Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

08 AUGUST 2026 09:11 PM ISTമലയാളി വാര്‍ത്ത
മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസ് നടപടിയെടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ദിവസങ്ങളായി പൊലീസിനെ കബിളിപ്പിച...

ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും; ലക്ഷദ്വീപിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും ഒരടി പോലും പിന്നോട്ടു പോകിലെന്ന് ഐഷ

19 June 2021

ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്ത...

ലൈവായി ചിരിപ്പിച്ചു കൊന്നു... കുറേ നാളായി ചൊറിഞ്ഞ കെ സുധാകരന് എല്ലാംകൂടി തീര്‍ത്ത് ഒരുമിച്ച് നല്‍കി പിണറായി വിജയന്‍; പിണറായിയെ തല്ലിയെന്ന് വീമ്പിളക്കി നടന്ന സുധാകരന്റെ ചരിത്രവും ഭൂമിശാസ്ത്രവും ലൈവായി അരമണിക്കൂര്‍ സിനിമാക്കഥ പോലെ പറഞ്ഞ് കയ്യടി നേടി മുഖ്യമന്ത്രി

19 June 2021

വീരശൂര പരാക്രമിയായ കളരി അഭ്യാസിയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെന്നാണ് നമ്മള്‍ കരുതിയത്. എന്നാല്‍ ആ ധാരണകളെല്ലാം പൊളിച്ചടുക്കുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നലത്തെ പത്രസമ്മേളനം. ലോ...

മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നു... ആ വിവരം തന്നോടും ഒരാള്‍ പറഞ്ഞിരുന്നു... വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് സത്യമെന്ന് തുറന്ന് പറഞ്ഞ് എകെ ബാലന്‍

19 June 2021

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ സു...

എന്റെ അഭ്യാസം കണ്ട് പേടിച്ചു... മുഖ്യമന്ത്രി പറഞ്ഞതിന് പിന്തുണയുമായെത്തിയ എ.കെ. ബാലനും സുധാകരന് കണക്കിന് കൊടുത്തു; ഞാന്‍ ചവിട്ടി എന്റെ അഭ്യാസം കണ്ട് പേടിച്ചു എന്ന് പറയുന്ന സുധാകരനെ പറ്റി എല്ലാവരും അറിയണം; അന്ന് ബ്രണ്ണന്‍ കോളേജില്‍ സുധാകരനെ പിടിച്ചുകെട്ടി പാന്റില്ലാതെ നടത്തിപ്പിച്ചു

19 June 2021

പിണറായി വിജയനും കെ. സുധാകരനും തമ്മിലുള്ള വാക്പയറ്റില്‍ കക്ഷി ചേര്‍ന്ന് മുന്‍ മന്ത്രി എ.കെ. ബാലന്‍. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ കടന്നാക്രമണം തുടക്കം മാത്രമെന്ന് ...

ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും; ലക്ഷദ്വീപിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും ഒരടി പോലും പിന്നോട്ടു പോകിലെന്ന് ഐഷ

19 June 2021

ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പൊലീസിന...

ഞെട്ടിത്തരിച്ച് കേരളം... കെ. സുധാകരന്റെ അഭ്യാസ മുറകള്‍ ഒന്നൊന്നായി പിണറായി വിജയന്‍ പറയുമ്പോഴും ഇതൊട്ടും പ്രതീക്ഷിച്ചില്ല; സ്‌കൂള്‍ വിദ്യാര്‍ഥികളായിരിക്കെ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടതായി കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി

19 June 2021

എന്തായാലും ഇന്നലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം മലയാളികളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. കളരിയാശാനായ സുധാകരന്റെ വീരശൂര കഥകളാണ് മുഖ്യമന്ത്രി നര്‍മ്മത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ...

മലപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ടനിലയില്‍... ഭാരമേറിയ വസ്തുകൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം , അന്വേഷണം ഊര്‍ജ്ജിതത്തില്‍

19 June 2021

മലപ്പുറം കുറ്റിപ്പുറം നടുവട്ടത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ട നിലയില്‍. 65 വയസുകാരിയായ വെള്ളാമ്പ്രം തിരുവാഴത്ത് കുഞ്ഞിപ്പാത്തുമ്മയാണ് മരിച്ചത്.ഭാരമേറിയ വസ്തുകൊണ്ട് തലയ്ക്ക് അടിച്ചാണ് ക...

ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ മടങ്ങുന്നു.... പാത്രം കൊട്ടി പ്രതിഷേധിച്ച് പട്ടേലിനെ യാത്രയാക്കി ദ്വീപുനിവാസികള്‍

19 June 2021

ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഒരു ദിവസം മുന്‍പേ മടങ്ങുന്നു.ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രഫുല്‍ ഖോഡാ പട്ടേല്‍...

മീന്‍ പിടിക്കുന്നതിനിടയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.... കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ ഒഴുക്കില്‍പെട്ടത്.... പ്രതികൂല കാലാവസ്ഥ കാരണം തെരച്ചില്‍ ദുഷ്‌ക്കരമായി

19 June 2021

മീന്‍ പിടിക്കുന്നതിനിടയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മാട്ടുതാവളം കുമ്മിണിയില്‍ ജോയ്സ് (31), കൂപ്പപറ ഇല്ലിക്കല്‍ പറമ്പില്‍ മനു (31) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ...

