Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

03 AUGUST 2026 08:54 PM ISTമലയാളി വാര്‍ത്ത
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, കോട്ടയം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂരില്‍ മൂന്നു താലൂക്കുകളിലും ഇടുക്കിയിലും വയനാട്ടിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...

ലക്ഷദ്വീപില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി

24 May 2021

ലക്ഷദ്വീപില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്...

ഭരണ നിര്‍വ്വഹണ സംവിധാനങ്ങളില്‍ നിന്ന് ലക്ഷദ്വീപ് നിവാസികളെ തുടച്ചു നീക്കിയുള്ള ഏകാധിപത്യ നീക്കം; പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍

24 May 2021

ഭരണ നിര്‍വ്വഹണ സംവിധാനങ്ങളില്‍ നിന്ന് ദ്വീപ് നിവാസികളെ തുടച്ചു നീക്കിക്കൊണ്ടുള്ള ഏകാധിപത്യ നീക്കമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സംഘപരിവാറിന...

ഉത്ര വധക്കേസ്... ഇരുനൂറോളം പേജുകളുള്ള രണ്ടാം കുറ്റപത്രം ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു

24 May 2021

ഉത്ര വധക്കേസില്‍ ഇരുനൂറോളം പേജുകളുള്ള രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. പുനലൂര്‍ കോടതിയിലാണ് ഭര്‍ത്താവ് സൂരജിനെയും ബന്ധുക്കളെയും പ്രതികളാക്കി കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഇരുനൂറോളം പേജുകളുള്ള കുറ...

"ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോര്‍ക്കണം,നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്"; ലക്ഷദ്വീപ് അ​ഡ്മി​നി​സ്ട്രേ​റ്റ​റുടെ സം​ഘ്പ​രി​വാ​ര്‍ അജണ്ടകള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി സലിംകുമാര്‍

24 May 2021

ലക്ഷദ്വീപ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്രഫുല്‍ പ​ട്ടേലിന്റെ സം​ഘ്പ​രി​വാ​ര്‍ അജണ്ടകള്‍ക്കെതിരെ നിലപാട്​ പ്രഖ്യാപിച്ച്‌​ നടന്‍ സലിംകുമാര്‍. പാസ്​റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ വാചകങ്ങള്‍ പങ്കുവെച്ചാണ്​ സല...

ലക്ഷദ്വീപില്‍ സ്വീകരിക്കുന്ന നടപടികള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളത്; ഇത്തരം നീക്കങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

24 May 2021

ലക്ഷദ്വീപില്‍ സ്വീകരിക്കുന്ന നടപടികള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്നും, തീര്‍ത്തും അപലപനീയമായ ഈ നപടികളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍...

സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനുള്ള ഹീന ശ്രമമാണ് നടക്കുന്നത്; കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എ വിജയരാഘവന്‍

24 May 2021

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പ്രസ്താവനയില്‍ പ...

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഫലം കാണുന്നു... രോഗികളുടെ എണ്ണം പതുക്കെ കുറയുന്നതായി മുഖ്യമന്ത്രി

24 May 2021

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ പതുക്കെ കുറയുന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 22.6 ശതമാനമാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുട...

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു... കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്

24 May 2021

കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി. ഇന്ന് 17,821 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533,...

നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വേ​ണ്ട സാ​മ​ഗ്രി​ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ നി​ശ്ചി​ത ദി​വ​സം തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കും; വ​യ​നാ​ട് ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ മ​ല​ഞ്ച​ര​ക്ക് ക​ട​ക​ള്‍ ആ​ഴ്ച​യി​ല്‍ ര​ണ്ട് ദി​വ​സം തു​റ​ക്കാമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

24 May 2021

ലോ​ക്ഡൗ​ണ്‍ ഘ​ട്ട​ത്തി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് അ​നു​മ​തി​യു​ള്ള​തി​നാ​ല്‍ ഇ​തി​ന് വേ​ണ്ട സാ​മ​ഗ്രി​ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ നി​ശ്ചി​ത ദി​വ​സം തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കു​മെ​ന്ന...

കോവിഡ്: മരണസംഖ്യ കുറയാനും ആശുപത്രിയിലെ തിരക്ക് കുറയാനും സമയമെടുക്കുമെന്ന് മുഖ്യമന്ത്രി

24 May 2021

സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ കുറഞ്ഞ് വരാന്‍ സമയമെടുക്കുമെന്ന് മുഖ്യമന്ത്രി. ആശുപത്രികളിലെ തിരക്ക് കുറയാന്‍ രണ്ടോ മൂന്നോ ആഴ്ച വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കോവിഡ് വ്യാപന...

പാലാരിവട്ടം അഴിമതിക്കേസ്; മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലന്‍സ്

24 May 2021

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലന്‍സ്. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ...

ദയവായി അവരുടെ ആവാസവ്യവസ്ഥയെ തകർക്കരുത്, അവരുടെ നിഷ്കളങ്കത ഇല്ലാതാക്കരുത്.. വികസനത്തിന്റെ പേരിൽ അവരുടെ സമാധാനം നശിപ്പിക്കരുത്... ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം കുറിച്ച് ഗീതു മോഹൻദാസ്

24 May 2021

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിൽ ദ്വീപിനു വേണ്ടി നിരവധി മുൻനിര ...

ട്രിപ്പിള്‍ ലോക്​ഡൗണ്‍ ലംഘിച്ച്‌​ പുറത്തിറങ്ങുന്നവര്‍ക്ക്​ കോവിഡ്​ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി; ക്വാറന്‍റീനിലുള്ളവര്‍ പുറത്തിറങ്ങിയാൽ കേസ്

24 May 2021

ട്രിപ്പിള്‍ ലോക്​ഡൗണ്‍ ലംഘിച്ച്‌​ പുറത്തിറങ്ങുന്നവര്‍ക്ക്​ കോവിഡ്​ പരിശോധന നടത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആന്‍റിജന്‍ ടെസ്റ്റാണ്​ നടത്തുകയെന്നും മുഖ്യമന്ത്രി വ്യ...

കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നത് 20 പേര്‍

24 May 2021

പത്തനംതിട്ടയിൽ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 20 പേര്‍ കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് മൂന്ന് ക്യാ...

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഒമ്പത് പേര്‍ രോഗബാധ മൂലം മരിച്ചു

24 May 2021

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ ഉയരുന്നു. 44 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമ്ബത് പേര്‍ രോഗം മൂലം മരിച്ചു. നിലവില്‍ 35 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സ...

Malayali Vartha Recommends