Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

09 JUNE 2026 10:47 PM ISTമലയാളി വാര്‍ത്ത
ദേശീയപാതയില്‍ സൂപ്പര്‍ ഫാസ്റ്റ് ബസ് 3 കി.മി വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി. ബസിലെ ഡ്രൈവര്‍ കണ്ടെക്ടര്‍ ചുമതലയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെയും സര്‍വീസില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്തതായി സിഎംഡി അറിയിച്ചു. ഇവര്‍ക്കെതിരെയുള്ള തുടരന്വേഷണ നടപടികള്...

പെയിന്റിങ് ജോലിക്കിടെ ഏണിപ്പടിയില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

02 June 2021

കണ്ണൂരിൽ പെയിന്റിങ് ജോലിക്കിടെ ഏണിപ്പടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മടക്കര ശാദുലി മസ്ജിദിനു സമീപം സലാമിന്റെ മകന്‍ ഷബീര്‍(30) ആണ് മരിച്ചത്. നികാഹ് കഴിഞ്ഞ് വിവാഹത്തിനൊരുങ്ങുന്നതിനിടെയാണ് അപകടം. മറ്...

ന്യൂനപക്ഷ സ്​കോളര്‍ഷിപ്പിലെ ഹൈകോടതി വിധി; വിഷയം ചർച്ചചെയ്യാൻ സര്‍വകക്ഷി യോഗം വിളിച്ച്‌​ മുഖ്യമന്ത്രി പിണറായി വിജയന്‍; യോഗം വെള്ളിയാഴ്ച വൈകിട്ട്

02 June 2021

ന്യൂനപക്ഷ സ്​കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള ഹൈകോടതി വിധിയില്‍ സര്‍വകക്ഷി യോഗം വിളിച്ച്‌​ മുഖ്യമന്ത്രി പിണറായി വിജയന്‍.ഹൈകോടതി വിധിക്ക് ശേഷമുണ്ടായ സാഹചര്യം യോഗത്തില്‍ വിലയിരുത്തും. വ...

സ്വന്തം മകനെ ദയാവധത്തിന് അനുവദിയ്ക്കണമെന്ന അപേക്ഷയുമായി കോടതിയിലെത്തിയ 'അമ്മ.. ഒന്നുകിൽ ചികിത്സയ്ക്ക് സർക്കാരിൽ നിന്ന് സഹായം വേണം, അല്ലെങ്കിൽ അവനെ ദയാവധം നടത്താനുള്ള അനുമതി വേണം...വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോയിൽ വെച്ച് മകന്‍ മരിച്ചു

02 June 2021

 സ്വന്തം മകനെ ദയാവധത്തിന് അനുവദിയ്ക്കണമെന്ന അപേക്ഷയുമായി കോടതിയിലെത്തിയ 'അമ്മ.. ഒന്നുകിൽ ചികിത്സയ്ക്ക് സർക്കാരിൽ നിന്ന് സഹായം വേണം,അല്ലെങ്കിൽ അവനെ ദയാവധം നടത്താനുള്ള അനുമതി വേണം എന്നായിരുന്നു ആ &...

തേന്‍ ശേഖരിക്കാൻ വനത്തില്‍ പോയ നാലംഗ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; ഗുരുതരമായി പരുക്കേറ്റ യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

02 June 2021

പാലക്കാട് അട്ടപ്പാടി പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരുക്കേറ്റു. ആനവായ് ഊരിലെ മാരിയെയാണ് കാട്ടാന ആക്രമിച്ചത്. തേന്‍ ശേഖരിക്കാനായി മാരി ഉള്‍പ്പെടെ നാല് പേര്‍ വനത്തില്‍ ...

ക്ഷണക്കത്ത് ഉള്ളവരെ മാത്രമേ കടയില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ... സര്‍ക്കാരിന്റെ ഉത്തരവ് കണ്ട് ഞെട്ടി വ്യാപരികള്‍; വിവാഹത്തില്‍ പങ്കെടുക്കാന്‍ ആകെ 20 പേര്‍ക്ക് മാത്രം; ആരും കത്തടിക്കാറുമില്ല, കത്തടിക്കാന്‍ അച്ചടി സ്ഥാപനങ്ങള്‍ തുറക്കാറുമില്ല; പിന്നെ എങ്ങനെ?

02 June 2021

കടകള്‍ തുറക്കാം പക്ഷേ കടയില്‍ എത്തുന്നവര്‍ ക്ഷണ കത്ത് കരുതരണം. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച കൊവിഡ് മാര്‍ഗനിര്‍ദേശമാണിത്. ഇത് വ്യാപാരികളുടെ ഇടയില്‍ വ്യാപക ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്ന...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു; കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

02 June 2021

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...

