Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ

10 OCTOBER 2026 04:44 PM ISTമലയാളി വാര്‍ത്ത
മേയർ വി വി രാജേഷിനെതിരെ കള്ളക്കേസ് ചുമത്തിയെന്നാരോപിച്ച് മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ .പ്രതിഷേധം കരമന ജയൻ ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ ദൃശ്യങ്ങൾ കാണാം;    ...

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ഒരു വഴിപാട്... ബാറുകള്‍ പൂട്ടി കൈയ്യടി വാങ്ങിച്ച ഉമ്മന്‍ ചാണ്ടിയും സംഘവും സുപ്രീം കോടതി വിധി എതിരാകുവാന്‍ പ്രാര്‍ത്ഥിക്കുന്നുവോ?

10 September 2014

സുപ്രീം കോടതി വിധി സര്‍ക്കാരിന് എതിരാകുവാന്‍ സാധ്യത വളരെ കൂടുതലാണ്. കാരണം ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം തുറക്കുന്നതിന്റെ യുക്തി എന്തെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പക്ഷപാതപരമായി ഒരു കൂട്ടം മുതലാ...

സംസ്ഥാനത്തെ ബാറുകള്‍ നാളെ രാത്രി 11ന് പൂട്ടുമെന്ന് മന്ത്രി കെ.ബാബു

10 September 2014

സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ നാളെ രാത്രി 11ന് അടച്ചുപൂട്ടും. എക്‌സൈസ് മന്ത്രി കെ.ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ബാറുകള്‍ പൂട്ടുന്ന സാഹചര്യം വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തി...

മദ്യനയത്തില്‍ സുധീരനെതിരെ വിമര്‍ശനവുമായി വിഷ്‌ണുനാഥ്‌

10 September 2014

മദ്യനയത്തില്‍ വി.എം.സുധീരനെതിരെ വിമര്‍ശനവുമായി എംഎല്‍എ പി.സി.വിഷ്‌ണുനാഥ്‌. ഒരാള്‍ മാത്രം ശരിയെന്ന നിലപാട്‌ അംഗീകരിക്കാന്‍ കഴിയില്ല. ഇങ്ങനെപോയാല്‍ നഷ്‌ടം യുഡിഎഫിനാണെന്നും വിഷ്‌ണുനാഥ്‌ പറഞ്ഞു. സിപിഎമ്മി...

കരിപ്പൂരില്‍ രണ്ടര കിലോ സ്വര്‍ണം കസ്റ്റംസ്‌ പിടികൂടി

10 September 2014

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടര കിലോ സ്വര്‍ണവുമായി വന്ന യാത്രക്കാരനെ കസ്‌റ്റംസ്‌ പിടികൂടി. 72.56 ലക്ഷം രൂപ വിലമതിക്കുന്നതാണ്‌. ഓണമായതിനാല്‍ കസ്റ്റംസ്‌ പരിശോധന ഉണ്ടാവില്ലെന്നു ധരിച്ചു സ്വര്‍ണവുമായെ...

പൊതുസ്ഥലങ്ങളിലെ പുകവലി, പിഴ 20,000 ആക്കാന്‍ ശുപാര്‍ശ

10 September 2014

പൊതുസ്ഥലത്തെ പുകവലിക്ക് പിഴ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. പൊതുസ്ഥലത്ത് പുക വലിക്കുന്നതിന് ഈടാക്കുന്ന പിഴ 200 രൂപയില്‍ നവിന്ന് 20,000 രൂപയാക്കി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. ആരോഗ്യ മന്ത്രാലയം നിയോഗിച്ചിരി...

പരിശീലനത്തിനിടെ എന്‍സിസി കേഡറ്റിന്‌ വെടിയേറ്റു

10 September 2014

വെടിവയ്‌പു പരിശീലനത്തിനിടെ എന്‍സിസി കേഡറ്റിന്‌ വെടിയേറ്റു. കൂത്തുപറമ്പ്‌ നിര്‍മലഗിരി കോളജില്‍ നടക്കുന്ന എന്‍സിസി ക്യാംപില്‍ വച്ചാണ്‌ സംഭവം നടന്നത്‌. ക്യാമ്പില്‍ വെടിവയ്‌പു പരിശീലനത്തിടെ മറ്റൊരു കേഡറ്റ...

സംസ്ഥാനത്ത് നാളെ ഓട്ടോ ടാക്‌സി പണി മുടക്ക്. 25 മുതല്‍ അനിശ്ചിതകാലം

10 September 2014

 ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തുന്നു. ഓണാഘോഷം നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ 12നായിരിക്കും പണി...

