Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

25 MARCH 2026 12:46 PM ISTമലയാളി വാര്‍ത്ത
62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ പിടിയിൽ. തൃശൂർ ദേശീയപാതയിൽ മുടിക്കോട് ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. കർണാടക സ്വദേശി ആണ് കസ്റ്റഡിയിലായത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വാഹന പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കർണാടക റോഡ് ട...

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഷാഫിയും ശബരീനാഥും അനിശ്ചിതകാല നിരാഹാരം തുടങ്ങി

14 February 2021

പിഎസ്‌സി പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ തുടരുന്ന സമരം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്. പോരാടുന്ന യുവതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എം.എല്‍.എയും വ...

ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല; ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ആദ്യം മുതല്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രതിപ​ക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല

14 February 2021

ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ആദ്യം മുതല്‍ വിശ്വാസികള്‍ക്കൊപ്പമായിരുന്നെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും പ്രതിപ​ക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. എന്‍.എസ്.എസിന്റെ പ്രസ്​താവന തെറ്റിദ്ധാരണമൂലമായിരുന്നു....

പാ​ലാ സീ​റ്റ് ന​ഷ്ട​പ്പെ​ട്ട​തി​ല്‍ സ​ങ്ക​ട​മു​ണ്ടെന്ന് പി. പീ​താം​ബ​ര​ന്‍ മാ​സ്റ്റ​ര്‍; എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പ്ര​തി​ഷേ​ധം പ​ര​സ്യ​മാ​ക്കി​യ​ത് എ​ല്‍​ഡി​എഫിന്റെ മേ​ഖ​ലാ ജാ​ഥ ഉ​ദ്ഘാ​ട​നവേദിയിൽ

14 February 2021

പാ​ലാ സീ​റ്റ് ന​ഷ്ട​പ്പെ​ട്ട​തി​ല്‍ സ​ങ്ക​ട​വും പ്ര​തി​ഷേ​ധ​വു​മു​ണ്ടെ​ന്ന് എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ടി.​പി. പീ​താം​ബ​ര​ന്‍ മാ​സ്റ്റ​ര്‍. എ​ല്‍​ഡി​എ​ഫ് തെ​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ​യു​ടെ ഉ​ദ്ഘാ​...

കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ മിഠായി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമം; സംഭവത്തിൽ നാല്പതുകാരൻ അറസ്റ്റിൽ

14 February 2021

മലപ്പുറത്ത് സമീപം സൈക്കിളില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ മിഠായി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി.പത്തപ്പിരിയം സ്വദേശി ഇല്യാസ് (40)...

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും പാ​ര്‍​ട്ടി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ സാ​ധി​ക്ക​ണം; കേ​ന്ദ്ര സ​ര്‍​ക്കാ​രിന്റെ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ പ​ര​മാ​വ​ധി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി

14 February 2021

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ പ​ര​മാ​വ​ധി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ന്നും ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. കൂ​ടു​ത​ല്‍ ജ​...

താമരശ്ശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഒരു മാസത്തെ നിയന്ത്രണം; നിയന്ത്രണം നവീകരണ പ്രവൃത്തികള്‍ക്കായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാൽ

14 February 2021

വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ 15 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ്. നവീകരണ പ്രവൃത്തികള്‍ക്കായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാ...

മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഉടൻ; സിബിഎസ്‌ഇ പരീക്ഷ കണക്കാക്കിയാകും നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയുടെ കാര്യത്തില്‍ തീരുമാന്മെടുക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍

14 February 2021

സിബിഎസ്‌ഇ പരീക്ഷ കണക്കാക്കിയാകും നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയുടെ കാര്യത്തില്‍ തീരുമാന്മെടുക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. മൂന്ന് മുഖ്യരാഷ്ട്രീയകക്ഷികള്‍ക്ക് പുറമേ, ചീഫ് സെക്രട്...

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,843 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4173 പേര്‍ക്ക്; 293 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ഇന്ന് 15 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു; ആകെ മരണം 3985 ആയി

14 February 2021

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 1...

വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാർ; വ്യവസായ വളര്‍ച്ചയ്ക്കുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നാലര വർഷവും സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

14 February 2021

വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരുമായി സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സദാ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ വളര്‍ച്ചയ്ക്കുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷമായി സര്‍ക...

ബി.പി.സി.എല്‍ ഉൾപ്പെടെ 6100 കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന്​ സമര്‍പ്പിച്ചു; സ്വയം പര്യാപ്​ത ഭാരതത്തിലേക്കുള്ള ചവിട്ടുപടിയാണ്​ വികസനപദ്ധതികളെന്ന് പ്രധാനമന്ത്രി

14 February 2021

6100 കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന്​ സമര്‍പ്പിച്ചു. ബി.പി.സി.എല്‍, കൊച്ചിന്‍ റിഫൈനറി, കൊച്ചി തുറമുഖം എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന 6100 കോടിയുടെ വികസന പദ്ധതികളാണ്​ ഉദ്​ഘാ...

കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഡി വൈ എഫ് ഐയുടെ ബലൂണ്‍ പ്രതിഷേധം; 500 ഓളം കറുത്ത ബലൂണുകളുമായി പ്രവർത്തകർ പ്രധിഷേധിച്ചത് ഹിൽ പാലസ് മ്യൂസിയത്തിന് മുന്നിൽ

14 February 2021

ബി പി സി എല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഡി വൈ എഫ് ഐയുടെ പ്രതിഷേധം. ഇന്ധനവിലെ വര്‍ദ്ധനവിനെതിരെ കറുത്ത ബലൂണ്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഹ...

മാണി സി.കാപ്പനെയും കൂടെയുള്ളവരെയും യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്നു; ഇടതു മുന്നണി മുങ്ങുന്ന കപ്പലാണ്, കൂടുതല്‍ പേര്‍ അവിടെ നിന്ന് യു.ഡി.എഫിലേക്ക് വരാന്‍ സാദ്ധ്യത ഉണ്ട് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

14 February 2021

മാണി സി.കാപ്പനെയും കൂടെയുള്ളവരെയും  യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്നു; ഇടതു മുന്നണി മുങ്ങുന്ന കപ്പലാണ്, കൂടുതല്‍ പേര്‍ അവിടെ നിന്ന് യു.ഡി.എഫിലേക്ക് വരാന്‍ സാദ്ധ്യത ഉണ്ട് എന്ന് പ്രതിപക്ഷനേതാവ് രമേശ് ച...

വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ; രാജ്യത്തിന് സമർപ്പിക്കുന്നതിന് 6100 കോടി രൂപയുടെ വികസന പദ്ധതികൾ, ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും പങ്കെടുക്കും

14 February 2021

വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനായി പ്രധാനമത്രി കൊച്ചിയിലെത്തി. അരമണിക്കൂർ വൈകിയാണ് അദ്ദേഹം എത്തിയത്. 2.55ന് ഉദ്ഘാടന വേദിയില്‍ എത്തും വിധമായിരുന്നു യാത്രാ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്...

മാധ്യമ പുരസ്‌കാരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ ഇന്ന് ഉച്ച വരെ; ടാഗോര്‍ തിയേറ്ററിലെ മീഡിയാ സെല്ലില്‍ സ്ഥാപന മേധാവിയുടെ അനുമതി പത്രം ഉള്‍പ്പടെ അപേക്ഷ സമര്‍പ്പിക്കണം

14 February 2021

25 ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങ...

കിളികൊഞ്ചല്‍ നൂറാം എപ്പിസോഡ് തിങ്കളാഴ്ച; കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനപ്രദവും ആഹ്ലാദകരവുമായ പരിപാടിയായി കിളികൊഞ്ചല്‍ മാറി

14 February 2021

സംസ്ഥാന വനിത ശിശുവികസന വകുപ്പ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ 2020 ജൂലൈ 1 മുതല്‍ വിക്‌ടേഴ്‌സ് ചാനല്‍ വഴി 3 വയസ് മുതല്‍ 6 വയസ് വരെ പ്രായമുളള കുട്ടികള്‍ക്കായി സംപ്രേക്ഷണം ചെയ്തുവരുന്ന കിളിക്കൊഞ്ചല്‍...

Malayali Vartha Recommends