KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
പള്ളിവക കെട്ടിടത്തില്‍ നിന്നും യുവാവിനെ ഒഴിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ പ്രതികളെ പിടികൂടാതെ പൊലീസ്
04 December 2020
നീതിപാലകരായ പോലീസ് പലപ്പോഴും നീതി നിഷേധം കാണിക്കാറുണ്ട് .അധികാര വർഗ്ഗത്തിന്റെ കൂടെ നിന്ന് സാധാരണക്കാരും നിസ്സഹായരും ആയ ജനങ്ങളുടെ പ്രശ്നങ്ങളിൽ അവർ ഇടപെടാറില്ല .പക്ഷെ എല്ലാ പോലീസുകാരും അങ്ങനെയെല്ലാ എന്ന...
ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് റയില്‍വേ; ശുപാര്‍ശ റയില്‍വേ ബോഡിന്റെ സജീവ പരിഗണനയിൽ
04 December 2020
ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് റയില്‍വേ. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഇപ്പോള്‍ റയില്‍വേ ബോഡിന്റെ സജീവ പരിഗണനയിലാണ്. എറണാകുളം -തിരുവനന്തപു...
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുകൊണ്ട് അയാള്‍ കുറ്റവാളിയാവണമെന്നില്ല; സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയ എന്‍ഫോഴ്സ്മെന്റ് നടപടിയില്‍പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍
04 December 2020
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയ എന്‍ഫോഴ്സ്മെന്റ് നടപടിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ...
ന്യൂനമര്‍ദം ഇപ്പോഴും രാമനാഥപുരം തീരത്തോടു ചേര്‍ന്ന് തുടരുന്നു... ബുറേവി വീണ്ടും ദുര്‍ബലമായി, കേരളത്തില്‍ എത്താന്‍ സാധ്യത കുറവാണെന്ന് കാലാവസ്ഥ നിരീക്ഷകർ; മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു
04 December 2020
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദമായി മാറിയ ബുറേവി തമിഴ്‌നാട് തീരം തൊടുമ്പോള്‍ തന്നെ കാറ്റിനു വേഗം കുറയുമെ...
നിരന്തരം പ്രണയ അഭ്യർത്ഥന നടത്തിയിട്ടും വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ ആത്മഹത്യാഭീഷണി മുഴക്കി വലയിൽ വീഴ്ത്തി... പത്തനംതിട്ടയിൽ പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ വീട്ടുകാർ ഞെട്ടി; 19കാരനായ വിഷ്ണുവിനെ പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ..
04 December 2020
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിലായി. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇടയാടിപ്പറമ്പില്‍ വിഷ്ണു (19) ആണ് അറസ്റ്റിലായത്. ആത്മഹത്യ ചെയ...
'തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എൻഡിഎ ഭരണത്തിൽ വരും...'ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തിൽ ആവർത്തിക്കാൻ പോകുന്നു! ഹിന്ദുജനസംഖ്യയുടെ കണക്ക് നിരത്തി സന്ദീപ് വാര്യരുടെ കുറിപ്പ്
04 December 2020
ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തിൽ ആവർത്തിക്കാൻ പോവുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക് എന്ന കുറിപ്പോടെയാണ് സന്ദീപ് ഫേസ്ബുക്കിൽ ഹിന്ദുജനസംഖ്യയുടെ കണ...
ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളില്‍ പകൽ മുഴുവൻ ഭക്ഷണം നൽകാനായി കറങ്ങി നടന്ന ശേഷം നോട്ടമിടുന്നത് മറ്റൊന്ന്... ചൂയിംഗവും കമ്പിവടിയും കൈയിൽ കരുതിയ ശേഷം രാത്രി ചെയ്യുന്നത്... വിളക്കുമാടം സ്വദേശി ജോസഫിനെ പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...
04 December 2020
ചൂയിംഗവും കമ്പിവടിയും ഉപയോഗിച്ച് നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് പണം കവരുന്ന മോഷ്ടാവ് പിടിയില്‍. വിളക്കുമാടം സ്വദേശി ജോസഫിനെയാണ് (ജോഷി- 46) ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. ച്യുയിംഗവും കമ്പിവടി...
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കി
04 December 2020
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കി. പത്താം തീയതി ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നോട്ടീസില്‍ ...