ലഡാക്കിൽ വജ്രായുധം ഇറക്കി ഇന്ത്യ.. മോദി ഉദ്ഘാടനം ചെയ്‌ത വജ്ര ടാങ്ക് ...ഇനി ശത്രുവിന്റെ മുട്ടിടിയ്ക്കും

02 June 2021

ലഡാക്ക് അതിർത്തിയിൽ ചൈനയ്‌ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യ. സെൽഫ് പ്രൊപ്പെൽഡ് പീരങ്കികളോട് കൂടിയ കെ.9 വജ്ര ടാങ്കുകൾ വിന്യസിക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച...

സി കെ ജാനു വിന്റെ വമ്പൻ ഡിമാൻഡ്...കണ്ണുതള്ളി ബിജെപി... ഒടുവിൽ സംഭവിച്ചത്....ഞേട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്....

02 June 2021

എൻ.ഡി.എ. സ്ഥാനാർഥിയാകാൻ സി.കെ. ജാനു ബി.ജെ.പി.യോട് ആവശ്യപ്പെട്ടത് 10 കോടി രൂപയെന്ന് ജെ.ആർ.പി. ട്രഷറർ പ്രസീത വെളിപ്പെടുത്തിയിരിക്കുന്നു. 10 കോടി രൂപയും പാർട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്...

മതം പറഞ്ഞുള്ള പൗരത്വം വേണ്ടെന്ന് മുസ്ലിം ലീഗ്: അഞ്ച് സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിലെ മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ

02 June 2021

അഞ്ച് സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിലെ മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. പൗരത്വത്തിന് അപേക്ഷ ക...

മുഹമ്മദ്‌ റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ല: മക്കൾ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തത്: പരിഹാസമുയർത്തി കെ.ബാബു

02 June 2021

മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവായ മുഹമ്മദ് റിയാസ് മന്ത്രി സ്ഥാനത്ത് എത്തിയ നാൾ മുതൽ അദ്ദേഹം രൂക്ഷ വിമർശനം നേരിടുന്നുണ്ട്. ഇപ്പോളിതാ അദ്ദേഹത്തിനെതിരെ എംഎൽഎ കെ ബാബു രംഗത്തുവന്നിരിക്കുകയാണ്... മുഹമ്മദ് റ...

കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു; ശ്രദ്ധേയനായത് കോവിഡ് കാർട്ടൂണുകളിലൂടെ..നമുക്ക് നഷ്ടമായത് തന്റെ കഴിവുകളെ സമൂഹ നൻമയ്ക്കായി വിനിയോഗിച്ച ഒരു യുവകലാകാരനെ......

02 June 2021

പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു. കൊറോണ ബാധിതനായിരുന്നു 37 കാരനായ ബാദുഷ. കൊറോണ നെഗറ്റീവായതിന് പിന്നാലെ ന്യുമോണിയയും ബാധിച്ചിരുന്നു. ഇതിന് ചികിത്സയിൽ കഴിയുന്നതിനിടെ ആലുവ താലൂക്ക് ആശുപത...

ഓര്‍ഡര്‍ അനുസരിച്ച്‌ ആവശ്യക്കാര്‍ക്ക് ഓട്ടോറിക്ഷയില്‍ വാറ്റുചാരായം എത്തിച്ചു കൊടുക്കും; പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

02 June 2021

ഓര്‍ഡര്‍ അനുസരിച്ച്‌ ആവശ്യക്കാര്‍ക്ക് ഓട്ടോറിക്ഷയില്‍ വാറ്റുചാരായം എത്തിച്ചു നല്‍കിയ മൂവര്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മുത്തങ്ങ സ്വപ്‌ന ഭവനില്‍ ജോണ്‍സണ്‍ (36), നാഗരംചാല്‍ കോയാടന്‍ കെ.വി. ഷാജി (35...

രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ഒരുമിച്ച്‌ നല്‍കിയതായി ആരോപണം; കുഴഞ്ഞുവീണ വീട്ടമ്മ ചികിത്സയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

02 June 2021

കോഴിക്കോട് സ്വദേശിയായ വീട്ടമ്മയ്ക്ക് രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ഒരുമിച്ച്‌ നല്‍കിയതായി ആരോപണം. വാക്‌സിനെടുത്തതിനെത്തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ നാല്‍പ്പത്തി അഞ്ചുകാരിയെ കോഴിക്കോട് മെഡിക്കല്‍ കോളജ...

മത കാര്യങ്ങള്‍ പഠിപ്പിക്കുന്നതിന് സര്‍ക്കാര്‍ പണം ചിലവാക്കണോ? സംസ്ഥാന സര്‍ക്കാരിനോട് ഹെെക്കോടതി

02 June 2021

മദ്രസ അധ്യാപകർക്ക് പെന്‍ഷനും ആനൂകൂല്യങ്ങളും നല്‍കുന്നത് എന്തിനെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. കേരള മദ്രസ അധ്യാപക ക്ഷേമനിധി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി സര്‍...

Malayali Vartha Recommends