Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

08 AUGUST 2026 09:11 PM ISTമലയാളി വാര്‍ത്ത
മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസ് നടപടിയെടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ദിവസങ്ങളായി പൊലീസിനെ കബിളിപ്പിച...

സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പിള്‍ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍... വിലക്കുകള്‍ ലംഘിച്ച് അനാവശ്യ യാത്രകള്‍ക്ക് മുതിര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്

19 June 2021

സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പിള്‍ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളായിരിക്കും. വിലക്കുകള്‍ ലംഘിച്ച് അനാവശ്യ യാത്രകള്‍ക്ക് മുതിര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.ഹോട്ടലുകളിലു...

ആര്യക്ക് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് മുന്നില്‍ പതറാതെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ട്, അതവര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്; പിന്തുണയുമായി കെ.കെ ശൈലജ

19 June 2021

തിരുവനന്തപുരം മേയർ മേയര്‍ ആര്യ രാജേന്ദ്രന്റെ പ്രായത്തെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പരിഹസിച്ച സംഭവത്തിന് പിന്നാലെ മേയര്‍ക്ക് പിന്തുണയുമായി കെ.കെ ശൈലജ രംഗത്ത്. കോര്‍പ്പറേഷന്‍ മീറ്റിങ്ങിനിടെയാണ് കൗണ്‍സിലര്...

'ആര്യക്ക് അധിക്ഷേപങ്ങള്‍ക്ക് മുന്നില്‍ പതറാതെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ട്'; തിരുവനന്തപുരം മേയര്‍ക്ക് പിന്തുണയുമായി കെ കെ ശൈലജ ടീച്ചര്‍

19 June 2021

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ പ്രായത്തെ ബിജെപി കൗണ്‍സിലര്‍മാര്‍ പരിഹസിച്ച സംഭവത്തിന് പിന്നാലെ മേയര്‍ക്ക് പിന്തുണയുമായി മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ കെ ശൈലജ ട...

'ഇനി അയാള്‍ക്ക് നിയമമില്ല, കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്'; പി​ണ​റാ​യി വി​ജ​യ​നും കെ. ​സു​ധാ​ക​ര​നും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തിൽ രസകരമായ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

18 June 2021

ബ്രണ്ണന്‍ കോളേജ് കാലത്തെ വീര കഥകള്‍ പങ്കുവച്ച കെ സുധാകരന് മറുപടിയുമായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സുധാകരനെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. തന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍...

കാ​ര​ക്കൂ​ട്ടി​ല്‍ ദാ​സ​നും കീ​ലേ​രി അ​ച്ചു​വും ത​ക​ര്‍​ക്ക​ട്ടെ....ന​മു​ക്ക് മ​രം കൊ​ള്ള മ​റ​ക്കാം ഇ​തി​നു​പി​ന്നാ​ലെ ഓ​ടാം....മ​ല​യാ​ളി​ക​ളെ ഇ​ങ്ങ​ന മ​ണ്ട​ന്മാ​രാ​ക്കാ​ന്‍ ഈ ​കൂ​ട്ടു​കെ​ട്ടി​ന​ല്ലാ​തെ ആ​ര്‍​ക്കു ക​ഴി​യും....പി​ണ​റാ​യി വി​ജ​യ​നും കെ. ​സു​ധാ​ക​ര​നും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തെ പ​രി​ഹ​സി​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍

18 June 2021

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​നും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തെ പ​രി​ഹ​സി​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. മ​രം​കൊ​ള്ള മ​റ​യ...

'മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ല'; പിണറായി വിജയനുള്ള മറുപടി നാളെ വാര്‍ത്താസമ്മേളനത്തില്‍ നല്‍കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍

18 June 2021

തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. മുഖ്യമന്ത്രിക്ക് ഉടന്‍ മറുപടി പറയണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും നാളെ വാര്‍ത്താസമ്മേളനത്തില്‍...

'മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് സുധാകരന്‍ മറുപടി പറഞ്ഞാല്‍ അതിനും കൃത്യമായ മറുപടി ലഭിക്കും'; പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോവാന്‍ സുധാകരന് പദ്ധതിയുണ്ടെന്ന് പറഞ്ഞത് എറണാകുളത്തെ പ്രഗത്ഭനായ കോണ്‍ഗ്രസ് നേതാവെന്ന് എ.കെ ബാലന്‍

18 June 2021

മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് സുധാകരന്‍ മറുപടി പറഞ്ഞാല്‍ അതിനും കൃത്യമായ മറുപടി ലഭിക്കുമെന്ന് എ.കെ ബാലന്‍. എറണാകുളത്തെ പ്രഗത്ഭനായ കോണ്‍ഗ്രസ് നേതാവാണ് പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോവാന്‍ സുധാകരന...

കെ. സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി പിണറായി വിജയന്റെ വെളിപ്പെടുത്തൽ; തന്നെ ചവിട്ടിവീഴ്ത്തി എന്ന കെ. സുധാകരന്റെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി

18 June 2021

കെ.പി.സി.സി പ്രസിഡന്റെ കെ. സുധാകരന്‍ തന്‍റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്‍റെ തന്നെ ഒരു വിശ്വസ്തന്‍ തന്നോട് വെളിപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറ...

'ആരാധനാലയങ്ങള്‍ ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യംതന്നെ തുറക്കാം'; ആരാധനാലയങ്ങള്‍ തുറക്കുന്നത്​ സംബന്ധിച്ച്‌​ അടുത്ത ആഴ്ച ആലോചിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍

18 June 2021

ആരാധനാലയങ്ങള്‍ തുറക്കുന്നത്​ സംബന്ധിച്ച്‌​ അടുത്ത ആഴ്ച ആലോചിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യംതന്നെ തുറക്കാമെന്നാണ്​ ഗവണ്‍മെന്‍റ്​ തീരുമാനമ...

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

18 June 2021

വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച്ച വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ വടക്കന്‍ കേരളത്തിന് പുറമേ കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ ലഭ...

കേരളത്തിലെ സർക്കാരിന്റേത് സാമാന്യ ബോധത്തിന് നിരക്കാത്ത നിയന്തരണങ്ങൾ... ആഞ്ഞടിച്ച് കെ. സുധാകരൻ...

18 June 2021

കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറക്കം കെടുത്തുന്ന നിലപാടുകളും വിമർശനങ്ങളുമാണ് ഇപ്പോൾ കെ. സുധാകരൻ ഉന്നയിക്കുന്നതും. കോളേജിലെ സീനിയറായി പഠിച്ച കാലം മുതൽ ഉള്ളിലെ രാഷ്...

'ജനതിക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിന്റെ ആവിര്‍ഭാവം തള്ളിക്കളയാനാവില്ല'; കോവിഡ് മൂന്നാംതരംഗത്തിനുള്ള സാധ്യത കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

18 June 2021

കോവിഡ് മൂന്നാംതരംഗത്തിനുള്ള സാധ്യത കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത് ഇടപഴകലും ആള്‍ക്കൂട്ടങ്...

കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു

18 June 2021

കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുപൗര്‍ണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേ...

'കോവിഡ് നിയന്ത്രണങ്ങളെ അട്ടിമറിയ്ക്കാനാണോ ഇത്തരം തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍'; പിണറായി സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്‍ മണ്ടത്തരങ്ങളാണെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍

18 June 2021

പിണറായി സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്‍ മണ്ടത്തരങ്ങളാണെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ശനിയാഴ്ചയും ഞായറാഴ്ചയും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്...

Malayali Vartha Recommends