ജോലിക്ക് പോകുന്നതിനായി ഇറങ്ങിയ വീട്ടമ്മ പരിചയക്കാരന്റെ സ്‌കൂട്ടറില്‍ കയറി യാത്ര ചെയ്യവേ കുട നിവര്‍ത്തി..... കുടയ്ക്ക് കാറ്റു പിടിച്ച് റോഡിലേക്ക് തെറിച്ചു വീണ വീട്ടമ്മയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
04 December 2020
ജോലിക്ക് പോകുന്നതിനായി ഇറങ്ങിയ വീട്ടമ്മ പരിചയക്കാരന്റെ സ്‌കൂട്ടറില്‍ കയറി യാത്ര ചെയ്യവേ കുട നിവര്‍ത്തി..... കുടയ്ക്ക് കാറ്റു പിടിച്ച് റോഡിലേക്ക് തെറിച്ചു വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സന്യാസിയോട പു...
വലവിരിച്ച് ഇ ഡി... മുഖ്യമന്ത്രിയുടെ ഓഫീസില്‍ സുപ്രധാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ നിരവധി പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഇ ഡിയുടെ അന്വേഷണ വലയിലെന്ന് സൂചന
04 December 2020
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സുപ്രധാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ നിരവധി പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഇ ഡിയുടെ അന്വേഷണ വലയിലെന്ന് സൂചന.സ്വപ്നയുടെയും സരിത്തിന്റെയു...
തിരുവനന്തപുരത്ത് ജവഹര്‍ ബാലഭവനില്‍ സീ-ഹാക്ക് വിമാനം നവീകരിച്ച് നാവികദിനമായ ഇന്ന് വീണ്ടും കാഴ്ചയ്ക്കായി തുറന്ന് കൊടുക്കും
04 December 2020
തിരുവനന്തപുരത്ത് ജവഹര്‍ ബാലഭവനില്‍ സീ-ഹാക്ക് വിമാനം നവീകരിച്ച് നാവികദിനമായ ഇന്ന് വീണ്ടും കാഴ്ചയ്ക്കായി തുറന്ന് കൊടുക്കും.1971-ഡിസംബര്‍ 4-ന് നടന്ന ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ഐ.എന്‍.എസ് വിക്രാന്തി...
എല്ലാം സ്വപ്നം പോലെ... തമിഴകത്ത് വന്‍ ചലനം ഉണ്ടാക്കി രജനീകാന്ത് എത്തുമ്പോള്‍ എല്ലായിടത്തും ചര്‍ച്ചകള്‍ സജീവം; സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വിജയിച്ചവരും വീണവരും മനസില്‍ ഓടിയെത്തുന്നു
04 December 2020
സൂപ്പര്‍ താരം രജനീകാന്തിന്റെ പ്രഖ്യാപനത്തോടെ തമിഴ് രാഷ്ട്രീയം അപ്പാടെ മാറുകയാണ്. ഭരണത്തിലും രാഷ്ട്രീയത്തിലും മാറ്റമുണ്ടാകുമെന്നാണ് ഇതിനെപ്പറ്റി രജനീകാന്ത് തന്നെ പറയുന്നത്. ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമ...
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി ഇ ഡി ;ആവശ്യം പരിഗണിക്കാതെ രജിസ്‌ട്രേഷന്‍ വകുപ്പ്
04 December 2020
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച കത്ത് തത്കാലം വെളിച്ചം ...
ബുറേവി ചുഴലിക്കാറ്റിന്റെ ആശങ്കയില്‍ പി.എസ്.സി പരീക്ഷയും കേരള എംജി പരീക്ഷകളും മാറ്റി
04 December 2020
ബുറേവി ചുഴലിക്കാറ്റിന്റെ ആശങ്കയില്‍ പിഎസ്സി ഗ്രാമവികനസന വകുപ്പില്‍ ലക്ചര്‍ ഗ്രേഡ് 1 റുറല്‍ എഞ്ചിനിയറിങ് (കാറ്റഗറി നമ്ബര്‍ 68/15) തസ്തികയിലേക്ക് വെള്ളിയാഴ്ച നടത്താനിരുന്ന ഒഎംആര്‍ പരീക്ഷ മാറ്റി. പുതുക്ക...
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം കൂടിയതോടെ മദ്യപിച്ചെത്തിയ രാജയുടെ കൺട്രോൾ പോയി! ആറു വയസുകാരിയായ മകളുടെ മുന്നിൽ വെച്ച് കഴുത്തറുത്തു കൊന്നത് പത്തുവർഷം മുമ്പ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് രാജയ്‌ക്കൊപ്പം ഒളിച്ചോടിയ രാജലക്ഷ്മിയെ... കട്ടപ്പനയിൽ സംഭവിച്ചത്....
04 December 2020
അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.ഇടുക്കി പീരുമേട് പ്രിയദർശിനി കോളനിയിൽ രാജലക്ഷ്മിയാണ്(30) കൊല്ലപ്പെട്ടത്. കേസിൽ ഭർത്താവ് രാജയെ(36) പൊലീസ് കസ്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
