Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

പാലാരിവട്ടം അഴിമതിക്കേസ്; മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലന്‍സ്

24 May 2021

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലന്‍സ്. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ...

ദയവായി അവരുടെ ആവാസവ്യവസ്ഥയെ തകർക്കരുത്, അവരുടെ നിഷ്കളങ്കത ഇല്ലാതാക്കരുത്.. വികസനത്തിന്റെ പേരിൽ അവരുടെ സമാധാനം നശിപ്പിക്കരുത്... ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം കുറിച്ച് ഗീതു മോഹൻദാസ്

24 May 2021

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിൽ ദ്വീപിനു വേണ്ടി നിരവധി മുൻനിര ...

ട്രിപ്പിള്‍ ലോക്​ഡൗണ്‍ ലംഘിച്ച്‌​ പുറത്തിറങ്ങുന്നവര്‍ക്ക്​ കോവിഡ്​ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി; ക്വാറന്‍റീനിലുള്ളവര്‍ പുറത്തിറങ്ങിയാൽ കേസ്

24 May 2021

ട്രിപ്പിള്‍ ലോക്​ഡൗണ്‍ ലംഘിച്ച്‌​ പുറത്തിറങ്ങുന്നവര്‍ക്ക്​ കോവിഡ്​ പരിശോധന നടത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആന്‍റിജന്‍ ടെസ്റ്റാണ്​ നടത്തുകയെന്നും മുഖ്യമന്ത്രി വ്യ...

കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നത് 20 പേര്‍

24 May 2021

പത്തനംതിട്ടയിൽ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 20 പേര്‍ കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് മൂന്ന് ക്യാ...

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഒമ്പത് പേര്‍ രോഗബാധ മൂലം മരിച്ചു

24 May 2021

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ ഉയരുന്നു. 44 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമ്ബത് പേര്‍ രോഗം മൂലം മരിച്ചു. നിലവില്‍ 35 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സ...

സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 87,331 സാമ്പിളുകൾ; 78 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഇന്ന് 196 കോവിഡ് മരണങ്ങൾ; ആകെ മരണം 7554 ആയി

24 May 2021

കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ...

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചത് ഫോണിലൂടെ

24 May 2021

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്നു. നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചത് ഫോണില്‍ വിളിച്ചാണ്. പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാം സമ്മേളനം ചേരുന്ന ദിവസം തന്നെയാണ...

ഓണ്‍ലൈന്‍ വഴി സഹായ അഭ്യര്‍ത്ഥന നടത്തുന്നവര്‍ക്കെതിരെ യാതൊരുവിധ നിയമനടപടിയും സ്വീകരിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ; നടപടി സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടർന്ന്

24 May 2021

കോവിഡ് ബാധിതരെ സഹായിക്കുന്നതിനും മരുന്നും അവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിനുമായി ഓണ്‍ലൈന്‍ വഴി സഹായ അഭ്യര്‍ത്ഥന നടത്തുന്നവര്‍ക്കെതിരെ യാതൊരുവിധ നിയമനടപടിയും സ്വീകരിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യ ഹരജി ജൂണ്‍ രണ്ടിലേക്ക് മാറ്റി

24 May 2021

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹരജി കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ രണ്ടിലേക്കാണ് ബിനീഷിന്റെ ജാമ്യ ഹരജി മാറ്റിയിരിക്കുന്നത്. വീഡ...

ഒടുവിൽ പാകിസ്ഥാനെതിരെ തിരിച്ചടിച്ച് ഇസ്രായേൽ.. ശക്തമായി നേരിടാൻ തീരുമാനം... യഹൂദ വിരുദ്ധത വച്ച് പൊറുപ്പിക്കില്ല...

24 May 2021

പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ യഹൂദവിരുദ്ധ പരാമർശത്തിൽ അമർഷം പ്രകടിപ്പിച്ച് ഇസ്രായേൽ യഹൂദ വിരുദ്ധതയെ "അങ്ങേയറ്റം ഗൗരവത്തോടെയും കർശനമായും തന്നെ കൈകാര്യം ചെയ്യണം. പാകിസ്ഥാൻ ധനകാ...

