Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... കൊച്ചിയിൽ അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...

23 DECEMBER 2025 10:57 AM ISTമലയാളി വാര്‍ത്ത
കൊച്ചിയിൽ അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. എളമക്കര സ്വദേശി അസിം മുഹമ്മദാണ് മരിച്ചത്. ബൈക്ക് ഓടിച്ച അസിം മുഹമ്മദിന്റെ സഹോദരൻ അസറിന് ഗുരുതര പരിക്കേറ്റു. റോഡിലെ ഹമ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി...

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരിഗണന വിജയസാധ്യത മാത്രം; മുന്നണിയില്‍ ലീഗിന് കൂടുതല്‍ സീറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി

15 February 2021

സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രധാന മാനദണ്ഡം വിജയസാധ്യത മാത്രമായിരിക്കുമെന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി തീരുമാനമെന്ന് സംസ്ഥാന ജ...

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5073 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 32 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

15 February 2021

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5073 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 302, കൊല്ലം 801, പത്തനംതിട്ട 482, ആലപ്പുഴ 353, കോട്ടയം 489, ഇടുക്കി 104, എറണാകുളം 502, തൃശൂ...

സുഹൃത്തുമായുണ്ടായ വാക്ക് തര്‍ക്കം അവസാനിച്ചത് കത്തിക്കുത്തിൽ; കൂത്തുപറമ്ബില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

15 February 2021

കൂത്തുപറമ്ബില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവാഞ്ചേരി ചീരാറ്റ പാട്യം നഗര്‍ സ്വദേശി സജീവനാണ് മരിച്ചത്. സുഹൃത്തുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ പാട്യം നഗര്‍ സ്വദേശി ശ്...

ഉമ്മന്‍ ചാണ്ടിയെ അമ്പരപ്പിച്ച് പി എസ് സി ഉദ്യോഗാർത്ഥികൾ; ഉദ്യോഗാര്‍ഥികള്‍ കൂട്ടത്തോടെ മുൻമുഖ്യമന്ത്രിയുടെ കാലില്‍ വീണ് അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

15 February 2021

പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. മുട്ടിലിഴഞ്ഞും യാചിച്ചും തിങ്കളാഴ്ചയും സമരം ചെയ്തവരെ കാണാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമരവേദിയില്‍ എത്തിയിരുന്നു. സമരക...

കെ എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസ്: പോലിസിനെതിരേ കോടതിയുടെ രൂക്ഷവിമര്‍ശനം

15 February 2021

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പോലിസിനെതിരേ കോടതിയുടെ രൂക്ഷവിമര്‍ശനം. ഇന്ന് കോടതിയില്‍ ഹാജരാവാതിരുന്ന സൈബര്‍ സെല്‍ ഡിവൈഎസ്പിക്കെതിരേയാണ് കോടതി രൂക്ഷവിമര...

സിസ്റ്റര്‍ ജസീനയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; സിസ്റ്ററുടെ ശരീരത്തില്‍ പരിക്കുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ല

15 February 2021

എറണാകുളം വാഴക്കാലയിലെ മഠത്തിന് സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. ശരീരത്തില്‍ പരിക്കുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ല. ആന്തരികാവയവങ്ങള...

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ്; സര്‍ക്കാര്‍ ഹര്‍ജി സൂപ്രീംകോടതിയില്‍ രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും

15 February 2021

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി എന്റര്‍പ്രൈസസ്സിന് നല്കാനുള്ള തീരുമാനത്തിന് എതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജി രണ്ട് ആഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. വിമാനത്താവളം നടത്തിപ്...

കന്യാസ്ത്രീയെ പാറമടയില്‍ മരിച്ചസംഭവത്തില്‍ സമഗ്രഅന്വേഷണം വേണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

15 February 2021

എറണാകുളം വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റെിലെ കന്യാസ്ത്രിയെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. നിരവധി കോണ്‍വെന്റുക...

'നമ്മുടെ മാനം വിറ്റല്ല ആരെയും ആദരിക്കേണ്ടത്'; മീശയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടും സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് ശോഭ സുരേന്ദ്രന്‍

15 February 2021

ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന വികല രചനയായ ' മീശ ' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടും സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവ...

പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല; 'മീശ'യ്ക്ക് ലഭിച്ച അവാര്‍ഡ് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കെ സുരേന്ദ്രന്‍

15 February 2021

കെ ഹരീഷ് രചിച്ച 'മീശ' നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് നല്കിയതില്‍ എതിര്‍പ്പുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നോവലിന് സംസ്ഥാന സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള അവാര്...

സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമാകുമ്പോഴും മൗനം തുടരുന്ന സർക്കാർ നടപടി അപഹാസ്യം ..അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് ഉദ്യാഗാർത്ഥികളും കുടുംബങ്ങളും നീങ്ങാനൊരുങ്ങുമ്പോഴും പ്രശ്നപരിഹാരം ഉണ്ടാകുന്നില്ല. സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷ പ്രതിഷേധങ്ങളും ശക്തമാവുന്നു... എൽജിഎസ് റാങ്ക് ഹോൾഡേഴ്സിന്റെ അനിശ്ചിതകാല സമരം 20 ദിവസം പിന്നിടുമ്പോൾ ....

15 February 2021

എന്തിനാണ് മുഖ്യമന്ത്രി ഈ കടുംവെട്ട് ? കേരളത്തിന്റെ ഒരു തീരാശാപമാണ് തൊഴിലില്ലായ്മ .ഉന്നത പഠനം കഴിഞ്ഞു ഒരു തൊഴിലിനു വേണ്ടി ഊണും ഉറക്കവും കളഞ്ഞു കൊണ്ട് തൊഴിലിനായി ശ്രമിക്കുമ്പോൾറാങ്ക് ലിസ്റ്റിൽ പെടുക എന്...

കോ​ണ്‍​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​തെ ബി​ജെ​പി​യ്ക്ക് മു​ന്നോ​ട്ടു വ​രാ​നാ​കില്ല; കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​മാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്നതെന്ന് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍

15 February 2021

കോ​ണ്‍​ഗ്ര​സി​നെ തോ​ല്‍​പ്പി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​മാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി...

എസ് ഹരീഷിന്റെ 'മീശ' നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ്; കവിത വിഭാഗത്തില്‍ പി രാമനും മികച്ച ചെറുകഥയ്ക്ക് വിനോയ് തോമസിനും അവാര്‍ഡ്

15 February 2021

എസ് ഹരീഷ് രചിച്ച 'മീശ'യ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്. മികച്ച നോവലിനാണ് ഹരീഷിന്റെ 'മീശ'യ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചു വരികയായിരുന്...

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 39,463 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 2651 പേര്‍ക്ക്; 165 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ഇന്ന് 13 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു; ആകെ മരണം 3998 ആയി

15 February 2021

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 10...

ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തിൽ പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി

15 February 2021

മേജര്‍ രവി വീണ്ടും വാര്‍ത്താതാരമാവുകയാണ്. ഇത്തവണ ഇരട്ടത്താപ്പുള്ള സഖാക്കന്‍മാര്‍ക്ക് പണി കൊടുത്താണ് മേജര്‍ വെടിപ്പൊട്ടിച്ചത്. കേന്ദ്രം 20 കൂട്ടിയാല്‍ കേരളം 25 കൂട്ടുകല്ലേ, ഈ സംവിധാനം ജനം ചോദ്യം ചെയ്യണ...

Malayali Vartha Recommends