KERALA
ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്കി
'ഓരോരുത്തരും വാക്സിൻ്റെ ആദ്യ ഡോസ് എടുക്കുന്നതിന് മുമ്പ്, സൗകര്യമുള്ള ഒരു ദിവസം ഏറ്റവും അടുത്ത ബ്ലഡ് ബാങ്കിൽ പോയി രക്തം ദാനം ചെയ്യുക. അതിനായി ഒരു മണിക്കൂർ മാറ്റി വയ്ക്കുക. ആദ്യ ഡോസ് വാക്സീനെടുത്ത് മിനിമം രണ്ടു മാസത്തേക്കും, കൊവിഷീൽഡ് എടുക്കുന്നവർക്ക് മൂന്നു മാസത്തേക്കും പിന്നെ രക്തം ദാനം ചെയ്യാൻ പറ്റാത്ത ഒരു സ്ഥിതി വരും....' ശ്രേദ്ധേയമായി കുറിപ്പ്
25 April 2021
കോവിഡ് രണ്ടാം തരംഗത്തിനു ശേഷം കടന്നു വരാനിരിക്കുന്നത് അതിരൂക്ഷമായ രക്തദൗർലഭ്യമാണെന്ന് കുറിപ്പിലൂടെ ഓർമ്മിപ്പിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ ബ്ലഡ് ബാങ്കുകൾക്കുള്ള...
തിരുവനന്തപുരത്ത് പോലീസുകാരന്റെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി... നെയ്യാറ്റിന്‍കര തിരുപുറത്തെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്
25 April 2021
തിരുവനന്തപുരത്ത് പോലീസുകാരന്റെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി... നെയ്യാറ്റിന്‍കര തിരുപുറത്തെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ട...
ഇനി വലിയ കളികള്‍ മാത്രം... തെരഞ്ഞെടുപ്പിനിടെ നടന്ന കള്ളപ്പണയിടപാടും കൊള്ളയടിയും സജീവ ചര്‍ച്ചയാകുന്നു; ദേശീയ പാര്‍ട്ടിയുടെ 3.5 കോടി തട്ടിയ കേസില്‍ അപകടമൊരുക്കാന്‍ കണ്ണൂരിലെ ഗുണ്ടയെ വരുത്തിയതായി കണ്ടെത്തല്‍; ഗുണ്ട തൃശൂരില്‍ എത്തുംവരെപണം കൊണ്ടുവന്ന വാഹനം ജില്ലാ നേതാക്കള്‍ പിടിച്ചിട്ടു
25 April 2021
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു മാസത്തോളമായി. ഇനി ഫലം കൂടിയേ വരാനുള്ളൂ. അതേസമയം കള്ളപ്പണവും അത് തട്ടിയെടുത്തതും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ദേശീയ പാര്‍ട്ടിയെന്ന് മാത്രമാണ് മാധ്യമങ്ങള്‍ പ...
സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കട്ടയ്ക്കിറങ്ങി; ഷംസീറിന്റെ ഭാര്യയുടെ നിയമനത്തില്‍ ഏകദേശം തിരുമാനമായി; പ്രത്യേക ഉത്തരവിലൂടെ തസ്തിക സൃഷ്ടിച്ചത് ഷംസീര്‍ സഖാവിന്റെ ഭാര്യയ്ക്കുവേണ്ടിയെന്ന് നിഗമനം
25 April 2021
ഷംസീര്‍ സഖാവിന്റെ ഭാര്യയുടെ ജാതകം തനിക്ക് സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ വി.സിക്ക് നിര്‍ദ്ദേശം നല്‍കിയത്. സേവ് യൂണിവേഴ്സിറ്റി കാമ്പയിന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം...