ദേശീയ മത്സരപരീക്ഷകളിൽ മികവിൽ ഓടിക്കയറി പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്ററിൽ നിന്നുള്ള കുട്ടികൾ; ഐഐടി പ്രവേശനം നേടിയ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി

19 June 2021

മലയാളികൾക്ക് അഭിമാനമായി സർക്കാർ നടത്തുന്ന പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്റർ. സെന്ററിൽ നിന്ന് പരിശീലനം നേടിയ നാല് കുട്ടികൾക്കാണ് രാജ്യത്തെ വിവിധ ഐഐടികളിൽ പ്രവേശനം ലഭിച്ചത്. ഐഐടി പ്രവേശനം നേടിയ നുസൈബത...

തലസ്ഥാനത്തെ മ്യൂസിയം സെക്സ് റാക്കറ്റ് കേസ്... അറസ്റ്റുവാറണ്ടുത്തരവ് നടപ്പിലാക്കാത്ത മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർക്ക് കോടതിയുടെ ഷോ കോസ് മെമ്മോ, ജൂലൈ 19 ന് വിശദീകരണം ബോധിപ്പിക്കണം, പ്രതികളെ അറസ്റ്റ് ചെയ്യാത്ത മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർക്ക് കോടതിയുടെ രൂക്ഷ വിമർശനം

19 June 2021

തലസ്ഥാന നഗരത്തിൽ നടന്ന മ്യൂസിയം പഞ്ചനക്ഷത്ര സെക്സ് റാക്കറ്റ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് കോടതി കാരണം കാണിക്കൽ മെമ്മോ നൽകി. തിരുവനന്തപ...

അമ്മയുടെ ബാങ്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെ ഗെയിം കളിച്ചു; നാല്പത് രൂപ മുതല്‍ നാലായിരം രൂപ വരെ ഒരു സമയം ചാര്‍ജ് ചെയ്യും; ഒന്‍പതാം ക്ലാസുകാരന്റെ പണം എറിഞ്ഞുള്ള കളി അറിയാതെ അമ്മ: ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ....

19 June 2021

ലോക്ക്‌ലോഡൗണ്‍ ആയതില്‍ പിന്നെകുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സമയം ചിലവഴിക്കുന്നത് മൊബൈല്‍ ഫോണിലാണ്. എന്നാല്‍ കുട്ടികളാണ് ഫോണ്‍ ഉപയോഗിക്കുന്നതെങ്കില്‍ ഒന്ന് നോക്കുന്നത് നല്ലതാ... ഇല്ലെങ്കില്‍ ഇതുപോലെ...

അ​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ ഗെ​യിം ക​ളിച്ചു; ​നാല്പത് രൂ​പ മു​ത​ല്‍ നാ​ലാ​യി​രം രൂ​പ വ​രെ ഒ​രു ​സ​മ​യം ചാ​ര്‍​ജ് ചെയ്യും; ഒൻപതാം ക്ലാസുകാരൻറെ പണം എറിഞ്ഞുള്ള കളി അറിയാതെ അമ്മ: ഒടുവിൽ സംഭവിച്ചത് ഇങ്ങനെ....

19 June 2021

ലോക്ക്ഡൗൺ ആയതിൽ പിന്നെകുട്ടികളും മുതിർന്നവരും ഒരുപോലെ സമയം ചിലവഴിക്കുന്നത് മൊബൈൽ ഫോണിലാണ്. എന്നാൽ കുട്ടികളാണ് ഫോൺ ഉപയോഗിക്കുന്നതെങ്കിൽ ഒന്ന് നോക്കുന്നത് നല്ലതാ... ഇല്ലെങ്കിൽ ഇതുപോലെ ആയിരിക്കും അനുഭവം....

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി യുവാവ് കുത്തിക്കൊന്ന ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഏല്‍പ്പിച്ചത് ആ വീട്ടിലെ കത്തി ഉപയോഗിച്ച്.... കൈവശമുണ്ടായിരുന്ന ചെറിയ കത്തിയേക്കാള്‍ നല്ലത് അതാണെന്ന് തോന്നിയാണ് എടുത്തതെന്ന് പ്രതി പോലീസിനോട്

19 June 2021

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി യുവാവ് കുത്തിക്കൊന്ന ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഏല്‍പ്പിച്ചത് ആ വീട്ടിലെ കത്തി ഉപയോഗിച്ച്.... കൈവശമുണ്ടായിരുന്ന ചെറിയ കത്തിയേക്കാള്‍ നല്ലത് അതാണെന...

പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശന്‍നായര്‍ അന്തരിച്ചു..... സംസ്‌കാരചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

19 June 2021

ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായരുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11 ന് പച്ചാളം ശ്മശാനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍. പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.കൊ...

Malayali Vartha Recommends