Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

14 MAY 2026 10:50 AM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പ്രഖ്യാപനം നടത്താനുള്ള കോൺഗ്രസ് ദേശീയ നേതാക്ക​ളെയും വഹിച്ചുള്ള പ്രത്യേക ചാർട്ടേഡ് വിമാനം  തിരുവനന്തപുരത്തിറങ്ങും. ​കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ആരെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആക്കണമെന്ന കാര്യത്തിൽ തീരുമാനവുമായാണ് വിമാനം പറന്നിറങ്ങുക. അതിനിടെ, അവസാനഘട്...

കളി മമതയോട് വേണ്ട... ബംഗാളില്‍ നാരദ ഒളിക്യാമറ കേസില്‍ രണ്ട് മന്ത്രിമാരേയും രണ്ട് എംഎല്‍എമാരേയും സിബിഐ അറസ്റ്റ് ചെയ്തു; സിബിഐ ഓഫിസില്‍ വെല്ലുവിളിച്ച് മമത പ്രതിഷേധിച്ചു; മമതയുടെ പ്രതിഷേധത്തില്‍ കുലുങ്ങാതെ സിബിഐ; കോടതി തീരുമാനത്തോടെ ക്ലൈമാക്‌സ്

18 May 2021

പശ്ചിമ ബംഗാളില്‍ സിബിഐയും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള മറ്റൊരു അങ്കത്തിനാണ് ഇന്നലെ വേദിയായത്. നാരദ ഒളിക്യാമറ കേസില്‍ മമത ബാനര്‍ജി സര്‍ക്കാരിലെ 2 മന്ത്രിമാരും ഒരു എംഎല്‍എയുമടക്കം 4 പേരെ സിബി...

നേതാക്കള്‍ക്കും ചങ്കിടിപ്പ്... സംസ്ഥാന മന്ത്രിസഭയില്‍ സിപിഎമ്മില്‍ മുഖ്യമന്ത്രി ഒഴികെ എല്ലാംവരും പുതുമുഖങ്ങളോ എന്ന് ഇന്നത്തോടെ അറിയാം; ഇന്നത്തെ സിപിഎം പോളിറ്റ് ബ്യൂറോ, സംസ്ഥാന സമിതി യോഗങ്ങള്‍ നിര്‍ണായകം; മന്ത്രിമാര്‍ക്ക് ഏത് വകുപ്പെന്നതും ചര്‍ച്ചയാകും

18 May 2021

തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും ആഴ്ചകളായിട്ടും മന്ത്രിമാരുടെ കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായില്ല. ഇന്ന് നടക്കുന്ന സിപിഎമ്മിന്റെ വിവിധ യോഗങ്ങള്‍ നിര്‍ണായകമാണ്. സിപിഎമ്മില്‍ നിന്നും ആരൊക്കെ മന്ത്രി...

സംസ്ഥാനത്ത് വ്യാപകമായി മഴ... കടല്‍ക്ഷോഭത്തിനും നാലര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം, മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

18 May 2021

സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്നുണ്ട്. സൈന്യവും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഹാരാഷ്ട്രയില്‍ ആറ് മരണം റിപ്പോര്‍ട്ട് ചെയ്തു. ബോട്ട് മുങ്ങി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ ഇനിയും ...

ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍.... ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ വൈകുമെന്ന് സൂചന...

18 May 2021

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ വൈകുമെന്ന് സൂചന. സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മൂല്യനിര്‍ണയ...

കര്‍ഷകര്‍ക്ക് തിരിച്ചടി... ശക്തമായ മഴയിലും കാറ്റിലും കോടിക്കണക്കിന് നാശനഷ്ടം...കര്‍ഷകര്‍ ദുരിതത്തില്‍

18 May 2021

ഒരാഴ്ചക്കിടെ മഴയിലും കാറ്റിലും സംസ്ഥാനത്ത് 370.48 കോടിയുടെ കൃഷി നാശം. 9237.27 ഹെക്ടറിലെ കൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്.മഴക്കെടുതി 84,507 കര്‍ഷകരെ ബാധിച്ചു. പത്തനംതിട്ട ജില്ലയിലാണ് ...

കനത്ത മഴയെ തുടര്‍ന്ന് ശംഖുംമുഖം റോഡ് പൂര്‍ണമായും തകര്‍ന്നു.... പൈപ്പ് ലൈന്‍ മുഴുവന്‍ തകര്‍ന്നതിനെ തുടര്‍ന്ന് ശുദ്ധജല വിതരണം തടസപ്പെട്ടു,കടുത്ത ആശങ്കയില്‍ പ്രദേശവാസികള്‍

18 May 2021

കനത്ത മഴയെ തുടര്‍ന്ന് ശംഖുംമുഖം റോഡ് പൂര്‍ണമായും തകര്‍ന്നു. പൈപ്പ് ലൈന്‍ മുഴുവന്‍ തകര്‍ന്നതിനെ തുടര്‍ന്ന് ശുദ്ധജല വിതരണം തടസപ്പെട്ടു. കടുത്ത ആശങ്കയിലാണ് പ്രദേശവാസികള്‍.നിലവില്‍ പ്രദേശത്ത് ശക്തമായ തിരമ...

ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി ബാബുക്കുട്ടന്‍ റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍....

18 May 2021

ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി ബാബുക്കുട്ടനെ കോടതി റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍വിട്ടു.പ്രതിയെ മുളന്തുരുത്തി റെയില്‍വേ ...

മണ്ഡലം സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ മർദിച്ച സംഭവം; ക്രൂരമര്‍ദ്ദനത്തിന് ഇരയായ രതീഷിനെ രമേശ് ചെന്നിത്തല വീട്ടില്‍ എത്തി സന്ദര്‍ശിച്ചു

17 May 2021

ക്രൂരമര്‍ദ്ദനത്തിന് ഇരയായ രതീഷിനെ രമേശ് ചെന്നിത്തല വീട്ടില്‍ എത്തി സന്ദര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് കഴക്കൂട്ടം മണ്ഡലം സെക്രട്ടറിയായ രതീഷിനെ ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് സമൂഹമാധ്യമ...

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടൂ പരീക്ഷാ ഫലങ്ങള്‍ വൈകും; ഒന്നുമുതല്‍ ഒമ്ബതു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ സ്ഥാനക്കയത്തിന് പുതിയ മാനദണ്ഡം ഉണ്ടായേക്കും

17 May 2021

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടൂ പരീക്ഷാ ഫലങ്ങള്‍ വൈകും. നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ പരീക്ഷകളു...

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പിന്നീട് നാട്ടിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല; ഇസ്രായേലിലുള്ള ദമ്ബതികളുടെ വിവാഹം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ഹൈകോടതി അനുമതി

17 May 2021

ഇസ്രായേലില്‍ കഴിയുന്ന മലയാളി ദമ്പതികളുടെ വിവാഹം ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ നടപടിക്ക് ഹൈകോടതിയുടെ ഉത്തരവ്. മോഹന്‍ സെബാസ്റ്റിയന്‍ സോണിയ രാജു ദമ്ബതികള്‍ക്ക് വേണ്ടി മോഹന്റെ പിതാവ് ചങ്ങനാശ്ശേരി സ്...

സ്​പെഷല്‍ ട്രെയിനുകള്‍ 31 വരെ താൽക്കാലികമായി റദ്ദാക്കിയതായി റയിൽവേ

17 May 2021

നാ​ല്​ സ്​​പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ മേ​യ് 31 വ​രെ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു. 06608 കോ​യ​മ്ബ​ത്തൂ​ര്‍--​ക​ണ്ണൂ​ര്‍, 06607 ക​ണ്ണൂ​ര്‍--​കോ​യ​മ്ബ​ത്തൂ​ര്‍ സ്പെ...

സ്‌റ്റേഡിയം വേദിയാക്കിയത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനാണെന്ന് മുഖ്യമന്ത്രി

17 May 2021

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് വേദി സ്‌റ്റേഡിയത്തിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്രയും ആളുകള്‍ അടച്ചുകെട്ടിയ ഹാളില്‍ ദീര്‍ഘസമയം ചെലവഴിച്ച് സത്യപ...

ട്രിപ്പിള്‍ ലോക്​ഡൗണ്‍​ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌​ കേക്ക്​ മുറിക്കല്‍: ഡി.ജി.പിക്ക്​ പരാതി നല്‍കി

17 May 2021

തുടര്‍ഭരണം ലഭിച്ച ശേഷം ആദ്യമായി ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയ​െന്‍റ നേതൃത്വത്തില്‍ ​കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌​ കേക്ക്​ മുറിച്ചുവെന്നാരോപിച്ച്‌​ തിരുവനന്തപുരം ഡി.സി.സി...

തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണി​ന് ഇ​ള​വ്; ലോ​ക്ക്ഡൗ​ണ്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി ജില്ലാ ഭരണകൂടം

17 May 2021

തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണി​ന് ഇ​ള​വ്. ലോ​ക്ക്ഡൗ​ണ്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ജി​ല്ല​യി​ല്‍ മ​ത്സ്യ, മാം​സ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ള്...

പ്രതിപക്ഷ എം.എല്‍.എമാരെ ഉള്‍പെടുത്തി കോവിഡ്​ ഉപദേശക സമിതി രൂപീകരിച്ച് എം.കെ. സ്​റ്റാലിന്‍; കോവിഡ് ദുരിതകാലത്തെ രാഷ്ട്രീയ ഐക്യത്തിന് കയ്യടിച്ച് തമിഴ്‌നാട്

17 May 2021

പ്രതിപക്ഷ എം.എല്‍.എമാരെ ഉള്‍പെടുത്തി തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിന്‍ 13 അംഗ കോവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു. എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ വിജയഭാസ്​കര്‍ അടങ്ങുന്നതാണ്​ ...

Malayali Vartha Recommends