സമൂഹത്തിന്റെ ശക്തി വളരെ വലുതാണ്.... ഈ വിനാശകരമായ ശക്തികളുടെ ഗൂഡാലോചനകളെക്കുറിച്ച് ജാഗ്രത വേണം; സല്‍പ്പേര് കളയരുത്; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; വിമര്‍ശനം പൊതിഞ്ഞ് അവതരിപ്പിച്ച് ആര്‍എസ്എസ്
25 April 2021
നരേന്ദ്ര മോദിക്ക് ആര് എസ് എസിന്റെ മുന്നറിയിപ്പ്. സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. പരസ്യമായി പറഞ്ഞില്ലെങ്കിലും പരോക്ഷ മുന്നറിയിപ്പാണ് ആര് എസ് എസ് നല്‍കിയിരിക്കുന്നത് ....
‘എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്ഷന് കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയില്‍ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം. ഇതില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിന് വാങ്ങുന്നതിനു സംഭാവന നല്‍കണം...' വയോധികനും ബീഡിതെറുപ്പ് തൊഴിലാളിയുമായ വയോധികനെ കുറിച്ച് തുറന്നെഴുതി കണ്ണൂരിലെ ബാങ്ക് മാനേജർ
25 April 2021
കൊവിഡിനുള്ള വാക്സിന് സംസ്ഥാനങ്ങള്‍ മരുന്നുകമ്പനിയില്‍ നിന്ന് നേരിട്ട് പണം കൊടുത്ത് വാങ്ങണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിന് പിന്നാലെ കേരളത്തിൽ വാക്സിൻ തികച്ചും സൗജന്യമായിരിക്കും എന്നാണ് മുഖ്യമന്...
തിരുവനന്തപുരം എന്‍ജീനിയറിങ് കോളജിലെ (സി.ഇ.ടി) പഠനത്തോടൊപ്പം ടെക്നോപാര്‍ക്കിലെ ടോസില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ പാര്‍ട്ട്ടൈം ജോലി ചെയ്തു വരികയായിരുന്ന ഐടി ജീവനക്കാരി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
25 April 2021
തിരുവനന്തപുരം എന്‍ജീനിയറിങ് കോളജിലെ (സി.ഇ.ടി) പഠനത്തോടൊപ്പം ടെക്നോപാര്‍ക്കിലെ ടോസില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ പാര്‍ട്ട്ടൈം ജോലി ചെയ്തു വരികയായിരുന്ന ഐടി ജീവനക്കാരി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മര...
അന്തരിച്ച കെ.എം മാണിയുടെ കൊച്ചുമകളും കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണിയുടെയും നിഷ ജോസിന്റെയും മകളുമായ പ്രിയങ്ക വിവാഹിതയായി
25 April 2021
അന്തരിച്ച കെ.എം മാണിയുടെ കൊച്ചുമകളും കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണിയുടെയും നിഷ ജോസിന്റെയും മകളുമായ പ്രിയങ്ക വിവാഹിതയായി.മണിമല കരിക്കാട്ടൂര്‍ പ്ലാക്കാട്ട് തോമസ് കുരുവിളയുടെയും ഗീതാ തോമസിന...
'മെയ് ഒന്നിന് തുടങ്ങുന്ന യുവജനങ്ങളുടെ കോവിഡ് വാക്സിനേഷൻ ഘട്ടവുമായി ബന്ധപ്പെട്ട് വന്നേക്കാവുന്നൊരു പ്രശ്നമുണ്ട്...' ഡോ. ഷിംനാ അസീസ് കുറിക്കുന്നു
25 April 2021
മെയ് ഒന്നിന് തുടങ്ങുന്ന യുവജനങ്ങളുടെ കോവിഡ് വാക്സിനേഷൻ ഘട്ടവുമായി ബന്ധപ്പെട്ട് വന്നേക്കാവുന്നൊരു പ്രശ്നമുണ്ട്. കോവിഡ് വാക്സിനേഷന് എടുത്താല്‍ ഉടനെ രക്തം ദാനം ചെയ്യാന്‍ പറ്റില്ല. ദേശീയ രക്തദാന ...