എല്ലാം വെറുതെയാകുമോ? ഫൈവ് സ്റ്റാറുകള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് എന്തിനെന്ന് സുപ്രീം കോടതി ; കോണ്‍ഗ്രസ് അഭിഭാഷകര്‍ ഹാജരാകരുതെന്ന് കോണ്‍ഗ്രസ്

10 September 2014

പണക്കാരനെ മാത്രം കുടിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ അനുവദിച്ചതിന് പിന്നിലെ യുക്തി എന്തെന്ന് കോടതി ചോദിച്ചു. ബാറുകള്‍ പൂട്ട...

പേര് പ്രിന്‍സിപ്പല്‍ ജോലി തൂപ്പ്!

10 September 2014

താന്‍ വലിയ പ്രിന്‍സിപ്പലാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കേരളത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സപ്പല്‍മാരുടെ ജീവിതചക്രം വായിക്കുക. അതിരാവിലെ കഴിയുമെങ്കില്‍ പുലര്‍ച്ചെ സ്‌കൂളിലെത്തണം. തൂപ്പു...

കൊച്ചി മെട്രൊ നിര്‍മാണം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

10 September 2014

കൊച്ചി മെട്രൊ നിര്‍മാണം ഇടപ്പള്ളിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇടപ്പള്ളി മുതല്‍ പത്തടിപ്പാലം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. റോഡിലെ കുഴികള്‍ ഉടന്‍ അടയ്ക്കണമെന്നാവശ്യ...

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ പുനഃപരിശോധന ഹര്‍ജി ഒരാഴ്‌ചത്തേക്ക്‌ നീട്ടി

10 September 2014

മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത്‌ സുപ്രീം കോടതി ഒരാഴ്‌ചത്തേക്ക്‌ നീട്ടി. അണക്കെട്ടിന്റെ ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്താനുള്ള വിധിക്കെതിരെയാണ്‌ കേരളം ഹര്‍...

പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്കുവര്‍ധന നിലവില്‍ വന്നു

10 September 2014

ഇടപ്പള്ളി ദേശീയപാതയില്‍ സെപ്‌തംബര്‍ ഒന്നു മുതല്‍ വര്‍ധിപ്പിക്കാനിരുന്ന ടോള്‍നിരക്ക്‌ ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ഓണം കണക്കിലെടുത്താണ്‌ സെപ്‌തംബര്‍ ആദ്യം വര്‍ധിപ്പിക്കാനിരുന്നതിനെ മാറ്റിവ...

കളി കാര്യമാകുന്നു? സിബിഐ വരുന്നതിന് മുമ്പ് രാജ്‌നാഥ് സിംഗ് കതിരൂര്‍ സന്ദര്‍ശിക്കും; കൈയ്യടിക്ക് ചെന്നിത്തലയുടെ പോലീസും; ധര്‍മ്മസങ്കടത്തില്‍ സിപിഎം

09 September 2014

സിപിഎമ്മിന് അപ്രതീക്ഷിത വെല്ലുവിളി ഉയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഈ മാസം 27ന് കേരളത്തില്‍ എത്തുമെന്ന് സൂചന. കണ്ണൂരില്‍ എത്തുന്ന രാജ്‌നാഥ് സിംഗ് ആര്‍എസ്എസ് പ്രാദേശിക നേതാവ് മനോജ് കൊല...

തെരഞ്ഞെടുപ്പില്‍ കാണാം... പുതിയ മദ്യ നയവുമായി മുന്നോട്ട് പോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് വെള്ളാപ്പള്ളി

09 September 2014

യുഡിഎഫിന്റെ മദ്യനയത്തെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുതിയ മദ്യനയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കനത്ത കനത്ത വില നല്‍കേണ്ടി വരുമെ...

എല്ലാം ടിപിയുടെ തുടര്‍ച്ചയോ? മനോജ് വധക്കേസ് അന്വേഷണം സിപിഎം നേതാക്കളിലേക്ക്; ബ്രാഞ്ച് സെക്രട്ടിയുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തി

09 September 2014

കതിരൂര്‍ മനോജ് വധക്കേസില്‍ അന്വേഷണം സിപിഎം പ്രാദേശിക നേതാക്കളിലേക്ക് നീങ്ങുന്നു. കേസില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാവിന് പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. സിപിഎ...

Malayali Vartha Recommends