Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി

08 AUGUST 2026 09:24 PM IST
മലയാളി വാര്‍ത്ത

നിങ്ങള്‍ എടുക്കുന്ന ഓരോ തീരുമാനവും രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണമൈന്ന് വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി. ഐഐടി ഡല്‍ഹിയില്‍ 'പരം പ്രജ്ഞ' സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉദ്ഘാടനം ചെയ്ത ശേഷം 57ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരുദം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അതേസമയം,? മെഡല്‍ ജേതാക്കളായ വിദ്യാര്‍ത്ഥികളില്‍ കൂടുതലും പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, അതില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നെങ്കില്‍ മികച്ചതാകുമായിരുന്നു,' പ്രധാനമന്ത്രി പറഞ്ഞു.

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഗവേഷണവും നവീകരണവും ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. െ്രെപം മിനിസ്‌റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പ്, റിസര്‍ച്ച്, ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്‌കീം, നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപനം, ഗവേഷണ മേഖലയ്ക്കായി ലക്ഷം കോടി രൂപയുടെ ഫണ്ടിംഗ് തുടങ്ങിയവ അദ്ദേഹം എടുത്തുപറഞ്ഞു.

രാജ്യത്തുടനീളമുള്ള ഗവേഷകര്‍ക്ക്, പ്രത്യേകിച്ച് ചെറിയ നഗരങ്ങളിലുള്ളവര്‍ക്ക്, പ്രമുഖ ആഗോള ഗവേഷണ ജേണലുകള്‍ അധിക ചെലവില്ലാതെ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഓരോ തലമുറയ്ക്കും അതിന്റേതായ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളുമുണ്ടെന്നും വിദ്യാര്‍ത്ഥികളെ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. അടുത്ത 35 വര്‍ഷത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെ വികസിത് ഭാരതം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമാണെന്നും പറഞ്ഞു.

രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം വിദ്യാര്‍ത്ഥികള്‍ എടുക്കുന്ന ഓരോ തീരുമാനവും. മാറിവരുന്ന ആഗോള സാങ്കേതിക സാഹചര്യങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികള്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാനും കഴിവുകള്‍ പുതുക്കാനും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഒപ്പം നിന്ന അദ്ധ്യാപകരെയും സുഹൃത്തുക്കളെയും സ്ഥാപനത്തെയും എക്കാലവും ഓര്‍ക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (5 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (5 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (6 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends