 2020

സംസ്ഥാന വനിത വികസ കോര്‍പറേഷന്റെ നേതൃത്വത്തില്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്ഥാപിച്ച വനിതാ മിത്രകേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടന...

സ്വന്തം കാലില്‍ നില്‍ക്കാന്‍ തേജോമയ ആഫ്റ്റര്‍കെയര്‍ ഹോം; ഒരു വര്‍ഷം കൊണ്ട് ഓരോ താമസക്കാര്‍ക്കും പ്രതിമാസം 10,000 രൂപ മുതല്‍ 15,000 രൂപ വരെ വരുമാനം ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതി

02 November 2020

എറണാകുളം എടക്കാട്ടുവയലിലെ തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോമിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോം താമസക്കാരില്‍ 16 ...

അസഹിഷ്ണുത, അസ്വസ്തത, ഭീതി, ജീർണ്ണത തുടങ്ങിയ രോഗങ്ങൾ കൊണ്ട് കേരളത്തിലെ സി പി എം ഊർദ്ധശ്വാസം വലിക്കുകയാണ്; മാധ്യമങ്ങൾക്കെതിരായി നിൽപ്പ് സമരം സംഘടിപ്പിച്ച സി.പി.എമ്മിനെതിരെ പരിഹാസവുമായി വി.ഡി.സതീശൻ എം.എൽ.എ

02 November 2020

സംസ്ഥാനത്തെ മാധ്യമങ്ങൾക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച സി.പി.എമ്മിനെതിരെ പരിഹാസവമായി കോൺഗ്രസ് എം.എൽ.എ വി.ഡി.സതീശൻ രംഗത്ത്.ഫേസ്ബുക്ക് പേജിലൂടെയാണ് വി.ഡി.സതീശൻ സി.പി.എമ്മിനെതിരെ തുറന്ന വിമർശനവുമായി...

കണ്ടാല്‍ മാന്യൻ, ഇഷ്ടം ആഡംബര ബാര്‍ ഹോട്ടൽ! മൂന്ന് മാസം അടിച്ച് പൊളിച്ച് എംജി റോഡിലെ ആഡംബര ബാര്‍ ഹോട്ടലില്‍! ദിവസവും കഴിക്കാന്‍ വ്യത്യസ്തമായ ഭക്ഷണവിഭവങ്ങള്‍; ഒടുവില്‍ മിബുവിന്റെ ലീലാവിലാസം പുറത്ത്... തൃശൂരിൽ സംഭവിച്ചത്...

02 November 2020

ആഡംബര ബാര്‍ ഹോട്ടലില്‍ മൂന്ന് മാസം താമസിച്ച്‌ പണംനല്‍കാതെ മുങ്ങിയ വിരുതന്‍ ഒടുവില്‍ പോലീസിന്റെ വലയില്‍. അഞ്ചേരി മരിയാപുരം കുണ്ടുകുളങ്ങര വീട്ടില്‍ മിബു ആണ് അറസ്റ്റിലായത്. മിബുവിനെതിരെ എംജി റോഡിലെ ഹോട്...

എഴുത്തുകാരായ ടി. പത്മനാഭനും സുഭാഷ് ചന്ദ്രനും ഒ.വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരം; പുരസ്‌കാര സമർപ്പണം ഡിസംബറിൽ മന്ത്രി എ.കെ ബാലന്‍ നിർവ്വഹിക്കും

02 November 2020

എഴുത്തുകാരായ ടി. പത്മനാഭനും സുഭാഷ് ചന്ദ്രനും അമല്‍ രാജും ഒ.വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹരായി. 2017, 2018, 2019 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പുറത്തിറങ്ങിയ കഥാസമാഹാരം, നോവല്‍, പ്രസിദ...

സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടെങ്കിലും ചാന്‍സ് തേടിയലഞ്ഞിട്ട് കാര്യമില്ലെന്ന് പിന്നീട് മനസ്സിലായി; കോടികള്‍ മുടക്കി ഒരു സിനിമ ചെയ്യുമ്ബോള്‍ അത്തരക്കാരെവെച്ച്‌ പരീക്ഷണം നടത്താന്‍ ആരും തയ്യാറാകില്ല; സിനിമയില്‍ മുഖം കാണിക്കാന്‍ പരിശ്രമിച്ച ആദ്യകാലത്തെക്കുറിച്ച്‌ തുറന്ന് പറയുകയാണ് ഹരീഷ്

02 November 2020

ഹാസ്യതാരമായി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് ഹരീഷ് കണാരന്‍.മമ്മൂക്കൊപ്പം പുത്തൻ പണം എന്ന ചിത്രത്തിലും നിരവധി സിനിമകളിലും തകർത്തഭിനയിച്ചു . സിനിമയില്‍ മുഖം കാണിക്കാന്‍ പരിശ്രമിച്ച ആദ്യകാലത്തെ...

പുതിയ ആളുകൾ വരുമ്പോൾ പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെട്ടവരെ അർഹിക്കുന്ന പ്രാധാന്യത്തോടെ പാർട്ടി പരിഗണിച്ചില്ല'... സംഘടനാ സെക്രട്ടറിമാരും പക്ഷപാതമായി പെരുമാറുന്നു... സംസ്ഥാന സർക്കാരിനെതിരായ സമരം ശക്തമാക്കുന്നതിനിടെ ബിജെപിയിലെ ഗ്രൂപ്പ് പോര്; സുരേന്ദ്രനെതിരെ പൊട്ടിത്തറിച്ച് മുതിർന്ന നേതാക്കൾ!

02 November 2020

കുറച്ച് മാസങ്ങളായി ശോഭാ സുരേന്ദ്രൻ പൊതുവേദികളിൽ നിന്നും വിട്ടു നിന്നിട്ട്. പല കാരണങ്ങൾ പുറത്ത് വന്നിട്ടും അപ്പോഴും ശോഭാ സുരേന്ദ്രൻ മൗനം പാലിക്കുകയായിരുന്നു. പെട്ടന്നായിരുന്നു രാഷ്ട്രീയപരമായി തന്നെ അടി...

ആ കുട്ടി കഴിഞ്ഞ ദിവസം ഒരു കാര്യം പറയുകയുണ്ടായി; ചേട്ടന് ഭയങ്കര രാശിയാണ് എന്നു ഞാൻ ചേട്ടനു വേണ്ടി ആലോചന കൊണ്ടുവന്നാലും ആ പെൺകുട്ടിയുടെ വിവാഹം ഉടൻ കഴിഞ്ഞിരിക്കും; സുന്ദരിയായ നവ്യയെപ്പോലുളള പെൺകുട്ടികൾ കല്യാണം കഴിഞ്ഞുപോയില്ലേ, പിന്നെ ഞാൻ എവിടെ നോക്കാനാ ; വിവാഹ വാർത്തകളോട് പ്രതികരിച്ച് ബാല

02 November 2020

നടൻ ബാലയും ​ഗായിക ​ഗായത്രി സുരേഷും തമ്മിലുള്ള വിവാഹവും പിന്നീടുള്ള വേർപിരിയലുമെല്ലാംപ്രേഷകരെ ഞെട്ടിച്ച വാർത്തയായിരുന്നു. വിവാഹം എന്നോർക്കുമ്പോൾ ഇപ്പോൾ ബാലയ്ക്ക് പേടിയാണ് ബാല. നടി നവ്യ നായരുമൊത്തുള്ള അ...

Malayali Vartha Recommends