മൂന്നാം തരംഗം നങ്ങളെ കഠിനമായി ബാധിക്കുന്നത് തടയാനുള്ള ഒരേയൊരു പരിഹാരമാണിത്... എല്ലാവരും വാക്‌സിന്‍ സ്വീകരിക്കുക; കൊവിഡ് വാക്സിനെ കുറിച്ച്‌ നടി മഞ്‍ജിമ മോഹന്‍

24 May 2021

രാജ്യം അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പിടിയിലായിരിക്കുകയാണ്. കൊവിഡിനെതിരായ വാക്‍സിന്‍ സ്വീകരിക്കലും പ്രോട്ടോക്കോള്‍ പാലിക്കലും മാത്രമാണ് രോഗത്തെ ചെറുക്കാനുള്ള ഏക വഴി. മരണസംഖ്യ ഉയരുന്നത് വലിയ ആശങ്കയാണ...

കണ്ണൂരിൽ സ്കൂളിന് സമീപത്തുനിന്നും വടിവാളുകള്‍ കണ്ടെത്തി; വടിവാളുകള്‍ കണ്ടെത്തിയത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ

24 May 2021

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ വടിവാളുകള്‍ കണ്ടെത്തി. മാപ്പിള എല്‍പി സ്‌കൂളിനടുത്ത് നടത്തിയ ശുചീകരണത്തിനിടയിലാണ് വടിവാളുകള്‍ കണ്ടെത്തിയത്. തലശേരിയിലാണ് സംഭവം. കലുങ്ക് വൃത്തിയാക്കുന്നതിനിടെയാണ് വടിവാ...

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വരനും വധുവും വിവാഹമണ്ഡപത്തില്‍ നിന്നും മാസ്‌കില്ലാതെ റോഡിലേക്ക്; കയ്യോടെ പിടികൂടി പോലീസ്, പിന്നീട് സംഭവിച്ചത്

24 May 2021

കോവിഡ് വ്യാപനം രാജ്യമൊട്ടാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിയന്ത്രനങ്ങൾ പാലിച്ചുകൊണ്ടുവേണം ചടങ്ങുകൾ നടത്താനുള്ള നിർദ്ദേശവും അധികൃതർ നൽകിയിരുന്നു. എന്നാൽ ഇത് എല്ലാവരും പാലിക്കുന്നില്ല എന്നതാണ് മറ്റൊരു...

ലക്ഷദ്വീപ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് ശ്രീജിത്ത് പണിക്കർ... അന്തംസ് പ്ലീസ് സ്റ്റെപ്പ് ബാക്ക്... ഐലൻഡ് ജോക്ക് പറഞ്ഞ് പണിക്കർ...

24 May 2021

സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാവുകയാണ് സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിൻ. ഇതിന് കരുത്ത് പകർന്ന് വി.ടി ബൽറാം അടക്കമുള്ള നേതാക്കളും സിനിമാ പ്രമുഖരും മറ്റും രംഗത്ത് എത്തിയതോടെ രാഷ്ട്രീയപരമായും ലക്ഷദ്വീപ് സജീ...

'ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം രാജ്യമൊന്നാകെ നിൽക്കേണ്ട സന്ദർഭമാണിത്. ആ നാട്ടിലെ സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി വേണം ഡിസംബർ മാസത്തിൽ ചാർജ്ജെടുത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികളെ കാണേണ്ടത്...' മുൻ ധനമന്ത്രി തോമസ് ഐസക്‌

24 May 2021

സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ സജീവ ചര്‍ച്ചയാവുകയാണ് # സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിന്‍. ഇതിന് കരുത്ത് പകര്‍ന്ന് വി.ടി ബല്‍റാം അടക്കമുള്ള നേതാക്കളും രംഗത്ത് എത്തിയതോടെ രാഷ്ട്രീയപരമായും ലക്ഷദ്വീപ് വലിയ ചർച...

Malayali Vartha Recommends