ഓര്‍ക്കുമ്പോള്‍ അഭിമാനം... മറ്റ് സംസ്ഥാനങ്ങള്‍ ഒരല്പം പ്രാണവായുവിനായി കേഴുമ്പോള്‍ കേരളം ഏറെക്കുറെ സുരക്ഷിതം; കോവിഡ് ബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നാലും ചികിത്സയ്ക്ക് ആവശ്യമുള്ള ഓക്സിജന്‍ സ്റ്റോക്കുണ്ട്; കേരളത്തിന്റെ കരുതല്‍ ഇന്ത്യക്ക് മാതൃകയാകുമ്പോള്‍
25 April 2021
മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികള്‍ ഓക്സിജനായി പരക്കം പായുകയാണ്. ഓക്സിജന്‍ കിട്ടാതെ നിരവധി പേരാണ് മരിക്കുന്നത്. ഓക്സിജന്‍ വേണ്ടി സംസ്ഥാനങ്ങള്‍ തമ്മില്‍ കലഹിക്കുന്ന അവസ്ഥയും കെജരിവാളിന്റെ കൈകൂപ്പിയ...
പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ് ആംബുലന്‍സില്‍ ഇടിച്ച് ആംബുലന്‍സ് ഡ്രൈവറിന് ദാരുണാന്ത്യം
25 April 2021
പത്തനംതിട്ടയില്‍ പറന്തലിന് സമീപം കെഎസ്ആര്‍ടിസി ബസ് ആംബുലന്‍സില്‍ ഇടിച്ച് ആംബുലന്‍സ് ഡ്രൈവറിന് ദാരുണാന്ത്യം. തൃശ്ശൂര്‍ സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ ബെന്സന് ടി ഇസാഖ് (38) ആണ് മരിച്ചത്.തിരുവനന്തപുര...
കാര്‍ നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി യുവാവിന് ദാരുണാന്ത്യം
25 April 2021
കാര്‍ നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി യുവാവിന് ദാരുണാന്ത്യം. സ്വകാര്യബസ് ജീവനക്കാരനായ ചമ്പക്കര കൊച്ചുകണ്ടം ബംഗ്ലാകുന്നില്‍ ആര്. രാഹുലാ(35)ണു രാത്രി മുഴുവന്‍ കാറിനടിയില്‍ കുടുങ്ങി, രക്തംവാര്‍ന്ന്...
മകള്‍ ഡോക്ടറായിക്കാ... മകള്‍ ഡോക്ടറായതിന്റെ നന്ദിയറിയിച്ച് ടിഎന്‍ പ്രതാപന്; ആന്‍സി എന്റെ മകളാണ്, അവളെ ഞാന്‍ പഠിപ്പിക്കും, ഇക്കയുടെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് കോളേജിലെ അക്കൗണ്ടിലേക്ക് ഫീസ് വന്നുകൊണ്ടിരുന്നു; ആ ഫീസില്ലായിരുന്നെങ്കില്... നിറകണ്ണുകളോടെ പ്രതാപന്
25 April 2021
രാഷ്ട്രീയക്കാരുടെ പ്രതാപമൊന്നും പലരുടേയും കുടുംബത്തില്‍ കാണില്ല. മുന്‍ എംഎല്‍എയും എംപിയുമായ ടിഎന്‍ പ്രതാപന് തന്നെ സഹായിച്ചവര്‍ക്ക് ഉള്ള് തുറന്ന് നന്ദി പറയുകയാണ്. മകളെ ഡോക്ടറാക്കി തന്റെ സ്വപ്നം യാഥാ...
കൊവിഡ് ബാധിതനായ മോഷണകേസ് പ്രതി ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു... പതിനേഴുകാരനായ പ്രതി അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന്...
25 April 2021
കൊവിഡ് ബാധിതനായ മോഷണകേസ് പ്രതി ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു.തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നാണ് പതിനേഴുകാരനായ പ്രതി അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.ശനിയാഴ്ചയാണ...
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു... വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല
25 April 2021
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അനാവശ്യമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അഞ്ച് ...
"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!
മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..
കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..
ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്
പ്രിയദർശിനി ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി
ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ




















